“നിങ്ങളാരാണ്? സൂക്ഷിച്ചു സംസാരിക്കണം.. അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽ കൊണ്ടു വച്ചാൽ മതി”; മാധ്യമപ്രവർത്തകർക്ക് നേരെ തട്ടിക്കയറി കേന്ദ്ര...

മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മധ്യപ്രദേശിലെ ജബല്‍പൂരില്‍ വൈദികര്‍ നേരിട്ട ആക്രമണത്തിലെയും വഖഫിലെയും ചോദ്യത്തോടാണ് സുരേഷ് ഗോപി ക്ഷുഭിതനായി മാധ്യമങ്ങള്‍ക്ക് നേരെ തിരിഞ്ഞത്. 'നിങ്ങള്‍ ആരാ, ആരോടാണ് സംസാരിക്കുന്നത്. വളരെ സൂക്ഷിച്ച്‌...

സിപിഎം ഗുണ്ടാ നേതാവ് അർജുൻ ആയങ്കി കരുതൽ തടങ്കലിൽ; പിടിയിലായത് തിരുവനന്തപുരത്തുള്ള എസ്എഫ്ഐ നേതാവും ഗുണ്ടാ ലിസ്റ്റിൽ...

നിരവധി കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിയെ തിരുവനന്തപുരത്ത് പൊലിസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്തെ ഒരു വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു. ഗുണ്ടാ പട്ടികയില്‍പ്പെട്ട ആദർശിൻ്റെ വീട്ടില്‍ നിന്നാണ് അ‍ർജുനെ കസ്റ്റഡിലെടുത്തത്....

വഖഫ് ബിൽ ഇരു സഭകളിലും പാസായതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുനമ്പത്ത്; ആർപ്പുവിളികളോടെ...

മുനമ്ബത്തെ ജനങ്ങള്‍ക്ക് ഐക്യദാർഢ്യവുമായി എത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് വൻ സ്വീകരണം. സമരപന്തലില്‍ എത്തിയ രാജീവ് ചന്ദ്രശേഖറിനെ വൻ ജനാവലിയാണ് സ്വീകരണം നല്‍കിയത്. ബിജെപി അദ്ധ്യക്ഷനെ ആർപ്പുവിളികളോടെ മുനമ്ബം ജനത...

ഗോകുലം ഗോപാലന്റെ ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് പരിശോധന; പിന്നിൽ ഏമ്പുരാൻ എഫക്ടോ?

മലയാളി വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസുകളില്‍ ഇ.ഡി റെയ്ഡ്. ചെന്നൈ, കൊച്ചി, കോഴിക്കോട് ഓഫിസുകളിലാണ് പരിശോധന. വിശദമായ പരിശോധനയാണ് ഇ.ഡി നടത്തുന്നതെന്നാണ് വിവരം. ഫെമ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് പരിശോധന....

രാഷ്ട്രീയ മോഹങ്ങൾ മറച്ചുവെക്കാതെ പിണറായിയുടെ കൊച്ചുമകൻ; റിപ്പോർട്ടർ ടിവിയോട് നടത്തിയ പ്രതികരണം വൈറലാകുന്നു: വീഡിയോ വാർത്തയോടൊപ്പം

രാഷ്ട്രീയത്തില്‍ പ്രവർത്തിക്കാൻ താല്‍പര്യമുണ്ടെന്ന് പിണറായി വിജയന്റെ ചെറുമകൻ ഇഷാന്റെ വാക്കുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. റിപ്പോർട്ടർ ടിവിയോടാണ് പിണറായി വിജയന്റെ ചെറുമകൻ ഇഷാൻ മനസ്സുതുറന്നത്. ഇത് രണ്ടാമത്തെ പാർട്ടി കോണ്‍ഗ്രസിലാണ് പങ്കെടുക്കുന്നത്. കഴിഞ്ഞതവണ...

ശ്വാസതടസ്സം: എംഎം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; മുതിർന്ന നേതാവ് തീവ്രപരിചരണ വിഭാഗത്തില്‍

മുതിര്‍ന്ന സിപിഎം നേതാവ് എംഎം മണിയെ ശ്വാസ തടസ്സത്തെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുന്ന എംഎം മണിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന നേതാക്കള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. മധുരയില്‍...

മാസപ്പടി കേസിൽ വീണ വിജയനെ പ്രതിചേർത്ത് കുറ്റപത്രം; മുഖ്യമന്ത്രിയുടെ മകൾ വിചാരണ നേരിടേണ്ടത് പത്തുവർഷം വരെ...

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകള്‍ വീണ വിജയനെ പ്രതിചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൻ്റെ കുറ്റപത്രം. എക്സാലോജിക്കും ശശിധരൻ കർത്തയും സിഎംആർഎല്ലും സഹോദര സ്ഥാപനവും പ്രതികളാണ്. സേവനം ഒന്നും നല്‍കാതെ...

“ചില വ്യവസ്ഥകളോട് താൽപര്യം, പൊതുവായി എതിർക്കും”: വഖഫ് ഭേദഗതി ബില്ലിൽ സ്വതന്ത്ര നിലപാടുമായി ജോസ് കെ...

വഖഫ് ഭേദഗതി ബില്ലിനെ പൊതുവില്‍ എതിർക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) അധ്യക്ഷൻ ജോസ് കെ. മാണി. ബില്ലിനെ മുഴുവനായി വിലയിരുത്തുമ്ബോള്‍ ജനാധിപത്യവിരുദ്ധമായ കാര്യങ്ങളുണ്ട്. ബില്‍ മുനമ്ബം പ്രശ്നം പരിഹരിക്കുന്ന സാഹചര്യമൊരുക്കുമെങ്കില്‍ അതിനെ സ്വാഗതംചെയ്യുന്നുവെന്നും...

ലോക്സഭ പാസാക്കിയ വഖഫ് ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ; പാസ് ആകുമോ? വിശദാംശങ്ങൾ വായിക്കാം

ലോക്സഭ പാസാക്കിയ വഖഫ് ഭേദഗതി ബില്ല് ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. രാജ്യസഭയില്‍ ബില്ല് പാസാക്കുന്നതിനുള്ള ഭൂരിപക്ഷം ഭരണപക്ഷത്തിനുണ്ട്. രാജ്യസഭയിലും ബില്ലിനെ എതിർക്കുമെന്ന് ബി ജെ ഡി രാജ്യസഭാംഗം സസ്മിത് പത്ര വ്യക്തമാക്കിയിട്ടുണ്ട്. 'ഞങ്ങളുടെ...

ഏഴര കോടി ചെലവ്; 24,000 ചതുരശ്രയടി വിസ്തീർണം: ഉദ്ഘാടനത്തിന് ഒരുങ്ങി കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ്

ഏഴര കോടി ചെലില്‍ 24,000 ചതുരശ്രയടി വിസ്തീർണത്തില്‍ നാലു നിലകളിലായി നിർമ്മിച്ച കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനൊരുങ്ങുന്നു. 12ന് രാവിലെ 11ന് ഓഫീസ് പരിസരത്ത് എ.ഐ.സി.സി. സംഘടനാകാര്യ ജനറല്‍ സെക്രട്ടറി...

‘സമാപന സമ്മേളനംവരെയുണ്ടാവും’: സിപിഎം പാർട്ടി കോൺഗ്രസിൽ വീണ വിജയൻ; വിശദാംശങ്ങൾ വായിക്കാം

സിപിഎമ്മിന്റെ 24-ാം പാർട്ടി കോണ്‍ഗ്രസ് തമിഴ്‌നാട്ടിലെ മധുരയില്‍ ആരംഭിച്ചിരിക്കുകയാണ്. സമ്മേളനത്തില്‍ പങ്കെടുക്കാൻ കുടുംബസമേതമാണ് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത്.മുഖ്യമന്ത്രിയുടെ മകളും മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണ വിജയനും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ആദ്യമായല്ല താൻ...

സുരേന്ദ്രന്റെയും, വിശ്വസ്തരെ വെട്ടി നിരത്തി പാർട്ടിയിൽ പിടിമുറുക്കാൻ രാജീവ് ചന്ദ്രശേഖർ; പുതിയ...

സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെ ബിജെപിയില്‍ പിടിമുറുക്കി രാജീവ് ചന്ദ്രശേഖര്‍.പാര്‍ട്ടിയിലേക്കുള്ള ആദ്യ നിയമനം നടത്തിയിരിക്കുകയാണ് രാജീവ് ചന്ദ്രശേഖര്‍. യുവമോര്‍ച്ചയുടെ ദേശീയ സെക്രട്ടറി അനൂപ് ആന്റണിക്ക് മീഡിയ, സോഷ്യല്‍ മീഡിയകളുടെ ചുമതല നല്‍കി. നേരത്തെയുണ്ടായിരുന്നവരെ...

ഷാജന്‍ സ്‌കറിയയെ തല്ലിയ രാജേഷ് കൃഷ്ണയെ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി സിപിഎം; സിനിമാ നിർമാതാവിനെ പുറത്താക്കിയതിന് പിന്നിൽ...

മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ വിദേശ പ്രതിനിധിയായി ഉള്‍പ്പെടുത്തിയ രാജേഷ് കൃഷ്ണയെ ഒഴിവാക്കി സിപിഎം. ആദ്യമായാണ് പ്രവാസിയായ ഒരാളെ വിദേശ പ്രതിനിധിയായി ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ രാജേഷ് കൃഷ്ണയുടെ ചില ബിസിനസ് ബന്ധങ്ങളും പരാതികളും...

“വഖ്ഫിനൊപ്പം നിന്ന കോണ്‍ഗ്രസ് എംപിമാരുടെ ശ്രദ്ധയ്‌ക്ക്,വഖ്ഫ് ബില്ലിനെ എതിര്‍ത്താലുംജയിച്ചെന്ന് കരുതേണ്ട”: ഹൈബി ഈഡൻ എംപിയുടെ ഓഫീസ് പരിസരത്ത് പോസ്റ്റര്‍;...

ഇന്ന് വഖ്ഫ് ഭേദഗതി ബില്‍ പാർലമെന്റില്‍ അവതരിപ്പിക്കാനിരിക്കെ ബില്ലിനെ എതിർക്കുന്ന കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ പോസ്റ്റര്‍. വഖ്ഫിന്റെ ഇരകളായ മുനമ്ബം ജനതയുടെ പേരില്‍ ഹൈബി ഈഡന്‍ എംപിയുടെ ഓഫീസ് പരിസരത്താണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. 'കോണ്‍ഗ്രസ്...

സ്ത്രീകളോട് മര്യാദയ്ക്ക് പെരുമാറിയില്ലെങ്കിൽ മോന്ത അടിച്ചു പൊളിക്കും: പഞ്ചായത്ത് സെക്രട്ടറിയെ ഫോണിൽ വിളിച്ച് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഫ്സിൻ...

സഹോദരിയെ അപമാനിച്ചു എന്നാരോപിച്ച് ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറിയെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തി പട്ടാമ്ബി എം എല്‍ എ മുഹമ്മദ് മുഹ്സിൻ. വിവാഹം രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് എം എല്‍ എയുടെ സഹോദരി...

കത്തോലിക്കാ സഭയ്ക്കൊപ്പമോ, മുന്നണിക്കൊപ്പമോ: വഖഫ് ബില്ലിൽ കെണിയിലായി കേരള കോൺഗ്രസുകൾ; വിശദാംശങ്ങൾ വായിക്കാം

ദേശീയ തലത്തില്‍ ഇതിനോടകം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെട്ടിയ വഖഫ് നിയമ ഭേദഗതി ബില്ലില്‍ കേരളത്തില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് തുടക്കമിടുമോ?തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയാണ് വഖഫ് നിയമ ഭേദഗതി സംസ്ഥാനത്ത് സജീവ ചര്‍ച്ചയാകുന്നത്....

ബംഗാളിലും ത്രിപുരയിലും കേരളത്തിലും ബിജെപി വളർന്നത് സിപിഎമ്മിന്റെ ചെലവിൽ; തുറന്നു സമ്മതിച്ച് പാർട്ടി കോൺഗ്രസ് സംഘടനാ...

പശ്ചിമബംഗാളിലും തൃപുരയിലും കേരളത്തിലും ബിജെപി-ആർഎസ്‌എസ് ശക്തിപ്പെട്ടത് തങ്ങളുടെ ചെലവിലെന്ന് സിപിഎമ്മിന്റെ സ്വയംവിമർശനം. 24-ാം പാർട്ടി കോണ്‍ഗ്രസ് ചർച്ചചെയ്യാനിരിക്കുന്ന കരട് രാഷ്ട്രീയ അവലോകന രേഖയിലാണ് ഏറ്റുപറച്ചില്‍. സിപിഎം ശക്തികേന്ദ്രങ്ങളില്‍പ്പോലും ബിജെപി വോട്ടുയർത്തുകയാണെന്ന് സംസ്ഥാന സമ്മേളനത്തില്‍...

പാചകവാതക സിലിണ്ടറിന്റെയും, വൈദ്യുതി ബില്ലിന്റെയും 25% ഇനി പഞ്ചായത്ത് നൽകും; കോളടിച്ചത് ട്വന്‍റി ട്വന്‍റി ഭരിക്കുന്ന കിഴക്കമ്ബലം,...

കിഴക്കമ്ബലം, ഐക്കരനാട് പഞ്ചായത്തുകളില്‍ വൈദ്യുതി ബില്ലും, പാചക വാതക വിലയും ജനങ്ങള്‍ക്ക് ഭാരമാകാതെ, കാക്കാന്‍ ട്വന്റി 20. രണ്ടു പഞ്ചായത്തുകളിലുമുള്ളവരുടെ വൈദ്യുതി ബില്ലിന്റെ 25 ശതമാനം ഇനി ഗ്രാമ പഞ്ചായത്ത് നല്‍കും. പാചക...

മുടി അഴിച്ചിട്ട് പ്രകടനം; തലമുണ്ഡനം ചെയ്ത് പ്രതിഷേധം: ആശാ സമരം കടുപ്പിക്കുന്നു: വിശദാംശങ്ങൾ വായിക്കാം

സെക്രട്ടറിയേറ്റിന് മുന്നില്‍ മുടിമുറിച്ച്‌ പ്രതിഷേധിച്ച്‌ ആശമാർ. ഓണറേറിയം വർദ്ധന ഉള്‍പ്പെടെ ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിച്ച രാപകല്‍ സമരം അൻപതാം ദിവസത്തിലെത്തിയിട്ടും സർക്കാർ അനുകൂല നടപടി എടുക്കാത്തതിനാലാണ് ഇന്ന് തല മുണ്ഡനം ചെയ്ത്...

ഇന്നലെ വന്യജീവി ആക്രമണത്തിനെതിരെ, ഇന്ന് മത്സ്യത്തൊഴിലാളി സംരക്ഷണം: ഡൽഹിയിൽ എത്തിച്ച അണികളെ പരമാവധി മുതലാക്കി കേരള കോൺഗ്രസ് മാണി...

രാജ്യ തലസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും കേരള കോൺഗ്രസ് എമ്മിന്റെ സമര പ്രഹസനം. കേരളത്തിൽ നിന്ന് ട്രെയിൻ ടിക്കറ്റും ചെലവു കാശും കൊടുത്ത് അണികളെ ഇന്നലെ രാജ്യ തലസ്ഥാനത്ത് എത്തിച്ച്...