ജോലിക്ക് നിന്ന വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്; സംഭവം കൊല്ലത്ത്

ജോലിക്കു നിന്ന വീട്ടില്‍ അതിക്രമിച്ച്‌ എത്തിയ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കല്ലുവാതുക്കല്‍ സ്വദേശിനി രേവതി(36)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ചാത്തന്നൂർ സ്വദേശി ദിനുവിനെ പൊലീസ് പിടികൂടി. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ജോലിക്ക് നിന്ന വീട്ടില്‍...

കൊച്ചിയിൽ ജിംനേഷ്യം കേന്ദ്രീകരിച്ച് ലഹരി വില്പന; പിടിച്ചെടുത്തത് ലക്ഷങ്ങൾ വിലമതിക്കുന്ന സിന്തറ്റിക് ലഹരിയും, 23 കിലോ കഞ്ചാവും;...

ജിംനേഷ്യത്തില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാനി എക്സൈസിന്റെ പിടിയില്‍. ഇയാളില്‍നിന്ന് 33.610 ഗ്രാം എം.ഡി.എം.എ.യും 23.5 കിലോ കഞ്ചാവും സംഘം പിടികൂടി. ഇടപ്പള്ളി ടോള്‍ ജങ്ഷൻ ഭാഗത്തെ ജിംനേഷ്യത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ണൂർ...

ഭാര്യയുടെ സ്വകാര്യ നഗ്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; 53കാരനായ പ്രതി പന്തീരാങ്കാവ് പോലീസിന്റെ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

ഭാര്യയുടെ സ്വകാര്യ വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചയാള്‍ എയര്‍പോര്‍ട്ടില്‍ വെച്ച്‌ പിടിയിലായി. കേസില്‍ ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ വിദേശത്തേക്ക് കടന്ന പാലാഴി മാക്കോലത്ത് വീട്ടില്‍ നിസാർ (53)നെയാണ് പന്തീരങ്കാവ് പൊലീസ് അറസ്റ്റ്...

കോഴിക്കോട് വൻ ലഹരി വേട്ട; 108 ഗ്രാം എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

കോഴിക്കോട് നഗരത്തില്‍ വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് രാസലഹരി വിതരണം ചെയ്യുന്ന സംഘത്തെ പൊലിസ് പിടികൂടി. ഇരിങ്ങാടൻപള്ളിയിലെ ലോഡ്ജില്‍ ചേവായൂർ പൊലിസും ഡാൻസാഫും (DANSAF) ചേർന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് യുവതിയടക്കം മൂന്ന് പേർ...

“ജനനേന്ദ്രിയത്തിന്റെ തുമ്പു മുറിച്ചിട്ടുണ്ടോ എന്ന് നോക്കിയാണ് തീവ്രവാദികൾ ഓരോരുത്തരെയും കൊ.ന്നൊടുക്കിയത്…”: വിദ്വേഷ പോസ്റ്റ് പങ്കുവെച്ച ബിജെപി പ്രവര്‍ത്തകയ്‌ക്കെതിരെ...

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിദ്വേഷ പോസ്റ്റ് പങ്കുവെച്ച ബിജെപി പ്രവർത്തകയ്‌ക്ക് എതിരെ കേസെടുത്ത് ആലുവ പൊലീസ്. തൃശൂർ സ്വദേശിയായ ഹരിത ഗിരീഷ് കുമാർ എന്ന ബിജെപി പ്രവർത്തകയ്‌ക്ക് എതിരെയാണ് കേസ്. സന്ദീപ് വാര്യരെ...

ഇടുക്കി ബാങ്ക് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും 16 പവൻ മോഷണം; അന്വേഷണത്തിൽ പിടിയിലായത് വീട്ടുടമയുടെ കൊച്ചുമകൻ: ...

ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ വാടകയ്ക്ക് താമസിക്കുന്ന ബാങ്ക് ജീവനക്കാരന്റെ വീട്ടില്‍നിന്ന് 16 പവൻ സ്വർണം മോഷ്ടിച്ച കേസില്‍ വീട്ടുടമയുടെ കൊച്ചുമകൻ അറസ്റ്റില്‍. സൂര്യനെല്ലി സ്വദേശി സതീശിനെ (34) യാണ് ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തത്. സൗത്ത് ഇന്ത്യൻ...

കളമശ്ശേരിയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയുടെ മരണം കൊലപാതകം; വിവരം പുറത്തറിഞ്ഞത് കാനഡയിൽ ഉള്ള മകൾ അമ്മയെ വിളിച്ചപ്പോൾ...

കളമശേരിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. പെരുമ്ബാവൂര്‍ സ്വദേശി ജെയ്‌സി എബ്രഹാമിനെ( 55) ശുചിമുറിയില്‍ മരിച്ച നിലയിലാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത് . തലയിലെ മുറിവ്...

വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ താമസം; ബംഗ്ലാദേശി നീലച്ചിത്ര താരം മുംബൈയിൽ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച്‌ ഇന്ത്യയില്‍ ജീവിക്കാൻ ശ്രമിച്ചതിന് ബംഗ്ലാദേശി നീലച്ചിത്ര താരം അറസ്റ്റില്‍. മുംബൈയിലെ ഉല്ലാസ് നഗറില്‍ നിന്നാണ് അരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെയെ അറസ്റ്റ് ചെയ്തത്. ഹില്‍ ലൈൻ...

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയും ഇര;രാഹുല്‍ മാങ്കൂട്ടത്തിന് തിരിച്ചടി സാധ്യത? മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും...

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും.കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ പരാതിക്കാരിയുടെ അഭിഭാഷകൻ കഴിഞ്ഞ ദിവസം മുദ്രവച്ച കവറില്‍ സുപ്രീം കോടതി രജിസ്ട്രാർക്ക്...

പിടിഎ യോഗത്തിനിടയിൽ പ്രധാന അധ്യാപികക്ക് നേരെ യുവാവിന്റെ ആക്രമണം; അതിക്രമം ഉണ്ടായത് പത്തനംതിട്ട കെ എച്ച്‌ എം എല്‍...

പിടിഎ യോഗത്തിനിടയ്ക്ക് കയറിവന്ന യുവാവിന്റെ മർദനമേറ്റ് സ്കൂള്‍ അധ്യാപികയ്ക്ക് പരുക്ക്. പത്തനംതിട്ട കോഴികുന്നം കെ എച്ച്‌ എം എല്‍ പി സ്കൂളിലെ പ്രധാന അധ്യാപിക ഗീതാ രാജുവിനാണ് യുവാവിന്റെ മർദനമേറ്റത്. സംഭവത്തില്‍ കോഴികുന്നം...

വിവാഹം കഴിഞ്ഞിട്ട് കേവലം രണ്ടുമാസം; വീടിൻറെ പുറത്തേക്ക് ഇറങ്ങിയ നവ വധുവിനെ വെടിവെച്ച് കൊലപ്പെടുത്തി: ഞെട്ടിക്കുന്ന...

പഞ്ചാബിലെ അതിർത്തി പട്ടണമായ പാട്ടിയില്‍ രണ്ടാമത്തെ വെടിവയ്പ്പ്. ആദ്യത്തെത് ഒരു ഗ്രാമ സർപഞ്ചിനെ ആയിരുന്നെങ്കില്‍ ഇത്തവണ വെടിയേറ്റ് വീണത് രണ്ട് മാസം മുമ്പ് വിവാഹിതയായ സ്ത്രീ.ഇവ‍ർ വീടിന് പുറത്തിറങ്ങിയപ്പോള്‍ അക്രമി നിറയൊഴിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍...

ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ട നിരവധി പേർ വീണ്ടും രംഗത്ത്; മൂന്നു കേസുകൾ കൂടി...

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ തൊഴില്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ട കൂടുതല്‍ പേർ പരാതിയുമായി രംഗത്ത്. ഡിവൈഎഫ്‌ഐ കാസർകോട് മുൻ ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈക്കെതിരെ മൂന്നു കേസുകള്‍ കൂടി രജിസ്റ്റർ ചെയ്തു. ബല്‍ത്തക്കല്ല്...

ലഹരി കേസിൽ ജയിലിൽ ആയതോടെ സൗഹൃദം അവസാനിപ്പിച്ചു: കോഴിക്കോട് ബസ് കാത്തുനിന്ന് യുവതിയെ കുത്തിപ്പരികേൽപ്പിച്ച പ്രതി പിടിയിൽ; വിശദാംശങ്ങൾ...

സൗഹൃദം അവസാനിപ്പിച്ചതിന് യുവതിയെ മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. കോഴിക്കോട് ചക്കുകടവ് സ്വദേശിയായ സലീമിനെയാണ് (56) നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. കള്ളിക്കുന്ന് സ്വദേശിനി ജംഷീലയ്ക്കാണ് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ ജംഷീലയെ കോഴിക്കോട്...

കുമളിയിൽ നിരോധിത രാസ ലഹരിയുമായി യുവതിയടക്കം അഞ്ചുപേർ പിടിയിൽ; പ്രതികൾ പിടിയിലായത് എക്സൈസ് വാഹന പരിശോധനയ്ക്കിടെ: വിശദാംശങ്ങൾ വായിക്കാം.

നിരോധിത മയക്കുമരുന്നുകളുമായി കാറില്‍ സഞ്ചരിച്ച യുവതിയടക്കമുള്ള 5 അംഗ സംഘത്തെ കുമളിയില്‍ എക്സൈസ് പിടികൂടി. പ്രതികളുടെ കാറടക്കം പിടിച്ചെടുത്തു. കാക്കനാട് സ്വദേശി ആരോമല്‍ (24), വൈക്കം കാപ്പന്തലസ്വദേശി എഡ്വിൻ ഡേയ്സ് (24),...

വ്യവസായിയെ ഹണി ട്രാപ്പിൽ പെടുത്തി കോടികൾ തട്ടാൻ ശ്രമം; മില്യൻ ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ കീർത്തി...

ഒരു മില്യണ്‍ ഫോളോവേഴ്സുള്ള സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ഹണിട്രാപ്പ് കേസില്‍ അറസ്റ്റില്‍. വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലാണ് ഇവർ പിടയിലായത്. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ കീർത്തി പട്ടേലിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ്...

ഏഴു മണിയായിട്ടും വീട്ടിൽ കയറിയില്ല; തിരുവനന്തപുരത്ത് ഭാര്യയുടെ തല ഹെൽമറ്റ് കൊണ്ട് തല്ലിപ്പൊളിച്ച പ്രതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

ഹെല്‍മറ്റ് ഉപയോഗിച്ച്‌ ഭാര്യയെ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയില്‍. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. ഏഴ് മണിയായിട്ടും വീട്ടില്‍ കയറാത്തതിന്റെ ദേഷ്യത്തിലാണ് ഭർത്താവ് നൗഷാദ് ഹെല്‍മറ്റ് ഉപയോഗിച്ച്‌ ആക്രമിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍...

രാഹുൽ മാങ്കൂട്ടവുമായി പരാതിക്കാരി ബന്ധം സ്ഥാപിച്ചത് വിവാഹിതയാണെന്ന വിവരം മറച്ചുവെച്ച്; ഒരേപോലെ ഭർത്താവിനെയും രാഹുലിനെയും വഞ്ചിച്ചു: ഗുരുതര ആരോപണവുമായി...

രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ ക്കെതിരെയുള്ള ലൈംഗിക പീഡന പരാതി പൂർണമായും രാഷ്ട്രീയ പ്രേരിതമാണെന്ന് രാഷ്ട്രീയ - സാമൂഹ്യ നിരീക്ഷകൻ രാഹുല്‍ ഈശ്വർ. വിവാഹിതയാണെന്ന വിവരം മറച്ചുവെച്ചാണ് പരാതിക്കാരി രാഹുല്‍ മാങ്കൂട്ടത്തിലുമായി...

കോട്ടയം ഏറ്റുമാനൂരിൽ പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ പൊലീസ്...

കോട്ടയം : ഏറ്റുമാനൂരിൽ പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ മാഞ്ഞൂർ ചിറയിൽ വീട്ടിൽ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്....

ഏരിയാ സെക്രട്ടറിയുമായി ഇടഞ്ഞു; എറണാകുളം രാമമംഗലം എസ് എച്ച് ഒയെ തെറിപ്പിച്ചത് കോഴിക്കോട് ട്രാഫിക്കിലേക്ക്; ...

ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയ എസ്‌എച്ച്‌ഒയ്ക്ക് സ്ഥലംമാറ്റം. എറണാകുളം രാമമംഗലം സി.ഐ എസ്.സജികുമാറിനെയാണ് കോഴിക്കോട് ട്രാഫിക്കിലേക്ക് സ്ഥലം മാറ്റിയത്. കൂത്താട്ടുകുളം സിപിഎം ഏരിയ സെക്രട്ടറി രതീഷ്, സജികുമാറിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദസംഭാഷണം അടുത്തിടെ പുറത്തുവന്നിരുന്നു. രാമമംഗലം...

കോഴിക്കോട് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മകളുടെ ഭർത്താവ് കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം

പന്തീരങ്കാവ് പയ്യടിമീത്തലില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. ജി.എല്‍.പി സ്കൂളിനു സമീപത്തെ സി.പി ഫ്ലാറ്റില്‍ താമസിക്കുന്ന തിരുവണ്ണൂർ സ്വദേശി കെ.പി.അസ്മാബിയാണ് മരിച്ചത്. ഇവരുടെ ആഭരണങ്ങള്‍ നഷ്ടമായിട്ടുണ്ട്. സംഭവത്തില്‍ മരുമകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയാണ് അസ്മബിയെ...