ഇടിച്ചിട്ട സ്കൂട്ടറിന് മുകളിലൂടെ ലോറി കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; കോട്ടയത്ത് നടന്ന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ

എം.സി. റോഡില്‍ കോട്ടയം മുളങ്കുഴയില്‍ സ്കൂട്ടറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചിങ്ങവനം പോളച്ചിറ സ്വദേശിയായ രജനി (49) ആണ് മരിച്ചത്. ലോറിയിലിടിച്ച്‌ മറിഞ്ഞ സ്കൂട്ടറില്‍നിന്ന് വീണ രജനിയുടെ ശരീരത്തിലൂടെ അതേ ലോറി...

ഗതാഗത നിരോധനം വകവയ്ക്കാതെ ദേശീയപാതയിലൂടെ പാഞ്ഞു; മേൽപ്പാതയിൽ നിന്ന് കുത്തനെ താഴേക്ക് പതിച്ച കാർ തങ്ങിനിന്നത് കമ്പികളിൽ: കണ്ണൂരിൽ...

നിയന്ത്രണം മറികടന്ന് ഓടിച്ച കാര്‍ നിര്‍മ്മാണം നടക്കുന്ന ദേശീയപാത ബൈപ്പാസിലെ മേല്‍പ്പാലത്തിനും അടിപ്പാതയ്ക്കും ഇടയില്‍ കുടുങ്ങി. തലകുത്തനെ തൂങ്ങിക്കിടന്ന കാര്‍ നാട്ടുകാരും ദേശീയപാത നിര്‍മാണത്തൊഴിലാളികളും ചേര്‍ന്ന് 20 മിനിറ്റോളം പരിശ്രമിച്ചാണ് പുറത്തെടുത്തത്. ചാല...

മൈസൂരുവില്‍ റെസ്റ്റോപബ്ബില്‍ തീപിടിത്തം; രണ്ട് ജീവനക്കാര്‍ വെന്തുമരിച്ചു: വിശദാംശങ്ങൾ വായിക്കാം

കര്‍ണാടകയിലെ പ്രമുഖ വിനോദസഞ്ചാര നഗരമായ മൈസൂരുവിലുള്ള പ്രശസ്തമായ റെസ്റ്റോ പബ്ബില്‍ (റസ്റ്ററന്റും പബ്ബും ചേര്‍ന്ന കേന്ദ്രം) ഉണ്ടായ കനത്ത തീപിടിത്തത്തില്‍ രണ്ടുപേര്‍ ദാരുണമായി മരണപ്പെട്ടു.പബ്ബ് ഉടമ ഉള്‍പ്പെടെ ആറുപേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്....

ഇടുക്കി തൂവൽ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ അപകടം; വെള്ളത്തിൽ വീണ വിനോദയാത്രികനെ നാട്ടുകാർ രക്ഷിച്ചത് അതിസാഹസികമായി: ...

ഇടുക്കി തൂവല്‍ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് വിനോദസഞ്ചാരി. പാറക്കൂട്ടത്തില്‍ തങ്ങിനിന്ന ഇയാളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്.ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മധുര സ്വദേശിയായ വിനോദസഞ്ചാരിയാണ് അപകടത്തില്‍ പെട്ടത്. മധുരയില്‍നിന്ന് നാലുപേരടങ്ങുന്ന സംഘമാണ് തൂവല്‍വെള്ളച്ചാട്ടം...

വീട്ടിലെ ലിഫ്‌റ്റില്‍ തല കുടുങ്ങി; വയോധികന് ദാരുണാന്ത്യം; സംഭവം പത്തനംതിട്ടയിൽ: വിശദാംശങ്ങൾ വായിക്കാം

ലിഫ്‌റ്റില്‍ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം. കടമ്മനിട്ട സ്വദേശി മാത്തുകുട്ടി (75)ആണ് മരിച്ചത്.സർവ്വീസ് ലിഫ്‌റ്റ് മാതൃകയില്‍ നിർമ്മിച്ചിരിക്കുന്ന വീട്ടിലെ ലിഫ്‌റ്റിലാണ് അപകടമുണ്ടായത്.കടമ്മനിട്ട റോഡില്‍ നിന്നും അല്‍പം ഉയരത്തിലായാണ് മാത്തുകുട്ടിയുടെ വീട് സ്ഥിതിചെയ്യുന്നത്. താഴെനിന്നും എളുപ്പത്തില്‍...

മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് വാഹനാപകടം; അടുത്ത ബന്ധുക്കളായ യുവാവിനും യുവതിക്കും ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

കരിമ്ബുഴയില്‍ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേർ മരിച്ചു. മുട്ടിക്കടവ് സ്വദേശി മുരളി മന്ദിരത്തില്‍ അമർ ജ്യോതി, ബന്ധു ആദിത്യ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 10.45നായിരുന്നു അപകടം. കരിമ്ബുഴ ടാമറിന്റ് ഹോട്ടലിനു...

പാലായിൽ ഹിറ്റാച്ചിക്ക് അടിയിൽപ്പെട്ട് ഗൃഹനാഥന് ദാരുണന്ത്യം; അപകടത്തിൽപ്പെട്ടത് സ്വന്തം പുരയിടത്തിൽ പണിക്ക് എത്തിച്ച ഹിറ്റാച്ചി: ...

പാലാ കരൂരില്‍ ജെ.സി.ബിയ്ക്കിടയില്‍ കുടുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം. പാലാ കരൂർ പയപ്പാർ കണ്ടത്തില്‍ വീട്ടില്‍ പോള്‍ ജോസഫാണ് ദാരുണമായി മരിച്ചത്. ഇന്നു രാവിലെയായിരുന്നു അപകടം. വീടു നിർമ്മാണത്തിനായി ഇദ്ദേഹത്തിന്റെ വീട്ടില്‍ ജെ.സി.ബി എത്തിച്ചിരുന്നു. ജെ.സി.ബി...

ഇസ്രായേലിൽ വാഹനാപകടം: കോട്ടയം സ്വദേശിനിയായ ഹോംനേഴ്സിന് ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം

ഇസ്രയേലിലുണ്ടായ അപകടത്തില്‍ മലയാളി യുവതി മരിച്ചു. കോട്ടയം ചങ്ങനാശേരി കുറിച്ചി തുരുത്തി മുട്ടത്തില്‍ വിഷ്‌ണുവിന്റെ ഭാര്യ ശരണ്യ പ്രസന്നൻ (34) ആണ് മരിച്ചത്. ഇസ്രയേലില്‍ ഹോം നഴ്‌സായിരുന്നു ശരണ്യ. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് അപകടമുണ്ടായതെന്നാണ് കുടുംബത്തിന്...

മുംബൈ കുർളയിൽ മദ്യലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ച ട്രക്ക് 5 വാഹനങ്ങൾക്ക് മുകളിലേക്ക് മറിഞ്ഞ് രണ്ടു മരണങ്ങൾ; ...

മുംബൈ: കുർളയിലാണ് മദ്യപിച്ച് മാലിന്യ ട്രക്ക് ഓടിച്ച ഡ്രൈവർ രണ്ട് നിരപരാധികളുടെ ജീവൻ അപഹരിച്ചത്. വാഹനത്തിൻ്റെ നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന അഞ്ച് വാഹനങ്ങളിൽ മറിഞ്ഞ് ഉണ്ടായ അപകടത്തെ തുടർന്ന് ഓട്ടോ ഡ്രൈവറും...

തിരുവനന്തപുരത്ത് സ്റ്റെയർകേസ് കൈവരിക്കടയിൽ തല കുടുങ്ങിയ മധ്യവയസ്ക രക്ഷ ഒരുക്കിയത് ഫയർഫോഴ്സ്; വിശദാംശങ്ങൾ വായിക്കാം.

മധ്യവയസ്കന്‍റെ തല വീട്ടിലെ സ്റ്റെയർകേസ് കൈവരിയില്‍ കുടുങ്ങി. ഒടുവില്‍ അഗ്നിശമന സേന എത്തി കമ്ബി മുറിച്ചു മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു. ചാക്ക തുരുവിക്കല്‍ ആയത്തടി ലൈനിലെ വീട്ടിലെ മധ്യവയസ്കന്‍റെ തലയാണ് കൈവരിയിലെ കമ്ബികള്‍ക്കിടയില്‍ കുടുങ്ങിയത്. സീനിയർ...

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച് വീഴ്ത്തി; നടുറോഡില്‍ യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച്‌ യുവതി മരിച്ചു. അമിത വേഗത്തിലെത്തിയ വാഹനം നിര്‍ത്താതെപോയി. പുതുപ്പാടി മലപുറം പള്ളിക്കുന്നുമ്മലില്‍ താമസിക്കുന്ന ആച്ചിയില്‍ പെരിങ്കല്ലമൂല നാജിയ ഷെറിന്‍ (26) ആണ് മരിച്ചത്. ഭര്‍ത്താവ് പുതുപ്പാടി...

ഷാൾ ടയറിന് ഇടയിൽ കുടുങ്ങി അപകടം; റോഡിൽ തലയടിച്ചു വീണു യാത്രികയ്ക്ക് ദാരുണ അന്ത്യം: ...

സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ഷാള്‍ കഴുത്തില്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ കെ വിജയന്റെ ഭാര്യ സുധയാണ് മരിച്ചത്.കോഴിക്കോട് പുതുപ്പാടിയില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ബന്ധുവിന്റെ കൂടെ...

ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകവേ പൂച്ച കുറുകെ ചാടി അപകടം; കൊടുങ്ങല്ലൂരിൽ യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

കൊടുങ്ങല്ലൂരില്‍ പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ലോകമലേശ്വരം മുരളി വര്‍ക്ക് ഷോപ്പിന് പടിഞ്ഞാറുവശം പനാണ്ടി വലയില്‍ ബിനേഷിന്റെ ഭാര്യ സുമി (32)...

സഹായിക്കാനെത്തുവരെ ചതിച്ചുകൊണ്ട് ഹൈദരാബാദില്‍ വ്യത്യസ്തമായ പോക്കറ്റടി തട്ടിപ്പ്’ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഇവിടെ കാണാം

മനുഷ്യന്റെ നിഷ്കളങ്കമായ നന്മയെയും സഹായമനസ്കതയെയും എങ്ങനെ ക്രിമിനലുകള്‍ ആയുധമാക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഹൈദരാബാദില്‍ നിന്നും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍. റോഡില്‍ ബോധപൂർവ്വം വാഹനം മറിച്ചിട്ട് കൃത്രിമമായി ഉണ്ടാക്കുന്ന അപകട നാടകങ്ങളുടെ മറവിലാണ്...

വേടന്റെ പരിപാടിക്ക് എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യാൻ എത്തിയ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു: റിപ്പോർട്ടുകൾ ഇങ്ങനെ

റാപ്പർ വേടൻ്റെ സംഗീതപരിപാടിയില്‍ എല്‍ഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യാനെത്തിയ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. 42 വയസുകാരനായ തിരുവനന്തപുരം ആറ്റിങ്ങല്‍ കോരാണി സ്വദേശി ലിജു ഗോപിനാഥാണ് മരണപ്പെട്ടത്. കിളിമാനൂരിലെ സ്വകാര്യ...

നാസിക്-ഗുജറാത്ത് ഹൈവേയിൽ ബസ് 200 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം: 7 മരണം, 15 പേർക്ക് പരിക്ക്; വിശദാംശങ്ങൾ...

മുംബൈ:മഹാരാഷ്ട്രയിൽ നാസിക്-ഗുജറാത്ത് ഹൈവേയിൽ ഞായറാഴ്ച പുലർച്ചെ ആഡംബര ബസ് 200 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു, 15 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ 5:30 ഓടെയാണ് അപകടമുണ്ടായത്, പരിക്കേറ്റവരെ ഉടൻ...

കാക്കനാട് സൺറൈസ് ഹോസ്പിറ്റലിൽ എത്തുന്നവർ സൂക്ഷിക്കുക, മേൽക്കൂര പൊളിഞ്ഞ് തലയിൽ വീഴാൻ സാധ്യത: രോഗിക്ക് ഉണ്ടായ...

എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയാണ് കാക്കനാട് സ്ഥിതി ചെയ്യുന്ന സൺറൈസ് ഹോസ്പിറ്റൽ. പ്രീമിയം ആതുരസേവന കേന്ദ്രം ആയതുകൊണ്ട് തന്നെ ബില്ലും പ്രീമിയം ആണ് എന്നും ആളുകൾ അറിഞ്ഞിരിക്കേണ്ടതാണ്. ...

മണാലിയിൽ സിപ് ലൈൻ പൊട്ടിവീണ് 12കാരിക്ക് ഗുരുതര പരിക്ക്; അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

മണാലിയില്‍ 12 വയസ്സുകാരിക്ക് സിപ് ലൈൻ യാത്രക്കിടെ താഴെ വീണ് ഗുരുതര പരിക്കേറ്റു. മഹാരാഷ്ട്രയില്‍ നിന്നുള്ള തൃഷ ബിജ്വെ ആണ് അപകടത്തില്‍പ്പെട്ടത്. സിപ് ലൈനുമായി ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടിയതാണ് അപകടത്തിന് കാരണം. അപകടത്തിന്റെ ദൃശ്യങ്ങള്‍...

അയർലൻഡിൽ വാഹനാപകടം: കൂത്താട്ടുകുളം സ്വദേശിനിയായ മലയാളി നഴ്സിന് ദാരുണാന്ത്യം

അയര്‍ലണ്ടില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. കൂത്താട്ടുകുളം പാലക്കുഴ സ്വദേശിനി ലിസി സാജു (59)ആണ് മരിച്ചത്. റോസ്‌കോമണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്സായിരുന്നു. രണ്ട് മക്കളുണ്ട്. മയോയിലെ ന്യൂപോര്‍ട്ടില്‍ കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെ...

ഇടുക്കിയിൽ സ്കൈ ഡൈനിങ്ങിന് എത്തിയ വിനോദസഞ്ചാരികൾ ആകാശത്ത് കുടുങ്ങിയ സംഭവം: രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം

ഇടുക്കി ജില്ലയിലെ മൂന്നാറിനടുത്ത് ആനച്ചാലിലുള്ള സ്വകാര്യ സ്കൈ ഡൈനിങ് കേന്ദ്രത്തില്‍ സാങ്കേതിക തകരാറിനെ തുടർന്ന് വിനോദസഞ്ചാരികളടക്കം അഞ്ച് പേർ 120 അടി ഉയരത്തില്‍ കുടുങ്ങിയ സംഭവത്തില്‍ രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കി. ക്രെയിനിന്റെ തകരാറാണ്...