കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ സംഘര്‍ഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് പരിക്കേറ്റു; സംഭവം കോഴിക്കോട് പുതുപ്പാടിയില്‍; വിശദാംശങ്ങൾ വായിക്കാം
കോഴിക്കോട് പുതുപ്പാടിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുണ്ടായ സംഘർഷത്തില്‍ വൈസ് പ്രസിഡന്റിന് പരിക്ക്.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി പ്രിൻസാണ് വൈസ് പ്രസിഡന്റ് ജിൻസ് കെ ജാൻസിനെ തലക്ക് കുത്തിപ്പരിക്കേല്‍പ്പിച്ചത്. മൈലള്ളാപയിലില്‍ വെച്ചാണ് ആക്രമണമുണ്ടായത്.
മണ്ഡലം...
ബിജെപി ജയിച്ചാലും റസാഖ് തോല്‍ക്കണം; ഷാഫി പറമ്പിലിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു...
പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു രംഗത്ത്.എല്‍ഡിഎഫ് സ്ഥാനാർത്ഥി എൻ.എം.ആർ റസാഖിന് ലഭിക്കുന്ന വൻ ജനപിന്തുണയില്‍ യുഡിഎഫ് ഭയപ്പെട്ടിരിക്കുകയാണെന്ന്...
കഴക്കൂട്ടത്ത് പ്രചാരണത്തിനിടെ ആക്രമണം; ജീവനു ഭീഷണിയെന്ന് കാട്ടി ടി.ശരത്ചന്ദ്ര പ്രസാദ് തിരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നല്‍കി; വിശദാംശങ്ങൾ...
കഴക്കൂട്ടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി പരാതി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.ശരത്ചന്ദ്ര പ്രസാദാണ് ആരോപണം ഉയര്‍ത്തിയത്. പ്രചാരണ പരിപാടികള്‍ക്കിടെ യുഡിഎഫ് പ്രവര്‍ത്തകരെ റോഡിലിട്ടും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിക്കുള്ളില്‍ വച്ചും ക്രൂരമായി മര്‍ദ്ദിച്ചെന്ന് ശരത്ചന്ദ്രപ്രസാദ്...
എല്‍ഡിഎഫിനും യുഡിഎഫിനുമൊപ്പം ബിജെപി മൂന്നാം ശക്തി ;കേരളത്തില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത; വിശദാംശങ്ങൾ വായിക്കാം
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കേരളത്തില്‍ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്ന് വിലയിരുത്തല്‍.കേരള രാഷ്ട്രീയത്തില്‍ തൂക്കുമന്ത്രിസഭകള്‍ വിരളമാണ്. മിക്കപ്പോഴും വ്യക്തമായ ഭൂരിപക്ഷം മുന്നണികള്‍ക്ക് ലഭിക്കാറുണ്ട്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മാറിമറിയുമെന്നാണ് കണക്കുകൂട്ടല്‍.പ്രാദേശിക...
ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നത് വർഗീയതയുടെ അദൃശ്യ കരം,ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇടതുപക്ഷം ഇല്ലാതാവും, രാഹുല്‍ ഗാന്ധി; വിശദാംശങ്ങൾ വായിക്കാം
ഇടതുപക്ഷത്തെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇടതുപക്ഷം ഇല്ലാതാവും.ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നത് വർഗീയതയുടെ അദൃശ്യ കരമാണെന്നും കേരളത്തില്‍ ബിജെപി- സിപിഎം ബന്ധമുണ്ടെന്നും രാഹുല്‍ ഗാന്ധി...
ഇടതു സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു;എൻഡിഎ സര്‍ക്കാര്‍ വരും, സംസ്ഥാനത്തിന്‍റെ വികസനം തിരുവല്ലയില്‍ നിന്ന് തുടങ്ങും,പ്രധാനമന്ത്രി നരേന്ദ്ര മോദി, വിശദാംശങ്ങൾ...
ഇടതു സർക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും കേരളത്തിന്റെ വികസനം തിരുവല്ലയില്‍ നിന്നാണ് തുടങ്ങേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവല്ലയില്‍ എൻഡിഎ പൊതുസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ എൻഡിഎ സർക്കാർ...
ബാലറ്റില്‍ അഞ്ജലി പി വി തന്നെ; തൃക്കാക്കരയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ പേര് മാറ്റാന്‍ സാധിക്കില്ല; വിശദാംശങ്ങൾ...
തൃക്കാക്കരയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ പേര് വോട്ടിംഗ് യന്ത്രത്തില്‍ മാറ്റാന്‍ സാധിക്കില്ല. അഞ്ജലി പി വി എന്ന പേര് തന്നെയായിരിക്കും ബാലറ്റില്‍ ഉണ്ടാവുക.അഞ്ജലി നായര്‍ എന്ന് മാറ്റണമെന്നായിരുന്നു സ്ഥാനാര്‍ത്ഥി ആവശ്യപ്പെട്ടത്.പോസ്റ്റല്‍ വോട്ടും...
തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ് ലഭിച്ചിട്ടില്ല,വർഗീയ പ്രചാരണത്തിന് പിന്നില്‍ എല്‍ഡിഎഫ് ആണെന്ന് ഫാത്തിമ തെഹലിയ; വിശദാംശങ്ങൾ വായിക്കാം
തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നുവെന്നും വർഗീയ പ്രചാരണത്തിന് പിന്നില്‍ എല്‍ഡിഎഫ് ആണെന്നും പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹലിയ.തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. വെല്‍ഫെയർ പാർട്ടി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെൻഷനില്‍ നിന്ന്...
ദുരിതബാധിതര്‍ക്കായി പിരിച്ചെടുത്ത ഫണ്ട് ധനലക്ഷ്മി ബാങ്കില്‍; വെളിപ്പെടുത്തലുമായി കെ.സി.വേണുഗോപാല്‍; വിശദാംശങ്ങൾ വായിക്കാം
വയനാട് ദുരിതബാധിതർക്കായി പിരിച്ചെടുത്ത പണം ധനലക്ഷ്മി ബാങ്കിലെ കോണ്‍ഗ്രസിന്‍റെ അക്കൗണ്ടിലെന്ന് വെളിപ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍.ധനലക്ഷ്മി ബാങ്കിന്‍റെ തിരുവനന്തപുരത്തെ ബ്രാഞ്ചിലാണ് അക്കൗണ്ട്. പിരിഞ്ഞു കിട്ടിയതിനേക്കാള്‍ കൂടിയ വിലയ്ക്കാണ് ഭൂമി വാങ്ങിയത്. ബാക്കി...
വീട്ടിലെത്തി സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന ആരോപണം,പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്;...
പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.വീട്ടിലെത്തി സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന എല്‍ഡിഎഫ് പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മൂന്നു പരാതികളാണ് എല്‍ഡിഎഫ് നല്‍കിയിട്ടുള്ളത്. എന്നാല്‍, പരാതിക്കൊപ്പം തെളിവുകളൊന്നും...
ഭരണവിരുദ്ധ വികാരം ശക്തം ; കേരളത്തിൽ യുഡിഎഫ് അധികാരം പിടിക്കുമെന്ന് ലോക്‌പോള്‍ അവസാനഘട്ട സര്‍വ്വേ ഫലം; വിശദാംശങ്ങൾ വായിക്കാം
കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരം പിടിക്കുമെന്ന് ലോക്‌പോള്‍ (Lok Poll) പുറത്തുവിട്ട അവസാനഘട്ട സര്‍വ്വേ ഫലം പ്രവചിക്കുന്നു.മാര്‍ച്ച് 14 മുതല്‍ 31 വരെ 36,400 പേരില്‍ നടത്തിയ സാമ്പിള്‍ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ്...
ലൗ ജിഹാദിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു: വിവാദ പ്രസംഗവുമായി ആര്‍. ശ്രീലേഖ; വിശദാംശങ്ങൾ വായിക്കാം
കേരളത്തില്‍ ലൗ ജിഹാദ് പോലുള്ള വിഷയങ്ങളില്‍ സംസ്ഥാന സർക്കാർ കണ്ണടയ്ക്കുകയാണെന്നും ഇതുകൊണ്ടാണ് സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഇല്ലാതാകുന്നതെന്നും വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖ.
ശാസ്തമംഗലത്ത് നടന്ന 'ബ്രഞ്ച് വിത്ത്...
കൊടുങ്ങല്ലൂരിൽ ഒ.ജെ ജനീഷ് ജയിക്കണമെന്നാണ് ഉമ്മൻ ചാണ്ടി ആഗ്രഹിക്കുക, ‘ഉമ്മൻചാണ്ടിയുടെ പേരില്‍ ആരും മുതലക്കണ്ണീരൊഴുക്കേണ്ട’, എൻഡിഎ സ്ഥാനാര്‍ത്ഥിയായ സഹോദരി...
കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഒ.ജെ ജനീഷ് ജയിക്കണമെന്നാണ് ഉമ്മൻ ചാണ്ടി ആഗ്രഹിക്കുകയെന്ന് മകനും പുതുപ്പള്ളി എംഎല്‍എയുമായ ചാണ്ടി ഉമ്മൻ.അദേഹത്തിന്റെ പേരില്‍ ഇവിടെ ആരും മുതലക്കണ്ണീർ ഒഴുക്കേണ്ടെന്നും...
പണം എറിഞ്ഞ് എസ്എൻഡിപി വോട്ടുകൾ പിടിക്കാൻ ജോസ് കെ മാണിയുടെ നീക്കം എന്ന് ആരോപണം; ശാഖാ ഭാരവാഹികൾ പണം...
എസ്എൻഡിപി വോട്ടുകൾ ജോസ് കെ മാണിക്ക് അനുകൂലമായി പോൾ ചെയ്യാൻ പണം ഒഴുക്കുന്നു എന്ന് ആക്ഷേപം. പാലാ നിയോജകമണ്ഡലത്തിന് കീഴിലുള്ള 25 എസ്എൻഡിപി ശാഖകളിലെ ഭാരവാഹികൾക്കാണ് എൽഡിഎഫിന് അനുകൂലമായി വോട്ട്...
എല്‍ഡിഎഫ് വാഹന പ്രചാരണ ഓഡിയോയില്‍ പി.വി. അന്‍വറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു, പരാതിയുമായി കോണ്‍ഗ്രസ്; വിശദാംശങ്ങൾ വായിക്കാം
ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ പി.വി. അന്‍വറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതായി കോണ്‍ഗ്രസിന്റെ പരാതി.എല്‍ഡിഎഫ് വാഹന പ്രചാരണ ഓഡിയോയില്‍ അന്‍വറിനെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബേപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയാണ് മാറാട് പൊലീസില്‍ പരാതി നല്‍കിയത്.
അന്‍വറിനെതിരെ വ്യക്തിഹത്യ...
ഇതൊരു ജനാധിപത്യ രാജ്യമാണ്. വോട്ട് ചോദിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്, പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞുവച്ച സംഭവത്തിൽ ഐക്യദാർഢ്യവുമായി എല്‍ഡിഎഫ്...
വോട്ട് ചോദിച്ചെത്തിയപ്പോള്‍ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്ക് ഐക്യദാർഢ്യവുമായി എല്‍ഡിഎഫ് സ്ഥാനാർത്ഥി എൻഎംആർ റസാഖ്.പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞുവച്ച സംഭവം പാലക്കാടിന്റെ സംസ്കാരത്തിന് ചേർന്നതല്ലെന്ന് റസാഖ് പറഞ്ഞു....
കടകം പള്ളിയെ മലര്‍ത്തിയടിച്ച് വി.വി.മുരളീധരന്‍ സീറ്റുറപ്പിച്ചേക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രവചനങ്ങൽ; വിശദാംശങ്ങൾ വായിക്കാം
ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ കരിനിഴലില്‍ നില്‍ക്കുന്ന കടകം പള്ളിയെ മലര്‍ത്തിയടിച്ച് ഇത്തവണ ബിജെപിയുടെ വി.മുരളീധരന്‍ സീറ്റുറപ്പിച്ചേക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍.2021ല്‍ ശോഭാ സുരേന്ദ്രനെ 23000ല്‍പരം വോട്ടുകള്‍ക്കാണ് കടകം പള്ളി തോല്‍പിച്ചത്. അന്ന് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി....
വോട്ട് അഭ്യര്‍ഥിക്കുന്നതിനിടെ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; ഇത്തരം ഭീഷണികള്‍ ജനങ്ങള്‍ വിലയിരുത്തട്ടെയെന്ന്...
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. വടക്കന്തറയില്‍ വോട്ട് അഭ്യര്‍ഥിക്കുന്നതിനിടെ തടയുകയായിരുന്നു.വോട്ട് ചോദിക്കാനുള്ള അവകാശമാണ് നിഷേധിച്ചതെന്നും ഇത്തരം ഭീഷണികള്‍ ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും പിഷാരടി പറഞ്ഞു.
ബിജെപി കൗണ്‍സിലര്‍ സിന്ധു രാജന്റെ...
ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നത് സഭകളുടെ സഹായത്താല്‍ അല്ല; ഇനിയും അധികാരത്തില്‍ വരാൻ കേരളത്തിലെ ക്രിസ്ത്യൻ...
ഭാരതത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ക്രിസ്ത്യൻ സഭകളുടെ നിലപാടിനെതിരെ രൂക്ഷമായ വിമർശനവുമായി അഡ്വ. കൃഷ്ണരാജ്.2014 മുതല്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നത് ക്രിസ്ത്യൻ സഭകളുടെ പിന്തുണയോ സഹായമോ കൊണ്ടല്ലെന്നും, സഭകളുടെ പിന്തുണയില്ലാതെ തന്നെ ബിജെപിക്ക്...
അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ച് നിഖില വിമല്‍; വീഡിയോ കാണാം
അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാർഥി കെ വി സുമേഷിന് വോട്ട് അഭ്യർത്ഥിച്ച് സിനിമാ താരം നിഖില വിമല്‍. അഴീക്കോട് കഴിഞ്ഞ തവണയും താൻ സുമേഷിനായി വോട്ട് അഭ്യർത്ഥിച്ചിരുന്നുവെന്നും ജയിക്കാൻ പ്രാർത്ഥിച്ചിരുന്നുവെന്നും നിഖില പറഞ്ഞു.ഇത്തവണയും സുമേഷിനെ...

























