വി ഡി സതീശന്റെ ഷൂസിന് വില മൂന്നര ലക്ഷം? സമൂഹമാധ്യമങ്ങളിൽ ചർച്ചയുയർത്തി ഇടതു പ്രൊഫൈലുകൾ; ...
ആരോഗ്യ മന്ത്രി വീണാ ജോർജിന് പിന്നാലെ സമൂഹ മാധ്യങ്ങളില്‍ ചർച്ചയായിരിക്കുന്നത് ഇപ്പോള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. ഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയെ കാണാൻ പോയപ്പോള്‍ മന്ത്രി വീണാ ജോർജ്...
വഖഫ് നിയമം: പ്രതിഷേധക്കാര്‍ വരുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് ഉടമയ്ക്കെതിരെ കേസെടുക്കും; വിചിത്ര ഉത്തരവുമായി കേരള പൊലീസ്;...
കേന്ദ്ര സർക്കാറിന്റെ മുസ്‍ലിം വിരുദ്ധ വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കാൻ പ്രതിഷേധക്കാരുമായി എത്തുന്ന ബസുകള്‍ പിടിച്ചെടുക്കുമെന്ന വിചിത്ര ഉത്തരവുമായി കേരള പൊലീസ്. വഖഫ് ഭേദഗതി നിയമം പിൻവലിക്കുക...
നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി വിഎസ് ജോയ് തന്നെയെന്ന് സൂചന; കോൺഗ്രസ് യുഡിഎഫ് നേതാക്കൾക്കിടയിൽ അനൗപചാരിക ധാരണയായി എന്നും...
നിലമ്ബൂരില്‍ വി.എസ് ജോയ് കോണ്‍ഗ്രസ് സ്ഥാനാർഥിയാകും. ഇക്കാര്യത്തില്‍ നേതാക്കള്‍ക്കിടയില്‍ ധാരണയായെന്നാണ് സൂചന. കേന്ദ്ര സർവേയില്‍ വി.എസ് ജോയിക്കാണ് മുൻതൂക്കം. പി വി അൻവറുമായും യുഡിഎഫിന്റെ നേതാക്കൾ കൂടിയാലോചന നടത്തിയിരുന്നു.
സര്‍വ്വേ അടിസ്ഥാനമാക്കിയാണ് സ്ഥാനാര്‍ത്ഥി...
വീണ വിജയന് കുരുക്കു മുറുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; കേസെടുക്കുന്നതിന് മുന്നോടിയായി എസ്എഫ്ഐഒയോട് രേഖകൾ ആവശ്യപ്പെട്ടു എന്ന്...
മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകള്‍ വീണയ്ക്കെതിരെ ഇഡി കേസെടുക്കുമെന്ന് റിപ്പോർട്ട്. എസ്‌എഫ്‌ഐഒയോട് ഇഡി രേഖകള്‍ ആവശ്യപ്പെട്ടെന്നാണ് വിവരം. കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഇഡിയുടെ നിരീക്ഷണം. ഇഡി കേസ്...
കോൺഗ്രസ് വിശാല വർക്കിംഗ് കമ്മിറ്റി യോഗം: പ്രിയങ്ക ഗാന്ധിയടക്കം 35 പേർ അനാരോഗ്യം/ അസൗകര്യം മൂലം പങ്കെടുത്തില്ല; ...
അഹമ്മദാബാദ്: കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയില്‍ ചേർന്ന വിശാല പ്രവർത്തക സമിതി യോഗത്തില്‍ പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവർ വേദിയിലിരുന്നു. കെ.സി. വേണുഗോപാല്‍,...
ആരും എവിടെയും പറഞ്ഞിട്ടില്ല, നിങ്ങൾക്ക് എവിടുന്നാ ഈ വാർത്ത കിട്ടുന്നത്? കെപിസിസി അധ്യക്ഷ പദവിയിൽ മാറ്റം ഉണ്ടാകും...
കെപിസിസിയില്‍ പുനഃസംഘടനയെന്ന വാർത്ത തള്ളി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പുനഃസംഘടന ഉണ്ടെന്ന് ആരും എവിടെയും പറഞ്ഞിട്ടില്ലെന്ന് കെ സുധാകരൻ പറഞ്ഞു. അധ്യക്ഷമാറ്റം മാധ്യമ വാർത്ത മാത്രമാണ്. മാധ്യമങ്ങള്‍ക്ക് എവിടെ നിന്നാണ് ഇത്തരം...
എഐസിസി സമ്മേളനത്തിനിടെ ചൂടു താങ്ങാൻ ആവാതെ തളർന്നു വീണ് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ...
കനത്ത ചൂട് താങ്ങാനാകാതെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം കുഴഞ്ഞുവീണു. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന പാർട്ടി കണ്‍വെൻഷനിടെയാണ് ചിദംബരം കുഴഞ്ഞുവീണത്. കുഴഞ്ഞുവീണ ചിദംബരത്തിനെ കോണ്‍ഗ്രസ് പ്രവർത്തകർ താങ്ങിയെടുത്തുകൊണ്ടുപോകുന്ന വീഡിയോ പുറത്തുവന്നിരുന്നു.
അതേസമയം ചിദംബരത്തിന്റെ...
എം എ ബേബിക്ക് എകെജി സെന്ററിൽ നൽകിയ സ്വീകരണത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻറെ അഭാവം ചർച്ചയാകുന്നു;...
സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റശേഷം കേരളത്തിലെത്തിയ എം.എ ബേബിയെ എകെജി സെന്ററില്‍ സ്വീകരിക്കാനെത്താതെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എം.എ ബേബിയുടെ സ്ഥാനലബ്ദിയില്‍ എം.വി ഗോവിന്ദനുള്ള അതൃപ്തിയാണ് കാരണമെന്നാണ് സൂചന. പാര്‍ട്ടി...
സമരക്കാരേക്കാൾ കൂടുതൽ പോലീസും, മാധ്യമ പ്രവർത്തകരും; പിണറായി വിജയന്റെ രാജിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച...
2026ൽ യുഡിഎഫ് അധികാരത്തിൽ തിരികെ വരുമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. യുഡിഎഫിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ പ്രവർത്തന മഹത്വത്തെക്കാൾ ഉപരിയായി പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാരിനോടുള്ള...
സുധാകരൻ പടിയിറങ്ങും; കെപിസിസി അധ്യക്ഷപദവിയിലേക്ക് ആന്റോ ആൻറണി; സമ്പൂർണ്ണ അഴിച്ചു പണിക്ക് ഒരുങ്ങി കോൺഗ്രസ് ഹൈക്കമാന്റ്:...
കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആന്റോ ആന്റണിയെ പരിഗണിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റ്. മഹാരാഷ്ട്ര, ബിഹാര്‍ സംസ്ഥാനങ്ങളിലെ സംസ്ഥാന അദ്ധ്യക്ഷന്‍മാരെ അടുത്തിടെ മാറ്റിയിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ അദ്ധ്യക്ഷ സ്ഥാനത്തേക്കും പുതിയൊരാളെ പരിഗണിക്കുകയാണ് ഹൈക്കമാന്റ്.
ക്രൈസ്തവ വിഭാഗത്തില്‍...
“എല്ലാത്തിലും ഒന്നാമതാണെന്ന് പറഞ്ഞു നടന്നിട്ട് കാര്യമില്ല, ആദ്യം സ്വയം പുകഴ്ത്തൽ നിർത്തണം”: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി...
സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരൻ രംഗത്ത്. എല്ലാത്തിലും ഒന്നാമതാണെന്നാണ് നമ്മള്‍ പറഞ്ഞു നടക്കുകയാണിപ്പോള്‍ എന്ന് പറഞ്ഞ് കൊണ്ടാണ് സുധാകരൻ വിമർശനം ആരംഭിച്ചത്. ആദ്യം ഈ സ്വയം...
സിപിഎം ദേശീയ സെക്രട്ടറിയായി എം എ ബേബിയെ തെരഞ്ഞെടുത്തു; ശുപാർശ അംഗീകരിച്ച് പോളിറ്റ് ബ്യൂറോ; ഇഎംഎസിന് ശേഷം...
കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എം എ ബേബി സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയാകും. പാര്‍ട്ടിയുടെ ആറാമത്തെ ജനറല്‍ സെക്രട്ടറിയാണ് ബേബി.ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബേബിയുടെ പേര് നിര്‍ദേശിച്ചത് രാവിലെ ചേര്‍ന്ന പൊളിറ്റ്...
പിണറായി അടക്കം ആർക്കും ഇളവു വേണ്ട; കർശന നിലപാടുമായി ബംഗാൾ ഘടകം: പോളിറ്റ് ബ്യൂറോയിൽ നിന്ന് മുഖ്യമന്ത്രി...
മധുരയില്‍ പുരോഗമിക്കുന്ന പാർട്ടി കോണ്‍ഗ്രസില്‍ പ്രായ പരിധി കർശനമായി നടപ്പിക്കണമെന്ന ശക്തമായ നിലപാടെടുത്ത് ബംഗാള്‍ ഘടകം.പൊളിറ്റ് ബ്യൂറോയില്‍ ആർക്കും പ്രായപരിധിയില്‍ ഇളവു വേണ്ടെന്നാണ് ബംഗാള്‍ ഘടകത്തിന്‍റെ നിലപാട്. പി ബി നിശ്ചയിച്ച വ്യവസ്ഥ...
ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ് : മൂന്ന് വർഷമായി ഒളിവിലായിരുന്ന രണ്ടാം പ്രതി വിനോദ യാത്രയ്ക്കിടയില്‍ എൻഐഎ ...
ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി എന്‍ഐഎയുടെ പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന മഞ്ചേരി സ്വദേശി ഷംനാദ് ആണ് കൊച്ചിയില്‍ വിനോദയാത്രക്കിടയില്‍ പിടിയിലായത്. ഇയാളെ കൊച്ചി എന്‍ ഐ എ...
നിലമ്പൂരിൽ ഷോൺ ജോർജിനെ മത്സര രംഗത്തിറക്കാൻ ബിജെപി ആലോചന എന്ന് റിപ്പോർട്ട്; ലക്ഷ്യം ക്രൈസ്തവ വോട്ടുകൾ: വിശദാംശങ്ങൾ...
നിലമ്ബൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിച്ചേക്കും. ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യം വെച്ചാണ് ഷോണിന്റെ പേരിന് മുന്‍തൂക്കം നല്‍കുന്നത്. മണ്ഡലത്തില്‍ നിന്നുള്ള ക്രൈസ്തവ നേതാവിനെയും പരിഗണിച്ചേക്കും.
വഖഫ് ബില്ലിന്റേയും മുനമ്ബത്തേയും സാഹചര്യം...
വഖഫ് ഭേദഗതി ബിൽ: രണ്ടു വകുപ്പുകളിൽ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ജോസ് കെ മാണി; ഇടതു...
വഖഫ് ഭേദഗതി ബില്ലിലെ രണ്ടു വകുപ്പുകളെ അനുകൂലിച്ച് രാജ്യസഭയില്‍ ജോസ് കെ മാണിയുടെ വോട്ട്. എല്‍ഡിഎഫിനെ മറ്റ് അംഗങ്ങള്‍ക്കൊപ്പം പൊതു വോട്ടെടുപ്പില്‍ ബില്ലിനെ എതിർത്ത ജോസ് കെ മാണി വകുപ്പ് തിരിച്ചു നടത്തിയ...
ഏതാനും ദിവസത്തെ സിഐടിയു സമരം മൂലം ഉണ്ടായത് 20 ലക്ഷത്തിന്റെ ബാധ്യത; കച്ചവടം നിർത്തി കെട്ടിടം വാടകയ്ക്ക് കൊടുക്കാൻ...
കുളപ്പുള്ളിയില്‍ സിഐടിയു സമരം മൂലം സിമന്റ് ഗോഡൗണ്‍ അടച്ചുപൂട്ടി. സിമന്റ് ഇറക്കാൻ അനുവദിക്കാത്തതിനാല്‍ 20 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായെന്നും ജീവനൊടുക്കേണ്ട അവസ്ഥയിലാണെന്നും കടയുടമ ജയപ്രകാശ് പറഞ്ഞു. അതേസമയം കടപ്പൂട്ടിയാലും സാരമില്ല സമരം തുടരുമെന്നാണ്...
തമിഴ്നാട് ബിജെപി അധ്യക്ഷ പദവി ഒഴിഞ്ഞ് കെ അണ്ണാമലൈ; കേന്ദ്രമന്ത്രി ആയേക്കും എന്ന് റിപ്പോർട്ടുകൾ; നടപടി...
കെ അണ്ണാമലൈ തമിഴ്‌നാട് ബിജെപി അധ്യക്ഷ സ്ഥാനം രാജിവച്ചു. പുതിയ പ്രസിഡന്റിനെ ഏകകണ്ഠമായി തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ലെന്നും പുതിയ പ്രസിഡന്റിനെ ഐകകണ്ഠ്യനേ തെരഞ്ഞെടുക്കുമെന്നും അണ്ണാമലൈ ചെന്നൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ...
വഖഫ് ഭിന്നത: മുൻകൈയെടുക്കാൻ മുസ്ലിം ലീഗ്; ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായി ചർച്ച നടത്തും; വിശദാംശങ്ങൾ...
മുനമ്ബം വിഷയം വഖഫ് ബില്ലിലൂടെ പരിഹരിക്കുമെന്ന ബി.ജെ.പിയുടെ പ്രചാരണത്തെ പൊളിച്ചു കാട്ടാൻ മുസ്ലീം ലീഗ്. വിഷയത്തില്‍ ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരുമായി ചർച്ചയ്ക്ക് ലീഗ് ഒരുങ്ങുന്നു. മുമ്ബത്തെ താമസക്കാർക്കൊപ്പമാണ് തങ്ങളെന്ന ലീഗടക്കമുള്ള പാർട്ടികള്‍ ആവർത്തിച്ച്...
വഖഫ് വിഷയത്തിലെ കോൺഗ്രസ് നിലപാടിൽ പ്രതിഷേധം: ഇടുക്കി ഡിസിസി ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം പാർട്ടി വിട്ടു; വിശദാംശങ്ങൾ...
വഖഫ് ഭേദഗതി ബില്ലിലെ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് ഇടുക്കി ഡിസിസി സെക്രട്ടറി രാജിവെച്ചു. ഇടുക്കി ഡിസിസി സെക്രട്ടറി ബെന്നി പെരുവന്താനമാണ് രാജിവെച്ചത്. ഒരു വിഭാഗത്തെ മാത്രം പ്രീതിപ്പെടുത്തുന്ന നിലപാടാണ് കോണ്‍ഗ്രസിനെന്ന് ബെന്നി പെരുവന്താനം...


























