കാർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ഇടിച്ചു കയറി; പൊന്നാനിയിൽ യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
നരിപ്പറന്പ് ഹൈവേയില്‍ കാർ നിർത്തിയിട്ട ലോറിയ്ക്ക് പിറകിലിടിച്ച് യുവതി മരിച്ചു. യുവാവിന് ഗുരുതര പരിക്കേറ്റു. തലശേരി കോടിയേരി സ്വദേശി ഏലിയന്‍റവിട നിഖിലിന്‍റെ ഭാര്യ കൊല്ലം സ്വദേശിനി സിയ റെജി (30) യാണ് മരിച്ചത്.ഭർത്താവ്...
കോഴിക്കോട് മെഡിക്കല്‍ കോളജിൽ പൊട്ടിത്തെറി: വയനാട് സ്വദേശി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചെന്ന് ടി. സിദ്ദീഖ് എം.എല്‍.എ; ആളപായമില്ലെന്ന്...
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ പൊട്ടിത്തെറിയില്‍ വയനാട് സ്വദേശി ഉള്‍പ്പെടെ മൂന്നു പേർ മരിച്ചതായി ടി. സിദ്ദീഖ് എം.എല്‍.എ. വയനാട് കല്‍പറ്റ മേപ്പാടി സ്വദേശി നസീറ (44) മരിച്ചതായി ബന്ധുക്കള്‍...
വരിക്കാശ്ശേരി മന കാണാൻ പോയപ്പോൾ സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം; യുവതിക്കും രണ്ടു വയസ്സുകാരൻ മകനും ദാരുണാന്ത്യം:...
വാഹനാപകടത്തില്‍ അമ്മയ്‌ക്കും മകനും ദാരുണാന്ത്യം. പാലക്കാട് കിഴക്കഞ്ചേരി കാവ് പരിസരത്താണ് അപകടമുണ്ടായത്. മാട്ടുമന്ത സ്വദേശികളായ അഞ്ചു (26), മകൻ ശ്രേയസ് ശരത് (രണ്ട് ) എന്നിവരാണ് മരിച്ചത്. അഞ്ചുവിനൊപ്പം ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്‌തിരുന്ന...
നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറി; കണ്ണൂരിൽ മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
പയ്യാവൂരില്‍ അമ്മൂമ്മയൊടൊപ്പം നടന്നുപോകുന്നതിനിടെ മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു. നോറയാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ കാര്‍ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വൈകീട്ട് ആറുമണിയോടെയാണ് അപകടം ഉണ്ടായത്.
നോറയുടെ വീടിന് സമീപത്തെ വീട്ടില്‍ പോയി മുത്തശ്ശിക്കൊപ്പം നടന്നു വരുന്നതിനിടെയാണ് അപകടം...
സൂപ്പർ താരം അജിത്തിനെ വളഞ്ഞ് ആരാധകര്‍; പരിക്കേറ്റ നടൻ ആശുപത്രിയിൽ: വിശദാംശങ്ങൾ വായിക്കാം
നടൻ അജിത് കുമാർ ആശുപത്രിയില്‍. കാലിനേറ്റ പരിക്കിനെ തുടർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാഷ്‌ട്രപതി ദ്രൗപദി മുർമുവില്‍ നിന്ന് പദ്മഭൂഷണ്‍ പുരസ്കാരം ഏറ്റുവാങ്ങി ഡല്‍ഹിയില്‍ നിന്നു തിരിച്ചെത്തിയതായിരുന്നു അദ്ദേഹം.
ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തില്‍ കുടുംബത്തോടൊപ്പം...
കണ്ടുകൊണ്ടിരിക്കെ ടിവി പൊട്ടിത്തെറിച്ചു; വയനാട്ടിൽ വിദ്യാർത്ഥിക്ക് പരിക്ക്: വിശദാംശങ്ങൾ വായിക്കാം
വയനാട്ടില്‍ ടിവി കണ്ടുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്. കല്‍പ്പറ്റ അമ്ബിലേരിയിലാണ് സംഭവം. കൈക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ്...
ഇടുക്കിയിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ചു കടന്നു കളഞ്ഞത് ഭർത്താവല്ല; സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്: ...
കട്ടപ്പനയില്‍ ഒരുമിച്ച് യാത്രചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ട കാറിനൊപ്പം ഭാര്യയെ ഉപേക്ഷിച്ചു ഭര്‍ത്താവ് കടന്നു കളഞ്ഞു എന്നാണ് ഇന്നലെ പുറത്തുവന്ന വാര്‍ത്ത. ഈ വാര്‍ത്തിയില്‍ ഇപ്പോള്‍ പലവിധത്തിലുള്ള ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. അപകടത്തില്‍ പെട്ട കാറില്‍ യുവതിയെ...
അപകടത്തിൽപ്പെട്ട കാറിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് ഓടി രക്ഷപ്പെട്ടു; സംഭവം ഇടുക്കിയിൽ: വിശദാംശങ്ങൾ വായിക്കാം
അപകടമുണ്ടായ വാഹനത്തില്‍ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് ഓടി രക്ഷപ്പെട്ടു. ഇടുക്കി ഉപ്പുതറ ആലടിയില്‍ ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്.ആലടി സ്വദേശി സുരേഷ് ആണ് ഭാര്യയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്.
അപകടത്തില്‍ ഗുരുതരമായി...
മൈസൂരിൽ വാഹനാപകടം തിരുവനന്തപുരം സ്വദേശിയായ ബാങ്ക് മാനേജർക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
മൈസൂരിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ബാങ്ക് മാനേജർ മരിച്ചു. നേമം ജെ.പി ലെയിൻ മഠത്തില്‍കുളം ബണ്ട് റോഡില്‍ കെആർഎ 161(3)-ല്‍ പരേതനായ സത്യരൂപന്റെയും സിന്ധുവിന്റെയും മകൻ ആകാശ് സത്യരൂപൻ (33) ആണ് മരിച്ചത്.യൂണിയൻ ബാങ്കിന്റെ...
ഓട്ടത്തിനിടയിൽ കത്തിയമർന്ന് ആഡംബര ബിഎംഡബ്ലിയു; സംഭവം തൃശ്ശൂരിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം
തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാർ കത്തി നശിച്ചു. പാലിയേക്കര ടോള്‍ പ്ലാസയോട് ചേർന്ന് ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. കൊച്ചിയില്‍ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കാറിനാണ് തീ പിടിച്ചത്.
ഓടിക്കൊണ്ടിരിക്കവേ കാറില്‍ നിന്നും പുക...
മുറിച്ച കൊമ്പ് കാലിൽ തുളഞ്ഞു കയറി; പാലക്കാട് തൊഴിലാളി മരത്തിന് മുകളിൽ ഇരുന്നു മരിച്ചത് രക്തസ്രാവം മൂലം:...
മംഗലം ഡാം മണ്ണെണ്ണക്കയത്ത് സ്വകാര്യ തോട്ടത്തില്‍ കൊമ്ബ് മുറിക്കാൻ മരത്തില്‍ കയറിയ തൊഴിലാളി മരിച്ചു. സ്വകാര്യ പറമ്ബിലുണ്ടായിരുന്ന മരത്തിൻ്റെ കൊമ്ബ് മുറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സുരക്ഷക്കു വേണ്ടി ഇടുപ്പില്‍ കയറുകെട്ടി മരത്തില്‍ ബന്ധിപ്പിച്ച് കൊമ്ബ്...
വിറക് കീറിക്കൊണ്ടിരുന്ന മുത്തശ്ശിയുടെ വെട്ടു മാറിക്കൊണ്ടു; സമീപത്തു നിന്ന ഒന്നര വയസ്സുകാരന് ദാരുണാന്ത്യം: കണ്ണൂരിൽ...
മുത്തശ്ശി വിറകുകീറുന്നതിനിടെ അരികിലെത്തിയ ഒന്നരവയസ്സുകാരൻ വാക്കത്തികൊണ്ടുള്ള വെട്ടേറ്റ് മരിച്ചു. കോളിനഗറിലാണ് സംഭവം. പൂവഞ്ചാലിലെ മച്ചിനി വിഷ്ണു കൃഷ്ണന്റെ മകൻ ദയാല്‍ ആണ് മരിച്ചത്.
മുത്തശ്ശി പുലിക്കിരി നാരായണി (80) വിറകുകീറുമ്ബോഴാണ് അബദ്ധത്തില്‍ വെട്ടേറ്റത്. ദയാലിന്റെ...
കുടിച്ച് ലക്കുകെട്ട് യുവതിയുടെ അഭ്യാസം ; നടുറോഡില്‍ കാറുകള്‍ കൂട്ടിയിടിച്ചു: വീഡിയോ
നടുറോഡില്‍ ഗതാഗതം തടസപ്പെടുത്തി യുവതിയുടെ അഭ്യാസം. മദ്യപിച്ച് ലക്കുകെട്ട യുവതിയാണ് ഓട്ടോറിക്ഷയില്‍ നിന്നിറങ്ങി കാറുകള്‍ക്ക് മുന്നില്‍ അഭ്യാസ പ്രകടനം നടത്തിയത്. ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവേയില്‍ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. റോഡിന് സമീപമുണ്ടായിരുന്നവർ പകർത്തിയ വീഡിയോകള്‍...
മദ്യലഹരിയിൽ കാറിൽ പാഞ്ഞ് യുവാവിന്റെ ജീവനെടുത്തു; ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ടെനി ജോപ്പൻ...
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പെഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പൻ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഇഞ്ചക്കാട് തിരുവാതിരയില്‍ ഷൈൻകുട്ടൻ(33) ആണ് പുത്തൂർ കൊട്ടാരക്കര റോഡില്‍ അവണൂർ കശുവണ്ടി ഫാക്ടറിക്കു സമീപം ഉണ്ടായ...
കണ്ണൂർ നഗരത്തിൽ ചെങ്കൽ ലോഡുമായി പാഞ്ഞ ടിപ്പർ ലോറി നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം:...
കണ്ണൂര്‍ നഗരത്തിലെ പൊടിക്കുണ്ടില്‍ നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു. തിങ്കളാഴ്ച്ച വൈകിട്ട് നടന്ന അപകടത്തില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി പി ജലീലാണ് മരിച്ചത്. അപകടത്തില്‍ ലോറിയുടെ മുന്‍ ഭാഗം...
ഭാരതപ്പുഴയിൽ മുങ്ങിത്താഴ്ന്ന സഹോദര പുത്രനെ രക്ഷിക്കാൻ ശ്രമം; കുറ്റിപ്പുറത്ത് യുവതിക്കും കൗമാരക്കാരനും ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
ഭാരതപ്പുഴയില്‍ യുവതിയും ബന്ധുവായ വിദ്യാര്‍ഥിയും മുങ്ങിമരിച്ചു. തവനൂര്‍ മദിരശ്ശേരി കരിങ്കപ്പാറ ആബിദ (45), ആബിദയുടെ സഹോദരന്റെ മകന്‍ മുഹമ്മദ് ലിയാന്‍ (15) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 4.30-ന് മദിരശ്ശേരി താഴം കടവിലായിരുന്നു...
നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം; ബസ്സിനടിയിൽപ്പെട്ട പെൺകുട്ടി മരണത്തിന് കീഴടങ്ങി: വിശദാംശങ്ങൾ വായിക്കാം
കോതമംഗലത്തിനടുത്ത് നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് പെണ്‍കുട്ടി മരിച്ചു. മണിയമ്ബാറയില്‍ ഭാഗത്താണ് അപകടമുണ്ടായത്.ബസിന്റെ അടിയില്‍ കുടുങ്ങിയ 15നും 18നും ഇടയില്‍ പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയാണ് മരിച്ചെന്നാണ് നാട്ടുകാർ പറയുന്നത്.
25 ഓളം പേർക്ക്...
ബംഗളൂരുവിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; മരണമടഞ്ഞത് കോഴിക്കോട് സ്വദേശിനി: വിശദാംശങ്ങൾ വായിക്കാം
ബംഗളൂരുവില്‍ നടന്ന വാഹനാപകടത്തില്‍ കോഴിക്കോട് നാദാപുരം വളയം സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം.വളയം ചുഴലിയിലെ വട്ടച്ചോലയില്‍ പ്രദീപിന്റെ മകള്‍ ശിവലയാണ് (20) ദാരുണമായി മരിച്ചത്.
എൻജിനീയറിങ് രണ്ടാം വർഷ വിദ്യാർഥിനിയാണ് ശിവലയ.സ്ഥലത്ത് പോലീസെത്തി മേല്‍നടപടികള്‍...
മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് വാഹനാപകടം; അടുത്ത ബന്ധുക്കളായ യുവാവിനും യുവതിക്കും ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
കരിമ്ബുഴയില്‍ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേർ മരിച്ചു. മുട്ടിക്കടവ് സ്വദേശി മുരളി മന്ദിരത്തില്‍ അമർ ജ്യോതി, ബന്ധു ആദിത്യ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 10.45നായിരുന്നു അപകടം.
കരിമ്ബുഴ ടാമറിന്റ് ഹോട്ടലിനു...
റോളർകോസ്റ്ററിൽ നിന്ന് താഴേക്ക് വീണ 24കാരിക്ക് ദാരുണാന്ത്യം; ദൃസാക്ഷിയായി പ്രതിശ്രുത വരൻ
അമ്യൂസ്മെന്റ് പാർക്കിലുണ്ടായ അപകടത്തില്‍ പ്രതിശ്രുത വധുവിന് ദാരുണാന്ത്യം. ചാണക്യപുരി സ്വദേശിയായ 24-കാരി പ്രിയങ്കയാണ് മരിച്ചത്.പ്രതിശ്രുത വരനൊപ്പം അമ്യൂസ്മെന്റ് പാർക്കിലെ റോളർ കോസ്റ്ററില്‍ കയറിപ്പോഴായിരുന്നു അപകടം.
റോളർ കോസ്റ്ററില്‍ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു പ്രിയങ്ക....

























