ബംഗളൂരുവില്‍ നടന്ന വാഹനാപകടത്തില്‍ കോഴിക്കോട് നാദാപുരം വളയം സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം.വളയം ചുഴലിയിലെ വട്ടച്ചോലയില്‍ പ്രദീപിന്റെ മകള്‍ ശിവലയാണ് (20) ദാരുണമായി മരിച്ചത്.

എൻജിനീയറിങ് രണ്ടാം വർഷ വിദ്യാർഥിനിയാണ് ശിവലയ.സ്ഥലത്ത് പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മാതാവ്: ചാത്തോത്ത് രജനി (ജിഷ). സഹോദരി: ശ്രീയുക്ത (ചാലക്കര എക്‌സല്‍ സ്‌കൂള്‍ വിദ്യാർഥിനി).

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക