കൊച്ചിയില്‍ പൊലീസിനെ കുഴക്കിയ മോഷണത്തിന് പിന്നിൽ 21 വയസ് മാത്രം പ്രായമുള്ള യുവാവ്; ഒടുവില്‍ പിടിയിലായതിങ്ങനെ

കൊച്ചിയിലെ കോപ്പർ സ്ട്രിപ് മോഷണ പരമ്ബരയ്ക്ക് പിന്നിലെ കള്ളനെ പൊലീസ് പിടികൂടി. അസം നാഗാവോണ്‍ സ്വദേശി നബി ഹുസൈൻ (21) ആണ് പാലാരിവട്ടം പൊലീസിൻ്റെ പിടിയിലായത്.തൊച്ചിയിലെ വിവിധ ഫ്ലാറ്റുകളിലും ബഹുനില കെട്ടിടങ്ങളിലും എർത്തിംഗിനായി...

പാർട്ടി നേതാക്കളുടെ നിർദ്ദേശപ്രകാരം അടൂർ സ്വദേശിയായ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ പോലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ച് മൃതപ്രായനാക്കി; ...

സിപിഎം നേതാക്കളുടെ നിര്‍ദേശ പ്രകാരം ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയെ പൊലീസ് ഇടിച്ചു കൊന്നു എന്ന് കുടുംബം. അടൂരിലെ മേഖലാ സെക്രട്ടറിയായിരുന്ന ജോയലിന്‍റെ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയത്. പൊലീസ് മര്‍ദനം തടയാന്‍ ചെന്ന പിതൃ...

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിന് മകന്റെ കുത്തേറ്റ് പരിക്ക്; ലഹരിക്കടിമയായ യുവാവ് ആക്രമണം നടത്തിയത്...

കൊച്ചി കോർപ്പറേഷൻ മുൻ കൗണ്‍സിലർ ഗ്രേസി ജോസഫിനെ മകൻ കുത്തി പരിക്കേല്‍പ്പിച്ചു. കലൂരിലെ കടയില്‍ എത്തിയാണ് മകൻ ഗ്രേസിയെ കുത്തിയത്. ശരീരത്തില്‍ മൂന്ന് കുത്തേറ്റ ഗ്രേസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ആക്രമണത്തിന് ശേഷം...

വീട്ടമ്മയെ ഫ്ലാറ്റിനുള്ളിൽ ബന്ദിയാക്കി പ്രഷർ കുക്കർ കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി; ക്രൂരകൃത്യം നിർവഹിച്ചത് വീട്ടുജോലിക്കാരായ പ്രതികൾ; ...

ഫ്ളാറ്റില്‍ വീട്ടമ്മയെ കെട്ടിയിട്ട് പ്രഷർ കുക്കർകൊണ്ട് തലയ്ക്കടിച്ചും കഴുത്തറത്തും കൊലപ്പെടുത്തി.ഹൈദരാബാദിലാണ് പട്ടാപ്പകല്‍ ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. സംഭവത്തില്‍ വീട്ടുജോലിക്കാരായ രണ്ടുപേർക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. സൈബരാബാദിലെ സ്വാൻ ലേക്ക് അപ്പാർട്ട്മെന്റില്‍ താമസിക്കുന്ന രേണു അഗർവാള്‍(50)...

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി; വഞ്ചനാ കേസിൽ സൗബിന് തിരിച്ചടി: വിശദാംശങ്ങൾ വായിക്കാം

മഞ്ഞുമ്മല്‍ ബോയ്സ് സാമ്ബത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി സിംഗിള്‍ ബെഞ്ച്. നേരത്തെ വിദേശയാത്രയ്ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് സൗബിന്‍ എറണാകുളം...

രാഹുൽ മാങ്കൂട്ടം ലൈംഗികവിവാദം: ഗൂഢാലോചനയിൽ വി ഡി സതീശനും, രമേശ് ചെന്നിത്തലയ്ക്കും പങ്കാരോപിച്ച് മൊഴികൊടുത്ത യുവതി യൂത്ത്...

രാഹുൽമാങ്കൂട്ടം ലൈംഗിക അപവാദ കേസിൽ ഓരോ ദിവസവും പുറത്തുവരുന്നത് പുതിയ വെളിപ്പെടുത്തലുകളും ട്വിസ്റ്റുകളും ആണ്. ഇരകൾ പരാതിയില്ല എന്ന് ക്രൈംബ്രാഞ്ച് സംഘത്തെ അറിയിച്ചു എന്നതായിരുന്നു ഇന്നലത്തെ ആദ്യ വാർത്ത....

ഓട്ടോയിൽ ഉണ്ടായിരുന്നത് മൂന്നുപേർ; സാഹസികമായി കമ്പിയിൽ തൂങ്ങിക്കിടന്ന് സഹായത്തിന് അഭ്യർത്ഥിച്ച് യുവതി: ലുധിയാനയിൽ പട്ടാപ്പകൽ നടന്ന ...

പഞ്ചാബിലെ ലുധിയാനയില്‍ ഓടുന്ന ഓട്ടോറിക്ഷയില്‍ വെച്ച്‌ യുവതിയെ കൊള്ളയടിക്കാൻ ശ്രമം. സെപ്റ്റംബർ 9 -ന് ജലന്ധർ ബൈപാസിന് സമീപമാണ് സംഭവം.എന്നാല്‍, യുവതിയുടെ ധീരത കാരണം മോഷണ ശ്രമം പരാജയപ്പെട്ടു.മീന കുമാർ എന്ന യുവതിയാണ്...

കോൺഗ്രസ് വനിതാ നേതാവ് താരാ ടോജോ അലക്സിന്റെ പരാതി; മറുനാടൻ എഡിറ്റർ ഷാജൻ സ്കറിക്കെതിരെ കേസ്; ...

മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്കറിയക്കെതിരെ വീണ്ടും കേസ്. കോണ്‍ഗ്രസ് നേതാവ് താരാ ടോജോ അലക്സിന്‍റെ പരാതിയിലാണ് കേസെടുത്തത്. കൊച്ചി പൊലീസാണ് കേസെടുത്തിരിക്കൂന്നത്. രാഹുല്‍മാങ്കൂട്ടം വിഷയത്തില്‍ താരയെ വിമര്‍ശിച്ച് ഷാജന്‍ ചെയ്ത വീഡിയോയാണ്...

ബ്ലേഡ് പലിശക്കാരെ ലക്ഷ്യമിട്ട് പൊലീസിന്റെ ഓപ്പറേഷൻ ഷൈലോക്ക്; പാലായിൽ മീനച്ചിൽ സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ കേസെടുത്തു; പ്രതി...

ബ്ലേഡ് പലിശക്കാർക്കെതിരെ നടത്തിയ ഓപ്പറേഷൻ ഷൈലോക്കിന്റ ഭാഗമായി 39 ലക്ഷം രൂപ പിടികൂടി പോലീസ്. അനധികൃത പണമിടപാടുകാരെ ലക്ഷ്യമിട്ട് എറണാകുളം റെയിഞ്ച് ഡിഐജി സതീഷ് ബിനോയുടെ നിർദ്ദേശ പ്രകാരമാണ് ഓപ്പറേഷൻ ഷൈലോക്ക് നടപ്പിലാക്കിയത്....

തുടർച്ചയായി ലഹരി കടത്ത് കേസുകളിൽ ഉൾപ്പെട്ടു; കണ്ണൂരിലെ ബുള്ളറ്റ് ലേഡിയെ ബംഗലൂരിലെത്തി കരുതൽ തടങ്കലിലാക്കി എക്സൈസ്: പയ്യന്നൂർ...

'ബുള്ളറ്റ് ലേഡി' എന്നറിയപ്പെടുന്ന പയ്യന്നൂർ സ്വദേശിനി നിഖിലയെ കരുതല്‍ തടങ്കലിലെടുത്ത് എക്സൈസ്. ബംഗളൂരുവില്‍ നിന്നാണ് തളിപ്പറമ്ബ് എക്സൈസ് നിഖിലയെ അറസ്റ്റ് ചെയ്തത്.എൻഡിപിഎസ് അഥവാ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ്‌ സൈക്കോട്രോപിക് സബ്‌സ്റ്റന്‍സസ്‌ ആക്‌ട്(ഇന്ത്യ) കേസുകളില്‍...

നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടി; കോഴിക്കോട് യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തിയ സംഭവത്തിൽ രണ്ട്...

കോഴിക്കോട് കുന്ദമംഗലത്ത് സൗഹൃദം സ്ഥാപിച്ച്‌ യുവാവില്‍ നിന്നും പണം തട്ടിയ സംഭവത്തില്‍ രണ്ടു യുവതികള്‍ അടക്കം മൂന്നുപേർ പിടിയില്‍. മാവേലിക്കര സ്വദേശി ഗൗരി നന്ദ, തിരൂരങ്ങാടി പാണഞ്ചേരി സ്വദേശി അന്‍സിന, അൻസിനയുടെ ഭര്‍ത്താവ്...

മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ സമവായ ചർച്ച; വീട്ടിൽ മടങ്ങിയെത്തിയ ഉടൻ ഭാര്യയെയും ഭാര്യ മാതാവിനെയും ...

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി പരുക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു.കരിനിലം കുഴിപ്പറമ്ബില്‍ പ്രദീപ് (48) ആണ് ജീവനൊടുക്കിയത്. ഇയാളുടെ ഭാര്യ ചേരിത്തോട്ടത്തില്‍ സൗമ്യ (33), ഭാര്യാ മാതാവ് ബീന നന്ദൻ...

ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവാവിനെ അയൽവാസി വീട്ടിൽ അതിക്രമിച്ചു കയറി കുട്ടി കൊലപ്പെടുത്തി; കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയും കുഞ്ഞും...

വെല്‍ഡിങ് തൊഴിലാളിയായ യുവാവ് അയല്‍വാസിയുടെ കുത്തേറ്റു മരിച്ചു. നെടുവത്തൂർ പഞ്ചായത്തിലെ കുഴയ്ക്കാട് വാർഡില്‍ കുഴയ്ക്കാട് ഗുരുമന്ദിരത്തിന് പടിഞ്ഞാറ് ചോതി നിവാസില്‍ ശ്യാമുസുന്ദർ (42) ആണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ ധനേഷ് മന്ദിരത്തില്‍ ധനേഷിനെ...

വെള്ളാപ്പള്ളി നടേശൻ പ്രതിയായ കോടികളുടെ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ മാറ്റാൻ സർക്കാർ; എസ്എൻഡിപി...

വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് അഴിമതി കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവുമായി സർക്കാർ. കേസ് അന്വേഷിക്കുന്ന എസ്പി എസ്. ശശിധരനെ നിന്നും മാറ്റണമെന്നാണ് സർക്കാർ ഹൈക്കോടതിയില്‍ അറിയിച്ചത്.വിജിലന്‍സില്‍ നിന്ന് സ്ഥലംമാറി പോകുന്നുണ്ടെങ്കിലും...

വൻ തുക വാങ്ങി ഓർഡർ സ്വീകരിച്ചിട്ടും തിരുവോണ സദ്യ നൽകിയില്ല; തിരുവനന്തപുരത്തെ “ചായക്കാരി” റസ്റ്റോറന്റുകൾക്കെതിരെ പരാതിയുമായി...

തിരുവോണ ദിനത്തില്‍ ഓണസദ്യ ഓർഡർ സ്വീകരിച്ച ശേഷം നല്‍കിയില്ല എന്നു പരാതി. തലസ്ഥാനനഗരിയിലെ ചായക്കാരി എന്ന ഹോട്ടല്‍ ഗ്രൂപ്പിനെതിരെയാണ് വ്യാപകമായ പരാതി ഉള്ളത് . തിരുവനന്തപുരം നഗരത്തില്‍ പല ഭാഗങ്ങളിലും ഔട്ട്ലെറ്റുകള്‍ ഉള്ള...

സ്ത്രീകളെ അന്യ പുരുഷന്മാർ തൊടാൻ പാടില്ല എന്ന് താലിബാൻ നിയമം; അഫ്ഗാനിസ്ഥാനിൽ ഭൂചലനത്തിൽ പരിക്കേറ്റ സ്ത്രീകളെ തിരിഞ്ഞു...

അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞദിവസമുണ്ടായ ശക്തമായ ഭൂചനലത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ സ്ത്രീകളെ ആരും രക്ഷിക്കാൻ ശ്രമിച്ചില്ലെന്ന് ന്യൂയോർക്ക് ടൈംസിൻ്റെ റിപ്പോർട്ട്. 2200ത്തോളം പേർക്ക് ഭൂചനത്തില്‍ ജീവൻ നഷ്ടമായിരുന്നു. രക്ഷാപ്രവർത്തകർ പുരുഷന്മാർ മാത്രം ആയതിനാല്‍ കല്ലിനും മണ്ണിനുമിടയില്‍...

കാസർഗോഡ് സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തിയ കേസ്: 43 കാരി അടക്കം ആറു പേർ അറസ്റ്റിൽ;...

കാസര്‍കോട് സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കിയ കേസില്‍ ആറംഗ സംഘം അറസ്റ്റില്‍. 37കാരനായ യുവാവിനെ മര്‍ദ്ദിച്ച്‌ അവശനാക്കി കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കര്‍ണാടകയിലെ ബൈന്ദൂര്‍ സ്വദേശി സവാദ് (28)...

അതുല്യയുടെ മരണം കൊലപാതകമോ? റീ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ വിശദാംശങ്ങൾ വായിക്കാം

ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ തേവലക്കര സ്വദേശിനി അതുല്യയുടെ റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അതുല്യയുടെശരീരത്തില്‍ 46 മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് റീ പോസ്റ്റ്‌മോര്‍ട്ടം...

പെരുമ്പാവൂരിൽ സഹകരണ ബാങ്ക് ജീവനക്കാരിയെ ഓഫീസ് കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ബാങ്കിന്റെ കോൺഫ്രൻസ്...

സഹകരണ ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരി ബാങ്കിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പെരുമ്ബാവൂർ കൂവപ്പടി സർവീസ് സഹകരണ ബാങ്കിന്റെ ഭാഗമായ ജനസേവന കേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരി കുറിച്ചിലക്കോട് സ്വദേശിനി അശ്വതി (30) ആണ് മരിച്ചത്. ഇന്നലെ...

26കാരൻ ഇൻസ്റ്റാഗ്രാം കാമുകിയെ കൊലപ്പെടുത്തിയത് അവർക്ക് 52 വയസ്സുണ്ടെന്നും നാല് കുട്ടികളുടെ അമ്മയാണെന്നും തിരിച്ചറിഞ്ഞതോടെ; ...

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 52-കാരിയായ കാമുകിയെ കൊലപ്പെടുത്തി 26-കാരനായ യുവാവ്. തന്നെ വിവാഹം കഴിക്കണമെന്നും വാങ്ങിയ പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് 52-കാരി സമ്മര്‍ദ്ദം ചെലുത്തിയതിനെത്തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് യുവാവിന്റെ മൊഴി.ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലാണ് സംഭവം.നാലു...