തിരുവനന്തപുരത്ത് 11 വയസ്സുകാരിയെ അമ്മ പുരുഷ സുഹൃത്തിന് കാഴ്ചവച്ചു; പെൺകുട്ടിയുടെ വെളിപ്പെടുത്തൽ മാതാപിതാക്കളുടെ വിവാഹമോചന കൗൺസിലിങ്ങിനിടെ:...

പോത്തൻകോട് 11-കാരിയെ അമ്മയുടെ ആണ്‍ സുഹൃത്ത് പീഡിപ്പിച്ചെന്ന് മൊഴി. പീഡനത്തിന് അമ്മ ഒത്താശ ചെയ്തെന്നാണ് ആരോപണം. രക്ഷിതാക്കളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കൗണ്‍സിലിംഗിനിടെയാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍. കോടതിയുടെ നിർദേശപ്രകാരം അമ്മയ്‌ക്കെതിരെയും സുഹൃത്തിനെതിരെയും പൊലീസ് കേസെടുത്തു....

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി വ്യാജ മരുന്ന് നല്‍കി ഗര്‍ഭഛിദ്രം; മെഡിക്കല്‍ സ്റ്റോര്‍ ഉടമയടക്കം മൂന്ന് പേര്‍ റിമാൻഡില്‍...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ശേഷം ചതിയിലൂടെ നിയമവിരുദ്ധ ഗർഭഛിദ്രം നടത്തിയ സംഭവത്തില്‍ മൂന്ന് പേർ റിമാൻഡിലായി.പ്രതികളായ അഭിജിത്ത് (21), ബന്ധു അജിത്ത്, കായംകുളം പ്രതാംഗമൂട് ജംഗ്ഷനിലെ നാസ് മെഡിക്കല്‍ സ്റ്റോർ ഉടമ...

ശബരിമലയിലെ നെയ്യിലും ക്രമക്കേട്; കണക്കുകൾ എഴുതി സൂക്ഷിച്ചത് നിറയെ വെട്ടലും തിരുത്തലുമുള്ള 200 പേജ് നോട്ട്ബുക്കിൽ; കുട്ടി ബുക്ക്...

ശബരിമലയിലെ നെയ്യ് ക്രമക്കേടില്‍ ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ച്‌ ഹൈക്കോടതി. കഴിഞ്ഞ ദിവസം ദേവസ്വം വിജിലൻസ് കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയില്‍ സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം ബോർഡിനെ ഹൈക്കോടതി പരിഹസിക്കുകയും...

ഏരിയാ സെക്രട്ടറിയുമായി ഇടഞ്ഞു; എറണാകുളം രാമമംഗലം എസ് എച്ച് ഒയെ തെറിപ്പിച്ചത് കോഴിക്കോട് ട്രാഫിക്കിലേക്ക്; ...

ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയ എസ്‌എച്ച്‌ഒയ്ക്ക് സ്ഥലംമാറ്റം. എറണാകുളം രാമമംഗലം സി.ഐ എസ്.സജികുമാറിനെയാണ് കോഴിക്കോട് ട്രാഫിക്കിലേക്ക് സ്ഥലം മാറ്റിയത്. കൂത്താട്ടുകുളം സിപിഎം ഏരിയ സെക്രട്ടറി രതീഷ്, സജികുമാറിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദസംഭാഷണം അടുത്തിടെ പുറത്തുവന്നിരുന്നു. രാമമംഗലം...

പാലക്കാട് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: കൊലപാതകം എന്ന് നിഗമനം; പെൺ സുഹൃത്തിന്റെ ഭർത്താവ്...

യുവാവിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. പാലക്കാട് കൊഴിഞ്ഞാമ്ബാറയില്‍ കരംപൊറ്റ പരേതനായ മാരിമുത്തുവിന്റെ മകൻ സന്തോഷ് (42) ആണ് മരിച്ചത്. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സന്തോഷിനെ ഒരാള്‍ വീട്ടില്‍...

“ഭാര്യ കാലുകള്‍ കൂട്ടിപ്പിടിച്ചു; പെണ്‍മക്കള്‍ തല്ലിച്ചതച്ചു”: മധ്യവയസ്കന്റെ മരണത്തിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം.

മധ്യവയസ്കൻ തൂങ്ങിമരിച്ചെന്ന് പറയുന്നതിന് പിന്നാലെ ഭാര്യയും പെണ്‍മക്കളും ചേർന്ന് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മദ്ധ്യപ്രദേശില ഭോപ്പാലിലാണ് സംഭവം. ഹരേന്ദ്ര മൗര്യ തൂങ്ങിമരിച്ചെന്നായിരുന്നു കുടുംബത്തിന്റെ വിശദീകരണം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ച പാെലീസ് ഇതിന്റെ...

നെന്മാറ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമര വിഷം കഴിച്ചു കാടുകയറി? വിശക്കുമ്പോൾ തിരികെ ഇറങ്ങുമെന്ന് നാട്ടുകാർ; ...

പോത്തുണ്ടി ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരക്കായി തമിഴ്നാട്ടിലും വലവിരിച്ച്‌ പൊലീസ്. പോത്തുണ്ടി മലയടിവാരത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലാണ് പൊലീസ് നടത്തികൊണ്ടിരിക്കുന്നത്.കൊലക്ക് ശേഷം പ്രതി ഓടി രക്ഷപ്പെട്ടെന്ന് കരുതുന്ന അരക്കമല പൊലീസ് വളഞ്ഞിട്ടുണ്ട്. ഏഴ് സംഘമായിട്ടാണ് പൊലീസ്...

വിസ്കി കലർത്തി ഐസ്ക്രീം വിൽപ്പന; പരസ്യ വീഡിയോ വൈറൽ ആയതോടെ പാർലർ ഉടമകൾ അറസ്റ്റിൽ: വിശദാംശങ്ങൾ വാർത്തയോടൊപ്പം

ഐസ്ക്രീം പാർലറില്‍ നിന്ന് വിസ്‌കി കലർത്തിയ ഐസ്‌ക്രീം പിടിച്ചെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്തു.ഹൈദരാബാദിലെ എക്‌സൈസ് വകുപ്പാണ് നടപടിയെടുത്തത്.ജൂബിലി ഹില്‍സ് പ്രദേശത്തെ ഐസ്ക്രീം പാർലറില്‍ നിന്നാണ് വിസ്കി കലർത്തിയ ഐസ്ക്രീം പിടികൂടിയത്. 60...

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് മുന്നിൽ നടുറോഡിൽ നിന്ന് യുവാവിന്റെ സ്വയംഭോഗം; ദൃശ്യങ്ങൾ പങ്കുവെച്ച് യുവതി; കേസെടുത്ത് പോലീസ്: ...

ഗുരുഗ്രാമില്‍വെച്ച്‌ ലൈംഗികാതിക്രമം നേരിട്ടതായി മോഡലും ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്ററുമായ യുവതിയുടെ പരാതി. ടാക്സിക്കായി കാത്തിരിക്കുമ്ബോള്‍ അടുത്തെത്തിയ ഒരാള്‍ തന്റെ അടുത്തുനിന്ന് പരസ്യമായി സ്വയംഭോഗം ചെയ്തതായി സോണി സിങ് എന്ന യുവതി പരാതിയില്‍ പറയുന്നു....

ഇടുക്കിയിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ചു കടന്നു കളഞ്ഞത് ഭർത്താവല്ല; സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്: ...

കട്ടപ്പനയില്‍ ഒരുമിച്ച്‌ യാത്രചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ട കാറിനൊപ്പം ഭാര്യയെ ഉപേക്ഷിച്ചു ഭര്‍ത്താവ് കടന്നു കളഞ്ഞു എന്നാണ് ഇന്നലെ പുറത്തുവന്ന വാര്‍ത്ത. ഈ വാര്‍ത്തിയില്‍ ഇപ്പോള്‍ പലവിധത്തിലുള്ള ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. അപകടത്തില്‍ പെട്ട കാറില്‍ യുവതിയെ...

ഓട്ടോ ഡ്രൈവറുടെ മർദ്ദനമേറ്റു; പിന്നാലെ കുഴഞ്ഞുവീണ് മരണത്തിന് കീഴടങ്ങി ഗോവ മുൻ എംഎൽഎ: ദാരുണ സംഭവത്തിന്റെ വീഡിയോ...

ഓട്ടോ ഡ്രൈവറുടെ ആക്രമണത്തിന് പിന്നാലെ ഗോവ മുൻ എം.എല്‍.എ ലാവൂ സൂര്യജി മംലേദർ കുഴഞ്ഞുവീണ് മരിച്ചു. കർണാടകയിലെ ബെല്‍ഗാവിയില്‍ ശനിയാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഖാദെ ബസാറിലെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ വീതി കുറഞ്ഞ റോഡില്‍വെച്ച്‌...

ഏവരും ശ്രദ്ധിക്കുക: സംസ്ഥാനത്ത് സിവിൽ സപ്ലൈസ് പെട്രോൾ പമ്പുകളിൽ ഉൾപ്പെടെ അളവിൽ തട്ടിപ്പ് വ്യാപകമാകുന്നു;...

സംസ്ഥാനത്തെ ഇന്ധന പമ്ബുകളില്‍ അളവുതൂക്ക പരിശോധന വിഭാഗം ‍നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. സർക്കാറിന്റെ സിവില്‍ സപ്ലൈസ് പമ്ബുകളില്‍ അടക്കം 50 പമ്ബുകളിലാണ് ഇന്ധനത്തിന്റെ അളവ് അനുവദനീയമായതിലും കുറവാണെന്ന് കണ്ടെത്തിയത്. പമ്ബുകളിലെ...

വീട്ടില്‍ വൈകി വന്നതിന് ഭാര്യക്ക് ക്രൂരമര്‍ദനം; ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റിനെതിരെ വധശ്രമത്തിന് കേസ്: വിശദാംശങ്ങൾ വായിക്കാം

ഭാര്യയെ ക്രൂരമായി മർദിച്ചുവെന്ന പരാതിയില്‍ ബിജെപി നേതാവിനെതിരെ കേസ്. ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്‍റ് എ ശ്രീകുമാറിന് എതിരെയാണ് ജാമ്യമില്ലാ കുറ്റം ചുമത്തി വധശ്രമത്തിന് കേസ് എടുത്തത്.കരണത്തടിച്ചു, കണ്ണിനു താഴെ മർദിച്ചു...

BIG BREAKING | നെന്മാറ ഇരട്ട കൊലപാതകം: പ്രതി ചെന്താമര പിടിയിൽ; ക്രൂര കൊലപാതകി പിടിയിലായത് പോത്തുണ്ടിയിൽ നിന്ന്...

പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമര പിടിയില്‍. പോത്തുണ്ടി മാട്ടായിയില്‍ നിന്നാണ് ചെന്താമര പിടിയിലായത്. വൈകുന്നേരം പോത്തുണ്ടി മാട്ടായിയില്‍ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസും നാട്ടുകാരും പ്രദേശത്ത് ചെന്താമരയ്ക്കായി വ്യാപകമായ...

മാനസിക രോഗിയായ യുവതി ഫോൺ ചാർജർ ഉപയോഗിച്ച് മകനെ കൊലപ്പെടുത്തി; സംഭവം മുംബൈയിൽ

മുംബൈ: കഴിഞ്ഞ 18 മാസമായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന 36 കാരിയായ വീട്ടമ്മ തൻ്റെ 10 വയസ്സുള്ള മകനെ ബാന്ദ്രയിലെ ഗവ. കോളനി വസതിയിൽ വെച്ച് മൊബൈൽ ഫോൺ ചാർജിംഗ് കേബിൾ...

17കാരനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസ്; രാജ്യ തലസ്ഥാനത്തെ കുപ്രസിദ്ധ ലേഡി ഡോൺ സിക്ര പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

രാജ്യ തലസ്ഥാനത്തെ കുപ്രസിദ്ധയായ ഗൂണ്ടാ സംഘാംഗമാണ് ലേഡി ഡോണ്‍ എന്നറിയപ്പെടുന്ന സിക്ര. പല ആക്രമണങ്ങളിലും സിക്രയുടെ പേര് ചര്‍ച്ചയായകാറുണ്ട്. ഇപ്പോഴിതാ സീലംപുരില്‍ 17 കാരനെ കൊലപ്പെടുത്തിയ കേസില്‍ സിക്രയെയും സംഘത്തെയും പോലീസ്...

വിവാഹ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ പരസ്പര സമ്മതത്തോടെ നടക്കുന്ന ലൈംഗിക ബന്ധം ബലാത്സംഗമായി ചിത്രീകരിക്കാൻ ആവില്ല; നിർണായക വിധിയുമായി...

വിവാഹവാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ പരസ്പരസമ്മതത്തോടെ നടക്കുന്ന ശാരീരികബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് സുപ്രീംകോടതി. പശ്ചിമബംഗാളിലെ യുവാവിന്റെപേരിലെ പോക്‌സോ കേസ് റദ്ദാക്കിയാണ് സുപ്രീംകോടതി ഇക്കാര്യം ആവര്‍ത്തിച്ചത്. ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിരീക്ഷണം. സംഭവം നടന്ന് മൂന്നുവര്‍ഷത്തിനുശേഷം,...

മൂവാറ്റുപുഴ സ്റ്റേഷനിലെ പെറ്റി കേസ് പിഴയിൽ നിന്നും വെട്ടിച്ചത് 20 ലക്ഷം; പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ:...

ഗതാഗത നിയമലംഘനത്തിനു പെറ്റി കേസ്‌ ഇനത്തില്‍ ഈടാക്കിയ പിഴയില്‍നിന്ന്‌ 20.8 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വനിത സിവില്‍ പോലീസ്‌ ഓഫീസര്‍ അറസ്‌റ്റില്‍. മൂവാറ്റുപുഴ ഈസ്‌റ്റ്‌ മാറാടി തടത്തില്‍ ശാന്തി കൃഷ്‌ണ (45)...

യാത്രയയപ്പ് സമ്മേളനത്തിന് എത്തിയ പി പി ദിവ്യയെ എഡിഎം നവീൻ ബാബു സ്വീകരിച്ചത് നിറപുഞ്ചിരിയോടെ; പൊതുവേദിയിലെ...

എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യങ്ങളില്‍ പി പി ദിവ്യ വേദിയിലേക്ക് കടന്നുവരുന്നതും നവീൻ ബാബുവും ദിവ്യയും തമ്മില്‍ പരസ്പരം ചിരിച്ചുകൊണ്ട് അഭിസംബോധന ചെയ്യുന്നതും വ്യക്തമാണ്.കണ്ണൂരിലെ ഒരു...

കൂട്ടുകാരന് ലൈംഗികമായി വഴങ്ങിയില്ലെങ്കിൽ നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി; യുവതിയുടെ കാമുകിമാരെ കൈമാറുന്ന സംഘം പിടിയിൽ: വിശദാംശങ്ങൾ...

നഗ്നചിത്രങ്ങളും മറ്റും കാട്ടി ഭീഷണിപ്പെടുത്തി, പങ്കാളികളോട് കൂട്ടുകാരന് വേണ്ടി വഴങ്ങാൻ ഭീഷണിപ്പെടുത്തുന്ന സംഘം പിടിയില്‍. ബംഗളുരുവിലെ ഒരു സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുന്ന ഹരീഷ്, ഹേമന്ദ് എന്ന രണ്ട് യുവാക്കളാണ് പിടിയിലായത്. ക്രൈംബ്രാഞ്ച്...