അതിവേഗം ഓടിയിരുന്ന ട്രെഡ്മില്ലിൽ നിന്ന് ആറ് വയസ്സുകാരൻ തെറിച്ചു വീണത് നിരവധി തവണ; ഗൗനിക്കാതെ വീണ്ടും ഓടിച്ചു: കുട്ടിയുടെ...
വാഷിങ്ടണ്‍: ട്രെഡ്മില്ലില്‍ നിർബന്ധിച്ച് വ്യായാമം ചെയ്യിപ്പിച്ചതിന് പിന്നാലെ ആറുവയസ്സുകാരൻ മരിച്ച സംഭവത്തില്‍ പിതാവിന് 25 വർഷം തടവുശിക്ഷ. ആറുവയസ്സുള്ള മകൻ കോരെ മിക്കിയോളയെ നിർബന്ധിച്ച് ട്രെഡ്മില്ലില്‍ കയറ്റി നിരന്തരം ഉപദ്രവിച്ചതാണ് ക്രിസ്റ്റഫറിനെതിരേയുള്ള കുറ്റം....
ആഫ്രിക്കക്കാരനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനും, അശ്ലീല വീഡിയോ കാണാനും ആവശ്യപ്പെട്ട് ഭർത്താവിന്റെ ക്രൂര പീഡനം; പരാതിയുമായി പോലീസിനെ സമീപിച്ച് യുവതി:...
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നതായും മറ്റൊരാളുമായി ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായും യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ലഖ്നൗ സ്വദേശിനിയായ നാല്‍പ്പതുകാരിയാണ് ഭര്‍ത്താവിനെതിരേ ലഖ്നൗ നാക്ക പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിനൊപ്പം ചൈനയില്‍ താമസിക്കുന്നതിനിടെയാണ്...
പട്ടാളം കാണിക്കുന്നത് പോക്രിത്തരം; പൈസയ്‌ക്കാണ് പണി ചെയ്യുന്നത്: ഇന്ത്യൻ സൈന്യത്തെയും മോഹൻലാലിനെയും അസഭ്യം പറഞ്ഞ് യൂട്യൂബർ ചെകുത്താൻ –...
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തുന്ന ഇന്ത്യൻ സൈന്യത്തെയും പ്രദേശം സന്ദർശിച്ച് സഹായം വാഗ്ദാനം ചെയ്ത ലെഫ്റ്റനന്റ് കേണല്‍ മോഹൻലാലിനെയും മോശം ഭാഷയില്‍ അധിക്ഷേപിച്ച് യൂട്യൂബർ ചെകുത്താൻ(ജോസ് അലക്‌സ്). വയനാട് പുനരധിവാസത്തിന് ആദ്യഘട്ടത്തില്‍...
40 കാരിയായ അസ്മിനാ ബീഗത്തിന്റെ ഭർത്താവ് 19 വയസ്സുകാരൻ; പെരുമ്പാവൂരിൽ നിന്ന് മൂന്നു കിലോയിൽ അധികം കഞ്ചാവുമായി മധ്യവയസ്ക്കയും...
മൂന്ന് കിലോഗ്രാം കഞ്ചാവുമായി ഒരു സ്ത്രീ ഉള്‍പ്പടെ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. ആസാം നാഗൗണ്‍ സ്വദേശികളായ അസ്മിന ബീഗം (40), മുഹബുള്ള ഹക്ക് (19) എന്നിവരെയാണ് കുറുപ്പംപടി പോലീസ് പിടികൂടിയത്. ഇവർ...
നിക്ഷേപങ്ങൾ സ്വീകരിച്ച് തട്ടിപ്പ്: പ്രമുഖ വ്യവസായിയും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ സുന്ദർ മേനോൻ അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം.
നിക്ഷേപങ്ങള്‍ സ്വീകരിച്ച തട്ടിപ്പ് നടത്തിയ കേസില്‍ പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവും തിരുവമ്ബാടി ദേവസ്വം പ്രസിഡന്റുമായ ടി.എ സുന്ദർ മേനോൻ അറസ്റ്റില്‍. നിക്ഷേപം തിരിച്ചു നല്‍കുന്നില്ലെന്ന 18 പേരുടെ പരാതിയില്‍ ഞായറാഴ്ച രാവിലെയാണ്...
ദുബായിൽ പെൺവാണിഭം; ഇരയായത് സിനിമ സീരിയൽ താരങ്ങളായ നടിമാർ ഉൾപ്പെടെ 50 ഓളം സ്ത്രീകൾ; മലയാളിയായ ക്ലബ്ബുടമ അറസ്റ്റിൽ:...
ജോലി വാഗ്ദാനംചെയ്ത് തമിഴ് യുവതികളെ ദുബായില്‍ പെണ്‍വാണിഭത്ത് ഇര ആക്കിയെന്ന കേസില്‍ അറസ്റ്റിലായ മലയാളിയെ ഗുണ്ടാനിയമം ചുമത്തി ജയിലിലടച്ചു. സിനിമ, സീരിയല്‍ നടിമാർ ഉള്‍പ്പെടെ 50-ഓളംപേർ ഇവരുടെ വലയില്‍ക്കുരുങ്ങിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
ദുബായില്‍ ദില്‍റുബ...
യുവതിയുടെ പ്രസവം മൊബൈൽ ഫോണിൽ ചിത്രീകരിച്ച് വാട്സാപ്പിൽ പങ്കുവെച്ചു; സർക്കാർ ഡോക്ടർക്ക് എതിരെയുള്ള കേസ് റദ്ദാക്കാൻ ആവില്ലെന്ന് കേരള...
യുവതി മൂന്ന് കുട്ടികള്‍ക്ക് സിസേറിയനിലൂടെ ജന്മം നല്‍കിയത് പകർത്തി വാട്സ്‌ആപ്പില്‍ പങ്കുവച്ചതിന് ഡോക്ടർ അടക്കമുള്ളവർക്കെതിരെ രജിസ്റ്റർചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. കണ്ണൂർ പയ്യന്നൂർ സർക്കാർ താലൂക്ക് ആശുപത്രിയിലെ ഡോക്ടറായിരുന്ന പി.പി. സുനില്‍, ജീവനക്കാരനായിരുന്ന...
“ദിവസവും അഞ്ചു ലിറ്റർ തരുമോ; ഇവന്റെ വൈഫ് ജഴ്സി പശുവാണോ; നല്ല കറവ ഉണ്ടെന്നു തോന്നുന്നു; വലിയ കുട്ടികൾക്ക്...
കല്‍പ്പറ്റ: കേരളം ഇപ്പോഴും ആ ദുരന്തത്തിന്റെ ഭീതിയില്‍ നിന്നും മുക്തരായിട്ടില്ല. നാളെ ചെയ്യാനുള്ള കാര്യങ്ങളും ജീവിതത്തിലെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമെല്ലാമായി ഉറങ്ങാന്‍ കിടന്നവര്‍ പിന്നീടൊരു വെളിച്ചം കാണാതെ പോകുക, വെളിച്ചം കണ്ടവരുടെ കണ്ണിലാകെ ഇരുട്ട്...
എംബിബിഎസ് വിദ്യാർത്ഥിനി കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് മരിച്ച സംഭവം കൊലപാതകം; സഹപാഠിയായ യുവാവ് അറസ്റ്റിൽ
മഹാരാഷ്ട്രയില്‍ കെട്ടിടത്തില്‍ നിന്നു വീണ് 21 വയസുകാരി മരിച്ച സംഭവത്തില്‍ സഹപാഠി അറസ്റ്റില്‍. കൃഷ്ണ വിശ്വ വിദ്യാലയത്തില്‍ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്ന പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഒപ്പം പഠിച്ചിരുന്ന ധ്രുവ് ചിക്കാര എന്ന യുവാവിനെയാണ്...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണം: ഇതുവരെ രജിസ്റ്റർ ചെയ്തത് 39 കേസുകൾ; വിശദാംശങ്ങൾ വായിക്കാം.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍. പ്രചാരണം നടത്തിയ 279 സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കണ്ടെത്തി. ഇവ നീക്കം...
കോട്ടയം ജില്ലയിൽ നിന്ന് കാപ്പാ നിയമപ്രകാരം യുവതിയെ ഒമ്പത് മാസത്തേക്ക് പുറത്താക്കി; നടപടി ചെമ്പ് സ്വദേശിയായ 36കാരി അഞ്ജന...
കാപ്പാ നിയമപ്രകാരം യുവതിയെ കോട്ടയം ജില്ലയിൽ നിന്ന് പുറത്താക്കി. ചെമ്പ് ബ്രഹ്മമംഗലം മണിയൻകുന്ന് ഭാഗത്ത് മണിയൻകുന്നേൽ വീട്ടിൽ അഞ്ജന ആർ പണിക്കരെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്ന്...
കൊല്ലത്ത് വിവാഹിതയായ ബിജെപി പ്രവർത്തകയെ ഉപയോഗിച്ച് യുവമോർച്ച നേതാക്കളുടെ പെൺവാണിഭം; പരാതിയുമായി പോലീസിനെ സമീപിച്ച് ഭർത്താവ്:...
യുവമോര്‍ച്ച സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ വിവാഹിതയായ ബി.ജെ.പി പ്രവര്‍ത്തകയെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയതായി പരാതി. ബി.ജെ.പി പ്രവര്‍ത്തകയുമൊത്തുള്ള അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും ഭര്‍ത്താവിന് അയച്ചുകൊടുത്ത് യുവമോര്‍ച്ച നേതാക്കള്‍ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായും...
“ഇവള്‍ എന്നെ വഞ്ചിച്ചു, ഇവള്‍ക്ക് പണമാണ് വേണ്ടത്, നിനക്ക് എത്ര കാമുകന്മാരുണ്ട്? അയാൻ,റയാൻ, അസാദ്, ഹർഷീദ്….”: നടുറോഡിൽ യുവതിയെ...
യുവാവ് കാമുകിയെ നടുറോഡില്‍ കുത്തിവീഴ്‌ത്തി. വഞ്ചിച്ചെന്ന് ആരോപിച്ചാണ് മദ്ധ്യപ്രദേശിലെ നീമച്ചയില്‍ യുവതിയെ കുത്തിവീഴ്‌ത്തിയത്. ഏഴു തവണയാണ് ശരീരത്തില്‍ കത്തികയറ്റിയത്. നടുറോഡിലെ ആക്രമണം തടയാതെ നോക്കിനില്‍ക്കുകയായിരുന്നു പ്രദേശവാസികള്‍. ഇവർ പകർത്തിയ വീഡിയോ സോഷ്യല്‍ മീഡയയില്‍...
ഒരേ നിറവും നമ്പരുമുള്ള രണ്ട് കാറുകൾ; വ്യാജ നമ്പരുമായി പണയ വാഹനം നിരത്തിലിറക്കിയ യുവാവ് അറസ്റ്റിൽ.
പണത്തിന് ഈടായി നല്‍കിയ കാറിന്റെ രജിസ്റ്റർനമ്ബറും നിറവും മാറ്റി നിരത്തിലിറക്കിയ യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലയിലെ ആനക്കര മാരിലവളപ്പില്‍ സുഹൈലാ(32)ണ് അറസ്റ്റിലായത്. എരുമപ്പെട്ടി സ്വദേശി ഊക്കയില്‍ അലിയുടെ ഉടമസ്ഥതയിലുള്ള...
വെള്ളക്കെട്ടിലൂടെ വാഹനം ഓടിച്ചെത്തിയ യുവതിയെയും യുവാവിനെയും വഴി തടഞ്ഞു; യുവതിയെ കയറി പിടിച്ചു: ലക്നവിൽ ആൾക്കൂട്ട ആക്രമണം ഇങ്ങനെ...
ലഖ്‌നൗവില്‍ പട്ടാപ്പകല്‍ ബൈക്കിലെത്തിയ യുവതിക്കും യുവാവിനും നേരെ ആക്രമണം. ഇതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്. ബുധനാഴ്ചയാണ് സംഭവം. കനത്ത മഴയെതുടർന്ന് വെള്ളം കയറി റോഡിലൂടെ പോകവെയാണ് ബൈക്ക്...
ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന യുവതിയെ മദ്യം നൽകി ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു; ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങൾ പകർത്തി ഭീഷണി:...
ആലപ്പുഴയില്‍ ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്നു യുവതിയെ മദ്യം നല്‍കി പല തവണ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. 38കാരിയുടെ പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആദിക്കാട്ടുകുളങ്ങര ചാമവിളയില്‍ ഷൈജു ആണ് അറസ്റ്റിലായത്. നൂറനാട്...
ഭാര്യയെ വെടിവെച്ചത് ഭർത്താവ് പീഡിപ്പിച്ചതിലുള്ള പകമൂലം; വഞ്ചിയൂർ വെടിവെയ്പ്പ് കേസിൽ പിടിയിലായ വനിതാ ഡോക്ടറുടെ പരാതിയിൽ ഷിനിയുടെ ഭർത്താവിനെതിരെ...
പീഡിപ്പിച്ചതിലുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് വഞ്ചിയൂരിലെ വീട്ടിലെത്തി വെടിവച്ചതെന്ന് പ്രതിയായ ലേഡി ഡോക്ടര്‍ മൊഴി നല്‍കിയതോടെയാണ് പോലീസ് ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്. വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജിത്തിനെതിരെയാണ് കേസ്. സുജിത്ത് ബലമായി പീഡിപ്പിച്ചു....
“ബീഫ് കഴിക്കുന്നവർക്കുള്ള ശിക്ഷ; ദുരന്തം നടക്കേണ്ടിയിരുന്നത് മലപ്പുറത്ത്”: വയനാട്ടിലെ മഹാദുരന്തത്തിന് ഇടയിലും വർഗീയ വിഷം ചീറ്റി തീവ്ര ഹിന്ദുത്വവാദികൾ...
വയനാട്: നിരവധി പേരുടെ മരണത്തിനിടയാക്കിയ വയനാട്ടിലെ ദുരന്ത ഭൂമിയില്‍ രക്ഷാപ്രവർത്തനത്തിനിറങ്ങിയും സഹായങ്ങള്‍ കൈമാറിയുമെല്ലാം മലയാളികള്‍ പരസ്പരം കൈകോർക്കുമ്ബോഴും മുസ്ലിം വിരുദ്ധ പരാമർശങ്ങളും വിദ്വേഷവും തുപ്പി തീവ്രഹിന്ദു വാദികള്‍. വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ സംബന്ധിച്ച്...
തലസ്ഥാനത്ത് വീണ്ടും ഗുണ്ടാവിളയാട്ടം; പേടിച്ച് ആശുപത്രിക്കുള്ളിൽ അഭയം തേടി സീരിയൽ താരങ്ങൾ; നിസ്സഹായരായി പോലീസ്: വിശദാംശങ്ങൾ...
തലസ്ഥാനത്ത് സീരിയല്‍ താരങ്ങളെയും ആക്രമിച്ച് ഗുണ്ടകള്‍. പരിക്കേറ്റ ഡ്രൈവർമാരെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകാൻ അനുവദിക്കാതെ അർധരാത്രിയും തടത്ത് വച്ചിരിക്കുകയാണ്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ‘ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം’ എന്ന സീരിയലിൻ്റെ ലൊക്കേഷനായ...
സൗദിയിൽ മലയാളിയടക്കം അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി; പരമാവധി ശിക്ഷ കൊടുവള്ളി സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ: വിശദാംശങ്ങൾ...
കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ബ്ലാങ്കറ്റില്‍ പൊതിച്ച് ഉപേക്ഷിച്ചു കടന്നുകളഞ്ഞ കേസിലെ പ്രതികളായ മലയാളിയുടെയും നാലു സൗദി പൗരന്മാരുടെയും വധശിക്ഷ നടപ്പാക്കി. കൊടുവള്ളി മണിപുരം ചുള്ളിയാട്ട് പൊയില്‍ വീട്ടില്‍ അഹമ്മദ് കുട്ടി -ഖദീജ...


























