വെള്ളാപ്പള്ളിക്ക് പിന്തുണയുമായി എൻഎസ്എസ്; പ്രതിപക്ഷ നേതാവിന്റെ കടന്നാക്രമണം ഭൂരിപക്ഷ സമുദായ നേതൃത്വങ്ങളെ ഒന്നിപ്പിച്ചു; കോൺഗ്രസിന് മേൽ മുസ്ലിം പ്രീണന...
വെള്ളാപ്പള്ളി നടേശൻ നടത്തിയ ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങൾ ചർച്ചയാക്കി മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കുവാനുള്ള തന്ത്രപരമായ നീക്കമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയത്. എന്നാൽ...
പി പി ദിവ്യ ബിജെപിയിലേക്കോ? ജില്ലാ നേതൃത്വവുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്; വിശദാംശങ്ങൾ വായിക്കാം
എ.ഡി.എം നവീന് ബാബുവിന്റെ മരണത്തില് പ്രതിസ്ഥാനത്തായതിനു പിന്നാലെ പാര്ട്ടി കൈയൊഴിഞ്ഞ സി.പി.എം വനിതാനേതാവ് ബി.ജെ.പിയിലേക്കെന്നു സൂചന.ജില്ലയിലെ ബി.ജെ.പി നേതാക്കള് കഴിഞ്ഞദിവസം ദിവ്യയുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.
ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയായിരുന്നു കൂടിക്കാഴ്ച....
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ല; ഞാൻ മുഖ്യമന്ത്രി സ്ഥാനാർഥിയല്ല: നിലപാട് വ്യക്തമാക്കി കെസി വേണുഗോപാൽ
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ലെന്നും കെ സി വേണുഗോപാല്‍ പറയുന്നു.മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖങ്ങളിലാണ് പ്രതികരണം.
മുഖ്യമന്ത്രിയായി ആരെയും ഉയര്‍ത്തിക്കാട്ടുന്ന രീതി...
കേരള രാഷ്ട്രീയത്തിൽ പെന്തക്കോസ്ത് വിഭാഗം വിധി നിർണ്ണയിക്കുന്ന കാലം; രാഷ്ട്രീയ പ്രാതിനിധ്യം വേണം: നിർണായക നീക്കവുമായി പാസ്റ്റർ ബാബു...
കുമ്പനാട്: കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ പെന്തക്കോസ്ത് സമൂഹം നിർണ്ണായക ശക്തിയായി മാറിക്കഴിഞ്ഞെന്നും നിയമസഭയിൽ നമ്മുടെ ശബ്ദമാകാൻ സ്വന്തം പ്രതിനിധികൾ ഉണ്ടാകണമെന്നും ഐപിസി സീനിയർ ശുശ്രൂഷകനും പിറവം സെന്റർ പാസ്റ്ററുമായ പാസ്റ്റർ ബാബു ചെറിയാൻ...
ഐഷാ പോറ്റിയുടെ അപ്രതീക്ഷിത കോൺഗ്രസ് പ്രവേശത്തിന് പിന്നിൽ കെ സി വേണുഗോപാലിന്റെ പഴുതടച്ച തന്ത്രങ്ങൾ; സിപിഎമ്മിനെ നിരായുധരാക്കിയത് കെ...
കർട്ടന്റെ പിന്നിൽ കാര്യങ്ങൾ നിയന്തിക്കുന്ന സ്റ്റേജ് മാനേജരുടേതിന് സമാനമാണ് കോൺഗ്രസ് രാഷ്ട്രീയത്തിൽ കെസി വേണുഗോപാലിന്റെ റോൾ. കോൺഗ്രസിന്റെ ഒട്ടുമിക്ക വിജയഗാഥകൾക്ക് പിന്നിലും, തന്ത്രങ്ങൾക്ക് പിന്നിലും കെസിയുടെ കരസ്പർശം ഉണ്ടെങ്കിലും ഒരിക്കലും...
അന്ന് ഉമ്മൻചാണ്ടി നിർദേശിച്ച ആളെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കിയിരുന്നെങ്കിൽ സംഘടനയ്ക്ക് ഇപ്പോഴത്തെ ഈ ഗതി വരില്ലായിരുന്നു: മാങ്കൂട്ടം...
അന്ന് ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ച അഖിലിനെ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനാക്കിയിരുന്നെങ്കില്‍ ഇതിനേക്കാള്‍ നല്ല ഫലം കിട്ടുമായിരുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍.അന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടിയ പേര് ജെ എസ് അഖിലിന്റേതായിരുന്നു. ഇക്കാര്യം വ്യക്തമാക്കി...
തിരുവനന്തപുരം കോർപ്പറേഷൻ: വിഴിഞ്ഞം ഡിവിഷൻ തിരികെ പിടിച്ച് യുഡിഎഫ്; അംഗങ്ങളുടെ എണ്ണം 2020ലെ അപേക്ഷിച്ച് ഇരട്ടിയാക്കി നേട്ടം
തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ച വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡില്‍ യുഡിഎഫിന് വിജയം. 83 വോട്ടിനാണ് യുഡിഎഫിലെ കെ.എച്ച് സുധീർ വിജയിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം...
പാലാ കരൂർ പഞ്ചായത്തിൽ യുഡിഎഫിന് നേട്ടം; സ്വതന്ത്ര അംഗത്തെ കൂറു മാറിച്ച് എൽഡിഎഫ് ഭരണം പിടിച്ച പഞ്ചായത്തിൽ രണ്ട്...
തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ എൽഡിഎഫ് അധാർമികമായ രാഷ്ട്രീയ നീക്കം നടത്തി പിടിച്ചെടുത്ത പഞ്ചായത്ത് ആണ് പാലാ നിയോജക മണ്ഡലത്തിലെ കരൂർ പഞ്ചായത്ത്. യുഡിഎഫിനൊപ്പം നിന്ന് വിജയിച്ച...
അതിജീവിതയെ വെല്ലുവിളിച്ച് രാഹുൽ മങ്കൂട്ടം; ചാറ്റ് സ്ക്രീൻഷോട്ടുകൾ പുറത്ത്; ഇവിടെ കാണാം
രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ വെല്ലുവിളിക്കുന്ന ചാറ്റുകൾ പുറത്ത്. തനിക്കെതിരെ നിന്നവർക്ക് അതേ നാണയത്തില്‍ തിരിച്ചുകൊടുക്കുമെന്നാണ് രാഹുലിന്റെ വെല്ലുവിളി. പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട. എല്ലാം തീർന്ന് നില്‍ക്കുന്ന ഒരാളെയാണോ പേടിപ്പിക്കുന്നതെന്നും...
നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ പുതുമുഖങ്ങൾക്ക് അവസരം; സ്ഥാനാർത്ഥികളെ ഫെബ്രുവരിയിൽ പ്രഖ്യാപിക്കും: നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ഥികളെ ഫെബ്രുവരിയില്‍ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെങ്കിലും യുഡിഎഫില്‍ പ്രശ്‌നങ്ങള്‍ക്ക് ലീഗ് നില്‍ക്കില്ല. സീറ്റുകള്‍ വച്ചുമാറുന്നുണ്ടെങ്കില്‍ അത് വിജയസാധ്യത മാത്രം പരിഗണിച്ചാകും....
മൂന്നാം ബലാൽസംഗ കേസ്: രാഹുൽ മാങ്കൂട്ടം അറസ്റ്റിൽ; എംഎൽഎ പിടിയിലായത് പാലക്കാട്ടെ ഹോട്ടൽ മുറിയിൽ നിന്ന്
മൂന്നാമത്തെ ബലാത്സംഗ കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ അർദ്ധരാത്രി 12.30നാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആർ...
കൊല്ലം മണ്ഡലത്തില്‍ ബിജെപി നീക്കം; റോബിൻ രാധാകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് റിപ്പോര്‍ട്ട് ; വിശദാംശങ്ങൾ വായിക്കാം
കേരളത്തിന്റെ രാഷ്ട്രീയ ഗോദയില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഒരു 'താരപ്പോരാട്ടത്തിന്' വേദിയാകുമോ? സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തിന് പിന്നാലെ, സെലിബ്രിറ്റി പരിവേഷമുള്ള മുഖങ്ങളെ അണിനിരത്തി വോട്ട് ബാങ്ക് വിപുലീകരിക്കാനുള്ള നീക്കത്തിലാണ് മുന്നണികള്‍.ബിഗ് ബോസ്...
സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് കൊടുക്കരുത് എന്ന് പോസ്റ്റർ; പരാതി നൽകി പാലക്കാട്...
ഡിസിസി അദ്ധ്യക്ഷൻ എ തങ്കപ്പനെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ക്കെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്.എസ്‌പിക്കാണ് ഡിസിസി പരാതി നല്‍കിയത്. പാർട്ടിയെയും തങ്കപ്പനെയും സോഷ്യല്‍ മീഡിയയില്‍ വ്യക്തിഹത്യ നടത്തുകയെന്ന ലക്ഷ്യത്തോടെ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പോസ്റ്റർ പതിച്ച...
15 വർഷം സിപിഎം എംഎൽഎയായിരുന്ന എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖറുമായി ചർച്ച പൂർത്തിയാക്കി: വിശദാംശങ്ങൾ വായിക്കാം
താൻ ബിജെപിയില്‍ ചേരുമെന്ന് സിപിഎം മുൻ എംഎല്‍എ എസ് രാജേന്ദ്രൻ. ബിജെപി നേതാക്കളുടെ സൗകര്യാർത്ഥം ഉടൻതന്നെ മൂന്നാറില്‍ നടക്കുന്ന ചടങ്ങില്‍ പാർട്ടിയില്‍ അംഗത്വമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ...
നിയമസഭാ തിരഞ്ഞെടുപ്പ്: അരുവിക്കരയിൽ ശബരിനാഥന് പകരക്കാരനെ തേടി കോൺഗ്രസ് സാധ്യത പട്ടികയിൽ ഇവർ: വിശദമായി വായിക്കാം
തെക്കൻകോട്ടകളില്‍ യുഡിഎഫിന്റെ ഉരുക്കുകോട്ടകളില്‍ ഒന്നായിരുന്നു ഒരുകാലത്ത് അരുവിക്കര. 1991 മുതല്‍ 2015ല്‍ മരിക്കുന്നതുവരെ ജി കാർത്തികേയനാണ് അരുവിക്കരയെ പ്രതിനിധാനം ചെയ്തിരുന്നത്.അച്ഛന്റെ മരണത്തിന് പിന്നാലെ മകൻ കെഎസ് ശബരീനാഥൻ ഉപതിരഞ്ഞെടുപ്പില്‍ കളത്തിലറങ്ങി. അന്ന് അരങ്ങേറ്റ...
“യുദ്ധത്തില്‍ പരാജയപ്പെട്ട ക്യാപ്റ്റന്റെ വിലാപകാവ്യം”: മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തെ പരിഹസിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ...
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ പ്രതികരണത്തിന് രൂക്ഷമറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. യുദ്ധത്തില്‍ പരാജയപ്പെട്ട ക്യാപ്റ്റന്റെ വിലാപകാവ്യമാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനമെന്ന് കെസി വേണുഗോപാല്‍ എംപി. ഭൂരിപക്ഷ വര്‍ഗീയതയെ എങ്ങനെ താലോലിക്കാമെന്നതിലാണ് മുഖ്യമന്ത്രി...
എ കെ ബാലന്റെ വിവാദ പ്രസ്താവന: പിന്തുണച്ച് മുഖ്യമന്ത്രി; തള്ളിപ്പറഞ്ഞ് ഗോവിന്ദൻ; പിണറായിയും, പാർട്ടിയും...
എകെ ബാലന്‍റെ വിവാദ പ്രസ്താവനയെ ചൊല്ലി സിപിഎമ്മില്‍ ഭിന്നത. മുഖ്യമന്ത്രി എകെ ബാലനെ പൂർണ്ണമായും ന്യായീകരിക്കുമ്ബോള്‍ ബാലൻ പറഞ്ഞത് അസംബന്ധമാണെന്നാണ് എംവി ഗോവിന്ദൻ പറയുന്നത്.തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് എംവി ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്....
നിയമപോരാട്ടത്തിന് കൂടെ നിന്നത് മാത്യൂ കുഴല്‍നാടൻ, മുഖ്യമന്ത്രിയെ വിമര്‍ശിച്ച കേസില്‍ തീരുമാനമായെന്ന് വീണാ നായര്‍; സര്‍ക്കാര്‍ കേസ് പിൻവലിക്കും:...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമർശനം ഉന്നയിച്ചതിന്‍റെ പേരില്‍ രജിസ്റ്റർ ചെയ്ത കേസ് സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചുമെന്ന് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായർ. ആറ് വർഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവില്‍ കേസ്...
98, 68, 91, 99 എന്ന് എംഎം മണി; 98 68 91 99 35 എന്ന...
കേരളം വീണ്ടും ഒരു നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ മുന്നണികള്‍ ചർച്ചകളും തന്ത്രങ്ങളും അണിയറയിലൊരുക്കുകയാണ്. ഭരണത്തുടർച്ച ലക്ഷ്യമിട്ട് ഇടതുമുന്നണി നിർണ്ണായക നീക്കങ്ങള്‍ നടത്തുമ്ബോള്‍, ഭരണം പിടിക്കാൻ കോണ്‍ഗ്രസ് ക്യാമ്ബും സജീവമാണ്. സൈബറിടത്തിലും ചർച്ചകളും...
സുപ്രസിദ്ധമായ പാലാ രാക്കുളി പെരുന്നാൾ മലയുന്തിൽ ആചാരലംഘനം? തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജോസ് കെ മാണി നടത്തിയ...
പാലാ രാക്കുളി പെരുന്നാൾ (Pala Rakkuli Perunnal) എന്നത് പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ ജനുവരി 6-ന് ആഘോഷിക്കുന്ന, ചരിത്രപ്രസിദ്ധമായ ദനഹാ (Epiphany) തിരുനാളാണ്. "രാത്രിയിൽ കുളി" (bath in the...


























