ജനസാന്ദ്രതയുള്ള മേഖലയിൽ നിന്ന് അകന്ന് ജനവാസമില്ലാത്തിടത്ത് ക്രാഷ് ലാൻഡിങ്; തകർന്നുവീഴുന്നതിന് തൊട്ടുമുമ്പ് കോ...

യുദ്ധവിമാനം തകർന്ന് വീണ് കൊല്ലപ്പെട്ട പൈലറ്റ് സിദ്ധാർത്ഥ് യാദവ് അവസാന നിമിഷങ്ങളില്‍ കാട്ടിയത് അസാധാരണ ധൈര്യം. ഗുരുതരമായ സാങ്കേതിക തകരാറുകള്‍ സംഭവിച്ചതിനെത്തുടർന്ന് ജനസാന്ദ്രതയുള്ള പ്രദേശത്ത് തകർന്ന് വീഴാതിരിക്കാൻ വളരെ പണിപ്പെട്ടാണ് അദ്ദേഹം...

മുംബൈ കുർളയിൽ മദ്യലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ച ട്രക്ക് 5 വാഹനങ്ങൾക്ക് മുകളിലേക്ക് മറിഞ്ഞ് രണ്ടു മരണങ്ങൾ; ...

മുംബൈ: കുർളയിലാണ് മദ്യപിച്ച് മാലിന്യ ട്രക്ക് ഓടിച്ച ഡ്രൈവർ രണ്ട് നിരപരാധികളുടെ ജീവൻ അപഹരിച്ചത്. വാഹനത്തിൻ്റെ നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന അഞ്ച് വാഹനങ്ങളിൽ മറിഞ്ഞ് ഉണ്ടായ അപകടത്തെ തുടർന്ന് ഓട്ടോ ഡ്രൈവറും...

കളമശ്ശേരി അപകടത്തിന് കാരണം വാഹനത്തിന്റെ ഹൈഡ്രോളിക് ജാക്കി തകരാറിലായത്; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കാണാം

എറണാകുളം കളമശ്ശേരിയില്‍ കരിങ്കല്‍ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ച സംഭവത്തില്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വാഹനത്തിന്റെ ഹൈഡ്രോളിക് ജാക്കി പൊട്ടിയതാണ് മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശി അജു മോഹനന്റെ മരണത്തിനിടയാക്കിയത് എന്ന് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു....

സിപിഎം സംസ്ഥാന സമിതി അംഗം എസ് രാജേന്ദ്രന്റെ മകനും ലുലു ഗ്രൂപ്പ് ഡെപ്യൂട്ടി ജനറൽ മാനേജരും ആയ ...

തിരുവനന്തപുരം ലുലു ഹൈപ്പർ മാർക്കറ്റിലെ ഡെപ്യൂട്ടി ജനറല്‍ മാനേജർ വാഹനാപകടത്തില്‍ മരിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ്‌ രാജേന്ദ്രന്റെ മകൻ പട്ടം ഉള്ളൂർ കൃഷ്‌ണനഗർ പൗർണമിയില്‍ ആർ എല്‍ ആദർശ് (36)...

കലാശക്കൊട്ട് കഴിഞ്ഞ് മടങ്ങിയ കെഎസ്‌യു പ്രവർത്തകരുടെ വാഹനം ഇടിച്ച് ഹോക്കി താരങ്ങൾക്ക് പരിക്കേറ്റ സംഭവം: അപകടത്തിൽപ്പെട്ടത് മകൻറെ...

കൊട്ടിക്കലാശത്തിന് ശേഷം മടങ്ങുകയായിരുന്ന കെഎസ്‌യു പ്രവർത്തകർ സഞ്ചരിച്ച കാർ ഇടിച്ചുണ്ടായ അപകടത്തില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണ. അപകടത്തില്‍ പരിക്കേറ്റ ഹോക്കി താരങ്ങളായ രണ്ട് കുട്ടികളുടെ ചികിത്സാ ചെലവ് യുഡിഎഫ് ഏറ്റെടുക്കുമെന്ന്...

ഒമാനിലെ റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; മുകൾ നിലയിൽ താമസിച്ചിരുന്ന മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

ഒമാന്‍ ബൗഷറിലെ റസ്റ്ററന്റില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളി ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. റസ്റ്ററന്റിന് മുകളിലത്തെ നിലയില്‍ താമസിച്ചിരുന്ന കണ്ണൂർ തലശ്ശേരി ആറാം മൈല്‍ സ്വദേശികളായ വി. പങ്കജാക്ഷൻ (59), ഭാര്യ കെ....

കൊച്ചിയിൽ അപകടത്തിൽപ്പെട്ട ഫെരാരി സൂപ്പർ കാർ കേരളത്തിലെ പ്രമുഖ ജ്വല്ലറി ഉടമയുടേത്; കോട്ടയം സ്വദേശിയായ കാറുടമ ആരെന്നറിയാമോ?...

കോടികള്‍ വരുന്ന ഫെറാറി സൂപ്പർകാർ ഇന്നലെ കൊച്ചിയില്‍ അപകടത്തില്‍ പെട്ട വാർത്തകളും വീഡിയോകളുമെല്ലാം പലരും കണ്ടുകാണുമല്ലോ. ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കളായ ഫെറാറിയുടെ മിഡ് എഞ്ചിൻ 488 GTB മിഡ് എഞ്ചിൻ മോഡലാണ് കളമശേരി...

അയര്‍ലൻഡില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം

അയർലൻഡിലെ കോർക്കില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ഇടുക്കി കമ്ബംമേട് വിലങ്ങു പാറയില്‍ ജോയിസ് തോമസ്(33) ആണ് മരിച്ചത്. സംസ്കാരം പിന്നീട്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ കോർക്ക് കോർണറോഡിന് സമീപത്ത് തെന്നി മാറി...

സൂറത്തിൽ ഹോട്ടൽ ലിഫ്റ്റ് തകർന്ന് വീണ് അപകടം; ബിസിനസ് ആവശ്യങ്ങൾക്കായി ഗുജറാത്തിൽ എത്തിയ കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ...

ഗുജറാത്തിലെ സൂറത്തില്‍ ഹോട്ടലിലെ ലിഫ്റ്റ് അപകടത്തില്‍പ്പെട്ട് മലയാളിക്ക് ദാരുണാന്ത്യം. കോട്ടയം കുടമാളൂർ സ്വദേശി രഞ്ജിത്ത് ബാബു (45) ആണ് മരിച്ചത്. കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നും രഞ്ജിത്ത് ലിഫ്റ്റ് തുറന്ന് അകത്തേക്ക് പ്രവേശിച്ചതിന്...

വടക്കഞ്ചേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഇരുമ്പ് ഗ്രില്ലിൽ നിന്നും ഷോക്കേറ്റു; യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

വടക്കാഞ്ചേരിയില്‍ ഇരുമ്ബു ഗ്രില്ലില്‍ നിന്നു ഷോക്കേറ്റ് യുവതി മരിച്ചു. പുന്നംപറമ്ബ് ഉന്നതിയില്‍ ഈശ്വരന്റെ മകള്‍ രേണുക (41) ആണ് മരിച്ചത്. രേണുകയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ സഹോദരൻ രതീഷ്, രേണുകയുടെ മകള്‍ ദേവാഞ്ജന...

ജോസ് കെ മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു; അപകടം ആലപ്പുഴയിൽ വച്ച്

കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ മകള്‍ക്ക് പാമ്ബുകടിയേറ്റു. ആലപ്പുഴയില്‍ വെച്ചാണ് ജോസിന്റെ മകള്‍ പ്രിയങ്കയ്ക്ക് (28)ന് അപകടമുണ്ടായത്. ആലപ്പുഴയില്‍ അമ്മ നിഷയുടെ വീട്ടിലെത്തിയതായിരുന്നു പ്രിയങ്ക. പ്രിയങ്കയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍...

ബൈക്കിന് പിന്നില്‍ ലോറി ഇടിച്ചു; സുഹൃത്തുക്കളായ ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം

കരമന-കളിയിക്കാവിള ദേശീയ പാതയില്‍ പള്ളിച്ചല്‍ ജംക്‌ഷനില്‍ ബൈക്കിന് പിന്നില്‍ ലോറിയിടിച്ച്‌ ബൈക്ക് യാത്രികരായ സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം.കടയ്ക്കുളം വിരാലിവിള ശൈലജ മന്ദിരത്തില്‍ ജയകുമാർ-സജി ദമ്ബതികളുടെ മകൻ അമല്‍ (21), ആലപ്പുഴ കൈചൂണ്ടിമുക്ക് കറുകയില്‍ ലക്ഷ്മി...

പാലായിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ കാർ ഇടിച്ചുണ്ടായ അപകടം: വീട്ടമ്മ മരണത്തിന് കീഴടങ്ങിയെങ്കിലും അവയവദാനത്തിലൂടെ പുതുജീവൻ നല്കിയത് അഞ്ച് പേർക്ക്...

കോട്ടയം പാലായില്‍ വാഹനാപകടത്തില്‍ ജീവൻ നഷ്ടപ്പെട്ട റോസമ്മ ഉലഹന്നാൻ ഇനി അഞ്ച് പേരിലൂടെ ജീവിക്കും. മസ്തിഷ്കമരണത്തെ തുടർന്ന് റോസമ്മയുടെ രണ്ട് വൃക്കകള്‍, കരള്‍, രണ്ട് നേത്രപടലം എന്നിവ ദാനം ചെയ്തു. നവംബർ അഞ്ചിന്...

വാഹനമിടിച്ചിട്ട് നിർത്താതെ പോയി; യുവ നടൻ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ...

നടന്‍ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയ കേസിലാണ് നടപടി. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തത്. ഒരു...

ചായ വാങ്ങാൻ പ്ലാറ്റ്ഫോമിൽ ഇറങ്ങി; നീങ്ങി തുടങ്ങിയ ട്രെയിനിലേക്ക് ചാടി കയറാനുള്ള ശ്രമത്തിനിടെ തെന്നി വീണ്...

ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിന്റെ അടിയില്‍പ്പെട്ട് ഒറ്റപ്പാലം സ്വദേശിയായ യുവാവ് മരിച്ചു.വരോട് വീട്ടാമ്ബാറ ചെമ്ബുള്ളി വീട്ടില്‍ സന്ദീപ് കൃഷ്ണനാണ് (32) മരിച്ചത്. തമിഴ്നാട്ടിലെ ചെന്നൈയ്ക്കടുത്ത് കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാത്രി...

ട്രാക്കിൽ കുടുങ്ങിയ എസ് യു വിയെ ഇടിച്ചു തെറിപ്പിച്ച് ട്രെയിൻ; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ഞെട്ടിക്കുന്ന...

ട്രയിൻ ഇടിച്ചുതെറിപ്പിക്കുന്നതിനു തൊട്ടു മുൻപ് റെയില്‍വേ ട്രാക്കില്‍ കുടുങ്ങിയ എസ്.യു.വിയില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന ഡ്രൈവറിന്റെ വീഡിയോ വൈറല്‍. അമേരിക്കയിലെ യൂട്ടായിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. പ്രദേശത്തെ സി.സി.ടി.വി ക്യാമറയിലാണ് നടുക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. എക്സില്‍...

കുർള ബസ് അപകടം: 20 കാരി അഫ്രീൻ ഷാക്ക് ജീവൻ നഷ്ട്ടപെട്ടത് ജോലിയിൽ പ്രവേശിച്ച ആദ്യ ദിനത്തിൽ

മുംബൈ:നഗരത്തിലെ കുർളയിൽ തിങ്കളാഴ്ച രാത്രി 9.30 ഓടെയുണ്ടായ ദാരുണമായ ബസ് അപകടം മരിച്ചവരുടെ കുടുംബങ്ങൾക്ക് വേദനാജനകമായ ഓർമ്മകൾ സമ്മാനിച്ചു. മരിച്ചവരിൽ അഫ്രീൻ ഷാ എന്ന 20 വയസ്സ് കാരി ജോലിയിൽ പ്രവേശിച്ച ആദ്യ...

സൗദി അറേബ്യയിൽ അമ്യൂസ്‌മെന്‍റ് പാര്‍ക്ക് റൈഡ് അന്തരീക്ഷത്തില്‍ നില്‍ക്കെ തകര്‍ന്ന് താഴേക്ക് ; 23 പേര്‍ക്ക് പരുക്ക്: ഞെട്ടിക്കുന്ന...

വ്യാഴാഴ്ച സൗദി അറേബ്യയില്‍ തായിഫിലെ ഗ്രീൻ മൗണ്ടൻ അമ്യൂസ്‌മെന്റ് പാർക്കില്‍ ആളുകളുമായി വായുവിലേക്ക് പൊങ്ങിയ റൈഡ് തകരാറിലായി താ‍ഴേക്ക് പതിച്ച്‌ 23 പേർക്ക് പരുക്കേറ്റു.‘360 ഡിഗ്രി’ എന്നറിയപ്പെടുന്ന റൈഡിലാണ് അപകടമുണ്ടായത്. പരുക്കേറ്റവരില്‍ മൂന്ന്...

ഗുജറാത്ത് വിമാന അപകടം: വിമാനത്തിൽ ഉണ്ടായിരുന്നത് 169 ഇന്ത്യക്കാരും, 70 വിദേശികളും; ഇതുവരെ...

അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകർന്നുവീണ എയർ ഇന്ത്യ വിമാനത്തില്‍ 242 യാത്രക്കാർ ഉണ്ടായിരുന്നു. 110 പേർ മരണപ്പെട്ടു. 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, 7 പോർച്ചുഗീസ്, ഒരു കാനഡ പൗരനും 11...

തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് 18കാരന് ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്: വിശദാംശങ്ങൾ വായിക്കാം

മിന്നലേറ്റ് 18കാരന് ദാരുണാന്ത്യം. ആറ്റിങ്ങല്‍ സ്വദേശി മിഥുൻ (18) ആണ് മരിച്ചത്. നെടുമങ്ങാട് തിരിച്ചിട്ടപാറയില്‍വച്ച്‌ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മിഥുന് മിന്നലേറ്റത്.കൂടെയുണ്ടായിരുന്ന സുഹൃത്തിനും മിന്നലേറ്റു. ഇന്നുരാവിലെ 11.30ഓടെയാണ് മിഥുൻ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം താന്നിമൂട്...