പോപ്പ് ഗായിക കാറ്റി പെറിയുമായുള്ള ചൂടൻ ചിത്രങ്ങൾ പുറത്ത്; കനേഡിയൻ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ‘എയറിൽ’: വിശദാംശങ്ങൾ...
ഒരു സ്വകാര്യ നൗകയില്‍ പോപ്പ് ഗായിക കാറ്റി പെറിയുമായുള്ള ഫോട്ടോ പുറത്തുവന്നതിനെത്തുടർന്ന് മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. കാലിഫോർണിയയിലെ സാന്താ ബാർബറയിലുള്ള ഗായികയുടെ സ്വകാര്യ...
‘എത്ര ക്ലാരിറ്റിയോടാണ് അയാള്‍ സംവദിച്ചത്, ഈ ചെറുപ്പക്കാരനില്‍ നിന്ന് ഏവര്‍ക്കും പഠിക്കാനുണ്ട് ‘: അബിൻ വർക്കിയെ പിന്തുണച്ച്...
യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനത്തില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച അബിന്‍ വര്‍ക്കിയെ പിന്തുണച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ട കെ.പി.സി.സി സെക്രട്ടറി ബി.ആര്‍.എം. ഷെഫീര്‍, മണിക്കൂറുകള്‍ക്കകം പോസ്റ്റ് പിന്‍വലിച്ചു. കേരളത്തില്‍ പ്രവര്‍ത്തനം തുടരണമെന്ന ആഗ്രഹം...
‘ആരെയെങ്കിലും വെച്ച് തന്നാല്‍ അവരെ ചുമക്കാനുള്ളവരല്ല തങ്ങള്‍’: കുട്ടനാട് സീറ്റ് വിട്ടുകിട്ടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍; വിശദാംശങ്ങൾ വായിക്കാം
കുട്ടനാട് സീറ്റ് വിട്ടുകിട്ടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍. ഇനി ഒരു പരീക്ഷണത്തിന് നില്‍ക്കാൻ കഴിയില്ലെന്നും ആരെയെങ്കിലും വെച്ച് തന്നാല്‍ അവരെ ചുമക്കാനുള്ള ചുമട്ടുകാരല്ല തങ്ങള്‍ എന്നും കോണ്‍ഗ്രസ് നേതാവ് അനില്‍ ബോസ് മീഡിയവണിനോട്...
“കേരളത്തിൽ ഇരുന്ന് രാജ്യം മുഴുവൻ പ്രവർത്തിക്കാം; കെ സി വേണുഗോപാൽ ഡൽഹിയിലും കേരളത്തിലും ഉണ്ടല്ലോ”: അബിൻ...
കേരളത്തില്‍ തുടരാൻ അനുവദിക്കണമെന്ന അബിൻ വർക്കിയുടെ ആവശ്യം തള്ളി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കേരളത്തില്‍ പ്രവർത്തിക്കണം എന്നായിരുന്നു ആഗ്രഹമെന്നും കേരളത്തില്‍ പ്രവര്‍ത്തിക്കാൻ അവസരം നല്‍കണമെന്ന് ആവശ്യപ്പെടുമെന്നും അബിൻ വര്‍ക്കി ഇന്ന് രാവിലെ...
ദേശീയ നേതൃത്വത്തിന്റെ ഭാഗമാകാൻ താല്പര്യമില്ല; കേരളത്തിൽ തുടരാൻ അനുവദിക്കണമെന്ന് നേതാക്കന്മാരോട് അഭ്യർത്ഥിച്ചു: യൂത്ത് കോൺഗ്രസ് അധ്യക്ഷ...
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ നിയമനത്തില്‍ അതൃപ്തി പരസ്യമാക്കി ദേശീയ സെക്രട്ടറിയായി നിയമിക്കപ്പെട്ട അബിന്‍ വര്‍ക്കി. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ലെന്ന് സൂചന നല്‍കിയ അബിന്‍ വര്‍ക്കി, തീരുമാനം പുനഃപരിശോധിക്കാന്‍ നേതൃത്വത്തോട് അഭ്യര്‍ഥിച്ചതായി മാധ്യമങ്ങളോട്...
യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി: തൃശ്ശൂർ ജില്ലയിലേക്ക് സ്ഥാനം എത്തുന്നത് അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം; സുധീരന്റെ പിൻഗാമിയായി...
വി.എം. സുധീരനുശേഷം തൃശൂരില്‍നിന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന പ്രസിഡന്‍റായി ഒ.ജെ. ജനീഷ്. 1975ല്‍ പ്രസിഡന്‍റായ സുധീരൻ രണ്ടുവർഷം യുവജനവിഭാഗത്തെ നയിച്ചു. അരനൂറ്റാണ്ടിനുശേഷമാണ് തൃശൂരിലേക്കു പദവിയെത്തുന്നത്.
2023 മുതല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റാണ്...
അരുന്ധതി റോയിയുടെ പുകവലിക്കുന്ന ചിത്രമുള്ള പുറംചട്ട; ബുക്കർ പ്രൈസ് ജേതാവിന്റെ പുസ്തകം നിരോധിക്കണമെന്ന ഹർജി തള്ളി ...
അരുന്ധതി റോയിയുടെ പുസ്തകത്തെ നിയമക്കുരുക്കിലാക്കിയ പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളി ഹൈക്കോടതി. വസ്തുതകള്‍ പരിശോധിക്കാതെയാണ് ഹര്‍ജിയെന്ന് കോടതി നിരീക്ഷിച്ചു. പ്രസാധകരുടെ വാദം കണക്കിലെടുത്താണ് ഹര്‍ജി തള്ളിയത്. നിമപരമായ മുന്നറിയിപ്പ് നല്‍കിയെന്ന് പ്രസാധകര്‍ കോടതിയെ അറിയിച്ചിരുന്നു.പൊതുതാല്‍പര്യ...
‘നിങ്ങള്‍ സുന്ദരിയാണ്, പക്ഷേ പുകവലിക്കുന്ന ശീലം ഉപേക്ഷിക്കണം’: ഇറ്റാലിയൻ പ്രസിഡൻറ് ജോർജിയ മെലോണിയോട് തുർക്കി പ്രസിഡന്റ്...
തിങ്കളാഴ്ച നടന്ന അന്താരാഷ്ട്ര സമാധാന ഉച്ചകോടിയില്‍ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള സംഭാഷണം സോഷ്യല്‍മീഡിയയില്‍ വൈറല്‍. എർദോഗൻ മെലോണിയെ പുഞ്ചിരിയോടെ അഭിവാദ്യം ചെയ്യുന്നതും തുടർന്ന്...
മാങ്കൂട്ടത്തിന്റെ വാഹനം തടഞ്ഞ് ഡിവൈഎഫ്ഐ; ഉദ്ഘാടന സദസ്സിലേക്ക് ഇറങ്ങി നടന്ന രാഹുൽ; പ്രതിരോധം തീർത്ത് യുഡിഎഫ്...
മുൻ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വാഹനം തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവർത്തകർ. പാലക്കാട് പിരായിരിയിലാണ് സംഭവം. ഉദ്ഘാടനത്തിനെത്തിയ രാഹുലിനെയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞത്. ഇത് സംഘർഷത്തില്‍ കലാശിച്ചു.
ഏറെ നേരം...
ജി സുധാകരൻ സിപിഎമ്മിന് പുറത്തേക്ക്? നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചേക്കും; പിന്തുണയ്ക്കാൻ യുഡിഎഫ്
പാർട്ടിയെ പൂർണമായും കൈവിട്ട നിലയിലുള്ള മുൻമന്ത്രിയും സി പി എം നേതാവുമായ ജി സുധാകരനെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി രംഗത്തിറക്കാൻ കോണ്‍ഗ്രസ് ഒരുങ്ങുന്നതായി സൂചന. ഒരുതരത്തിലും കറപുരളാത്ത ആദർശവും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും മുറുകെപ്പിടിച്ച് നില്‍ക്കുന്ന...
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഓ ജെ ജെനിഷും, ഏക വർക്കിംഗ് പ്രസിഡണ്ടായി ബിനു ചുള്ളിയിലും നിയമിതരായി; താക്കോൽ...
ഒ ജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷനായി തിരഞ്ഞെടുത്തു. നിലവില്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷനായിരുന്നു ഒ.ജെ. ജനീഷ്. സംസ്ഥാന നേതൃത്വം ഒറ്റക്കെട്ടായി ഒ.ജെ. ജനീഷിനെ അധ്യക്ഷ സ്ഥാനത്തേക്ക് നിർദേശിക്കാൻ ധാരണയാവുകയായിരുന്നു എന്നാണ്...
മുഖ്യമന്ത്രിയുടെ മകന് യുകെയില്‍ പഠിക്കാൻ പണം നൽകിയത് ലാവ്‌ലിൻ കമ്ബനി ; ഇഡി സമന്‍സിന്റെ വിവരങ്ങള്‍ പുറത്ത്
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമൻസ് അയച്ചത് എസ്.എൻ.സി. ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ടെന്ന് വിവരം. 2020-ല്‍ ഇ.ഡി. രജിസ്റ്റർ ചെയ്ത കേസിലാണ് സമൻസ്. എന്‍ഫോഴ്സ്മെന്റ് കേസ്...
വരവറിയിക്കാൻ ഫ്ലക്സ് ബോർഡുകൾ; പാലക്കാട് മണ്ഡലത്തിൽ സജീവമായി രാഹുൽ മാങ്കൂട്ടം; ഇന്നത്തെ പൊതു പരിപാടി റോഡ്...
പാലക്കാട്ട് പൊതുപരിപാടികളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സജീവം. പിരായിരിയിലെ റോഡ് ഉദ്ഘാടനത്തിന് ഇന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എത്തും. ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ച് റോഡ് ഉദ്ഘാടനം എല്ലാവരെയും അറിയിച്ചുകൊണ്ടാണ് എംഎല്‍എയുടെ പരിപാടി. എംഎല്‍എയ്ക്ക്...
ലഹരി മാഫിയയുമായി അടുത്ത ബന്ധം; റാന്നിയിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ; പുറത്തായത് ഡാൻസാഫ് ടീമിൽ അംഗമായിരുന്ന മുബാറക്ക്: വിശദാംശങ്ങൾ...
രാസലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സിവില്‍ പോലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. പത്തനംതിട്ട വലഞ്ചുഴി സ്വദേശി മുബാറക്കിനെയാണ് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി ബി. അനിലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ്...
ആര്‍എസ്‌എസ് ശാഖയില്‍ ലൈംഗികാതിക്രമം തുറന്ന് പറഞ്ഞ് യുവാവ് ആത്മഹത്യ ചെയ്ത സംഭവം: അന്വേഷണം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി; വിശദാംശങ്ങൾ...
ആർഎസ്‌എസ് ശാഖയില്‍ ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി എംപി. ശാഖയില്‍ മറ്റുള്ളവർക്കും അതിക്രമങ്ങള്‍ നേരിട്ടുവെന്ന മൊഴി ഞെട്ടിക്കുന്നത്. ആർഎസ്‌എസ് നടപടിയെടുത്ത് ശുദ്ധി...
ഒടുവിൽ കുറ്റസമ്മതം നടത്തി പോലീസ്; ഷാഫിയെ മർദ്ദിച്ചത് പോലീസുകാർ തന്നെയെന്ന് റൂറൽ എസ്പിയുടെ തുറന്നുപറച്ചിൽ: വിശദാംശങ്ങൾ വായിക്കാം
പേരാമ്ബ്രയില്‍ നടന്ന സംഘർഷത്തില്‍ ഷാഫി പറമ്ബില്‍ എംപിക്ക് മർദനമേറ്റതില്‍ വിശദീകരണവുമായി റൂറല്‍ എസ്പി കെ.ഇ.ബൈജു. എംപിയെ മർദിച്ചത് പോലീസുകാർ തന്നെയാണ്. ചില പോലീസുകാർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്നും എസ്പി പറഞ്ഞു.
എംപിയെ...
‘ഇതാണ് എൻ്റെ ജീവിതം’: ഇ.പി ജയരാജന്റെ ആത്മകഥ നവംബര്‍ 3ന് മുഖ്യമന്ത്രി പ്രകാശനം ചെയ്യും; വിശദാംശങ്ങൾ വായിക്കാം
നേരത്തെ വിവാദത്തിലായ മുതിർന്ന സിപിഎം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥ നവംബർ 3ന് പ്രകാശനം ചെയ്യും. കണ്ണൂരില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്യുക. 'ഇതാണ് എൻ്റെ ജീവിതം' എന്നാണ്...
‘പൂച്ചാണ്ടി കാണിച്ച് പേടിപ്പിക്കേണ്ട, തന്നെ ഒഴിവാക്കി സി സദാനന്ദൻ എംപിയെ കേന്ദ്രമന്ത്രിയാക്കിയാല്‍ സന്തോഷം’: സുരേഷ് ഗോപി
തന്‍റെ കലുങ്ക് ചര്‍ച്ചക്കെതിരായ പ്രചരണത്തിനെതിരെ സുരേഷ് ഗോപി. പൂച്ചാണ്ടി കാണിച്ച് തന്നെ പേടിപ്പിക്കേണ്ടെന്നും തനിക്ക് പറയാനുള്ളത് പറഞ്ഞുതന്നെ മുന്നോട്ടുപോകുമെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. കലുങ്ക് ചര്‍ച്ചകളില്‍ ജനാധിപത്യത്തിന്‍റെ നൈര്‍മല്യമുണ്ടെന്നും പ്രജ...
നെഞ്ചുവേദന: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വിശദാംശങ്ങൾ വായിക്കാം
നെഞ്ചുവേദനയെത്തുടര്‍ന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് മന്ത്രി. ശനിയാഴ്ച രാവിലെ വന്ദേഭാരത് ട്രെയിനില്‍ തൃശ്ശൂരിലെത്തിയതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
രജിസ്‌ട്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട പരിപാടിക്കായി...
കള്ളപ്പണം വെളുപ്പിക്കല്‍: മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ്; ഹാജരാകേണ്ട ദിവസം ശിവശങ്കറിന്റെ അറസ്റ്റ്; വിശദാംശങ്ങൾ വായിക്കാം
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയച്ചതിന്റെ വിശദാംശങ്ങൾ പുറത്ത്. 2023-ല്‍ അയച്ച...


























