ചേന്ദമംഗലം കൂട്ടക്കൊലക്കേസ്: പ്രതിയുടെ വീട് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു; പരിസരത്ത് കനത്ത പൊലീസ് കാവല്‍
എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിലെ പ്രതി ഋതു ജയൻ്റെ വീട് നാട്ടുകാർ തല്ലിത്തകർത്തു. പൊലീസെത്തിയാണ് നാട്ടുകാരെ വിരട്ടിയോടിച്ചത്. സ്ഥലത്ത് കനത്ത പൊലീസ് കാവല്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതി റിതുവിനായുള്ള കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. പ്രതിയെ...
കൊല്ലത്ത് 16 കാരി പ്രസവിച്ചു; ഗർഭം ധരിച്ചത് 14കാരനായ സഹോദരനിൽ നിന്ന്: ഞെട്ടിക്കുന്ന റിപ്പോർട്ട് ഇങ്ങനെ
കൊല്ലത്ത് പതിനാറുകാരി പ്രസവിച്ചതായി റിപ്പോർട്ടുകള്‍. പതിനാലുകാരനായ സഹോദരനാണ് ഉത്തരവാദിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. തമാശയ്ക്ക് തുടങ്ങിയ ബന്ധമാണെന്നും അതുവഴി ഗർഭിണിയായെന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.
ഈ മാസം പതിമൂന്നിന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍...
റിയലെസ്റ്റേറ്റ് ഇടപാടുകാരിയായ യുവതിയുടെ മൃതദേഹം റോഡിൽ; ലിവിങ് ടുഗതർ പങ്കാളിക്ക് എതിരെ പരാതിയുമായി യുവതിയുടെ സഹോദരൻ:...
ഉത്തർപ്രദേശില്‍ വസ്തു ബ്രോക്കറായി ജോലി ചെയ്ത് വന്നിരുന്ന യുവതിയുടെ മൃതദേഹം റോഡരികില്‍ കണ്ടെത്തി. ഗീത ശർമ(30) എന്ന യുവതിയുടെ മൃതദേഹമാണ് റോഡരികില്‍ പരിക്കുകളോടെ കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്....
“പു….യാടി മോനെ” എന്ന വിളി ജാതി അധിക്ഷേപം അല്ല: കേരള ഹൈക്കോടതി
'പു....യാടി മോനേ' എന്നുള്ള തെറിവിളി ജാതി അധിക്ഷേപമായി കണക്കാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. 'ലൈംഗിക തൊഴിലാളിയുടെ മകന്‍' എന്നാണ് ആ വാക്കിന്റെ അര്‍ത്ഥമെന്നും ഇത് ജാതി അധിക്ഷേപമല്ലെന്നും ജസ്റ്റിസ് എസ് സുധ നീരീക്ഷിച്ചു. പട്ടിക...
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി; ലഹരിക്ക് അടിമയായ യുവാവ് മാതാവിനെ വെട്ടിയത് അയൽ വീട്ടിൽനിന്ന് തേങ്ങാ...
ഈങ്ങാപ്പുഴക്കടുത്ത് കട്ടിപ്പാറ വേനക്കാവില്‍ ഏകമകൻ മാതാവിനെ വെട്ടിക്കൊന്നത് അയല്‍പക്കത്ത് നിന്ന് തേങ്ങപൊളിക്കാനെന്ന് പറഞ്ഞ് വാങ്ങിയ കൊടുവാളുകൊണ്ട്. അടിവാരം മുപ്പതേക്ര കായിക്കല്‍ സുബൈദ (53) യെയാണ് മകൻ ആഷിഖ് (24) വെട്ടിക്കൊലപ്പെടുത്തിയത്. സഹോദരി സക്കീനയുടെ...
പാലായില്‍ വിദ്യാര്‍ത്ഥിയെ നഗ്നനാക്കി മർദ്ദിച്ച കേസ്: റാഗിംഗിന്റെ പരിധിയിൽ വരുമെന്ന് പോലീസ് റിപ്പോർട്ട്; അന്വേഷണത്തിന്...
പാലായില്‍ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവം റാഗിങ്ങിന്റെ പരിധിയില്‍ വരുമെന്ന് പൊലീസ് റിപ്പോർട്ട്.റിപ്പോർട്ട് സിഐ ജുവനൈല്‍ ജസ്റ്റിസ് ബോർഡിനും സിഡബ്ല്യുസിക്കും കൈമാറി.
അതിനിടെ വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി...
മയക്കുമരുന്നും ലൈംഗികതയും വിളമ്പി വിദ്യാർത്ഥികൾക്കായി ഫ്ലാറ്റുകളിൽ ലഹരി പാർട്ടികൾ; ബംഗളൂരുവിൽ പോലീസ് നടപടികൾ കാര്യക്ഷമമല്ല എന്ന് ആക്ഷേപം:...
പീനിയയിലെ അമൃതഹള്ളിയിലെ ഫ്ലാറ്റില്‍ കോളജ് വിദ്യാർഥികള്‍ പങ്കെടുത്ത റേവ് പാർട്ടികള്‍ മയക്കുമരുന്നും ലൈംഗികതയും ഉള്‍പ്പെടുന്നതായി പരാതി.ജനുവരി 12ന് പീനിയ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നില്ല.ക്രിസ്മസ്-പുതുവത്സര ദിനങ്ങളിലായിരുന്നു റേവ് പാർട്ടികള്‍...
13 വയസ്സുകാരനായ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപിക ഗർഭിണി; പരാതിയായതിന് പിന്നാലെ അറസ്റ്റ്: വിശദാംശങ്ങൾ...
വിദ്യാർത്ഥിയായ ആണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് ഗർഭിണിയായ അദ്ധ്യാപികയെ പൊലീസ് അറസ്റ്റുചെയ്തു. ന്യൂജെഴ്സി എലിമെന്ററി സ്കൂളിലെ അഞ്ചാംക്ളാസ് വിദ്യാർത്ഥിയുമായി ബന്ധം സ്ഥാപിച്ച ലോറ കിരണാണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കളുമായി അടുത്തിടപഴകിയശേഷമായിരുന്നു ലൈംഗിക ബന്ധത്തിലേർപ്പെട്ടത്.
2016-നും...
അധ്യാപകർ രാഷ്ട്രീയം കളിച്ചു നടക്കുമ്പോൾ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ വിദ്യാർത്ഥികൾ പീഡിപ്പിക്കപ്പെടുന്നു; പാലാ സെന്റ് തോമസ് സ്കൂളിൽ ...
പാലാ സെന്റ് തോമസ് സ്കൂളിൽ വിദ്യാർഥിക്ക് സഹപാഠികളിൽ നിന്നും മർദ്ദനമേറ്റ സംഭവം അധ്യാപകരുടെ കുറ്റകരമായ അനാസ്ഥ കൂടിയാണ് ചൂണ്ടിക്കാട്ടുന്നത്. ഒരു കുട്ടിയെ സഹപാഠികൾ ചേർന്ന് സ്കൂളിനുള്ളിൽ വച്ച്...
ഓഹരി വിപണിയിൽ 850 ശതമാനം വരുമാനം വാഗ്ദാനം ചെയ്ത് സൈബർ തട്ടിപ്പ്; കേരള ഹൈക്കോടതിയിലെ റിട്ടയേർഡ് ജസ്റ്റിസ്...
ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പില്‍ കുടുങ്ങിയ ഹൈക്കോടതി മുന്‍ ജഡ്ജിക്ക് നഷ്ടമായത് 90 ലക്ഷം രൂപ.ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എം.ശശിധരന്‍ നമ്ബ്യാര്‍ക്കാണ് (73) പണം നഷ്ടമായത്.
വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാക്കിയ ശേഷം വിശ്വാസം പിടിച്ചു...
കൊച്ചിയില്‍ സിന്തറ്റിക് ലഹരി മരുന്നുമായി ദന്ത ഡോക്ടര്‍ പിടിയില്‍; വിശദാംശങ്ങൾ വായിക്കാം
കൊച്ചിയില്‍ ലഹരി മരുന്നുമായി ദന്ത ഡോക്ടർ പിടിയില്‍. തിരുവനന്തപുരം ശാസ്തമംഗലം ഡി സ്മൈല്‍ ആശുപത്രിയിലെ രഞ്ജു ആന്റണിയാണ് പിടിയിലായത്.ആലപ്പുഴ പാതിരപ്പിള്ളി സ്വദേശിയാണ്.
ഇയാളില്‍ നിന്ന് 2 ഗ്രാം എംഡിഎംഎ, 18 ഗ്രാം എല്‍...
പാലാ സെന്റ് തോമസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ സ്കൂളിനുള്ളിൽ വച്ച് വിവസ്ത്രനാക്കിയ ശേഷം...
പാലായില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ നഗ്‌നചിത്രങ്ങള്‍ സഹപാഠികള്‍ പ്രചരിപ്പിച്ചതായി പരാതി. പാലാ സെന്റ് തോമസ് സ്‌കൂളിലെ വിദ്യാര്‍ഥിയെ ആണ് ക്ലാസ്സില്‍ ഉള്ള മറ്റ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉപദ്രവിച്ചത്. വിദ്യാര്‍ഥിയുടെ വസ്ത്രം ഊരി മാറ്റുകയും...
വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം കാമുകനെ കഷായത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസ്: ഗ്രീഷ്മയും മാതൃ...
പാറശ്ശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയതാണ് കേസ്. നെയ്യാറ്റിൻകര അഡീഷണല്‍...
ചേന്ദമംഗലം കൂട്ടക്കൊല: പ്രതി റിതു ഗുണ്ടാ ലിസ്റ്റിലുള്ളയാൾ; 28 കാരനെ അരും കൊലയ്ക്ക് പ്രേരിപ്പിച്ചത്...
എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ അടിച്ചുകൊന്ന റിതു ജയന്‍ ഗുണ്ടാ പട്ടികയിലുള്ള ആളെന്ന് മുനമ്ബം ഡിവൈഎസ്പി എസ് ജയകൃഷ്ണന്‍. സ്ത്രീകളെ ശല്യം ചെയ്തതിലടക്കം മൂന്ന് കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും ഡിവൈഎസ്പി...
സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും മാതാപിതാക്കൾക്ക് അയക്കുമെന്ന് ബന്ധുവിന്റെ ഭീഷണി; ബംഗളൂരുവിൽ ടെക്കി യുവതി ഹോട്ടൽ മുറിയിൽ ...
ബംഗളൂരുവില്‍ ടെക്കി യുവതി തീകൊളുത്തി ജീവനൊടുക്കി. അമ്മാവന്റെ ഭീഷണിയെ തുടർന്നാണ് 24-കാരിയായ സുഹാസി സിംഗ് ആണ് ജീവനൊടുക്കിയത്. ഇവരുടെ സ്വകാര്യ ലൈംഗിക ദൃശ്യങ്ങള്‍ കൈക്കലാക്കിയ അമ്മാവൻ ഭീഷണിപ്പെടുത്താൻ തുടങ്ങിയതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയത്.
42-കാരനായ...
സെയ്ഫ് അലി ഖാനെ കുത്തി പരിക്കേൽപ്പിച്ച അതിക്രമിയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്; തിരച്ചിൽ വ്യാപകമാക്കി പോലീസ്: ...
ബാന്ദ്രയിലെ വസതിയില്‍ നടന്ന മോഷണശ്രമത്തിനിടെ ബോളിവുഡ് താരം സെയ്ഫ് അലിഖാനെ കുത്തിയ പ്രതിയുടെ ചിത്രം പുറത്ത്.വസതിയിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുകളിലത്തെ നിലയിലെ പടികള്‍ ഇറങ്ങിവരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പ്രതിയെ തിരിച്ചറിഞ്ഞെന്നും തിരച്ചില്‍ ശക്തമാണെന്നും...
തിരുവനന്തപുരത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ഒപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയായ പുരുഷ സുഹൃത്ത്...
കണിയാപുരം കരിച്ചാറയില്‍ യുവതിയെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെയെന്ന് പൊലീസ് കണ്ടെത്തി.ഇതിന് പിന്നാലെ യുവതിയോടൊപ്പം താമസിച്ചിരുന്ന തമിഴ്നാട് തിരുനെല്‍വേലി സ്വദേശി രംഗദുരൈ പൊലീസ് പിടികൂടി കസ്റ്റഡിയിലെടുത്തു.
കഴുത്തില്‍...
ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊന്നു; ഞെട്ടിക്കുന്ന സംഭവം എറണാകുളം ചേന്ദമംഗലത്ത്: വിശദാംശങ്ങൾ വായിക്കാം
എറണാകുളത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊന്നു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പറവൂര്‍ ചേന്ദമംഗലം കിഴക്കുംപുറത്താണ് സംഭവം.ചേന്ദമംഗലം സ്വദേശികളായ വേണു, ഉഷ, മരുമകള്‍ വിനീഷ എന്നിവരാണ് മരിച്ചത്.
മകന്‍ ജിതിന് ഗുരുതരമായി പരിക്കേറ്റു....
ലോൺ പുതുക്കാൻ വിസമ്മതിച്ചു; വൃദ്ധ ദമ്പതികളെ ബജാജ് ഫിനാൻസ് മാനേജർ വീടുകയറി ആക്രമിച്ചു എന്ന് ആരോപണം: ...
ലോണ്‍ പുതുക്കാനുള്ള ആവശ്യം നിരസിച്ച കുടുംബത്തിനെതിരെ ബജാജ് ഫിനാൻസ് കളക്‌ഷൻ മാനേജരുടെ ക്രൂരത. ഡോക്ടറായ സാജിദ് എന്ന വ്യക്തിയുടെ മാതാപിതാക്കളെ ബജാജ് ഫിനാൻസ് കളക്‌ഷൻ മാനേജരായ ഹർഷൻ വീട് കയറി ആക്രമിച്ചു എന്നാണ്...
മോഷണ ശ്രമം ചെറുക്കുന്നതിനിടെ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു; സംഭവം മുംബൈയിലെ വീട്ടിൽ വെച്ച്
മുംബൈ:ഇന്ന് പുലർച്ചെ നടന്ന മോഷണശ്രമത്തിനിടെ മുംബൈയിലെ ബാന്ദ്രയിലെ വീട്ടിൽ സെയ്ഫ് അലി ഖാന് കുത്തേറ്റു. ബോളിവുഡ് നടന് മൂന്ന് തവണ കുത്തേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അദ്ദേഹത്തെ ഉടൻ തന്നെ മുംബൈയിലെ ലീലാവതി...


























