വാടക കെട്ടിടത്തില്‍ നിന്ന് ലഹരി പിടികൂടിയാല്‍ ഉടമയും പ്രതിയാകും: മുന്നറിയിപ്പുമായി എക്‌സൈസ്; വിശദാംശങ്ങൾ വായിക്കാം
ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പുതിയ നീക്കവുമായി എക്‌സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളില്‍ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകള്‍ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണര്‍ ആര്‍ മനോജ് വ്യക്തമാക്കി. കെട്ടിടത്തില്‍ നിന്നും ലഹരി...
മാഹി സ്വദേശിയായ യുവതി നൽകിയ ലൈംഗിക അധിക്ഷേപ കേസ്: മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ; വീട്ടിൽ ഭക്ഷണം...
മറുനാടൻ മലയാളി ഓണ്‍ലൈൻ ചാനല്‍ എഡിറ്റർ ഷാജൻ സ്കറിയ കസ്റ്റഡിയില്‍. മാഹി സ്വദേശിയായ യുവതി നല്‍കിയ അപകീർത്തി പരാതിയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം.
തനിക്കെതിരെ വീഡിയോയിലൂടെ ലൈംഗികാധിക്ഷേപം...
കുടുംബ കലഹം: ഇടുക്കി ഉപ്പുതറയില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
ഇടുക്കി ഉപ്പുതറയില്‍ ഭർത്താവ് ഭാര്യയെ തലയ്ക്ക് അടിച്ചുകൊന്നു. ഉപ്പുതറ മലയക്കാവില്‍ സ്വദേശിനി രജനിയാണ് കൊല്ലപ്പെട്ടത്. കുടുംബ കലഹമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭർത്താവ് സുബിനായി തിരച്ചില്‍ നടത്തുകയാണ്. പൊലീസ് സംഭവ സ്ഥലത്തെത്തി...
കാഫിർ സ്ക്രീൻഷോട്ടിന് പിന്നിൽ ഡിവൈഎഫ്ഐ നേതാവ് എന്ന തെളിയിച്ചാൽ 25 ലക്ഷം പ്രഖ്യാപിച്ച്; പ്രതികൾ ആരെന്ന് ആരോപണ വിധേയനായ...
'കാഫിര്‍' സ്ക്രീൻ ഷോട്ട് വിവാദത്തില്‍ പോരടിച്ച് ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും. സ്ക്രീൻ ഷോട്ട് നിർമിച്ചത് റിബേഷ് ആണെന്ന് തെളിയിക്കുന്നവർക്ക് ഡിവൈഎഫ്‌ഐ ഇനാം പ്രഖ്യാപിച്ചു. പോസ്റ്റ് നിര്‍മ്മിച്ചത് ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്‍റ് ആര്‍...
സമ്പന്ന കുടുംബങ്ങളിലെ ആൺമക്കളെ തേടിപ്പിടിച്ച് വിവാഹം കഴിക്കും; മൂന്നാം നാൾ സ്വർണവും പണവുമായി മുങ്ങും; തട്ടിപ്പ്...
വിവാഹ തട്ടിപ്പില്‍ ഒളിവിലായിരുന്ന യുവതി അറസ്റ്റില്‍. രാജസ്ഥാനിലാണ് സംഭവം. ഒരു വർഷമായി ഗുരുഗ്രാമിലെ സരസ്വതി എൻക്ലേവില്‍ ഒളിവില്‍ കഴിയുകയായിരുന്ന കാജല്‍ എന്ന യുവതിയാണ് അറസ്റ്റിലായത്. ഒന്നിലധികം പുരുഷന്മാരെ വിവാഹം കഴിച്ച് അവരുടെ ആഭരണങ്ങളും...
പുനരധിവാസത്തിന്റെ മറവിൽ നടക്കുന്നത് സർക്കാരിന്റെ കൊടും കൊള്ള? ക്യാമ്പിലുള്ളവർക്ക് വസ്ത്രത്തിന് ചെലവായത് 11 കോടി എന്ന കണക്ക് പരിശോധിച്ചാൽ...
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സർക്കാർ പുറത്തുവിട്ട ചെലവ് സംബന്ധിച്ച കണക്കില്‍ വ്യാപക പൊരുത്തക്കേട്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് അവശ്യവസ്തുക്കള്‍ ഒഴുകിയപ്പോഴും വിവിധ ഇനങ്ങളില്‍ സംസ്ഥാന സർക്കാരിന് വൻ തുക ചെലവായിട്ടുണ്ടെന്നാണ്...
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസ്: പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു
മുംബൈ: 17 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് കേസെടുത്ത 31 കാരനെ പ്രത്യേക പോക്‌സോ കോടതി വെറുതെവിട്ടു. വിവാഹ വാഗ്ദാനം നൽകി പ്രതി താനുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടിരുന്നതായി പെൺകുട്ടി മൊഴി നൽകിയിരുന്നു.2020 മെയ്...
ബസ് കണ്ടക്ടറെ ചെരിപ്പൂരി അടിച്ച് സ്കൂള്‍ പെണ്‍കുട്ടികള്‍- വീഡിയോ
കാലം ഇത്രയൊക്കെ പുരോഗതി പ്രാപിച്ചിട്ടും സ്ത്രീകള്‍ ലൈംഗികപരമായി നിരവധി ചൂഷണങ്ങള്‍ നേരിടുന്നുണ്ട്. ശാരീരികം മാത്രമല്ല പൊതുസ്ഥലങ്ങളിലെ പുരുഷന്മാരുടെ തുറിച്ചുനോട്ടവും അശ്ലീലച്ചുവയോടെയുള്ള സംസാരവും സ്ത്രീകളെ മാനസികമായി തളർത്തുന്നുണ്ട്.
വളരെ ചെറിയ ഒരു ശതമാനം സ്ത്രീകള്‍ മാത്രമാണ്...
കൊല്ലത്ത് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭർത്താവിൻറെ ഫേസ്ബുക്ക് ലൈവ്; പിന്നാലെ പോലീസിൽ കീഴടങ്ങി: വിശദാംശങ്ങൾ വായിക്കാം
പുനലൂരില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടില്‍ ശാലിനിയെയാണ് കൊല്ലപ്പെട്ടത്. കൊലപാതക വിവരം ഭർത്താവ് ഐസക് ഫേസ്ബുക്ക് ലൈവിലൂടെ അറിയിക്കുകയും ചെയ്തു. കൊലയ്ക്ക് ശേഷം പ്രതി ഐസക് കീഴടങ്ങി.തിങ്കളാഴ്ച രാവിലെയാണ് സംഭവം....
യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം: “എന്ത് ശിക്ഷയും സ്വീകരിക്കാൻ തയ്യാര്‍, വിഷമം മകളുടെ കാര്യത്തില്‍ മാത്രം”; പ്രതി പത്മരാജന്റെ...
കൊല്ലം ചെമ്മാംമുക്കില്‍ കാറില്‍ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍.
കൊല്ലപ്പെട്ട അനിലയുടെ ഭർത്താവ് പത്മരാജൻ സ്വമേധയാ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഭാര്യ അനിലയെയും ബേക്കറി പങ്കാളി അനീഷിനെയും...
ബംഗളൂരുവിൽ ക്യാബ് ഡ്രൈവർക്കെതിരെ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനി നൽകിയ ബലാൽസംഗ പരാതി വ്യാജം; നടന്നത് പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക...
ബെംഗളൂരുവില്‍ ക്യാബ് ഡ്രൈവർക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കൂട്ടബലാത്സംഗ പരാതി നല്‍കിയ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയുടെ കേസില്‍ നിർണ്ണായക വഴിത്തിരിവ്. യുവതി നല്‍കിയ പരാതി വ്യാജമാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിയുകയും, കാമുകന്റെ ചോദ്യങ്ങളെ ഭയന്നാണ് താൻ...
ബംഗളൂരുവിൽ ആയിരം കോടിയുടെ ചിട്ടി വെട്ടിപ്പ് നടത്തി മലയാളിയായ ടോമിയും കുടുംബവും കടന്നത് കെനിയയിലേക്കോ? ഫ്ലാറ്റും വാഹനങ്ങളും...
ബംഗളൂരു രാമമൂർത്തി നഗറില്‍ രണ്ടര പതിറ്റാണ്ടായി ചിട്ടിക്കമ്ബനി നടത്തിയിരുന്ന ആലപ്പുഴ സ്വദേശി ടോമി എ. വർഗീസും കുടുംബവും ആയിരത്തിലധികം ഇടപാടുകാരെ വഞ്ചിച്ച് രാജ്യം വിട്ടതായി സൂചന. എഎ ചിട്ടിഫണ്ട് ഉടമകളായ ടോമിയും ഭാര്യ...
ജീവനക്കാരനെ മുളകുപൊടി എറിഞ്ഞു വീഴ്ത്തിയ ശേഷം എടിഎമ്മിൽ നിറക്കാൻ കൊണ്ടുപോയ പണം തട്ടിയെടുത്തു എന്ന കേസിൽ വമ്പൻ ട്വിസ്റ്റ്:...
എലത്തൂർ കാട്ടില്‍പ്പീടികയില്‍ എടിഎമ്മില്‍ നിറക്കാൻ കൊണ്ടുപോയ 25 ലക്ഷം രൂപ കവർന്നെന്ന പരാതിയില്‍ വമ്ബൻ ട്വിസ്റ്റ്. തുടക്കത്തില്‍ തന്നെ പരാതി സംബന്ധിച്ച് സംശയങ്ങളുണ്ടായിരുന്ന പൊലീസ്, സംഭവത്തിന് പിന്നിലുള്ള വലിയ നാടകമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. നേത്തെ...
മാർപാപ്പയുടെ മരണത്തിൽ ദുഃഖം ആചരിച്ച് സഭ; വിമത വൈദികനും സിൽബന്ധികളും കൂടി വാഗമൺ ടൂറിൽ; എറണാകുളം അങ്കമാലി അതിരൂപതയിൽ...
കത്തോലിക്കാ സഭയുടെ തലവനായ മാർപാപ്പയുടെ വാക്കുകള്‍ തുടർച്ചായായി ധിക്കരിക്കുകയും ഒടുവില്‍ ആ മാർപാപ്പ മരിച്ചപ്പോള്‍ ഉല്ലാസ യാത്ര ചെയ്യുകയും ചെയ്തതാണ് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാ. ജോഷി വേഴപ്പറമ്ബനും...
ചലച്ചിത്ര പ്രവർത്തകയെ കയറിപ്പിടിച്ചു എന്ന് പരാതി: ഇടതു സഹയാത്രികനും മുൻ എംഎൽഎയും ചലച്ചിത്ര സംവിധായകനുമായ പിടി കുഞ്ഞുമുഹമ്മദിനെതിരെ...
പിടി കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് ചുമത്തിയത് ലളിത വകുപ്പുകള്‍. തിരുവനന്തപുരത്തെ ഹോട്ടലില്‍ ചലച്ചിത്ര പ്രവര്‍ത്തക താമസിച്ചിരുന്ന റൂമില്‍ കയറിയായിരുന്നു സംവിധായകന്റെ അതിക്രമം. യുവതിയുടെ ദേഹത്തു കയറി പിടിക്കാന്‍ കുഞ്ഞുമുഹമ്മദ് ശ്രമിച്ചെന്നാണ് പരാതി.
മുഖ്യമന്ത്രി പിണറായി...
പോക്‌സോ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ സംഭവം: സൂരജ് പാലാക്കാരനെതിരായ കേസ് റദ്ദാക്കി സുപ്രിം കോടതി; വിശദാംശങ്ങൾ വായിക്കാം
കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ കുട്ടിയുടെ പേരു വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് യൂട്യൂബര്‍ സൂരജ് പാലാക്കാരനെതിരായ കേസ് സുപ്രിം കോടതി ഉപാധികളോടെ റദ്ദാക്കി. കുട്ടിയുടെ പേരു വെളിപ്പെടുത്തിയ വിഡിയോയുടെ ഉദ്ദേശശുദ്ധി പരിഗണിച്ചാണ് നടപടി. ഇത്തരം നടപടി...
പോലീസ് അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ നീതി ഉറപ്പാക്കി കോടതി; നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബിജെപി നേതാവായ അധ്യാപകൻ...
തെളിവുകളും അതിജീവിതയുടെ മൊഴികളും അട്ടമിറിച്ച് പോലീസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവായ അധ്യാപകന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി.സ്വന്തം വിദ്യാര്‍ത്ഥിയായ നാലാം ക്ലാസുകാരിയെ നിരവധി തവണ സ്‌കൂളിലെ ശുചിമുറിയില്‍ വച്ച്...
ഡ്യൂട്ടി കഴിഞ്ഞ് 10.30ന് വീട്ടില്‍ എത്തി; 12.15 വരെ വാട്സ്‌ആപ്പിൽ: ഒറ്റപ്പാലത്ത് ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച...
ഒറ്റപ്പാലം കീഴൂരില്‍ 22 കാരിയെ ഭർതൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കീഴൂർ കല്ലുവെട്ട് കുഴിയില്‍ സുർജിത്തിന്റെ ഭാര്യ സ്നേഹയാണ് മരിച്ചത്. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് സ്നേഹയുടെ വീട്ടുകാർ രംഗത്തെതി.ഒറ്റപ്പാലം...
കോട്ടയത്ത് സിനിമ ഷൂട്ടിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 136 വർഷം...
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 136 വർഷം കഠിനതടവും 1,97,500രൂപ പിഴയും.കങ്ങഴ കടയിനിക്കാട് കോണേക്കടവ് ഭാഗത്ത് മടുക്കക്കുഴി വീട്ടില്‍ എം.കെ റെജിയെയാണ് (52) ശിക്ഷിച്ചത്. ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍...
ഓട്ടോ ഡ്രൈവറുടെ മർദ്ദനമേറ്റു; പിന്നാലെ കുഴഞ്ഞുവീണ് മരണത്തിന് കീഴടങ്ങി ഗോവ മുൻ എംഎൽഎ: ദാരുണ സംഭവത്തിന്റെ വീഡിയോ...
ഓട്ടോ ഡ്രൈവറുടെ ആക്രമണത്തിന് പിന്നാലെ ഗോവ മുൻ എം.എല്‍.എ ലാവൂ സൂര്യജി മംലേദർ കുഴഞ്ഞുവീണ് മരിച്ചു. കർണാടകയിലെ ബെല്‍ഗാവിയില്‍ ശനിയാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഖാദെ ബസാറിലെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ വീതി കുറഞ്ഞ റോഡില്‍വെച്ച്...


























