കർണാടകത്തിൽ ആഡംബര കാർ അപകടത്തിൽപ്പെട്ടു: ഡിഎംകെ എംഎൽഎയുടെ മകൻ ഉൾപ്പെടെ ഏഴു പേർ മരിച്ചു; അപകടത്തിൻറെ...

ബംഗളൂരു: അതിവേഗത്തില്‍ പാഞ്ഞ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച്‌ ഡിഎംകെ എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. ഇതില്‍ മലയാളിയും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. ആഡംബര കാറായ ഓഡി ക്യൂ ത്രീയാണ് അപകടത്തില്‍പ്പെട്ടത്....

താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് മറിഞ്ഞ് അപകടം; 20കാരിക്ക് ദാരുണാന്ത്യം.

താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം വിട്ട ബുള്ളറ്റ് തെന്നി മറിഞ്ഞ് ഇരുപതുകാരിക്ക് മരിച്ചു. ലാബ് ടെക്നീഷ്യയായ അരിക്കോട് കീഴുപറമ്ബ് ചീടികുഴി ത്രീഷ്മയാണ് മരണപ്പെട്ടത്. പരുക്കേറ്റയുടനെ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലും, തുടര്‍ന്ന് കെഎംസിറ്റി മെഡിക്കല്‍ കോളേജിലും...

മലപ്പുറത്ത് അമ്മയും മകളും മുങ്ങി മരിച്ചു; അമ്മ മരിച്ചത് മുങ്ങിത്താണ മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ: വിശദാംശങ്ങൾ വായിക്കാം.

മലപ്പുറത്ത് അമ്മയും മകളും മുങ്ങിമരിച്ചു. മൈലപ്പുറം സ്വദേശിയായ ഫാത്തിമ ഫായിസ( 30), മകള്‍ ഫിദ ഫാത്തിമ (7) എന്നിവരാണ് മരിച്ചത്. മലപ്പുറം നൂറടിക്കടവ് വിഐപി കോളനിക്കടവില്‍ ഉച്ചക്ക് 11.30 ഓടെയാണ് അപകടമുണ്ടായത്. കുളിക്കാനെത്തിയ...

മണിമലയിൽ സഹോദരങ്ങളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം അതിവേഗം പാഞ്ഞ ജോസ് കെ മാണിയുടെ ഇന്നോവ സഡൺ ബ്രേക്ക് ഇട്ടത്?...

KL-07-CC-1717 രജിസ്റ്റർ നമ്പറിലുള്ള വെള്ള ഇന്നോവ കാർ പാലാക്കാർക്ക് സുപരിചിതമാണ്. ജോസ് കെ മാണിയുടെ ഭാര്യയും മകനും ഈ വാഹനം ഓടിച്ചു പോകുന്നത് പാലായിലെ ഒരു പതിവ് കാഴ്ച...

സംസ്ഥാനങ്ങള്‍ രണ്ടാം ഡോസ് വാക്സിനേഷന്‍ ഊര്‍ജിതമാക്കണം:ആരോഗ്യ മന്ത്രാലയം.

സംസ്ഥാനങ്ങള്‍ രണ്ടാം ഡോസ് വാക്സിനേഷന്‍ വിതരണം ഊര്‍ജിതമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മധ്യപ്രദേശിലും മേഘാലയയിലും ഈ വര്‍ഷം അവസാനത്തോടെ 100% പേര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമാക്കി.മഹാരാഷ്ട്രയില്‍ 802...

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചു: ചങ്ങനാശ്ശേരിയിൽ ദമ്പതികൾക്ക് ദാരുണാന്ത്യം.

ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി: എം​​​​​സി റോ​​​​​ഡി​​​​​ല്‍ ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി തു​​​​​രു​​​​​ത്തി പു​​​​​ന്ന​​​​​മൂ​​​​​ട്ടി​​​​​ല്‍ നി​​​​​യ​​​​​ന്ത്ര​​​​​ണം​​​​​വി​​​​​ട്ട കാ​​​​​ര്‍ ഇ​​​​​ടി​​​​​ച്ച്‌ ബൈ​​​​​ക്ക് യാ​​​​​ത്രി​​​​​ക​​​​​രാ​​​​​യ ദ​​​​​ന്പ​​​​​തി​​​​​ക​​​​​ള്‍ മ​​​​​രി​​​​​ച്ചു. പു​​​​​ത്ത​​​​​ന്‍​​​​​പാ​​​​​ലം വ​​​​​ഞ്ഞി​​​​പ്പു​​​​​ഴ​​​​​യി​​​​​ല്‍ സൈ​​​​​ജു​​​​​വും (43), ഭാ​​​​​ര്യ വി​​​​​ബി​​​​​യു​​​​​മാ​​​​​ണു മ​​​​​രി​​​​​ച്ച​​​​​ത്. ഗുരു​​​​​ത​​​​​ര​​​​​മാ​​​​​യി പ​​​​​രി​​​​​ക്കേ​​​​​റ്റ ഇ​​​​​രു​​​​​വ​​​​​രെ​​​​​യും കോ​​​​​ട്ട​​​​​യം...

കുരങ്ങിന് മേല്‍ വാഹനം ഇടിച്ചു : ബസ് ഡ്രൈവര്‍ക്ക് 2.5 ലക്ഷം രൂപ പിഴ

ഉത്തര്‍പ്രദേശില്‍ കുരങ്ങിന് മേല്‍ വാഹനം ഇടിച്ചതിനെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ക്ക് 2.5 ലക്ഷം രൂപ പിഴ ചുമത്തി. ദുധ്വ ടൈഗര്‍ റിസര്‍വ്വിലാണ് കുരങ്ങിനുമേല്‍ ബസ് ഇടിച്ചത്. കുരങ്ങിന് മേല്‍ വാഹനമിടിച്ചതിന് പിന്നാലെ ബസ്...

കാ​ൽ​ന​ട പാ​ല​ത്തി​ൽ നി​ന്ന് വീ​ണ് പ​തി​നാ​റു​കാ​ര​ന് ദാരുണാന്ത്യം

ന്യൂ​ഡ​ൽ​ഹി: കാ​ൽ​ന​ട പാ​ല​ത്തി​ൽ നി​ന്ന് വീ​ണ് പ​തി​നാ​റു​കാ​ര​ൻ മ​രി​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ സ്കൂ​ൾ വി​ട്ട് സ​ഹ​പാ​ഠി​യോ​ടൊ​പ്പം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി വ​രു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ത്ഥി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഡ​ൽ​ഹി​യി​ലെ വാ​സി​രാ​ബാ​ദ് റോ​ഡി​ലാ​ണ് സം​ഭ​വം. സു​ര​ക്ഷ​വേ​ലി​യി​ൽ ചാ​രി നി​ന്ന വി​ദ്യാ​ർ​ത്ഥി...

മറിഞ്ഞ ടാങ്കെറില്‍നിന്ന് എണ്ണയൂറ്റുന്നതിനിടെ ടാങ്കർ പൊട്ടിത്തെറിച്ച്‌ അഗ്‌നിഗോളമായി; അപകടത്തില്‍ 13 പേര്‍ വെന്തുമരിച്ചു, 24 പേര്‍ക്ക് പരിക്ക്

നെയ്‌റോബി:  ടാങ്കെര്‍ മറിഞ്ഞ് പൊട്ടിത്തെറിച്ച്‌ 13 പേര്‍ വെന്തുമരിച്ചു. നെയ്‌റോബിയിലെ കിസുമു- ബുസിയ ഹൈവേയില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. വാഹനം മറിഞ്ഞയുടന്‍ എണ്ണയൂറ്റാനായി സമീപ വാസികള്‍ പാത്രങ്ങളുമായി ഓടിയെത്തുകയായിരുന്നു. അതിനിടെ ഉഗ്രശബ്ദത്തോടെ...

സൗത്ത് മുംബൈയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം: പത്തൊമ്പതാം നിലയിൽ നിന്ന് ഒരാൾ താഴേക്ക് ചാടുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട്...

മുംബൈ: സൗത്ത് മുംബൈയിലെ ലാൽബാഗിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. 19–ാം നിലയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഡംബര വസതികളുള്ള അവിഘ്ന പാർക്ക് സൊസൈറ്റിയിലാണു തീപിടിത്തമുണ്ടായത്. ദേഹത്ത് തീ...

ആലുവ ബൈപ്പാസ് ഫ്‌ളൈ ഓവറിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു: മണിക്കൂറുകളോളം ഗതാഗത തടസ്സം; വീഡിയോ കാണാം.

ആലുവ ബൈപ്പാസ് ഫ്‌ളൈ ഓവറില്‍ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാത്രി 8.00 മണിയോടെയാണ് സംഭവം. തൃശ്ശൂര്‍ ഭാഗത്തേക്ക് പോയ വടുതല സ്വദേശികളായ ശശാങ്ക്, ശരത് എന്നിവര്‍ സഞ്ചരിച്ച കാറാണ് കത്തിയത്. പുക...

തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാലസമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ബസ്സുടമകള്‍.

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാലസമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ബസ്സുടമകള്‍ ഇന്ധന വിലയില്‍ കുറവുണ്ടായെങ്കിലും ബസ്സ് വ്യവസായത്തിലെ നഷ്ടം നികത്താന്‍ ചാര്‍ജ് വര്‍ധന അനിവാര്യമാണെന്ന് ഉടമകള്‍ പറഞ്ഞു. പണിമുടക്ക് വിജയിപ്പിക്കാന്‍ ബസ്സുടമകളുടെ സംഘടനകളുടെ കണ്‍വെന്‍ഷന്‍...

എ​ട്ട് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​ര​ക്ക​ഷ​ണം വി​ഴു​ങ്ങി; ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു.

പ​രി​യാ​രം: അ​ബ​ദ്ധ​ത്തി​ല്‍ മ​ര​ക്ക​ഷ​ണം വി​ഴു​ങ്ങി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ശ്വാ​സ​ത​ട​സം നേ​രി​ട്ട് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ കു​ഞ്ഞി​നെ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ സ​ങ്കീ​ര്‍​ണ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ര​ക്ഷി​ച്ചു. അ​ത്യാ​ധു​നി​ക കാ​മ​റ സ​ഹി​ത​മു​ള്ള ന​വീ​ന റി​ജി​ഡ് ബ്രോ​ങ്കോ സ്‌​കോ​പ്പി ചി​കി​ത്സ ന​ട​ത്തി​യാ​ണ്...

കേരളത്തില്‍ ഇന്ന് 6444 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6444 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 990, എറണാകുളം 916, തൃശൂര്‍ 780, കോട്ടയം 673, കോഴിക്കോട് 648, കൊല്ലം 606, പാലക്കാട് 345, ഇടുക്കി 332, മലപ്പുറം...

ഉയരത്തില്‍ നിന്ന്‌ വീണ്‌ കാലൊടിഞ്ഞ പശുവിനെ സാഹസികമായി രക്ഷപ്പെടുത്തി; സംഭവം മലപ്പുറത്ത്: വീഡിയോ ദൃശ്യങ്ങൾ കാണാം.

വടക്കാങ്ങര കിഴക്കേകുളമ്ബ്‌ പട്ടാക്കല്‍ ക്രഷറിന്‌ സമീപം ഉയരത്തില്‍ നിന്ന്‌ വീണ്‌ കാലൊടിഞ്ഞ പശുവിനെ മലപ്പുറത്ത്‌ നിന്ന്‌ എത്തിയ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഇന്നലെ രാവിലെയാണ്‌ ആലുംകുന്ന്‌ കുഴിയേങ്ങല്‍ ഉണ്ണികൃഷ്‌ണന്റെ നാല്‌ വയസ്സുള്ള പശു...

കടിച്ച പാമ്പിനെ പിടികൂടി വനപാലകരെ ഏൽപ്പിച്ചു; മണിക്കൂറുകൾക്കകം യുവാവ് മരിച്ചു: സംഭവം തെന്മലയിൽ.

കൊ​ല്ലം: ക​ടി​ച്ച പാ​മ്ബി​നെ പി​ടി​കൂ​ടി വ​ന​പാ​ല​ക​ര്‍​ക്ക് കൈ​മാ​റി​യ യു​വാ​വ് മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ മരിച്ചു. തെ​ന്മ​ല ഇ​ട​മ​ണ്‍ സ്വ​ദേ​ശി ബി​നു(41) ആ​ണ് മ​രി​ച്ച​ത്.വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് സംഭവം. ക​ര​വാ​ളൂ​ര്‍ മാ​ത്ര​യി​ലെ ക​ലു​ങ്കും​മു​ക്ക് ഏ​ലാ​യി​ല്‍ ബ​ന്ധു​വീ​ട്ടി​ലേ​ക്കു വ​രു​ന്ന​വ​ഴി...

കെ.എം.ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിചാരണ തുടങ്ങും.

തിരുവനന്തപുരം: മാധ്യമപ്രവ‍ര്‍ത്തകന്‍ കെ.എം.ബഷീനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസ് തിരുവനന്തപുരം സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. വിചാരണ നടപടികള്‍ക്കായി സെഷന്‍സ് കോടതിയിലേക്ക് കേസ് മാറിയതിനു ശേഷം ആദ്യമായാണ് കേസ് പരിഗണിക്കുന്നത്. കുറ്റപത്രം നല്‍കി ഒന്നര വ‍ര്‍ഷത്തിനു...

കോതമംഗലത്ത് രോഗിയുമായി പോയ ഓട്ടോറിക്ഷയ്ക്ക് മുന്നിൽ വട്ടം ചാടി മ്ലാവ്; ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

കോതമംഗലത്ത് മ്ലാവ് ഇടിച്ച്‌ ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. മാമലക്കണ്ടം സ്വദേശി പറമ്ബില്‍ വിജില്‍ നാരായണന്‍ (41) ആണ് മരിച്ചത്. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് തട്ടേക്കാട് റോഡില്‍ കളപ്പാറയ്ക്ക് സമീപം തിങ്കളാഴ്ച രാത്രി...

ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു: യാത്രികർ രക്ഷപ്പെട്ടത് അത്ഭുതകരമായി.

തിരുവനന്തപുരം മാറനല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെയായിരുന്നു സംഭവം. ജോലിക്ക് പോകുന്നതിനായി ഇറങ്ങിയതായിരുന്നു ഷിജിന്‍ദാസും ഭാര്യ ഗ്രീഷ്മയും. ഇവര്‍ക്കൊപ്പം സുഹൃത്ത് ആദര്‍ശും ഉണ്ടായിരുന്നു. വണ്ടി സ്റ്റാര്‍ട്ട്...

കശ്മീരില്‍ മിന്നല്‍ പ്രളയത്തില്‍ 16 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍

ഹിമാചലിലും ജമ്മുവിലും ശക്തമായ മഴ തുടരുകയാണ്. ഹിമാചല്‍പ്രദേശിലും കശ്മീരിലും ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ പെട്ട് 16 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. 21 പേരെ കാണാതായി. ഇവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നു.ജമ്മുവിലെ...