“പത്തനംതിട്ടയില്‍ ഉണ്ടാവണം, ജില്ല വിട്ടുപോകരുത്”: രാഹുല്‍ മാങ്കൂട്ടത്തിലിന് നിര്‍ദേശം നല്‍കി അന്വേഷണ സംഘം; ബലാത്സംഗക്കേസുകളില്‍ ചോദ്യം ചെയ്യല്‍ ഹൈക്കോടതി...
ലൈംഗികാതിക്രമക്കേസില്‍ ആരോപണവിധേയനായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് കർശന നിർദേശവുമായി പ്രത്യേക അന്വേഷണ സംഘം. പത്തനംതിട്ടയിലുണ്ടാകണമെന്നും ജില്ല വിട്ടുപോവരുതെന്നും ആണ് അന്വേഷണ സംഘം അറിയിച്ചിട്ടുള്ളത്. ബലാത്സംഗക്കേസുകളില്‍ ഹൈക്കോടതി തീരുമാനത്തിന് ശേഷമായിരിക്കും രാഹുലിനെ ചോദ്യം...
സിപിഎം സ്ഥാനാർത്ഥിയായ ഭർത്താവിനെ തോൽപ്പിച്ച നാട്ടുകാരോട് നന്ദി പറഞ്ഞ് ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്; വൈറലായതിന് പിന്നാലെ വിശദീകരണം:...
ഭര്‍ത്താക്കന്മാര്‍ കുറെയൊക്കെ ഭാര്യമാര്‍ പറയുന്നത് കേള്‍ക്കണം. അതല്ലെങ്കില്‍ ഇങ്ങനെയിരിക്കും. എങ്ങനെ? തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭര്‍ത്താവിനെ തോല്‍പ്പിച്ച വാര്‍ഡ് നിവാസികളോട് നന്ദി പറഞ്ഞുള്ള ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മാന്നാര്‍ ഗ്രാമപഞ്ചായത്തിലെ...
കോട്ടയം ഇടുക്കി ജില്ലകളിൽ തകർന്നടിഞ്ഞ് മാണി ഗ്രൂപ്പ്; നഷ്ട പ്രതാപം വീണ്ടെടുത്ത് പി ജെ ജോസഫും പാർട്ടിയും; കോട്ടയത്തെ...
കേരള കോണ്‍ഗ്രസ് (എം)നെ മുന്നില്‍ നിർത്തി എല്‍ഡിഎഫ് നടത്തിയ തന്ത്രങ്ങള്‍ ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഫലം കണ്ടില്ല. കോട്ടയം, ഇടുക്കി ജില്ലകളില്‍ കേരള കോണ്‍ഗ്രസ് എമ്മിനുള്ള സ്വാധീനം ഇടതുപക്ഷത്തിന് കരുത്തായിരുന്നു. എന്നാല്‍, ശക്തമായ...
“പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്ബായി മാറ്റിയേ… സ്വര്‍ണം കട്ടവനാരപ്പാ, സഖാക്കളാണേ അയ്യപ്പാ…”: തെരഞ്ഞെടുപ്പ് തൂക്കിയ പാരഡിഗാനം വൈറൽ; വീഡിയോ...
പാരഡി ഗാനങ്ങളുടെ മേളയാണ് തെരഞ്ഞെടുപ്പുകള്‍. പ്രത്യേകിച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഓരോ വാർഡിലും ഓരോ സ്ഥാനാർഥികള്‍ക്കായി നിരവധി പാട്ടുകള്‍ ഇറങ്ങും. ഹിറ്റ് പാട്ടുകളാണെങ്കില്‍ ആ സ്ഥാനാർഥികള്‍ക്ക് വോട്ട് ചെയ്യാത്തവരുടെ നാവില്‍പ്പോലും അത് അറിയാതെ വരികയും...
തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലെ തെരഞ്ഞെടുപ്പ് കണക്കുകൾ വ്യക്തമാക്കുന്നത് നിയമസഭയിലെ യുഡിഎഫിന്റെ മിന്നും വിജയത്തിനുള്ള സാധ്യതകൾ; കണക്കുകൾ ഇങ്ങനെ:...
തെക്കന്‍ ജില്ലകള്‍ പ്രത്യേകിച്ച് തിരുവനന്തപുരം കൊല്ലം, ഇവിടെ ആര് ജയിക്കുന്നുവോ അവര്‍ക്ക് സംസ്ഥാന ഭരണം കിട്ടും. കാലങ്ങളായുള്ള കണക്കുകൂട്ടലാണിത്. 100 ല്‍ 50 സീറ്റ് നേടി വെന്നിക്കൊടി പാറിച്ച് നില്‍ക്കുന്ന ബിജെപിക്ക് ഇത്...
കോട്ടയം നഗരസഭയിൽ യുഡിഎഫിന് മിന്നും വിജയം; ചെയർമാൻ സ്ഥാനത്തേക്ക് യുവ സാരഥി എത്തുമോ? ടോം കോരയ്ക്ക് സാധ്യത
കോട്ടയം നഗരസഭയിൽ മിന്നും വിജയമാണ് യുഡിഎഫ് നേടിയത്. ആകെയുള്ള 53 വാർഡുകളിൽ 32 വാർഡുകളും യുഡിഎഫ് ആണ് വിജയിച്ചത്. എൽഡിഎഫ് 15 വാർഡുകളിലും എൻഡിഎ ആറു വാർഡുകളിലും വിജയം...
ഇടതുപക്ഷ കോട്ടയായ കൊല്ലത്ത് യുഡിഎഫ് കുതിപ്പ്; ചരിത്രത്തിലാദ്യമായി കോർപ്പറേഷൻ ഭരണം വലത്തേക്ക്
കോർപ്പറേഷൻ രൂപീകരണം മുതല്‍ ഇടതിന്റെ കുത്തകയായി തുടർന്ന കൊല്ലത്ത് എല്‍ഡിഎഫിന് വൻ തിരിച്ചടി. വടക്കുഭാഗത്ത് നിലവിലെ മേയർ ഹണി ബെഞ്ചമിൻ പരാജയപ്പെട്ടു.യുഡിഎഫ് സ്ഥാനാർത്ഥിയായ കുരുവിള ജോസഫിനോടാണ് മേയർ തോറ്റത്. ഉളിയക്കോവില്‍ ഈസ്റ്റ്...
അടൂർ നഗരസഭയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ വിശ്വസ്തൻ ഫെനി നൈനാന് കനത്ത പരാജയം; വിജയിച്ചു കയറിയത് ബിജെപി:...
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തനും അടൂർ നഗരസഭയിലെ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന ഫെനി നൈനാന് തദ്ദേശ തെരഞ്ഞെടുപ്പില്‍ തോല്‍വി.ബിജെപി സിറ്റിംഗ് സീറ്റ് നിലനിർത്തിയ വാർഡില്‍ ഫെനി നൈനാൻ മൂന്നാം...
പ്രമുഖരുടെ വാർഡുകളിൽ സ്വന്തം സ്ഥാനാർത്ഥികൾക്ക് കാലിടറി; പാലായിൽ ജോസ് കെ മാണിയുടെ വാർഡിൽ കൈപ്പത്തി ചിഹ്നത്തിലെ കോൺഗ്രസ്...
സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ സ്വന്തം വാര്‍ഡുകളില്‍ എതിര്‍ പാര്‍ട്ടികള്‍ വിജയിച്ചു കയറിയത് കൗതുകമായി.പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ സ്വന്തം വാര്‍ഡില്‍ ബിജെപിയാണ് വിജയിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്‍റെ വാര്‍ഡില്‍...
തദ്ദേശ തെരഞ്ഞെടുപ്പ് 2025: ഇടതു കൊട്ടകൾ തകർന്നടിഞ്ഞു ഇത് യുഡിഎഫിന്റെ സ്വപ്ന വിജയം; കണക്കുകൾ ഇങ്ങനെ
മൂന്നാം എല്‍ഡിഎഫ് സർക്കാറെന്ന ഇടതുപക്ഷത്തിന്റെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി തദ്ദേശ തെരഞ്ഞെടുപ്പ് ഫല സൂചന.കാസർകോട് മുതല്‍ തിരുവനന്തപുരം വരെ യുഡിഎഫ് വ്യക്തമായ മുന്നേറ്റമുണ്ടാക്കുകയും എൻഡിഎ പ്രബലമായ കക്ഷിയായി ഉയർന്നുവരികയും ചെയ്തതാണ് ഫലം സൂചിപ്പിക്കുന്നത്....
കേരള തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: തൽസമയം അറിയാനുള്ള സംവിധാനങ്ങൾ എന്തൊക്കെ? വിശദമായി വായിച്ച് അറിയാം
സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ മുതല്‍ നടക്കുകയാണ്. രാവിലെ 7.45 ന് സ്‌ട്രോങ് റൂമുകള്‍ തുറക്കും. തുടർന്ന് എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍...
മോദി അധികാരമേറ്റശേഷം ബിജെപി അക്കൗണ്ടിൽ പണം കുമിഞ്ഞു കൂടുന്നു; 2014ലെ 295 കോടി രൂപയിൽ നിന്ന് 2025 ആകുമ്പോഴേക്കും...
2004 മുതല്‍ 2024 വരെയുള്ള കാലഘട്ടങ്ങളില്‍ ബി ജെ പി അക്കൗണ്ടുകളില്‍ പണം ഇരട്ടിക്കുന്നു. ഓരോ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷവും തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടികളുടെ തിരഞ്ഞെടുപ്പ് കണക്ക് വിവരങ്ങല്‍ പുറത്ത് വിടാറുണ്ട്. 2004...
ഡിസംബർ 25നകം ഫ്ലാറ്റ് ഒഴിയണം; രാഹുൽ മാങ്കൂട്ടത്തിന് നോട്ടീസ് നൽകി അസോസിയേഷൻ: വിശദാംശങ്ങൾ വായിക്കാം
പാലക്കാടുള്ള ഫ്ലാറ്റില്‍ നിന്ന് ഒഴിയാൻ രാഹുല്‍ മാങ്കൂട്ടത്തിലിന് അസോസിയേഷൻ്റെ നോട്ടീസ്. ഈ മാസം 25നകം ഫ്ലാറ്റ് ഒഴിയണമെന്ന് നിർദേശിച്ചിരിക്കുന്നത്. ഫ്ലാറ്റില്‍ താമസിക്കുന്ന മറ്റു വാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതാണ് നോട്ടീസിന് പ്രധാന കാരണം. രാഹുല്‍...
ഗർഭചിദ്രഗുളിക വാങ്ങി എത്തിച്ചത് പരാതിക്കാരി ആവശ്യപ്പെട്ട പ്രകാരം; മെഡിക്കൽ റെപ്പിന്റെ നമ്പരും ലൊക്കേഷനും അയച്ചുതന്നത് യുവതി: മാങ്കൂട്ടത്തിന്റെ കൂട്ടുപ്രതിയായ...
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒന്നാംപ്രതിയായ ബലാല്‍സംഗ കേസില്‍ അതിജീവിതയ്‌ക്കെതിരെ രാഹുലിന്റെ സുഹൃത്തും രണ്ടാം പ്രതിയുമായ ജോബി ജോസഫ്. യുവതി ആവശ്യപ്പെട്ട പ്രകാരമാണ് ഗുളിക എത്തിച്ചതെന്ന് ജോബി ജോസഫ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നത്....
ഇന്ത്യന്‍ താരങ്ങളില്‍ ചിലര്‍ക്ക് വഴിവിട്ട ബന്ധങ്ങൾ; വിവാദ വെളിപ്പെടുത്തലുമായി ജഡേജയുടെ ഭാര്യയും മന്ത്രിയുമായ റിവാബ
വിദേശ പര്യടനത്തിന് പോയാല്‍ ഇന്ത്യന്‍ ടീമിലെ ചിലര്‍ ചില മോശം കാര്യങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന് സൂപ്പര്‍ താരം രവീന്ദ്ര ജഡേജയുടെ ഭാര്യയും ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയുമായ റിവാബ ജഡേജ. താരങ്ങള്‍ക്ക് പല സ്വഭാവദൂഷ്യങ്ങളുമുണ്ടെന്നും ധാര്‍മികതയ്ക്ക്...
മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും, മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു
മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ (91) മഹാരാഷ്ട്രയിലെ ലാത്തൂരില്‍ അന്തരിച്ചു. രാവിലെ 6.30 ഓടെയാണ് അന്ത്യം.വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ മരണത്തില്‍...
“നക്ഷത്ര ഹോട്ടൽ സമുച്ചയമല്ല, 200 കോടി ചെലവഴിച്ച് ഡൽഹിയിൽ പടുത്തുയർത്തിയ ആർഎസ്എസ് ആസ്ഥാനം”: ഫോട്ടോ സഹിതം...
ആർഎസ്‌എസിനെ കടന്നാക്രമിച്ച് കർണാടക മന്ത്രി പ്രയങ്ക് ഖാർഗെ. രജിസ്റ്റർ ചെയ്യാത്ത സംഘടനയായ ആർഎസ്‌എസ് പണം സമാഹരിക്കുന്ന രീതിയെ വിമർശിച്ചാണ് പ്രിയങ്ക് ഖാർഗെ രംഗത്തുവന്നത്. സമൂഹമാധ്യമമായ എക്‌സിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
കേശവ്കുഞ്ചിലെ ആർഎസ്‌എസ് ആസ്ഥാനമന്ത്രിരത്തിന്റെ ഫോട്ടോ...
88 മിനിറ്റ് നീണ്ട് മോദി – രാഹുല്‍ ഗാന്ധി – അമിത് ഷാ കൂടിക്കാഴ്ച; വിശദാംശങ്ങൾ ഇങ്ങനെ
പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന 88 മിനിറ്റ് നീണ്ട കൂടിക്കാഴ്ച അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തി. ചീഫ് ഇൻഫർമേഷൻ കമ്മിഷണർ...
“നിങ്ങള്‍ തട്ടുകടകളിലേക്ക് നോക്കൂ, എന്ത് ഉത്സാഹത്തോടെയാണ് ജനങ്ങള്‍ ആഹാരം കഴിക്കുന്നത്, എന്തൊരു മാറ്റമാണ് ഇവിടെ”: തെരഞ്ഞെടുപ്പ് ദിവസം...
നാഷണല്‍ ഹൈവേയുടെ 6800 കോടി കിഫ്ബിയില്‍ നിന്നെടുത്താണ് സർക്കാർ നല്‍കിയതെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ . ഇന്ന് അതിന്റെ മാറ്റം നാട് മുഴുവൻ കാണാമെന്നും ജയരാജൻ പറഞ്ഞു.' ഇതിന്റെ ഇരുവശങ്ങളിലുമായി...
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ലഭിക്കുന്നത് ശമ്പളം അല്ല ഓണറേറിയം; അംഗങ്ങൾക്കും, സ്ഥിരം സമിതി അധ്യക്ഷൻമാർക്കും, സ്ഥാപന അധ്യക്ഷനും ലഭിക്കുന്ന...
തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് തിരക്കിലാണ് കേരളം. രണ്ട് ഘട്ടമായി നടത്തപ്പെടുന്ന തിരഞ്ഞെടുപ്പില്‍ വിവിധ രാഷ്ട്രീയ പാർട്ടികളിലും അല്ലാതെയുമായി നിരവധി പേരാണ് ജനവിധി തേടുന്നത്. എന്നാല്‍ മാസങ്ങള്‍ നീണ്ട കഠിനധ്വാനത്തിന് ശേഷം വിജയം നേടുന്ന...


























