കൊച്ചിയില്‍ ലഹരി മരുന്നുമായി ദന്ത ഡോക്ടർ പിടിയില്‍. തിരുവനന്തപുരം ശാസ്തമംഗലം ഡി സ്മൈല്‍ ആശുപത്രിയിലെ രഞ്ജു ആന്റണിയാണ് പിടിയിലായത്.ആലപ്പുഴ പാതിരപ്പിള്ളി സ്വദേശിയാണ്.
ഇയാളില്‍ നിന്ന് 2 ഗ്രാം എംഡിഎംഎ, 18 ഗ്രാം എല്‍ എസ് ഡി, 33 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. പേട്ടയിലെ ഫ്ലാറ്റില്‍ നിന്ന് ഹില്‍ പാലസ് പൊലീസാണ് പ്രതിയെ പിടികൂടിയത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















