ലാൻഡിങ്ങിനിടെ തകർന്ന് തീ ഗോളമായി കത്തിയമർന്നു; ദക്ഷിണ കൊറിയയിൽ നടന്ന വിമാന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

ദക്ഷിണ കൊറിയയില്‍ ലാൻഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ച്‌ അപകടം. ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയർ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാൻ രാജ്യാന്തര വിമാനത്താവളത്തില്‍ ലാൻഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്.ഇതുവരെ...

സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്നും 10 അടിയോളം താഴ്ചയിലേക്ക് വീണു; ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്: ...

കലൂർ ജവഹർലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയ്ക്കിടയില്‍ ഉണ്ടായ അപകടത്തില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്ക്. സ്റ്റേഡിയത്തില്‍ നടക്കുന്ന നൃത്തപരിപാടിയില്‍ പങ്കെടുക്കാനാണ് ഉമാ തോമസ് സ്റ്റേഡിയത്തിലെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. സ്റ്റേജിലേക്ക് കയറുമ്ബോഴാണ്...

തമിഴ്നാട്ടിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം കോട്ടയം സ്വദേശികൾക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

തമിഴ്നാട്ടില്‍ ബസും കാറും കൂട്ടിയിടിച്ച്‌ മൂന്ന് മലയാളികള്‍ മരിച്ചു. തേനി പെരിയകുളത്താണ് അപകടമുണ്ടായത്.കോട്ടയം സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇവർ സഞ്ചരിച്ച കാർ ടൂറിസ്റ്റ് ബസുമായാണ് കൂട്ടിയിടിച്ചത്. നാലുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍...

ഷാൾ ടയറിന് ഇടയിൽ കുടുങ്ങി അപകടം; റോഡിൽ തലയടിച്ചു വീണു യാത്രികയ്ക്ക് ദാരുണ അന്ത്യം: ...

സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ഷാള്‍ കഴുത്തില്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ കെ വിജയന്റെ ഭാര്യ സുധയാണ് മരിച്ചത്.കോഴിക്കോട് പുതുപ്പാടിയില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ബന്ധുവിന്റെ കൂടെ...

മുംബൈ ബോട്ടപകടം: ഫെറി യാത്രക്കാർക്ക് ലൈഫ് ജാക്കറ്റ് നിർബന്ധമാക്കി

മുംബൈ: മുംബൈ തീരത്ത് നാവികസേനയുടെ സ്പീഡ് ബോട്ട് ഫെറിയിൽ ഇടിച്ച് 15 പേർ മരിച്ചതിന് പിന്നാലെ, മഹാരാഷ്ട്ര മാരിടൈം ബോർഡ് (എംഎംബി) സംസ്ഥാനത്തെ എല്ലാ ഫെറി യാത്രക്കാരും യാത്രയ്ക്കിടെ ലൈഫ് ജാക്കറ്റ്...

ചെന്നൈയിൽ മലയാളി ടെക്കി യുവാവിനും സുഹൃത്തിനും വാഹനാപകടത്തിൽ ദാരുണാന്ത്യം; ഒരാളുടെ തലയറ്റ നിലയിൽ: വിശദാംശങ്ങൾ...

പള്ളിക്കരണിയില്‍ റോഡപകടത്തില്‍ രണ്ട് ടെക്കികള്‍ക്ക് ദാരുണന്ത്യം. സഹപ്രവര്‍ത്തകന്റെ ഫെയര്‍വെല്‍ പാര്‍ട്ടിക്ക് മദ്യവും വാങ്ങി സുഹൃത്തിന്റെ റൂമിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം നടന്നതെന്ന് ഡിടി നെക്സ്റ്റ് എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.അപകടത്തിന്റെ ആഘാതത്തില്‍ പല്ലാവാരം സ്വദേശിയായ...

മുംബൈ-ഗോവ ഹൈവേയിൽ 34 യാത്രക്കാരുമായി സഞ്ചരിച്ച സ്വകാര്യ ബസ് തീപിടിച്ചു; യാത്രക്കാർ രക്ഷപെട്ടത് അത്ഭുതകരമായി: വിശദാംശങ്ങൾ വായിക്കാം.

മുംബൈ: മുംബൈ-ഗോവ ഹൈവേയിൽ കൊളാടിൽ നിന്നും മാൽവാൻ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അഗ്നിക്കിരയായത്. രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു ചികിത്സയിലാണ്.കഴിഞ്ഞ ദിവസം രാത്രി 11 45 മണിയോടെയാണ് സംഭവം.ളആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും...

മുംബൈ ബോട്ടപകടം: കാണാതായ ഏഴു വയസ്സുകാരൻ്റെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ 15

ആയിമുംബൈ:ഡിസംബർ 18 ന് ഉണ്ടായ മുംബൈ ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി.7 വയസ്സുകാരൻ യോഹാൻ മുഹമ്മദ് നിസാർ അഹമ്മദ് പത്താൻ്റെ മൃതദേഹം നീണ്ട തിരച്ചിലിനോടുവിൽ നാവികസേനയുടെ ബോട്ടുകൾ കണ്ടെടുക്കുകയായിരുന്നു. നഗരത്തിലെ ഹാർബർ...

വിയ്യൂരിൽ ബൈക്കും തടിലോറിയുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; മരണമടഞ്ഞത് തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജ് വിദ്യാർഥി...

വിയ്യൂരില്‍ നിയന്ത്രണംവിട്ട ബൈക്ക് തടിലോറിയില്‍ ഇടിച്ച്‌ എൻജിനീയറിങ് വിദ്യാർഥി മരിച്ചു.തൃശ്ശൂർ ഗവ.എൻജിനീയറിങ് കോളേജ് വിദ്യാർഥി മണ്ണുത്തി വെട്ടിക്കല്‍ തനിഷ്ക് വീട്ടില്‍ അഖില്‍ താജുദീൻ (22) ആണ് മരിച്ചത്. കൊല്ലം ഓച്ചിറ മേമന പനക്കവടക്കതില്‍...

മുംബൈ ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു: ബിഎംസി

മുംബൈ: ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപം ബുധനാഴ്ച വൈകുന്നേരമുണ്ടായ മുംബൈ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നതായി ബിഎംസി അറിയിച്ചു. ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപം നേവിയുടെ ബോട്ടുമായി കൂട്ടിയിടിച്ച് 'നീൽകമൽ'...

കാൽ കഴുകാനായി കടലിൽ ഇറങ്ങിയ 46 കാരിയെ കടിച്ചുകീറി കൂറ്റൻ മുതല; ചോര മരവിപ്പിക്കുന്ന വീഡിയോ...

കാല്‍ കഴുകാനായി കടലില്‍ ഇറങ്ങിയ നാല്പതുകാരിക്ക് മുതലയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. ഇന്ത്യോനേഷ്യയിലെ സൗത്ത് നിയാസ് റീജൻസിയിലെ പുലാവു-പുലാവു ബട്ടു ജില്ലയിലെ ദിയാ ഒറാഹിലി ബീച്ചില്‍ കഴിഞ്ഞ ഡിസംബർ 17 -നാണ് സംഭവം.മറ്റ് ആളുകള്‍...

മുംബൈ ബോട്ട് അപകടം: പിഞ്ചു കുഞ്ഞുൾപ്പെടെ നാസികിലെ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം.

മുംബൈ: 13 പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത മുംബൈ ബോട്ട് അപകടത്തിൽ നാസിക്കിൽ നിന്നുള്ള ഒരു കുടുംബത്തിലെ 3 പേർ മരിച്ചു.ദമ്പതികളും അവരുടെ കുഞ്ഞുമാണ് അപകടത്തിൽ പെട്ടത്. നാസിക് ജില്ലയിലെ...

നിയന്ത്രണം വിട്ട് യാത്രാ ബോട്ടിലേക്ക് ഇടിച്ചു കയറി നാവികസേനയുടെ സ്പീഡ് ബോട്ട്: 13 പേരുടെ മരണത്തിനിടെ ഇറക്കിയ...

ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്പീഡ് ബോട്ടിടിച്ച്‌ തകർന്ന യാത്ര ബോട്ടില്‍ നുറിലധികം പേരുണ്ടായിരുന്നു. ഇതില്‍...

മുംബൈയിൽ നാവികസേനയുടെ സ്പീഡ് ബോട്ട് ഫെറിയിൽ ഇടിച്ച് ദാരുണ അപകടം: മൂന്നു നാവികർ...

മുംബൈ: മുംബൈ തീരത്ത് നാവികസേനയുടെ സ്പീഡ് ബോട്ട് ഫെറിയിൽ ഇടിച്ച് 13 പേരുടെ മരണം സ്ഥിരീകരിച്ചു. അതേസമയം 101 പേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. മരിച്ചവരിൽ മൂന്ന്...

കുർള ബസ് അപകടം: പരിക്കേറ്റ ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; ആകെ മരണസംഖ്യ 8 ആയി ഉയർന്നു: വിശദാംശങ്ങൾ...

മുംബൈ: കുർള ബെസ്റ്റ് ബസ് അപകടത്തിൽ പരിക്കേറ്റവരിൽ ഒരാൾ കഴിഞ്ഞ ദിവസം പുലർച്ചെ സയൺ ഹോസ്പിറ്റലിൽ മരിച്ചു,ഇതോടെ മരണസംഖ്യ 8 ആയി ഉയർന്നു. മരിച്ചയാൾ ഫജ്‌ലു റഹ്മാൻ ഷെയ്ഖ് (58) ആണെന്ന്...

വാഹനാപകടത്തിൽ നവവരന് ജീവഹാനി; ഭാര്യയ്ക്ക് ഗുരുതരപരിക്ക്; വിവാഹിതരായത് ഡിസംബർ ഒന്നിന്: കൊച്ചിയിൽ നടന്ന ദാരുണ...

സ്കൂട്ടർ ഓട്ടോയുമായി കൂട്ടിയിടിച്ച്‌ നവവരൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യക്ക് ഗുരുതര പരിക്കേറ്റു.എരൂർ റോഡിലുണ്ടായ അപകടത്തില്‍ വിഷ്ണു വേണുഗോപാല്‍ (31) ആണ് മരിച്ചത്. ഭാര്യ കുറവിലങ്ങാട് മരങ്ങാട്ടുപള്ളി സ്വദേശി ആര്യയെ തലയ്ക്ക് ഗുരുതര പരിക്കുകളോടെ...

പുഷ്പ 2 റീലിസ്: അല്ലു അർജുൻ തിയറ്റർ എത്തിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച ...

പുഷ്പ 2 റിലീസിനിടെ തിരക്കില്‍പ്പെട്ട് മരിച്ച സ്ത്രീയുടെ മകന്‍റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ച്‌ ആശുപത്രി.തിരക്കില്‍പ്പെട്ട് പരിക്കേറ്റ ഹൈദരബാദ് സ്വദേശിയായ ഒമ്ബത് വയസുകാരന്‍ ശ്രീനേജാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. അപകട ശേഷം പൂർണ്ണമായും കുട്ടി...

നാലായിരം ടണ്ണിലേറെ ഓയിലുമായി പോയ റഷ്യൻ കപ്പല്‍ കരിങ്കടലില്‍ തകര്‍ന്നു: വീഡിയോ

നാലായിരം ടണ്‍ ഓയിലുമായി പോയ റഷ്യൻ ടാങ്കർ കപ്പല്‍ കരിങ്കടലില്‍ തകർന്നു. വലിയ പാരിസ്ഥിതിക ആഘാതമുണ്ടാകുന്നതാണ് കൊടുങ്കാറ്റിലുണ്ടായ അപകടമെന്നാണ് ഗാർഡിയൻ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.ഞായറാഴ്ചയാണ് റഷ്യയുടെ ടാങ്കർ കപ്പല്‍ കൊടുങ്കാറ്റില്‍പ്പെട്ട്...

മരണത്തിന്റെ മരവിപ്പുമായി ഡിസംബർ: കേരളത്തിലെ റോഡപകടങ്ങളിൽ 15 ദിവസത്തിനിടെ മരിച്ചത് 20ലധികം പേർ; ഒന്നിലേറെ പേരുടെ ...

ഡിസംബറിനു മരണത്തിന്റെ തണുപ്പ്, പതിഞ്ചു ദിവസങ്ങള്‍ക്കിടടെ ഇരുപതിലേറെ പേര്‍ സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിലായി മരിച്ചു എന്നു കേള്‍ക്കുമ്ബോളാണു ദുരന്തത്തിന്റെ വ്യാപ്തി എത്രയുണ്ടെന്നു മനസിലാവുക.മൂന്നു പേരില്‍ കൂടുതല്‍ മരിച്ച മൂന്ന് അപകടങ്ങളാണു രണ്ടാഴ്ച കൊണ്ട്...

മലേഷ്യയിൽ മധുവിധു കഴിഞ്ഞുള്ള മടക്കയാത്ര അന്ത്യ യാത്രയായി; വാഹനാപകടം സംഭവിച്ചത് വീടിന് ഏഴു കിലോമീറ്റർ അകലെ വെച്ച്:...

ദീർഘദൂര യാത്രകളില്‍ വീടുകള്‍ക്ക് അടുത്ത് വച്ചുണ്ടാകുന്ന അപകടങ്ങളിലൊന്നായി പത്തനംതിട്ടയിലെ അപകടം.പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ സ്ഥിരം അപകട മേഖലയില്‍ വീട്ടില്‍ നിന്ന് വെറും ഏഴ് കിലോമീറ്റർ അകലെവച്ചാണ് അപകടമുണ്ടായത്. മുറിഞ്ഞകല്ല് ജംഗ്ഷന് സമീപത്തുള്ള ഗുരുമന്ദിരത്തിന് മുന്നില്‍...