കൊച്ചിയിൽ വാടകയ്ക്ക് എടുത്ത ഫ്ലാറ്റുകൾ സ്വന്തമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പാട്ടത്തിന് നൽകി പണം തട്ടൽ; ഇടപാടുകാർക്ക് നഷ്ടമായത്...

ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്ത് സ്വന്തമാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ഒന്നിലധികം പേർക്ക് ഒരേസമയം പാട്ടത്തിന് നല്‍കി ലക്ഷങ്ങള്‍ തട്ടുന്ന സംഘത്തിനെതിരെ കൊച്ചിയില്‍ പരാതി പ്രളയം. ഇതുവരെ 10 കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ രണ്ടും...

കോഴിക്കോട് പന്തീരാങ്കാവ് മോഷണ കേസിൽ കസ്റ്റഡിയിലെടുത്ത സഹോദരങ്ങളെ ചോദ്യം ചെയ്തപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; ഏഴു കൊലപാതകങ്ങൾ...

മോഷണക്കേസില്‍ അറസ്റ്റ് ചെയ്ത തമിഴ്‌നാട് സ്വദേശികളായ സഹോദരങ്ങളെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. സേലം സ്വദേശികളായ മുരുകന്‍ (33), സഹോദരന്‍ കേശവന്‍ (25) എന്നിവരെയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് പന്തീരാങ്കാവ് പൊലീസ്...

പതിനാല് വയസ്സുകാരിയെ പള്ളിമേടയില്‍ വച്ച്‌ പീഡിപ്പിച്ച കേസ്; വൈദികന്റെ ശിക്ഷ മരവിപ്പിച്ച്‌ സുപ്രീം കോടതി; നടപടി 20 വർഷത്തെ...

പതിനാല് വയസ്സുള്ള പെണ്‍കുട്ടിയെ പള്ളിമേടയില്‍ വച്ച്‌ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഫാദര്‍ എഡ്വിന്‍ ഫിഗറസിന്റെ ശിക്ഷ മരവിപ്പിച്ച്‌ സുപ്രീം കോടതി. ഹൈക്കോടതി വിധിച്ച 20 വർഷം കഠിനതടവില്‍ പകുതിയോളം ഫിഗറസ് അനുഭവിച്ച സാഹചര്യത്തിലാണ്...

പാലായിൽ തണ്ണീർത്തട സംരക്ഷണ ഫണ്ട് ദുരുപയോഗം ചെയ്ത് കർമ്മലീത്ത സഭയിലെ കർത്താവിന്റെ മണവാട്ടിമാർ; നികത്തിയെടുത്തത് ഏക്കർ കണക്കിന് നിലം;...

കേരളത്തിലെ തണ്ണീർത്തടങ്ങളും പാടശേഖരങ്ങളും സംരക്ഷിക്കുന്നതിന് വിവിധ പദ്ധതികളുടെ മേൽവിലാസത്തിൽ ഓരോ വർഷവും കോടിക്കണക്കിന് രൂപയാണ് പൊതുജനാവിൽ നിന്ന് ചെലവഴിക്കുന്നത്. എന്നാൽ പലപ്പോഴും ഇത്തരം പദ്ധതികൾ വിജയമാകാത്തതിന് കാരണം ഇത്തരം...

വൻ തുക വാങ്ങി ഓർഡർ സ്വീകരിച്ചിട്ടും തിരുവോണ സദ്യ നൽകിയില്ല; തിരുവനന്തപുരത്തെ “ചായക്കാരി” റസ്റ്റോറന്റുകൾക്കെതിരെ പരാതിയുമായി...

തിരുവോണ ദിനത്തില്‍ ഓണസദ്യ ഓർഡർ സ്വീകരിച്ച ശേഷം നല്‍കിയില്ല എന്നു പരാതി. തലസ്ഥാനനഗരിയിലെ ചായക്കാരി എന്ന ഹോട്ടല്‍ ഗ്രൂപ്പിനെതിരെയാണ് വ്യാപകമായ പരാതി ഉള്ളത് . തിരുവനന്തപുരം നഗരത്തില്‍ പല ഭാഗങ്ങളിലും ഔട്ട്ലെറ്റുകള്‍ ഉള്ള...

“പ്രണയ ബന്ധത്തില്‍ കുടുക്കി പറ്റിച്ചെന്ന് വ്യവസായി; 2 കോടി തട്ടിച്ചെന്ന് പരാതി”: ഐപിഎസ് ഉദ്യോഗസ്ഥയെ ക്കെതിരെ ഗുരുതര ആരോപണം...

റായ്പൂരിലെ ഡിഎസ്‍പി കല്‍പ്പന വെർമ്മ രണ്ട് കോടിയിലധികം രൂപയും ആഡംബര സമ്മാനങ്ങളും തട്ടിയെടുക്കുകയും തന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ കൈവശപ്പെടുത്തുകയും ചെയ്തുവെന്ന് വ്യവസായിയുടെ പരാതി. ആരോപണങ്ങള്‍ തെളിയിക്കുന്ന ഫോട്ടോകളും വീഡിയോകളും രേഖകളും ദീപക് ടണ്ഠണ്‍...

“രാത്രി നന്നായി രസിച്ചു എന്നു പറഞ്ഞു; പ്രായപൂർത്തിയാകാത്ത താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് ജന്മാവകാശം പോലെ”: ആൻഡ്രൂ...

താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ജന്മാവകാശമാണെന്ന മട്ടിലായിരുന്നു ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്റെ പെരുമാറ്റമെന്ന് എപ്‌സ്റ്റൈന്‍ ലൈംഗിക വിവാദത്തിലെ ഇരകളിലൊരാളായ വിര്‍ജീനിയ ജുഫ്രെ. ജുഫ്രെയുടെ മരണാനന്തരം പുറത്തിറങ്ങിയ 'നോബഡീസ് ഗേള്‍: എ മെമ്മോറിയല്‍ ഓഫ്...

തിരുവനന്തപുരത്ത് ആറു വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; വീട്ടമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

ആറു വയസുള്ള പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‌ വീട്ടമ്മയും ആണ്‍ സുഹൃത്തും അറസ്റ്റില്‍. നെയ്യാറ്റിൻകര മാറനല്ലൂർ സ്വദേശികളായ ഷിർഷാദ്, സീത എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റു ചെയ്തത്. സീതയുടെ ശ്രീകാര്യത്തെ വാടകവീട്ടില്‍ വച്ചാണ്...

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു; നടുറോഡിൽ അധ്യാപികയുടെ ചുണ്ട് കടിച്ചു പറിച്ച് പ്ലസ് ടു വിദ്യാർത്ഥി: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ...

ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന ആവശ്യം വിസമ്മതിച്ചതോടെ അധ്യാപികയെ ആക്രമിച്ച്‌ പ്ലസ് ടു വിദ്യാർത്ഥി. ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് സംഭവം. വിദ്യാർഥിയുടെ മോശം പെരുമാറ്റം ചോദ്യം ചെയ്തതോടെ അധ്യാപികയുടെ ചുണ്ട് കടിച്ച് മുറിക്കുകയും മുഖത്ത് ആക്രമിക്കുകയും...

ചിട്ടി കേസിൽ വ്യാജരേഖ നിർമ്മാണം: ഗോകുലം ഗോപാലനും ഭാര്യക്കും എതിരെ ഗുരുതര വകുപ്പുകൾ ചേർത്ത് കേസെടുത്തു; ...

ഗോകുലം ഗോപാലനും ഭാര്യക്കുമെതിരേ ചിട്ടി തട്ടിപ്പിനും വ്യാജ രേഖ നിർമ്മിച്ചതിനും കേസെടുത്ത് കോടതി. ജാമ്യം കിട്ടാത്ത വകുപ്പുകള്‍ അടക്കം ഉള്‍പ്പെടുത്തിയാണിപ്പോള്‍ കേസെടുത്തിരിക്കുന്നത്. നിരവധി പരാതികള്‍ ഉണ്ടെങ്കിലും ഇപ്പോള്‍ പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ബഷീറിൻ്റെ...

ബംഗളൂരുവിലെ യുവ വനിതാ ഡോക്ടറുടെ മരണം കൊലപാതകം; കൊലപ്പെടുത്തിയത് ഡോക്ടർ കൂടിയായ ഭർത്താവ്: സത്യം...

6 മാസങ്ങള്‍ക്ക് ശേഷം ചുരുളഴിഞ്ഞ കൊലപാതക വാര്‍ത്തയുടെ ഞെട്ടലിലാണ് ബെംഗളൂരു നഗരം. ഏപ്രില്‍ 24ന് ആണ് ഡോക്ടര്‍ കൃതിക എം റെഡ്ഡിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നത് ഒരു സാധാരണ മരണമായിട്ടായിരുന്നു എല്ലാവരും...

മയക്കുമരുന്ന് കേസ്: തമിഴ് സിനിമയിലെ മുൻനിര താരം ശ്രീകാന്ത് അറസ്റ്റിൽ; 46 കാരനായ താരം പിടിയിലായത് രക്ത പരിശോധനയിൽ;...

മയക്കുമരുന്ന് കേസില്‍ നടൻ ശ്രീകാന്തിനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തതോടെ ഞെട്ടിയിരിക്കുകയാണ് തമിഴ് സിനിമാലോകം. തിങ്കളാഴ്ചയാണ് നുങ്കമ്ബാക്കം പോലീസ് സ്റ്റേഷനിലെ വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ നടനെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ ശ്രീകാന്തിന്റെ മയക്കുമരുന്ന്...

കാസർഗോഡ് അധ്യാപികയും ഭർത്താവും ആത്മഹത്യ ചെയ്ത സംഭവം; പിന്നിൽ ഫിനാൻസ് കമ്പനിയുടെ ഭീഷണി; യുവതിയെ വഴിയിൽ...

കാസർകോട് കടമ്ബാറില്‍ അധ്യാപികയും ഭർത്താവും ആത്മഹത്യ ചെയ്ത സംഭവത്തില്‍, അധ്യാപികയെ മർദ്ദിക്കുന്നുവെന്ന് കരുതുന്ന സിസിടിവി ദൃശ്യം പുറത്ത്.മൂന്നു സ്ത്രീകള്‍ സംസാരിക്കുന്നതും ഇതില്‍ ഒരാളെ മർദ്ദിക്കുന്നതുമായ ദൃശ്യമാണ് പുറത്തുവന്നത്.മർദ്ദനമേല്‍ക്കുന്നത് ആത്മഹത്യ ചെയ്ത അധ്യാപികയാണെന്നാണ് നാട്ടുകാർ...

ദേശീയ പുരസ്‌കാര ജേതാവായ ദക്ഷിണേന്ത്യൻ സംവിധായകൻ കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു: ഗുരുതര വെളിപ്പെടുത്തലുമായി ബോളിവുഡിലെ പ്രമുഖ താരം...

ദേശീയ പുരസ്‌കാര ജേതാവായ ദക്ഷിണേന്ത്യൻ സംവിധായകൻ കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടതായി ബോളിവുഡ് നടി സുർവീൻ ചൗള. സിനിമാ ചിത്രീകരണത്തിനിടെ സംവിധായകനോടൊപ്പം കിടക്ക പങ്കിടണമെന്ന് മറ്റൊരു പരിചയക്കാരൻ വഴിയാണ് ആവശ്യപ്പട്ടതെന്നും നടി വെളിപ്പെടുത്തി. ദി...

ഫോർട്ട് കൊച്ചി കടപ്പുറത്ത് ഹമാസ് അനുകൂല തെരുവ് നാടകവും ഇസ്രായേലി പതാക കത്തിക്കലും; യുവതി യുവാക്കളുടെ...

ഫോർട്ട്‌കൊച്ചി കടപ്പുറത്ത് ഇസ്രയേല്‍ പതാക കത്തിച്ചവരെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചതില്‍ വിമർശനം ഉയരുന്നു. ഫ്രണ്ട്‌സ് ഓഫ് പാലസ്തീൻ എന്ന സംഘടനയാണ് ഇസ്രയേല്‍ പതാക കത്തിച്ചത്. ഹമാസിനെ അനുകൂലിച്ച്‌ തെരുവുനാടകം സംഘടിപ്പിച്ചതിന്റെ ഭാഗമായായിരുന്നു ഇസ്രയേല്‍...

മദ്യലഹരിയില്‍ കുടുംബ ക്ഷേത്രത്തിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ യുവാവ്; വടിയുമായി ക്ഷേത്ര മതില്‍ ചാടിക്കടന്ന് ബന്ധുക്കളെ ആക്രമിച്ച്‌ മണിനാഗ വിഗ്രഹം...

മദ്യലഹരിയില്‍ ക്ഷേത്രത്തിനുള്ളില്‍ യുവാവിന്റെ പരാക്രമം. സ്വന്തം കുടുംബാംഗമായ യുവാവിന് നേരെ അതിക്രമം നടത്തുകയും ക്ഷേത്രത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ചിങ്ങോലി ആയിക്കാട് പറവടക്കതില്‍ കുടുംബക്ഷേത്രത്തിലാണ് ദിനേശ് എന്ന യുവാവ് മദ്യലഹരിയില്‍ അതിക്രമം നടത്തിയത്. കഴിഞ്ഞ...

വിമാനത്തിനുള്ളില്‍ സെക്സിലേര്‍പ്പെട്ട ദമ്ബതികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍; വിമാന ജീവനക്കാര്‍ക്കെതിരെ അന്വേഷണം: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം

വിമാനത്തിനുള്ളില്‍ സെക്സിലേർപ്പെടുന്ന ദമ്ബതികളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ, സ്വകാര്യത ലംഘിച്ചതിന് വിമാന ജീവനക്കാർക്കെതിരെ അന്വേഷണം. സ്വിസ്റ്റ് ഇന്റർനാഷണല്‍ എയർലൈൻസിലെ ക്രൂ മെമ്ബേഴ്സിനെതിരെയാണ് അന്വേഷണം പുരോഗമിക്കുന്നത്. നവംബറില്‍ തായ്ലൻഡിലെ ബാങ്കോകില്‍ നിന്ന്...

മുത്തങ്ങയില്‍ വന്‍ ലഹരി വേട്ട; കെഎസ്ആര്‍ടിസി ബസില്‍ കടത്തിയ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍; വിശദാംശങ്ങൾ വായിക്കാം

മുത്തങ്ങയില്‍ വന്‍ ലഹരി വേട്ട. കര്‍ണാടകയില്‍ നിന്ന് കെഎസ്‌ആര്‍ടിസി ബസില്‍ കടത്തുകയായിരുന്നു മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയിലായി.മീനങ്ങാടി സ്വദേശികളായ മൈലമ്പാടി പുത്തന്‍പുരക്കല്‍ വീട്ടില്‍ പി.വി. വൈഷ്ണവ്(20), കൃഷ്ണഗിരി അത്തിമൂല പുതിയേറ്റികണ്ടി...

കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയെ തട്ടിച്ചത് 70 ലക്ഷം; ആഡംബര കാറുകളും, ഉന്നത ബന്ധങ്ങളും, പ്രശസ്തർക്ക് ഒപ്പമുള്ള ഫോട്ടോയും...

കോട്ടയം: പ്രവാസി വ്യവസായികളെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ് നടത്തുന്ന കോഴിക്കോട് സ്വദേശി തട്ടിച്ചെടുത്ത കോഴിക്കോട് സ്വദേശി ഷാൻ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നു എന്ന് റിപ്പോർട്ട്. കോഴിക്കോട് കോട്ടൂളിൽ നെല്ലിക്കോട് ഹിൽലൈറ്റ് മെട്രോമാക്‌സിൽ...

സ്ത്രീത്വത്തെ അവഹേളിച്ചു: വനിതാ നിർമ്മാതാവിന്റെ പരാതിയിൽ ആന്റോ ജോസഫും, ലിസ്റ്റിൻ സ്റ്റീഫനും അടക്കമുള്ള പ്രമുഖ മലയാള...

സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ച്‌ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പരാതിയുമായി വനിതാ ചലച്ചിത്ര നിര്‍മാതാവ്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് വിഷയത്തില്‍ കേസെടുത്തത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക...