ശിവസൂര്യ വധക്കേസില്‍ വീണ്ടും അറസ്റ്റ്; പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ പ്രതി പിടിയില്‍, വിശദാംശങ്ങൾ വായിക്കാം
മർദ്ദനത്തിനിടെ തുണിക്കടയിലെ ഗ്ലാസ് ചില്ല് തറച്ച് പള്ളിച്ചല്‍ സ്വദേശി ശിവസൂര്യ (18) കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റിലായി.പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ കല്ലിയൂർ ഭാഗത്തു നിന്നും വെടിവച്ചാൻകോവില്‍ സ്വദേശി പ്രിയദർശനെയാണ് (20) നരുവാമൂട് പൊലീസ്...
മണല്‍ ഖനനവുമായി ബന്ധപ്പെട്ട സംഘര്‍ഷം, ബിജെപി നേതാവടക്കം മൂന്ന് പേരെ കാറിലിട്ട് തീ കൊളുത്തിക്കൊന്നു, വിശദാംശങ്ങൾ വായിക്കാം
മണല്‍ ഖനനവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നുണ്ടായ ആക്രമണത്തില്‍ ബിജെപി നേതാവ് അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു.ഛത്തീസ്ഗഢിലെ കൊറിയ ജില്ലയിലാണ് ആക്രമണം നടന്നത്. മേഖലയിലുണ്ടായ ആക്രമണങ്ങളില്‍ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി സോൻഹത് മേഖലയിലെ...
പെണ്‍കുട്ടിയുടെ വ്യാജ പീഡന പരാതി: പൊലീസ് പീഡനമേറ്റ 20കാരൻ ഗുരുതരാവസ്ഥയില്‍; വിശദാംശങ്ങൾ വായിക്കാം
കൂടലില്‍ ഒൻപതാംക്ളാസുകാരിയുടെ വ്യാജ പീഡനപരാതിയില്‍ പൊലീസിന്റെ ക്രൂര മർദ്ദനമേറ്റ ഹൃദ്രോഗിയായ യുവാവ് അവശനിലയില്‍.പരാതി കേട്ട ഉടൻ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്വാർട്ടേഴ്സില്‍ എത്തിച്ചാണ് തല്ലിച്ചതച്ചത്. 20 കാരനായ യുവാവ് പത്തനംതിട്ട ജനറല്‍...
ഉറക്കം ഗുളിക കൊടുത്തു മയക്കിയ ശേഷം ഭർത്താവിനെ വിഷ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിയായ ഭാര്യയുടെ...
മീററ്റില്‍ ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ മുപ്പതുകാരിയായ ഭാര്യ ദാമിനി അറസ്റ്റിലായ വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. എന്നാല്‍ ക്രൂരമായ മർദ്ദനവും ഭർത്താവിന്റെ പരസ്ത്രീ ബന്ധവുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും ഭർത്താവ് അതുലിന്റെ...
ചോദ്യം ചെയ്തു വിട്ടയച്ച കെഎം ഷാജഹാനെ രാത്രി വീട് വളഞ്ഞ് അറസ്റ്റ് ചെയ്തു പോലീസ്; നടപടി കെ...
സിപിഎം നേതാവ് കെ.ജെ. ഷൈനെതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങമനാട് എസ്.എച്ച്.ഒ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഷാജഹാനെ ആകുളത്തെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഷൈന്‍ നല്‍കിയ...
ലൈംഗിക പീഡനവും, സാമ്പത്തിക തട്ടിപ്പും; നടിയുടെ പരാതിയിൽ നിർമ്മാതാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
ലൈംഗിക പീഡനം, സാമ്ബത്തിക തട്ടിപ്പ് എന്നീ കുറ്റങ്ങള്‍ ചുമത്തി പ്രമുഖ നടി നല്‍കിയ പരാതിയെ തുടർന്ന് നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളില്‍ പ്രവർത്തിക്കുന്ന ഹേമന്തിനെ രാജാജിനഗർ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായ...
ഗുരുവായൂർ ക്ഷേത്രത്തിലും ക്രമക്കേട്; സ്വർണ്ണവും കുങ്കുമവും മഞ്ചാടിക്കുരുവും കാണാനില്ല എന്ന് ഓഡിറ്റ് റിപ്പോർട്ട്: വിശദാംശങ്ങൾ വായിക്കാം
ഗുരുവായൂർ ക്ഷേത്രത്തില്‍ സ്വർണം ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ കൈകാര്യം ചെയ്തതായി സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്‍റെ റിപ്പോർട്ട്. എസ്ബിഐ ഗോള്‍ഡ് ഡെപ്പോസിറ്റ് സ്കീമില്‍ നിക്ഷേപിച്ച സ്വർണ്ണം യഥാസമയം പുതുക്കി വെയ്ക്കാത്തതിനാല്‍ 79...
മരങ്ങാട്ടുപള്ളി പഞ്ചായത്ത് പതിനാലാം വാർഡിൽ പ്രതിപക്ഷ ഭരണപക്ഷ സഹകരണത്തോടെ നടന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്; എം സി റോഡ്...
മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആസ്തിരജിസ്റ്ററിൽ വ്യാജ രേഖപ്പെടുത്തലുകൾ വരുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി തെളിയിക്കുന്ന നിർണായക രേഖകൾ പുറത്ത്. പഞ്ചായത്തിലെ പതിനാലാം വാർഡാണ് തട്ടിപ്പുകളുടെ പ്രഭവ കേന്ദ്രം. കഴിഞ്ഞ...
ശബരിമല സ്വർണ്ണ കൊള്ള: മുൻ ദേവസ്വം കമ്മീഷണർ ആയ സിപിഎം നേതാവ് എൻ വാസു അറസ്റ്റിൽ; ദേവസ്വം...
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം കമ്മീഷണറും സർവ്വോപരി സിപിഎം നേതാവുമായ എന്‍. വാസുവിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസില്‍ മൂന്നാം പ്രതിയായാണ് വാസുവിനെ ചേര്‍ത്തിരിക്കുന്നത്. ഈ അറസ്റ്റ് കേസിന്റെ...
ഓടുന്ന കാറിനു മുകളിൽ കയറിയിരുന്ന് ജനാലയിലൂടെ പുറത്തേക്ക് തലയിട്ട കാമുകിക്ക് ചുടുചുംബനം നൽകുന്ന യുവാവ്; ഡൽഹിയിൽ നിന്നുള്ള ദൃശ്യങ്ങൾ...
ഡല്‍ഹിയിലെ സാകേത് പ്രദേശത്തിന് സമീപം ഓടുന്ന കാറിന്റെ മുകളില്‍ കയറി ചുംബനം ഉള്‍പ്പെടെയുള്ള അപകടകരമായ സ്റ്റണ്ടുകള്‍ ചെയ്ത് കമിതാക്കള്‍. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ കേസെടുത്തു. ഓടുന്ന കാറിന്റെ വാതിലില്‍ തൂങ്ങിക്കിടക്കുന്ന ഒരാള്‍ പിന്നീട്...
ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം തനിക്കല്ല; കേസിന് പിന്നില്‍ സിപിഎം-ബിജെപി ഗൂഢാലോചന; മുൻകൂർ ജാമ്യ അപേക്ഷയിൽ രാഹുൽ മാങ്കൂട്ടം ഉയർത്തിയ...
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ പീഡനകേസില്‍ മുൻകൂർ ജാമ്യാപേക്ഷയില്‍ തുടർവാദം നാളെ. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയില്‍ ഇന്ന് വിശദമായ വാദം നടന്നു. രാഹുലിൻ്റെയും പരാതിക്കാരിയുടെയും ആവശ്യപ്രകാരം അടച്ചിട്ട കോടതിമുറിയിലാണ് വാദം നടന്നത്.
യുവതിയുമായുള്ള...
“രാഹുൽ മങ്കൂട്ടത്തിന്റെ സംഭാഷണം തൻറെ അനുമതിയില്ലാതെ സുഹൃത്ത് സംപ്രേക്ഷണം ചെയ്തത്”: ആദ്യ ബലാത്സംഗ കേസിലെ ഇരയുടെ ഗുരുതര...
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള തന്റെ സംഭാഷണം സുഹൃത്തുക്കള്‍ സമ്മതമില്ലാതെ മാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്‌തെന്ന് ആദ്യ കേസിലെ അതിജീവിത. രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഡിസംബര്‍ നാലിന് തിരുവനന്തപുരം സെഷന്‍സ് കോടതി...
ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണസംഘം വിപുലീകരിക്കാൻ അനുമതി നൽകി ഹൈക്കോടതി; വിശദാംശങ്ങൾ വായിക്കാം
ശബരിമല സ്വർണക്കൊള്ള കേസില്‍ അന്വേഷണ സംഘം വിപുലീകരിക്കാൻ അനുമതി. എസ്‌ഐടിയുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതി തീരുമാനം. ഹൈക്കോടതി അവധിക്കാല ബഞ്ചിന്റേതാണ് നടപടി. അന്വേഷണ സംഘത്തില്‍ രണ്ട് സിഐമാർകൂടി സംഘത്തില്‍ പങ്കാളികളാകും.
അതേസമയം, ശബരിമലയില്‍ നിന്ന്...
ചാക്കിൽ കള്ളപ്പണം എത്തിച്ച് ജീവനക്കാരുടെ അക്കൗണ്ടിലൂടെ വെളുപ്പിച്ചു; ചിത്രങ്ങൾ സഹിതം പങ്കുവെച്ച് സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റിക്കെതിരെ ജീവനക്കാരൻ...
സിപിഐഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരിക്കെതിരെ ഗുരുതര ആരോപണവുമായി ജീവനക്കാരൻ. ബ്രഹ്മഗിരി സൊസൈറ്റിയില്‍ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഓഫീസ് അറ്റൻഡറായിരുന്ന നൗഷാദിൻ്റെ ആരോപണം. 2021ല്‍ സൊസൈറ്റിയിലേക്ക് ചാക്കില്‍ പണം എത്തിച്ച് ജീവനക്കാരുടെ അക്കൗണ്ട് വഴി നിക്ഷേപം നടത്തിയെന്നാണ്...
ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ജോസ് കെ മാണി നയിക്കുന്ന എൽഡിഎഫ് മധ്യമേഖല ജാഥയുടെ പോസ്റ്ററുകൾ സ്ഥാപിച്ച് സാമൂഹ്യ വിരുദ്ധർ;...
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ ജോസ് കെ മാണി എംപി നയിക്കുന്ന ഇടതുമുന്നണിയുടെ മധ്യമേഖല ജാഥ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവം വിവാദമാകുന്നു. സാമൂഹ്യ വിരുദ്ധരാണ് അതോ യുഡിഎഫിനോട് കളി മൂത്ത...
olx ൽ നിന്നും 47000 രൂപയുടെ മൊബൈൽ വാങ്ങിയശേഷം പണം നൽകാതെ വഞ്ചിച്ചു; കണിച്ചുകുളങ്ങര സ്വദേശിനിയായ യുവതി അറസ്റ്റിൽ:...
ഒഎല്‍എക്സ് ഓണ്‍ലൈൻ പ്ലാറ്റ്‌ഫോം വഴി വില്‍പ്പനയ്ക്ക് വെച്ച മൊബൈല്‍ ഫോണ്‍ വാങ്ങിയ ശേഷം പണം നല്‍കാതെ വഞ്ചിച്ച കേസില്‍ യുവതി അറസ്റ്റില്‍. കണിച്ചുകുളങ്ങര കാറ്റിടത്ത് വീട്ടില്‍ അമ്പിളി (41) യെയാണ് ചേർത്തല പൊലീസ്...
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം:നടക്കാവ് സ്വദേശിയായ യുവാവ് അറസ്റ്റില്‍ ; വിശദാംശങ്ങൾ വായിക്കാം
ബീച്ചിലെ ലയണ്‍സ് പാർക്കില്‍ ഇരുന്ന 17 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് പിടിയില്‍.നടക്കാവ് സ്വദേശി നാലുകുടിപ്പറമ്ബ് വീട്ടില്‍ മുഹമ്മദ് ഷാനില്‍ (24) ആണ് വെള്ളയില്‍ പൊലിസിന്റെ പിടിയിലായത്.
കഴിഞ്ഞ വർഷം ഒക്ടോബർ...
പതിവായി മകളെ മർദിക്കുന്ന മരുമകനെ പിതാവ് വെട്ടി വീഴ്ത്തി, വിശദാംശങ്ങൾ വായിക്കാം
പതിവായി മകളെ മർദിക്കുന്ന മരുമകനെ പിതാവ് വെട്ടി വീഴ്ത്തി. പത്തുകാണി കടയാറവീട്ടില്‍ മോജോയ്ക്ക് ആണ് വെട്ടേറ്റത്.കൂട്ടപ്പു ചരുവിള സോജീ ഭാവനില്‍ ടി. ദാസ്(61)ആണ് മരുമകനെ ആക്രമിച്ചത്.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മോജോയെ കാരക്കോണം മെഡിക്കല്‍...
വീടിന് സമീപം കുഴിച്ചിട്ട മൃതദേഹങ്ങള്‍,നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം , വിശദാംശങ്ങൾ വായിക്കാം
നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയം ബലപ്പെടുന്നു. വീടിന് സമീപത്തുനിന്ന് കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി.ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്. മൃതദേഹങ്ങള്‍ മേരിക്കുട്ടിയുടെയും(70) മകന്‍ റെജിയുടേയും...
വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം:കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് പ്രതികള്‍ക്ക് ജാമ്യം; വിശദാംശങ്ങൾ വായിക്കാം
വാളയാർ ആള്‍ക്കൂട്ട കൊലപാതക കേസില്‍ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. 90 ദിവസത്തെ റിമാൻഡ് കഴിഞ്ഞതോടെയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്.കേസില്‍ അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമർപ്പിച്ചിരുന്നില്ല.
2025 ഡിസംബർ 17ന് വൈകിട്ടാണ്...


























