ആരോടും ചാറ്റിങ് ഇല്ലെന്നാണ് പറഞ്ഞിരുന്നത്; അവള്‍ എന്നെയും പൊട്ടനാക്കി : ഭര്‍ത്താവ് വിഷ്ണു

കൊല്ലം: രേഷ്മയാണ് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചിരുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും അവള്‍ തന്നെ പൊട്ടനാക്കുകയായിരുന്നെന്നും ഭര്‍ത്താവ് വിഷ്ണു. രേഷ്മ തുടര്‍ച്ചയായി ഫെയ്‌സ് ബുക്ക് ഉപയോഗിക്കുന്നതിനെ കുറിച്ച്‌ ചോദിച്ചിരുന്നു. എന്നാല്‍ താന്‍ ആരുമായും ചാറ്റ് ചെയ്യുന്നില്ലെന്നായിരുന്നു മറുപടിയെന്നുംവിഷ്ണു മാധ്യമങ്ങളോട് പറഞ്ഞു. പതിവായി...

സ്വപ്നയുടെ ഫ്ലാറ്റിൽ പോയത് സരിത്തിനെ തട്ടിക്കൊണ്ട് പോയെന്ന് പറഞ്ഞ് സ്വപ്ന വിളിച്ചു വരുത്തിയിട്ട്: ‘ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല : ഷാജ്...

തിരുവനന്തപുരം: സ്വപ്‌നയുടെ ഫ്ലാറ്റിൽ പോയത് അവർ വിളിച്ചിട്ടാണെന്ന് ഷാജ് കിരൺ. കഴിഞ്ഞ 60 ദിവസമായി സ്വപ്‌നാ സുരേഷുമായി താൻ ഫോണിൽ ബന്ധപ്പെടാറുണ്ടെന്നും സൗഹൃദമുണ്ടെന്നും ഷാജ് കിരൺ പറഞ്ഞു. ‘സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് സ്വപ്‌ന വിളിച്ച്...

“ബന്ധുക്കളോട് സംസാരിക്കാൻ അനുവദിച്ചിരുന്നില്ല; നിരന്തരം കലഹം; മദ്യലഹരിയിൽ ഭർത്താവ് നിരന്തരം മർദ്ദിച്ചിരുന്നു എന്ന് മകൾ...

കോഴിക്കോട്: നടിയും മോഡലുമായ ഷഹനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഷഹനയുടെ കുടുംബം. ഷഹന ആത്മഹത്യ ചെയ്യില്ലെന്നും സജാദ് കൊലപ്പെടുത്തിയതാണെന്നും കുടുംബം പറഞ്ഞു. വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുമ്ബ്...

മകളെ കാണാനെത്തിയ ആണ്‍ സുഹൃത്തിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തിക്കൊന്നു: സംഭവം തിരുവനന്തപുരത്ത്

പേട്ട: തിരുവനന്തപുരത്ത് മകളെ കാണാനെത്തിയ ആണ്‍ സുഹൃത്തിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ട ചാലക്കുടി ലൈനിലാണ് സംഭവം. പേട്ട സ്വദേശി അനീഷ് ജോര്‍ജ് (19) എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി ലാലന്‍...

എസ് ഐ പോലീസുകാരനെ തല്ലി; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ പോലീസ് മേധാവി: സംഭവം പത്തനംതിട്ടയിൽ.

പത്തനംതിട്ട: റാന്നിയില്‍ പൊലീസുകാരനെ എസ്‌ഐ മര്‍ദ്ദിച്ചതായി പരാതി. സിവില്‍ പൊലീസ് ഓഫീസറായ സുബിനാണ് എസ്‌ഐയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഇന്നലെ രാത്രി എട്ടുമണിക്കാണ് ശേഷമാണ് പൊലീസ് സ്റ്റേഷനിലെ വിശ്രമുറിയില്‍ വച്ച്‌ ഏറ്റുമുട്ടലുണ്ടായത്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍...

ജയിൽ വാർഡൻമാരെ ആക്രമിച്ച കേസിലെ പ്രതിക്ക് മൂന്നുവര്‍ഷം തടവുശിക്ഷ

മൂവാറ്റുപുഴ: മൂവാറ്റുപുഴ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ മൂന്ന്​ വാര്‍ഡന്‍മാരെ ആക്രമിച്ച കേസില്‍ തടവുകാരനെ കോടതി മൂന്നുവര്‍ഷം തടവിന്​ ശിക്ഷിച്ചു. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഷാജഹാനെയാണ്​ (38) ശിക്ഷിച്ചത്. കോതമംഗലത്തെ പള്ളിപ്പെരുന്നാളിനിടെ മോഷണം നടത്തിയ...

സ്ത്രീകളെ പിന്തുടർന്ന് ടൂവീലർ മോഷണം; അൻപതോളം മോഷണങ്ങൾ നടത്തിയ യുവാവ് പിടിയിൽ.

കോഴിക്കോട്: ജോലി കഴിഞ്ഞു മടങ്ങുന്ന സ്ത്രീകളെ പിന്തുടര്‍ന്ന് സ്‌കൂട്ടര്‍ അടിച്ചുമാറ്റുന്നത് പതിവാക്കിയ വിരുതന്‍ ഒടുവില്‍ പിടിയിലായി. കുരുവട്ടൂര്‍ പഞ്ചായത്തിലെ പുല്ലാളൂര്‍ മുതുവന പറമ്ബില്‍ വീട്ടില്‍ ഷനീദ് അറാഫത്താണ് (30) അറസ്റ്റിലായത്. കണ്ണൂര്‍, കോഴിക്കോട്...

വാക്ക് തർക്കത്തെ തുടർന്ന് ബൈക്കില്‍ വന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്തി; കൊല്ലത്ത് അച്ഛനും മകനും അറസ്റ്റില്‍

കൊല്ലം: വാക്ക് തര്‍ക്കത്തിന് പിന്നാലെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കൊല്ലം ശക്തികുളങ്ങര മരുത്തടി ഓംചേരി കിഴക്കതില്‍ വിഷ്ണു (കുക്കു-29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തമിഴ്നാട് മധുര സ്വദേശി പ്രകാശ് (42) മകന്‍ രാജപാണ്ഡ്യന്‍ (19)...

നടി അശ്വതി ബാബുവിന്റെ വീട്ടിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്തു: സിന്തറ്റിക് മയക്കുമരുന്നുപയോഗം നിർത്താൻ വേണ്ടി കഞ്ചാവ് ഉപയോഗിക്കുന്നു...

പറവൂര്‍: അമിത ലഹരിയില്‍ വാഹനം ഓടിച്ച്‌ അപകട പരമ്ബര തീര്‍ത്ത സംഭവത്തില്‍ പിടിയിലായ സിനിമ-സീരിയല്‍ താരം അശ്വതി ബാബുവിന്‍റെ വീട്ടില്‍ നിന്ന്​ കഞ്ചാവ് പിടിച്ചെടുത്തു. പറവൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. നിജുമോനും...

ലൗജിഹാദ് വീണ്ടും കത്തുമ്പോൾ ഉയരുന്നത് ജസ്ന എവിടെ എന്ന ചോദ്യം?

കോട്ടയം: സംസ്ഥാനത്ത് നര്‍കോട്ടിക്-ലൗ ജിഹാദുകള്‍ കത്തി നില്‍ക്കുന്നതിനിടെ ഇപ്പോള്‍ ഉയരുന്ന ചോദ്യം എരുമേലിയില്‍ നിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജെസ്‌നയെ കുറിച്ചാണ്. ജെസ്‌ന എവിടെ എന്ന ചോദ്യത്തിന് ലോക്കല്‍ പൊലീസിനും ക്രൈംബ്രാഞ്ചിനും ഉത്തരമില്ലായിരുന്നു....

ടാറ്റൂ ചെയ്യാൻ പഠിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തു ജോലിക്കു നിർത്തിയ യുവതിയെ ബലാൽസംഗം ചെയ്തു; ദൃശ്യങ്ങൾ...

ലൈംഗികപീഡന പരാതിയില്‍ പാലാരിവട്ടം ഡീപ്പ്‌ഇങ്ക് സ്ഥാപന ഉടമ കാസര്‍കോട് സ്വദേശി കുല്‍ദീപ് കൃഷ്ണയ്ക്കെതിരെ പരാതി. മലപ്പുറം സ്വദേശിനിയായ യുവതിയാണ് പോലീസില്‍ പരാതി നല്‍കിയത്. ബലാത്സംഗം ഉള്‍പ്പടെയുള്ള വിവിധ വകുപ്പുക്‌അള്‍ ചേര്‍ത്ത് പാലാരിവട്ടം പോലീസ്...

കൊട്ടിയൂർ പീഡന കേസിൽ പ്രതിയായ വൈദികനെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇരയായ പെൺകുട്ടി സുപ്രീം കോടതിയിൽ ഹർജി നൽകി:...

കൊട്ടിയൂര്‍ പീഡനക്കേസ് പ്രതിയായ മുന്‍ വൈദികന്‍ റോബിന്‍ വടക്കും ചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി യുവതി സുപ്രീംകോടതിയെ സമീപിച്ചു. വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് യുവതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍...

പുരാവസ്തു തട്ടിപ്പ് കേസ്: ഐജി ലക്ഷ്മണും അനിത പുല്ലയിലും നടത്തിയ ചാറ്റ് പുറത്ത്.

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെക്കുറിച്ച്‌ ഐജി ലക്ഷ്മണും അനിത പുല്ലയിലും നടത്തിയ ചാറ്റ് പുറത്ത്.കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ അറസ്റ്റിലായ കാര്യം ഐജി ലക്ഷ്മണിനെ അറിയിച്ചത് അനിത പുല്ലയിലാണെന്നാണ് ചാറ്റ്...

മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍; പീഡന വിവരം പുറത്തായത് സ്‌കൂള്‍ കൗണ്‍സിലിംഗിനിടെ

മലപ്പുറം: വളാഞ്ചേരിയില്‍ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. 14 വയസുള്ള മകള്‍ സ്‌കൂള്‍ കൗണ്‍സിലിംഗിനിടെ ആണ് വിവരം വെളിപ്പെടുത്തിയത്. 55 കാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 2014 മുതല്‍ ഇയാള്‍...

മൈസൂരുവില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ ഹൈദരാബാദ് മോഡലില്‍ വെടിവെച്ച്‌ കൊല്ലണമെന്ന് എച്ച് ഡി കുമാര...

ബംഗളൂരു: മൈസൂരുവില്‍ എം.ബി.എ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ ഹൈദരാബാദ് മോഡലില്‍ വെടിവെച്ച്‌ കൊല്ലണമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്‌.ഡി.കുമാരസ്വാമി. അറസ്റ്റ് ചെയ്ത് ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങാന്‍ പ്രതികളെ...

അമ്മയെയും മകളെയും കബളിപ്പിച്ച് ആശുപത്രിയിൽ നിന്നും സ്വർണവും പണവും കവർന്നു; വൈക്കം സ്വദേശി അറസ്റ്റിൽ

വൈക്കം: എം.എൽ.എയുടെ ഓഫിസിൽ നിന്നും ജനറൽ ആശുപത്രിയിൽ എത്തിയ അമ്മയെയും മകളെയും കബളിപ്പിച്ച് സ്വർണ്ണവും പണവും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. വൈക്കം കെ.എസ് മംഗലം കുറ്റിക്കാട്ട് വീട്ടിൽ അനൂപി(33)നെയാണ് വൈക്കം ഡിവെ.എസ്.പി...

ഗ്രാ​നൈ​റ്റ് ഇ​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള ത​ര്‍​ക്കം അ​ടി​പി​ടി​യി​ല്‍ ക​ലാ​ശി​ച്ചു.

വ​ട​ക്കാ​ഞ്ചേ​രി: മ​ലാ​ക്ക​യി​ല്‍ ഗ്രാ​നൈ​റ്റ് ഇ​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള ത​ര്‍​ക്കം അ​ടി​പി​ടി​യി​ല്‍ ക​ലാ​ശി​ച്ചു.മ​ലാ​ക്ക ക​ദ​ളി​ക്കാ​ട്ടി​ല്‍ പ്ര​കാ​ശിെന്‍റ കു​ടും​ബ​ത്തെ ബു​ധ​നാ​ഴ്ച രാ​ത്രി 10.30ഓ​ടെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി യൂ​നി​യ​നി​ല്‍​പെ​ട്ട​വ​ര്‍ സം​ഘ​മാ​യെ​ത്തി ആ​ക്ര​മി​ച്ച​താ​യാ​ണ് പ​രാ​തി.വീ​ട് പ​ണി ആ​രം​ഭി​ച്ച ഘ​ട്ടം മു​ത​ല്‍ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളാ​ണ്...

അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലാന്‍ ദിലീപ് പദ്ധതിയിടുന്ന ഓഡിയോ തന്റെ കൈയിലുണ്ടെന്ന് ബാലചന്ദ്രകുമാര്‍: ഒരാളെ കൊല്ലുമ്പോള്‍ തെളിവില്ലാതെ കൊല്ലണം എന്ന...

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലേണ്ട രീതി ദിലീപ് വിവരിക്കുന്ന ശബ്ദസന്ദേശം തന്റെ പക്കലുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ആവശ്യമായ തെളിവുകള്‍ പൊലീസിന് കൈമാറിയെന്നും അത് വരും മണിക്കൂറില്‍ പുറത്തുവിടുമെന്നും ബാലചന്ദ്രകുമാര്‍...

പ്രതിശ്രുത വധുവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം വിവാഹബന്ധത്തിൽ നിന്ന് പിന്മാറി: കണ്ണൂർ സ്വദേശിയായ യുവാവിനെതിരെ പീഡനക്കേസ്.

കണ്ണൂര്‍: പ്രതിശ്രുത വധുവുമായി ലൈം​ഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം വിവാഹത്തില്‍ നിന്നും പിന്മാറിയ യുവാവിനെതിരെ കേസെടുത്തു. തളിപ്പറമ്ബ് ഏഴോം നരിക്കോട് സ്വദേശി പ്രബീനെതിരെ(29)യാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിവാഹം ഉറപ്പിച്ച ശേഷം യുവതിയെ പ്രലോഭിപ്പിച്ച്‌...

പാലായിൽ ഗർഭിണിയായ വിദ്യാർത്ഥിനിക്കും ഭർത്താവിനും നേരെ ആക്രമണം: പട്ടാപ്പകൽ കമൻറ് അടിച്ചത് ചോദ്യം ചെയ്തതിനാണ് ആക്രമണം...

പാലാ: ഞാെണ്ടിമാക്കല്‍ കവലയില്‍ വഴിയാത്രക്കാരിയായ വിദ്യാര്‍ത്ഥിനിയെ വര്‍ക് ഷോപ് ഉടമയും കൂട്ടാളികളും ആക്രമിക്കുകയും ബൂട്ട് ഇട്ട് ചവിട്ടുകയും ചെയ്തതായി പരാതി. ഞൊണ്ടിമാക്കല്‍ കവലയില്‍ മാരുതി വര്‍ക്ക് ഷോപ്പ് നടത്തുന്നയാള്‍ വിദ്യാര്‍ത്ഥിയും ഗര്‍ഭിണിയുമായ യുവതിയും ഭര്‍ത്താവും...