തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് നേരെ പോലീസ് നരനായാട്ട്; അബിൻ വർക്കിക്ക് പോലീസ് അതിക്രമത്തിൽ ഗുരുതര പരിക്ക്: വിശദാംശങ്ങളും...
മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചില്‍ സംഘർഷം. യൂത്ത് കോണ്‍ഗ്രസ് വൈ. പ്രസിഡന്റ് അബിൻ വർക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലി. നാല് പോലീസുകാരാണ് ഓടിച്ചിട്ടു തല്ലിയത്. ആക്രമണത്തില്‍ അബിൻ വർക്കിയുടെ...
സുഹൃത്തിനെ തീവച്ചു കൊന്ന കേസ്: പ്രമുഖ നടി നര്‍ഗീസ് ഫക്രിയുടെ സഹോദരി അറസ്റ്റില്‍; ആലിയ നടത്തിയത് ഇരട്ടക്കൊലപാതകം; വിശദാംശങ്ങൾ...
ന്യൂയോർക്കിലെ ക്യൂൻസില്‍ മുൻ കാമുകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസില്‍ പ്രശസ്ത നടി നർഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി അറസ്റ്റില്‍.
എഡ്വേർഡ് ജേക്കബ്സ് (35), അനസ്താസിയ എറ്റിയെൻ (33) എന്നിവരാണ് മരിച്ചത്. രണ്ട് നില...
എസ്എഫ്ഐക്കാരെ ആക്രമിച്ച കേസിൽ പ്രതിയായ യുവമോർച്ച നേതാവിനെ പാർട്ടിയിൽ എടുത്തു; ഡിവൈഎഫ്ഐകാരന്റെ തല തല്ലിപ്പൊളിച്ചത്തിന് പിന്നാലെ ...
ബിജെപി വിട്ട് രണ്ട് മാസം മുമ്ബ് സിപിഎമ്മില്‍ ചേർന്ന കാപ്പാ കേസ് പ്രതി ശരണ്‍ ചന്ദ്രനെ മലയാലപ്പുഴ ഡിവൈഎഫ്‌ഐ മേഖലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ഇന്നലെ ചേർന്ന കണ്‍വെൻഷനിലായിരുന്നു തീരുമാനം. ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ...
വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ഭാര്യയുടെ 52 പവനുമായി മുങ്ങി; സ്വർണ്ണം പണയം വെച്ച് ആഡംബര ജീവിതം...
നെയ്യാറ്റിൻകരയില്‍ വിവാഹ ശേഷം മൂന്നാംദിനം വധുവിൻ്റെ 52 പവൻ സ്വർണവുമായി മുങ്ങിയ നവവരനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര പള്ളിച്ചല്‍ കലമ്ബാട്ടുവിള ദേവീകൃപയില്‍ അനന്തു(34)വാണ് വർക്കല പോലീസിന്റെ പിടിയിലായത്. വർക്കല താജ്...
സംസ്ഥാന സർക്കാരിൻറെ ചെലവിൽ പാക്കിസ്ഥാൻ ചാര വനിത ജ്യോതി മൽഹോത്ര കേരളം സന്ദർശിച്ച സംഭവം; കേന്ദ്ര ഏജൻസികൾ...
പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ ഹരിയാനയിലെ വ്ലോഗർ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സർക്കാരിന്റെ ക്ഷണപ്രകാരമെന്ന വിവരത്തില്‍ അന്വേഷണം ആരംഭിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികള്‍. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര...
മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 72 വര്‍ഷം തടവ്; വിശദാംശങ്ങൾ വായിക്കാം
അഞ്ച് വയസുള്ള പെണ്‍കുട്ടിയെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിപ്പോയി പീഡിപ്പിച്ച മധ്യവയസ്കന് 72 വർഷം തടവും ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ പിഴയും ശിക്ഷ.ബിഹാർ മുജ്താപൂർ സ്വദേശി നജീർ മിയാനെയാണ് (55), പെരുമ്പാവൂർ...
കോട്ടയത്തെ റിക്രൂട്ടിംഗ് ഏജൻസിയുടെ വഞ്ചന; മലയാളി വീട്ടമ്മയെ മോചിപ്പിച്ച് സന്നദ്ധ സംഘടനയുടെ ഇടപെടൽ: അജ്മാനിൽ പെട്ടുപോയ...
റിക്രൂട്ടിങ് ഏജൻസിയുടെ അനധികൃത തടവില്‍ക്കഴിഞ്ഞ മലയാളി സ്ത്രീക്ക് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ മോചനം.ഒന്നര മാസമായി തടവിലായിരുന്നു ബീന എന്ന 50 വയസുകാരി. ഏറെ മാനസിക പീഡനങ്ങളാണ് ഈ കാലയളവില്‍ ബീന അനുഭവിച്ചത്. യുവതി...
തൃശൂരില്‍ അരും കൊല; വീട്ടില്‍ കയറി സ്ത്രീയെ കൊലപ്പെടുത്തിത് കഴുത്തറുത്ത് ; പ്രതിയെ നാട്ടുകാര്‍ പിടികൂടി
കുന്നംകുളത്ത് സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ആര്‍ത്താറ്റ് പള്ളിക്ക് സമീപത്ത് താമസിക്കുന്ന കിഴക്ക് മുറി നാടന്‍ചേരി വീട്ടില്‍ മണികണ്ഠന്റെ ഭാര്യ സിന്ധു (55)നെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. മുതുവറ...
പ്രതിയുടെ ബന്ധുവായ പെൺകുട്ടിയോട് ഒറ്റയ്ക്ക് വീട്ടിലെത്താൻ ആവശ്യപ്പെട്ടു; മധുരൈ സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് ജയിലറെ ചെരുപ്പൂരിയടിച്ച്...
വീട്ടിലേക്ക് ചെല്ലാന്‍ ക്ഷണിച്ച മധുര അസി. ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലി പെണ്‍കുട്ടി. മധുര സെന്‍ട്രല്‍ ജയില്‍ അസി.ജയിലര്‍ ബാലഗുരുസ്വാമിക്കാണ് മര്‍ദനമേറ്റത്.ജയിലിലുള്ള പ്രതിയുടെ പ്രായപൂര്‍ത്തിയാകാത്ത ചെറുമകളാണ് ജയിലറെ തല്ലിയത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ജയിലറെ...
“ഷാനിമോൾ ഉസ്മാനെ അടുത്ത് നിർത്തി ഇവിടെ ആൺകുട്ടികളുടെ സർക്കാർ വരും” എന്ന കെസി വേണുഗോപാലിന്റെ പ്രഖ്യാപനം; ദ്വയാർത്ഥ...
എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വിവാദ പരാമര്‍ശത്തിനെതിരെ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി എസ്. 'ഇവിടെ ആണ്‍കുട്ടികളുടെ സര്‍ക്കാര്‍ വരുമെന്ന' കെ സി വേണുഗോപാലിന്റെ പരാമര്‍ശത്തിനെതിരെയാണ്...
മുംബൈ എയർപോർട്ടിൽ 1.80 കോടി വിലമതിക്കുന്ന 2.46 കിലോഗ്രാം സ്വർണവും 74.90 ലക്ഷം വിലമതിക്കുന്ന 248.65 കാരറ്റ് വജ്രവും...
മുംബൈ: രണ്ട് വ്യത്യസ്ത കേസുകളിലായി 1.80 കോടി രൂപ വിലമതിക്കുന്ന 2.465 കിലോഗ്രാം കള്ളക്കടത്ത് സ്വർണവും 74.90 ലക്ഷം രൂപ വിലമതിക്കുന്ന 248.65 കാരറ്റ് വജ്രവും മുംബൈ എയർപോർട്ട് കസ്റ്റംസ് പിടിച്ചെടുത്തു....
ഹരിയാനയിൽ ഭാരത് മാതാ, ജയ് ശ്രീറാം മുദ്രാവാക്യങ്ങൾ മുഴക്കി ഖുർആൻ കോപ്പികളും ബൈബിൾ കോപ്പികളും കൂട്ടിയിട്ട് കത്തിച്ചു;...
ഹരിയാനയിലെ റോഹ്‌തക് ജില്ലയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. വിശ്വാസികളെ അസഭ്യം പറയുകയും നിർബന്ധിച്ച് ബൈബിളും ഖുർആനും കത്തിക്കുകയും ചെയ്തു. ക്രിസ്ത്യാനികള്‍ ഒറ്റുകാരാണെന്നും അവരുടെ പുസ്‌തകങ്ങള്‍ വൃത്തിക്കെട്ടതാണെന്നും വിശ്വാസത്തെ തള്ളിപ്പറയാനും നിർബന്ധിക്കുന്ന...
വോട്ട് ചെയ്യാനെത്തിയ മുസ്‌ലിം വനിതകള്‍ക്കു നേരെ തോക്ക് ചൂണ്ടി തിരികെ പോകാനാവശ്യപ്പെട്ട് പൊലീസ്; ഉത്തർപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ നടന്നത് കേട്ടു...
ഉത്തർ പ്രദേശില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്ന മുസ്‌ലിംകള്‍ക്കുനേരെ തോക്ക് ചൂണ്ടി തിരികെ പോകാനാവശ്യപ്പെട്ട് പൊലീസ്. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത് വന്നു.'നിങ്ങള്‍ക്ക് വെടിവെക്കാനാകില്ല' എന്ന് മുസ്‌ലിം സ്ത്രീ തോക്ക് ചൂണ്ടുന്ന പൊലീസുകാരനോട്...
മദ്യലഹരിയിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാറിൽ പോലും കയറാൻ ആവാതെ പ്രതി മൈമുന; കൊഴിഞ്ഞാമ്പാറ ഹണി ട്രാപ്പിൽ പ്രതിയായ സ്ത്രീയെ...
ജോത്സ്യനെ മർദിച്ച് നഗ്നനാക്കി പണം തട്ടിയ കേസിലെ പ്രതി മൈമുനയെ നാട്ടുകാർ തടയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പൊലീസില്‍ നിന്ന് കഴിഞ്ഞ ദിവസം രക്ഷപ്പെടാൻ ശ്രമിക്കുമ്ബോള്‍ മൈമുന മദ്യ ലഹരിയില്‍ കാറിന് പുറത്തേക്ക് ഇറങ്ങിയിരിക്കുകയായിരുന്നു....
ആലപ്പുഴയിൽ ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസ്; ഒളിവിലായിരുന്ന പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം.
ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നികത്തില്‍ രതീഷിനെയാണ് പുലര്‍ച്ചെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
2021ലാണ് ഭാര്യയുടെ...
ലഹരി കടത്ത്: പ്രമുഖ തമിഴ് ചലച്ചിത്ര നടൻ മൻസൂർ അലി ഖാന്റെ മകൻ അറസ്റ്റിൽ; വിശദാംശങ്ങൾ...
തമിഴ് നടൻ മൻസൂർ അലി ഖാന്റെ മകൻ ലഹരിക്കേസില്‍ അറസ്റ്റിലായി. അലിഖാൻ തുഗ്ലഖിനെ ആണ് ചെന്നൈ തിരുമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
അടുത്തിടെ പിടിയിലായ 10 കോളേജ് വിദ്യാർത്ഥികളില്‍ നിന്നാണ് തുഗ്ലഖിന് ലഹരിക്കടത്തില്‍ പങ്കുളള...
വയനാട്ടിൽ എംഡി എം എയുമായി യുവതിയും യുവാവും പിടിയും; കള്ളി വെളിച്ചത്തായത് സംശയം തോന്നി വാഹനം പരിശോധിച്ചപ്പോൾ:...
വയനാട്ടില്‍ എംഡിഎംഎയുമായി രണ്ടുപേർ പിടിയില്‍. കോഴിക്കോട് അരീക്കോട് ഷഹല്‍ വീട്ടില്‍ ഷാരൂഖ് ഷഹില്‍ (28) തൃശ്ശൂർ ചാലക്കുടി കുരുവിളശ്ശേരി കാട്ടിപ്പറമ്ബില്‍ വീട്ടില്‍ ഷബീന ഷംസുദ്ധീൻ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍നിന്നും 4.41 ഗ്രാം...
വൻ തുക വാങ്ങി ഓർഡർ സ്വീകരിച്ചിട്ടും തിരുവോണ സദ്യ നൽകിയില്ല; തിരുവനന്തപുരത്തെ “ചായക്കാരി” റസ്റ്റോറന്റുകൾക്കെതിരെ പരാതിയുമായി...
തിരുവോണ ദിനത്തില്‍ ഓണസദ്യ ഓർഡർ സ്വീകരിച്ച ശേഷം നല്‍കിയില്ല എന്നു പരാതി. തലസ്ഥാനനഗരിയിലെ ചായക്കാരി എന്ന ഹോട്ടല്‍ ഗ്രൂപ്പിനെതിരെയാണ് വ്യാപകമായ പരാതി ഉള്ളത് . തിരുവനന്തപുരം നഗരത്തില്‍ പല ഭാഗങ്ങളിലും ഔട്ട്ലെറ്റുകള്‍ ഉള്ള...
തിരുവഞ്ചൂർ രാധാകൃഷ്ണനെ വെർച്വൽ അറസ്റ്റ് തട്ടിപ്പിനിരയാക്കാൻ ശ്രമം; ഡിജിപിക്ക് പരാതി നൽകി: വിശദാംശങ്ങൾ വായിക്കാം
മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ വെർച്വല്‍ അറസ്റ്റ് ഭീഷണിപ്പെടുത്തി തട്ടിപ്പിന് ശ്രമം. മുംബൈ പൊലിസാണെന്ന് വ്യാജേനയാണ് തട്ടിപ്പ് സംഘം അദ്ദേഹത്തെ സമീപിച്ചത്. സംഭവത്തില്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ സംസ്ഥാന പൊലിസ് മേധാവിക്ക് (DGP)...
ജീപ്പില്‍ രഹസ്യ അറയുണ്ടാക്കി ബ്രൗണ്‍ഷുഗര്‍ കടത്ത്,മലപ്പുറത്ത് 333 ഗ്രാം ബ്രൗണ്‍ഷുഗറുമായി അസം സ്വദേശികള്‍ പിടിയിൽ, വിശദാംശങ്ങൾ വായിക്കാം
ബ്രൗണ്‍ഷുഗറിന്റെ വന്‍ ശേഖരവുമായി മൂന്ന് അസം സ്വദേശികള്‍ മലപ്പുറത്ത് പിടിയില്‍. 333 ഗ്രാം ബ്രൗണ്‍ഷുഗറുമായി അസം നാഗോണ്‍ സ്വദേശികളായ സദാം ഹുസൈന്‍ (32), ഇസാസുല്‍ ഹഖ് (31), റഷീദുല്‍ ഇസ്ലാം (32)എന്നിവരെയാണ് പൊലീസ്...


























