കൊച്ചിയിൽ വൻ ലഹരി മരുന്ന് വേട്ട : സ്ത്രീകൾ ഉൾപ്പടെ അഞ്ച് പേർ അറസ്റ്റിൽ.

കൊച്ചി : മുന്തിയ ഇനം ലഹരിമരുന്നായ എംഡിഎംഎ, എല്‍എസ്ഡി, ലഹരി ഗുളികകള്‍ എന്നിവയുമായി ഒരു സ്ത്രീ ഉള്‍പ്പെടെ 5 പേരെ പിടികൂടി.കൊച്ചിയില്‍ കസ്റ്റംസ് പ്രിവന്റിന്റെയും  സ്റ്റേറ്റ് എക്സൈസ് സ്പെഷല്‍ എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡിന്റെയും സംയുക്ത...

എക്സൈസ് സംഘം പിന്തുടർന്നപ്പോൾ രക്ഷപ്പെടാനായി മയക്കുമരുന്ന് ഉൾപ്പെടെ വാഹനം ഓടിച്ചുകയറ്റിയത് പോലീസ് കമ്മീഷണർ ഓഫീസിലേക്ക്: കോഴിക്കോട് എം ഡി...

എംഡിഎംഎയുമായി എത്തിയ യുവാവ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വാഹനം ഓടിച്ചു കയറ്റിയത് കമ്മീഷ്ണര്‍ ഓഫീസിലേക്ക് .സംഭവത്തില്‍ തലശ്ശേരി മുഴുപ്പിലങ്ങാട് സ്വദേശി ഒമര്‍ സുന്‍ഹറിനെ(35) അറസ്റ്റ് ചെയ്തു. മാനാഞ്ചിറയിലെ കമ്മീഷ്ണര്‍ ഓഫീസ് മുറ്റത്തേക്കാണ് പ്രതി വാഹനം...

ലിംഗ പ്രദർശനം വഴി നേടിയത് കോടികൾ; ഒൺലി ഫാൻസിലെ മിന്നും താരം സിംഗപ്പൂരിൽ അറസ്റ്റിൽ.

ലൈംഗിക കേളികള്‍ക്ക് കുപ്രസിദ്ധമായ ഓണ്‍ലി ഫാന്‍സ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ കാശുവാരി താരമായി മാറിയ സിംഗപ്പൂര്‍ യുവാവ് കുടുങ്ങി. ഓണ്‍ലി ഫാന്‍സിലൂടെ ലോകപ്രശസ്തനായി മാറിയ ടൈറ്റസ് ലോ എന്ന യുവാവിനെയാണ് സിംഗപ്പൂര്‍ പൊലീസ് അറസ്റ്റ്...

22.5 ലക്ഷം മതിക്കുന്ന 45 കൈ​ത്തോ​ക്കു​ക​ളു​മാ​യി ദ​മ്ബ​തി​ക​ള്‍ പി​ടി​യി​ലായി.

ഡ​ല്‍​ഹി: ഡ​ല്‍​ഹി ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 45 കൈ​ത്തോ​ക്കു​ക​ളു​മാ​യി ദ​മ്ബ​തി​കള്‍ പി​ടി​യി​ലായി. വി​യ​റ്റ്‌​നാ​മി​ല്‍ നി​ന്നെ​ത്തി​യ ദ​ന്പ​തി​മാ​രാ​യ ജ​ഗ്ജി​ത് സിം​ഗ്, ജ​സ്‌​വീ​ന്ദ​ര്‍ കൗ​ര്‍ എ​ന്നി​വ​രാ​ണ് 22.5 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന കൈ​ത്തോ​ക്കു​ക​ളുമായി പി​ടി​യി​ലാ​യ​ത്....

ഫേസ്‌ബുക്ക് പ്രണയം: അവിവാഹിത എന്നു പരിജയപ്പെട്ട് യുവാവിൽ നിന്നു തട്ടിയെടുത്തത് 11 ലക്ഷത്തിലധികം രൂപ: ആസൂത്രണം ചെയത് പണം...

പന്തളം: ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ടത്തിന് ശേഷം യുവാവിനെ പറ്റിച്ചു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ടതിന് ശേഷം പ്രതികള്‍ പലപ്പോഴായി പന്തളം തോന്നല്ലൂര്‍ പൂവണ്ണാം തടത്തില്‍ വാടകയ്ക്കു താമസിക്കുന്ന കുളനട കൈപ്പുഴ...

കോഴിക്കോട്ട് പ്രായ പൂര്‍ത്തിയാകാത്ത 2 സഹോദരിമാരെ പീഡിപ്പിച്ച കേസ്: ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹോദരിമാരെ പീഡിപ്പിച്ചെന്നക്കേസില്‍ ആരോപണ വിധേയനായ സിവില്‍ പൊലീസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് റൂറല്‍ എസ് പിയാണ് നടപടിയെടുത്തത്. കഴിഞ്ഞ രണ്ട് വര്‍ഷത്തനിടെ മക്കളെ നിരവധി തവണ പീഡിപ്പിച്ചെന്ന പെണ്‍കുട്ടികളുടെ...

ജോലി കഴിഞ്ഞ് മടങ്ങിയ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനവും കടന്നു പിടിക്കലും : യുവാവ് പൊലീസ് പിടിയില്‍

തിരുവല്ല: യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയും കടന്നുപിടിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് പൊലീസ് പിടിയില്‍. പെരുംതുരുത്തി നടുവിലേത്തറ വീട്ടില്‍ അരുണ്‍ (24) ആണ് പിടിയിലായത്. തിരുവല്ല പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. വെള്ളിയാഴ്ച...

കൊച്ചിയിൽ ആയുധം കാട്ടി വാഹനം തട്ടിയെടുത്ത സംഭവം: പെരുമ്പാവൂരിൽ വീട്ടമ്മ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍; വാഹനവും കസ്റ്റഡിയില്‍

എറണാകുളം: ആയുധം കാണിച്ച്‌ വാഹനം തട്ടിയെടുത്ത സംഭവത്തില്‍ വീട്ടമ്മയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍. കോട്ടപ്പടി മാന്നാംതോട് പട്ടരുമഠം വീട്ടില്‍ ഹമിദ് (52) ഭാര്യ ഫാത്തിമ (46), മലപ്പുറം ഇരിഞ്ഞിക്കോട് കൊളവണ്ണ വീട്ടില്‍ നിഖില്‍...

വിവാഹ മോചനം നേടാനായി ഭാര്യയുടെ അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; മുംബൈയില്‍ 28 കാരനായ യുവാവ് അറസ്റ്റില്‍;...

മുംബൈ: ഭാര്യയുടെ അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടാനാണ് യുവാവ് അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന് ദിയോനാര്‍ പോലീസ് പറഞ്ഞു.സംഭവത്തില്‍ അശ്ലീല വീഡിയോ ഭര്‍ത്താവിന് കൈമാറിയ...

ദാവൂദ് ഇബ്രാഹിമിനെ കൊലപ്പെടുത്താൻ ശ്രമം? അധോലോക നായകൻ വിഷമുള്ള ചെന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ? പുറത്തുവരുന്ന റിപ്പോർട്ടുകൾ ഇങ്ങനെ.

കുപ്രസിദ്ധ കുറ്റവാളിയും പിടിക്കിട്ടാപ്പുള്ളിയുമായ ദാവൂദ് ഇബ്രാഹിമിനെ അജ്ഞാതര്‍ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ദാവൂദിനെ കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് ഇവ. പാകിസ്താന്‍ സര്‍ക്കാരോ മറ്റ് അധികൃതരോ ഇക്കാര്യങ്ങളൊന്നും...

ഡിവോഴ്സ് കഴിഞ്ഞ പുരുഷന്മാർ സൂക്ഷിക്കുക: പുനർവിവാഹത്തിന് പരസ്യം നൽകുമ്പോൾ വിളിക്കാൻ കാത്തിരിക്കുന്ന ഈ ‘ഉണ്ണിയാർച്ച’ നിങ്ങളെ കുടുക്കും.

കൊച്ചി: മാതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു എറണാകുളത്തെ സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ 48കാരന്‍ പുനര്‍വിവാഹത്തിന് പരസ്യം നല്‍കിയത്. തൊട്ടടുത്ത ദിവസം താത്പര്യം അറിയിച്ച്‌ ഫോണിലേക്കെത്തിയ വിളി പക്ഷേ, തുറന്നത് പുതുജീവിതമായിരുന്നില്ല, ജില്ലാ ജയിലിന്റെ ഇരുമ്ബഴിയായിരുന്നു. രണ്ടാംകെട്ട്...

തിരുവനന്തപുരത്ത് അമ്മയെ മകള്‍ വെട്ടിക്കൊലപ്പെടുത്തി; മൃതദേഹം കത്തിക്കാൻ ശ്രമം

തിരുവനന്തപുരം: വൃദ്ധയായ അമ്മയെ മകള്‍ വെട്ടിക്കൊലപ്പെടുത്തി. 88കാരിയായ അന്നമ്മയെ മകള്‍ ലീലയാണ് വെട്ടിക്കൊന്നത്. തിരുവനന്തപുരം ജില്ലയിലെ നരുവാമൂടിലാണ് സംഭവം. തര്‍ക്കത്തിനൊടുവിലാണ് ലീല അമ്മയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കാനും...

ഫോട്ടോ എടുത്തത് ചോദ്യം ചെയ്ത യുവതിയെയും സഹോദരനെയും എടവണ്ണ ബസ്റ്റാൻഡിൽ മർദ്ദിച്ച കേസ്: സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ...

എടവണ്ണ ബസ് സ്റ്റാൻഡില്‍ വിദ്യാര്‍ഥികളായ സഹോദരനും സഹോദരിയും സംസാരിച്ചു നില്‍ക്കുന്നത് മൊബൈലില്‍ പകര്‍ത്തിയത് ചോദ്യം ചെയ്തവരെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പടെ 5 പേര്‍ അറസ്റ്റില്‍....

ആറുവയസ്സുകാരന് മഡ് റെയ്സിങ്ങില്‍ പങ്കെടുക്കാന്‍ പരിശീലനം : പിതാവിനെതിരെ പൊലീസ് കേസ്.

ആറുവയസ്സുകാരനെ മഡ് റെയ്സിങ്ങില്‍ പങ്കെടുപ്പിക്കാന്‍ പരിശീലനം നല്‍കിയ കുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ സ്വദേശി ഷാനവാസ് അബ്ദുള്ളയ്ക്കെക്കെതിരെ പാലക്കാട് സൗത്ത് പൊലീസാണ് കേസെടുത്തത്. ഏപ്രില്‍ 16, 17 തിയ്യതികളിലായി പാലക്കാട് നടക്കുന്ന മഡ്...

അധികാരം കയ്യടക്കിയതിന് പിന്നാലെ പുതിയ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് താലിബാന്‍: യുദ്ധം അവസാനിച്ചതായി താലിബാൻ: രാജ്യം വിട്ട് പോകാൻ അഫ്ഗാനിസ്ഥാനികൾ.

കാബൂള്‍: തലസ്ഥാന നഗരമായ കാബൂളും പ്രസിഡന്റിന്റെ വസതിയും പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ച് താലിബാന്‍. അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റം പൂര്‍ണ്ണമാകുകയും അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനി രാജ്യം വിട്ടുപോകുകയും ചെയ്തതോടെ വിദേശ...

‘പരിശോധിക്കാന്‍ എന്തിനാണ് ആശുപത്രികള്‍ മതം ചോദിക്കുന്നത്?’, വിമര്‍ശനവുമായി ഖാലിദ് റഹ്മാന്‍.

ചികിത്സയ്ക്കായി ആശുപത്രികളിലെത്തുമ്പോള്‍ മതം ചോദിക്കുന്നതിനെ വിമര്‍ശിച്ച് സംവിധായകന്‍ ഖാലിദ് റഹ്മാന്‍. പരിശോധിക്കാന്‍ എന്തിനാണ് മതം ചോദിക്കുന്നതെന്നാണ് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ രജിസ്‌ട്രേഷന്‍ ഫോം പങ്കുവെച്ച് അദ്ദേഹം കുറിച്ചത്.ഖാലിദ് റഹ്മാന്റെ പേരില്‍ പൂരിപ്പിച്ച...

ഭർത്താവിനെ കൊന്ന് മൃതദേഹം രാസവസ്തുവൊഴിച്ച് നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ രാസവസ്തു പൊട്ടിത്തെറിച്ചു: കൊല നടത്തിയത് കാമുകനൊപ്പം ചേർന്ന്; സംഭവം ബിഹാറിൽ

പാട്ന: കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി യുവതി. മൃതദേഹം പല ഭാ​ഗങ്ങളാക്കി മീതെ രാസവസ്തു ഒഴിച്ച് നശിപ്പിക്കാനായിരുന്നു നീക്കം. എന്നാൽ രാസവസ്തു പൊട്ടിത്തെറിച്ചതോടെ ശ്രമം പാളി കുറ്റകൃത്യം പുറംലോകം അറിയുകയായിരുന്നു. ബിഹാർ മുസാഫർപൂരിലെ സിക്കന്ദർപുർ...

നൂറുകോടി തട്ടിച്ച വിരുതൻ പ്രവീൺ റാണ പിടിയിൽ; പോലീസ് പിടികൂടിയത് തമിഴ്നാട്ടിൽ നിന്ന്; കീഴടക്കിയത് ബലപ്രയോഗത്തിലൂടെ: വിശദാംശങ്ങൾ വായിക്കാം.

കൊച്ചി: തൃശൂരിലെ നിക്ഷേപത്തട്ടിപ്പു കേസ് പ്രതി പ്രവീൺ റാണ (കെ.പി. പ്രവീൺ-36) പിടിയിൽ. ‘സേഫ് ആൻഡ് സ്ട്രോങ്’ നിക്ഷപത്തട്ടിപ്പിലെ മുഖ്യ പ്രതിയായ പ്രവീൺ റാണയെ പൊള്ളാച്ചിയിൽനിന്നാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. തുടർന്ന്...

വനിതാ സുഹൃത്തിനും, കാമുകനും സ്വന്തം ഫ്ലാറ്റിൽ ലൈംഗിക ബന്ധത്തിന് അവസരമൊരുക്കിയ ശേഷം രംഗങ്ങൾ വെബ്ക്യാമിലൂടെ ചോർത്തി:...

പെണ്‍സുഹൃത്തിനും കാമുകനും സ്വന്തം ഫ്ലാറ്റില്‍ ലൈം​ഗിക ബന്ധത്തിന് അവസരം ഒരുക്കിയ ശേഷം വെബ് ക്യാമിലുടെ ചൂടന്‍ രം​ഗങ്ങള്‍ ലൈവായി കണ്ട് ആസ്വദിച്ച്‌ യുവാവ്. പേര് വെളിപ്പെടുത്താനാ​ഗ്രഹിക്കാത്ത യുവതി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ...

ഇടമലക്കുടി വെടിവെപ്പ് കൊടും വനത്തില്‍ മൂന്ന് ദിവസമായി പ്രതിയെത്തേടി കേരള പൊലീസ്

മൂ​ന്നാ​ര്‍: കേ​ര​ള​ത്തി​ലെ ഏ​ക ഗോ​ത്ര​വ​ര്‍​ഗ പ​ഞ്ചാ​യ​ത്താ​യ ഇ​ട​മ​ല​ക്കു​ടി​യി​ല്‍ ന​ട​ന്ന വെ​ടി​വെ​പ്പ് കേ​സി​ലെ പ്ര​തി​യെ​ത്തേ​ടി പൊ​ലീ​സ് കൊ​ടും വ​ന​ത്തി​ല്‍ ന​ട​ന്ന​ത് ര​ണ്ടു​ദി​വ​സം. മൂ​ന്നാ​ര്‍ സ്​​റ്റേ​ഷ​നി​ലെ മൂ​ന്ന് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കാ​ട്ടു​മൃ​ഗ​ങ്ങ​െ​ള​യും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​െ​യ​യും അ​തി​ജീ​വി​ച്ച്‌...