പരാതിക്കാരി ബിജെപി നേതാവിന്റെ ഭാര്യ; ഗർഭത്തിന് താൻ ഉത്തരവാദിയല്ല; അബോർഷൻ മരുന്നു കഴിച്ചത് സ്വന്തം...

ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും യുവതിയുമായി ഉണ്ടായിരുന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദമുണ്ട്. ഒരുഘട്ടത്തിലും ബലാത്സംഗം ചെയ്തിട്ടില്ല. ഭര്‍ത്താവിനൊപ്പം...

പ്രതികൾക്കൊപ്പം നിന്ന് പോലീസും മാധ്യമങ്ങളും കള്ളക്കഥ മെനഞ്ഞ് ജീവിതവും കരിയറും തകർത്തു; കുറ്റ വിമുക്തനാക്കപ്പെട്ടതിന് പിന്നാലെ...

നടി ആക്രമിക്കപ്പെട്ട കേസില്‍ നിന്ന് കുറ്റവിമുക്തനായതിന് പിന്നാലെ, കേസില്‍ നടന്ന യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് നടൻ ദിലീപ് പ്രതികരിച്ചു. ജയിലില്‍ പ്രതികളെ കൂട്ടുപിടിച്ച്‌ പോലീസ് ഒരു കള്ളക്കഥ മെനഞ്ഞെടുത്തെന്നും, ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരും...

പത്മസരോവരത്തിന് മുകളില്‍ ഡ്രോണ്‍ പറത്തി; സ്വകാര്യത ലംഘിച്ചെന്ന് ആരോപിച്ച്‌ ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍ ചാനലുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ പരാതി നല്‍കി ദിലീപിന്റെ...

നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി വന്ന ഡിസംബര്‍ 8-ന് നടന്‍ ദിലീപിന്റെ ആലുവയിലെ വസതിയായ 'പത്മസരോവരത്തിന്' മുകളില്‍ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ച്‌ സഹോദരി എസ്. ജയലക്ഷ്മി പോലീസില്‍...

ശബരിമല സ്വർണ്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രന് കുരുക്കു മുറുകുന്നു; മുൻ മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകാതെ എസ് ഐ ടി;...

ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നു. കേസില്‍ കടകംപള്ളിക്ക് ക്ലീൻ ചിറ്റ് നല്‍കാൻ പ്രത്യേക അന്വേഷണ സംഘം തയ്യാറായിട്ടില്ല. കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി...

ഭാവി മരുമകനൊപ്പം ഒളിച്ചോടി വാർത്തകളിൽ ഇടം നേടിയ 43 കാരി വീണ്ടും ഒളിച്ചോടിയതായി പരാതി; യുവാവിനെ ഉപേക്ഷിച്ചു പോയത്...

മകളുടെ വിവാഹത്തിന് 12 ദിവസം മുമ്പ് ഭാവി മരുമകനൊപ്പം ഒളിച്ചോടിയ 43 കാരിയായ അനിത ദേവി വീണ്ടും ഒളിച്ചോടിയെന്ന് പരാതി. കഴിഞ്ഞ 10 മാസത്തോളമായി അനിതാ ദേവിയും രാഹുലും ബിഹാറിലെ സീതാമാർച്ചി ജില്ലയിലെ...

രാഹുൽ മങ്കൂട്ടത്തെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ സുരക്ഷ വീഴ്ച; ഡി വൈ എസ് പിക്ക് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം

പത്തനംതിട്ടയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ഉണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയെത്തുടര്‍ന്ന് തിരുവല്ല ഡിവൈഎസ്പി എസ്. നന്ദകുമാറിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിനും സര്‍ക്കാര്‍...

വ‍ര്‍ക്കലയില്‍ വിദേശ വനിതയുടെ റൂമില്‍ കയറി അതിക്രമം;കോയമ്പത്തൂർ സ്വദേശിയായ എഞ്ചിനീയര്‍ പിടിയില്‍; വിശദാംശങ്ങൾ വായിക്കാം

വർക്കലയില്‍ വിദേശ വനിതയെ ഉപദ്രവിച്ച കോയമ്പത്തൂർ സ്വദേശിയെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു.കോയമ്പത്തൂർ അവിനാശി റോഡില്‍ ഇമ്മാനുവല്‍ ചർച്ചിന് സമീപം താമസിക്കുന്ന ആൻഡ്രു (27) എന്ന ഇലക്‌ട്രിക്കല്‍ എഞ്ചിനീയറാണ് പിടിയിലായത്. പാപനാശം നോർത്ത് ക്ലിഫിലെ...

കണ്ണൂരിൽ വിവാഹ വാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ചു; പള്ളി വികാരി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

വിവാഹവാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ വൈദികൻ അറസ്റ്റില്‍. കേളകം പോലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായിരുന്ന സുല്‍ത്താൻ ബത്തേരി സ്വദേശി അഖില്‍ ജോഷിയെയാണ് (33) പോലീസ് അറസ്റ്റ് ചെയ്തത്.പെണ്‍കുട്ടിയുടെ പരാതിയില്‍...

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സിമന്റ് ഇട്ട് മൂടി; ഭാര്യയെ പങ്കാളിയെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി:...

ഗുജറാത്തിലെ സൂറത്തില്‍ ഭാര്യയെ കൊന്ന് മൃതദേഹം സിമെന്റിട്ട് മൂടിയ ശേഷം പോലീസ് തെറ്റിദ്ധരിപ്പിക്കാൻ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയ സംഭവത്തില്‍ വഴിത്തിരിവ്.40-കാരനായ വിശാല്‍ സാല്‍വി തന്റെ ഭാര്യ ശില്‍പ സാല്‍വി (39) കാണാതായതായി...

രണ്ടായിരം രൂപ വീട്ടുവാടക നല്‍കാനായില്ല; ഭാര്യയെയും മകളെയും പീഡിപ്പിക്കാന്‍ വീട്ടുടമയ്ക്ക് അനുമതി നല്‍കിയ യുവാവ് അറസ്റ്റില്‍ ; വിശദാംശങ്ങൾ...

വീട്ടുവാടക നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന്, ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും തുടര്‍ച്ചയായി പീഡിപ്പിക്കാന്‍ വീട്ടുടമയ്ക്ക് അനുവാദം നല്‍കിയ യുവാവ് അറസ്റ്റില്‍.ഗുജറാത്തിലെ മോര്‍ബിയിലാണ് സംഭവം. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ സ്വദേശികളായ ഈ കുടുംബം ജീവിതമാര്‍ഗംം തേടിയാണ് ആറ് മാസം...

ഫ്ലാറ്റിനുള്ളില്‍ കഞ്ചാവ് തോട്ടം, പാലില്‍ കലക്കിയും ചമ്മന്തിയായും ഉപയോഗം, ഓപ്പറേഷൻ തൂഫാനില്‍ കുടുങ്ങിയത് ലക്ഷങ്ങള്‍ ശമ്പളമുള്ള ടെക്നോപാര്‍ക്കിലെ ...

കിടപ്പുമുറിയിലെ ജനാലയ്ക്ക് സമീപം കഞ്ചാവ് കൃഷി. ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഐടി മാനേജർ തിരുവനന്തപുരത്ത് പിടിയില്‍.ഹരിയാന സ്വദേശിയും ഐടി കമ്പനി മാനേജരുമായ വിശാലാണ് പിടിയിലായത്. ചട്നി അരയ്ക്കാനും പാലില്‍ ചേർത്ത് കുടിക്കാനുമായാണ് കഞ്ചാവ്...

ജിമ്മില്‍ പരിശീലനം നല്‍കുന്നതിനിടെ വെടിവെപ്പ്; ജിം ഉടമ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് ബിഷ്ണോയ് ഗ്യാങ്; വിശദാംശങ്ങൾ വായിക്കാം

യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നതിനിടെ ജിം ഉടമയെ വെടിവെച്ചു കൊന്ന് ബിഷണോയ് ഗ്യാങ്. ഹരിയാനയിലെ ഹാൻസിയിലാണ് സംഭവം.സംഭവത്തിന്റെ ഉത്തരവാദിത്തം ബിഷണോയ് ഗ്യാങ് ഏറ്റെടുത്തിട്ടുണ്ട്. ഉത്തരവാദിത്തം ഏറ്റെടുത്ത് ഗ്യാങ് അംഗം ഹരി ബോക്‌സർ അയച്ച ശബ്ദസന്ദേശവും...

സത്യപ്രതിജ്ഞ വിവാദം: തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഎം – ബിജെപി സംഘർഷം; മേയർ വിവി രാജേഷ്...

സത്യപ്രതിജ്ഞാ വിവാദത്തില്‍ തിരുവനന്തപുരം കോ‌ർപ്പറേഷനില്‍ സിപിഎം-ബിജെപി കൗണ്‍സിലർമാർ തമ്മിലുണ്ടായ സംഘർഷത്തില്‍ മേയർക്ക് പരിക്ക്. മേയർ വി വി രാജേഷിനെ ഓഫീസില്‍ കയറാൻ അനുവദിക്കാതെ സിപിഎം കൗണ്‍സില‌ർമാർ തടയാൻ ശ്രമിക്കുകയായിരുന്നു. മേയർ ഓഫീസിലേയ്ക്ക് പ്രവേശിക്കാൻ...

സോഷ്യല്‍ മീഡിയ കാമുകനെ കാണാൻ വിളിച്ചു വരുത്തിയത് ഡാമിലേക്ക്; ഹാഷിമയെ കുടുങ്ങിയത് യുവാവിൻ്റെ നിലവിളി: പീച്ചിയിലെ നാടകീയ സംഭവം...

സോഷ്യല്‍ മീഡിയവഴി പരിചയപ്പെട്ട് പ്രണയത്തിലായ യുവാവിനെ നേരിട്ടുകാണുവാന്‍ എന്നു പറഞ്ഞു വിളിച്ചുവരുത്തി കമ്പളിപ്പിച്ച്‌ യുവാവിന്റെ നാല് പവന്റെ സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസിലെ പ്രതിയായ പാവറട്ടി വെങ്കിടങ്ങ് സ്വദേശിനിയായ പണ്ടാറമേട്, എടക്കാട്...

ക്ഷേത്രത്തിലെത്തി വിഗ്രഹവും കൈയിൽ എടുത്ത് പൂർണ്ണ നഗ്നയായി യുവതി കുളത്തിൽ ചാടി ജീവനൊടുക്കിയ സംഭവം; ഐടി ജീവനക്കാരിയായ യുവതി...

നഗ്നയായി ക്ഷേത്രവിഗ്രഹവുമെടുത്ത് ക്ഷേത്രക്കുളത്തില്‍ ചാടിമരിച്ചെന്ന് പറയുന്ന ടെക്കി യുവതിയായ തേജസ്വിനി താമസിച്ചിരുന്നത് പ്രതിമാസം ഒരു ലക്ഷത്തോളം രൂപ വാടകയുള്ള ഫ്ലാറ്റില്‍. തേജസ്വിനിയുടെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. ഇവര്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ മുകളിലത്തെ...

തിരുവനന്തപുരത്ത് കോളജ് വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ മനോവിഷമത്തിൽ: വിശദാംശങ്ങൾ വായിക്കാം

തുമ്ബ സെന്റ് സേവ്യേഴ്സ് കോളജിലെ മൂന്നാം സെമസ്റ്റർ ബിബിടി (ബാച്ചിലർ ഓഫ് ബയോമെഡിക്കല്‍ ടെക്നോളജി) വിദ്യാർത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറയിൻകീഴ് അഴൂർ സ്വദേശിനിയായ അനഘ സുധീഷ് (20) ആണ് മരിച്ചത്....

മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്നപ്പോൾ ചെന്നു പെട്ടത് മോഷണത്തെക്കുറിച്ച് പരാതി നൽകി മടങ്ങുന്ന ഉടമയുടെ മുന്നിൽ; ...

മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടയില്‍ ചെന്നുപെട്ടത് ഉടമയുടെ മുന്നില്‍. ഉടമയാണെങ്കില്‍ ബൈക്ക് മോഷണംപോയെന്ന പരാതി പൊലീസില്‍ നല്‍കിവരുന്ന വഴിയും. മോഷ്ടാവ് തൻറെ ബൈക്കിൽ കറങ്ങുന്നത് യാദൃശ്ചികമായി ശ്രദ്ധയിൽപ്പെട്ട ഉടമ വാഹനത്തിന്റെ പിന്നാലെ...

പ്രസവ ശസ്ത്രക്രിയയെ തുടർന്ന് ചികിത്സയിലിരുന്ന യുവതി മരിച്ച സംഭവം: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്;...

പ്രസവ ശസ്ത്രക്രിയയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. ചികിത്സാ പിഴവാണ് മരണത്തിലേക്ക് വഴിവെച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അതേസമയം ഡോക്ടര്‍മാര്‍ക്ക് പണം നല്‍കിയിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു.തേവലക്കര പാലയ്ക്കല്‍ വടക്ക്...

ഫ്രഷ് കട്ട് മുതലാളിമാരും ഡിഐജിയും തമ്മിൽ അവിശുദ്ധബന്ധം; സമരം പൊളിക്കാൻ പോലീസ് കൂടാലോചന നടത്തി: യതീഷ് ചന്ദ്ര ഐപിഎസിനെതിരെ...

ഡിഐജി യതീഷ് ചന്ദ്രക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കർഷക കോണ്‍ഗ്രസ്.കോഴിക്കോട് താമരശ്ശേരിയിലെ അറവുമാലിന്യ മാലിന്യ സംസ്കരണ പ്ലാന്റ് ഫ്രഷ് കട്ടിനെതിരായ സമരം പൊളിക്കാൻ ഡിഐജി യതീഷ് ചന്ദ്ര ഗൂഢാലോചന നടത്തിയെന്നും ഫ്രഷ് കട്ട് മുതലാളിമാരും...

സ്വർണ്ണ പണയ തിരിമറി: സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്ന യുവതി പിടിയിൽ; വിശദാംശങ്ങൾ വായിക്കാം

സഹകരണ ബാങ്കില്‍ സ്വർണപ്പണയ തിരിമറി നടത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍.ബുധനൂർ സർവീസ് സഹകരണ ബാങ്കിലെ സെക്രട്ടറി ഇൻ ചാർജ് ആയിരുന്ന ബുധനൂർ വെളുത്തേടത്ത് പുത്തൻവീട്ടില്‍ അനീഷയെ (42) ആണ് മാന്നാർ പൊലീസ് അറസ്റ്റ്...