പ്രവര്‍ത്തകര്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല;വീണ ജോര്‍ജിന്റെ തോല്‍വിക്ക് കാരണം ജനവിരുദ്ധ പെരുമാറ്റമെന്ന് സിപിഎം ചര്‍ച്ചയില്‍ വിമര്‍ശനം

ആറന്മുളയില് വീണ ജോര്ജിനെ തോല്പ്പിച്ചത് പെരുമാറ്റമെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില് വിമര്ശനം.മന്ത്രിയുടെ പ്രവര്ത്തനരീതി ജനങ്ങളില് നിന്ന് അകന്നുപോകുന്ന തരത്തിലുള്ളതായിരുന്നു. പാര്ട്ടി പ്രവര്ത്തകര് ആവശ്യങ്ങള്ക്ക് വിളിച്ചാല് പോലും വീണ ജോര്ജ് ഫോണ് എടുക്കില്ല. അനാവശ്യ...

പാലാ മുണ്ടുപാലത്തെ തറവാട് തട്ടുകട ഒഴിപ്പിക്കാൻ സ്ഥല ഉടമയ്ക്ക് വേണ്ടി കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു...

പാലാ മുണ്ടുപാലത്ത് സ്ഥിതി ചെയ്യുന്ന തറവാട് തട്ടുകട ഏറെ പ്രശസ്തമാണ്. അന്യ ജില്ലകളിൽ നിന്നുപോലും ഇവിടേക്ക് നിരവധി ആളുകൾ എത്തിച്ചേർന്നിരുന്നു. ഈ തട്ടുകട ആരംഭിച്ചതും ആദ്യകാലങ്ങളിൽ നടത്തിയതും സിപിഎം പ്രാദേശിക നേതാവായിരുന്ന അഭിലാഷ്...

ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് ഇരുട്ടടിയുമായി ഡൊണാൾഡ് ട്രംപ്; അധിക തീരുവ 50% ആയി ഉയർത്തി: അമേരിക്കയുടെ...

ഇന്ത്യക്കെതിരെ വമ്ബൻ നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്ക് മേല്‍ 25 ശതമാനം അധിക താരിഫ് ഏർപ്പെടുത്തി. ഇതോടെ ഇന്ത്യക്ക് മേലുള്ള അമേരിക്കൻ താരിഫ്...

മേയര്‍ ആര്യ രാജേന്ദ്രന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വെച്ച്‌ ലഭിച്ചത് ഔദ്യോഗിക പുരസ്‌കാരം അല്ല; സ്വകാര്യ സംഘടന വാടകക്ക് എടുത്ത...

കോർപറേഷൻ മേയർ ആര്യ രാജേന്ദ്രന് കഴിഞ്ഞമാസം ലണ്ടനിൽ വെച്ച്‌ ലഭിച്ച പുരസ്‌കാരം ഔദ്യോഗികമല്ലെന്ന്‌ വിവരാവകാശ രേഖ. മേയർക്ക്‌ ലഭിച്ച പുരസ്കാരത്തെച്ചൊല്ലി വിവാദം നേരത്തെ തന്നെ തുടങ്ങിയതാണ്. വേൾഡ് ബുക്ക് ഒഫ് റെക്കോഡ്‌സിന്റെ സർട്ടിഫിക്കറ്റ്...

“പഠിക്കാൻ വന്നവനാണെങ്കിൽ പഠിച്ചു പോവുക, അല്ലെങ്കിൽ നാ** മോനെ നിന്റെ കാല് ഞാൻ തല്ലിയൊടിക്കും”: എസ്എഫ്ഐക്കെതിരെ ക്യാമ്പസിനുള്ളിൽ...

മലപ്പുറം വളയംകുളത്ത് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കെ.എസ്.യു നേതാവിൻ്റെ കൊലവിളി പ്രസംഗവും അസഭ്യവർഷവും. കെ.എസ്.യു സംസ്ഥാന സെക്രട്ടറി കണ്ണൻ നമ്ബ്യാർ ആണ് ഭീഷണി മുഴക്കിയത്. പഠിക്കാൻ വന്നാല്‍ പഠിച്ച്‌ പോകണമെന്നും അല്ലെങ്കില്‍ കാല് തല്ലി...

“തന്തയില്ലാ ക******; അച്ഛനില്ല നേരത്ത് അമ്മ പെറ്റ പ…ളെ”: ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ ചിന്താ ജെറോം അലറി...

വീണാ ജോർജിന് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ നടത്തിയ പ്രകടനത്തില്‍ സ്ത്രീവിരുദ്ധ മുദ്രാവാക്യം വിളിച്ച്‌ ഡിവൈഎഫ്‌ഐ.ചിന്ത ജെറോം നയിച്ച ജാഥയിലാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ സ്ത്രീവിരുദ്ധ മുദ്രാവാക്യം ഉയർത്തിയത്. പ്രകോപന മുദ്രാവാക്യത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ അടക്കം വലിയ...

സർക്കാരിന്റെ സമവായ നീക്കം തള്ളി ഗവർണർ; രാജ്ഭവനിൽ കാണാൻ എത്തിയ മന്ത്രിമാരായ രാജീവിനെയും ബിന്ദുവിനെയും നിർത്തി...

രണ്ട് മന്ത്രിമാരെ രാജ്ഭവനിലേക്ക് അയച്ച്‌ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ അനുനയിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കം പാളി. യൂണിവേഴ്സിറ്റികളിലെ വൈസ്ചാൻസലർ നിയമനത്തില്‍ സർക്കാരിന്റെ താത്പര്യം കൂടി പരിഗണിക്കണമെന്ന അഭ്യർത്ഥനയുമായി രാജ്ഭവനിലെത്തിയ മന്ത്രിമാരായ പി.രാജീവിനെയും ആർ.ബിന്ദുവിനെയും...

ആധാർ കാർഡിലെ മേൽവിലാസം നിമിഷങ്ങൾക്കുള്ളിൽ മാറ്റാം; ചെയ്യേണ്ടത് ഇങ്ങനെ: വിശദമായി വായിക്കാം

ഒരു വ്യക്തിയുടെ തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡിനെ കാണുന്നത്. അതോറിറ്റി നിർദേശിച്ചിട്ടുള്ള സ്ഥിരീകരണ പ്രക്രിയ പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലെ താമസക്കാർക്ക് UIDAI നല്‍കുന്ന 12 അക്ക റാൻഡം നമ്പറാണ് ആധാർ നമ്പർ. ഇന്ത്യയിലെ...

കണ്ണൂരിലെ സിപിഎം കണക്കെടുപ്പിൽ തെളിയുന്നത് തിരിച്ചടിയുടെ ചിത്രം; കെ കെ ശൈലജയും കെ വി സുമേഷും പിന്നിൽ...

പേരാവൂരില്‍ കെ കെ ശൈലജ 3000 വോട്ടിനും അഴീക്കോട് കെ വി സുമേഷ് 7000 വോട്ടിനും പിന്നില്‍ എന്നാണ് സിപിഎം കണക്ക്.തളിപ്പറമ്പില്‍ നേരിയ ഭൂരിപക്ഷത്തിന് ജയിച്ചേക്കും. പയ്യന്നൂരില്‍ കനത്ത വോട്ടു ചേർച്ചയുണ്ടാകുമെങ്കിലും ജയിച്ചു...

എൻഡിഎയിൽ കടുത്ത അവഗണന; അർഹമായ സീറ്റുകൾ പോലും ലഭിക്കുന്നില്ല: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ മുന്നണി വിടണമെന്ന്...

ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കണമെന്ന വികാരം ബി.ഡി.ജെ.എസിനുള്ളില്‍ ശക്തമാകുന്നു. പാർട്ടിയുടെ വളർച്ചയേയും സാധ്യതകളേയും ബിജെപി തടയുകാണെന്ന വികാരം ബി.ഡി.ജെ.എസിനുള്ളില്‍ ശക്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിനെ പൂർണമായും ബിജെപി അവഗണിച്ചെന്നും നേതാക്കളും പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. ബിജെപിയുടെ...

സ്വന്തം കാലിൽ നിൽക്കാൻ ശീലിക്കൂ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശരദ് പവാറിൻ്റെ ചിത്രങ്ങൾ ഉപയോഗിച്ച അജിത് പവാർ വിഭാഗത്തിന്...

. മുംബൈ:മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) യോട് 'സ്വന്തം കാലിൽ' നിൽക്കാനും ശരദ് പവാറിൻ്റെ ചിത്രങ്ങളും വീഡിയോകളും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിക്കരുതെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. 2024ലെ...

നിയമസഭാ തിരഞ്ഞെടുപ്പിൽ 3 എംപിമാരെ കളത്തിൽ ഇറക്കാൻ കോൺഗ്രസ്; പട്ടികയിൽ ഷാഫി ഇല്ല: വിശദാംശങ്ങൾ വായിക്കാം

നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ്. കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് ജയസാദ്ധ്യത മാത്രം പരിഗണിച്ചാല്‍ മതിയെന്നും മൂന്ന് എംപിമാര്‍ക്ക് ഇളവ് നല്‍കാനുമാണ് തീരുമാനം. കണ്ണൂര്‍ എംപി കെ.സുധാകരന്‍, കോഴിക്കോട്...

സമൂഹമാധ്യമത്തിലൂടെ ബലാത്സംഗ ഭീഷണിയും അശ്ലീല കമന്റും; ഞരമ്പനെ വീട്ടിലെത്തി കൈകാര്യം ചെയ്ത് കോൺഗ്രസ് വനിതാ നേതാവും അണികളും: വീഡിയോ...

സമൂഹ മാധ്യമത്തിലൂടെ ബലാത്സംഗ ഭീഷണി മുഴക്കുകയും മോശം കമന്റിടുകയും ചെയ്തയാളെ വീട്ടിലെത്തി 'കൈകാര്യം ചെയ്ത്' കോണ്‍ഗ്രസ് വനിത നേതാവും സംഘവും. ഉത്തർപ്രദേശ് വരാണസിയിലെ ലാല്‍പൂർ-പന്തേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കോണ്‍ഗ്രസ് പ്രാദേശിക...

ആരോപണച്ചുഴിയില്‍പ്പെട്ട് അജിത്കുമാര്‍, വെട്ടിലായി ആഭ്യന്തരവകുപ്പ്; മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കുമോ?

സംസ്ഥാനത്തെ പോലീസ് സേനയിലെ ഉന്നതരെക്കുറിച്ചുള്ള പി.വി. അൻവർ എം.എല്‍.എ.യുടെ വെളിപ്പെടുത്തലുകളില്‍ വെട്ടിലായി ആഭ്യന്തരവകുപ്പ്.എം.ആർ അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്ന ഗുരുതര ആരോപണംവരെ എം.എല്‍.എ. ഉന്നയിച്ചെങ്കിലും ഇക്കാര്യത്തില്‍ പ്രതികരിക്കാൻ ബന്ധപ്പെട്ടവരാരും തയ്യാറായിട്ടില്ല.ശാസ്തമംഗലത്തെ അദ്ദേഹത്തിന്റെ വസതിയിലാണ്...

വിഡി സതീശന്റെ ജനപ്രീതിയിൽ വിറളി പൂണ്ട് സിപിഎം; പ്രതിപക്ഷ നേതാവിന്റെ നുണകൾ എന്ന പേരിൽ മത്സരം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ:...

പ്രതിപക്ഷ നേതാവ് 'വി ഡി സതീശന്‍റെ നുണകള്‍' എന്ന പേരില്‍ മത്സരം നടത്തി ഡിവൈഎഫ്‌ഐ. സംഘടനയുടെ എറണാകുളം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സതീശൻ പറഞ്ഞ നുണകള്‍ - നുണപറയല്‍ മത്സരം സംസ്ഥാന പ്രസിഡന്‍റ്...

ആർ ശ്രീലേഖയുടെ പോസ്റ്ററിലെ ഐപിഎസ് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ; നടപടി ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയുടെ...

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ 'ഐപിഎസ്' വെട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ടി.എസ്. രശ്മി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സര്‍വീസില്‍...

മലപ്പുറം ജില്ലയിലെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ: ‘ദി ഹിന്ദു’ അഭിമുഖത്തിലെ വിവാദ പ്രസ്താവനയിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ച് വെട്ടിലായി പ്രമുഖ...

ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നല്‍കിയ അഭിമുഖത്തില്‍ മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട പരാമർശങ്ങളില്‍ ന്യായീകരണം നടത്തി വെട്ടിലായി സിപിഎം നേതാക്കള്‍. മലപ്പുറത്തെ സ്വർണക്കടത്ത്, ഹവാലാ ഇടപാടുകള്‍, രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഈ പണം...

“സഹോദരിയെ ചുംബിക്കുന്നത് ഇന്ത്യൻ സംസ്കാരമല്ല”: രാഹുലിനും പ്രിയങ്കയും എതിരെ രൂക്ഷ വിമർശനവുമായി മധ്യപ്രദേശിലെ ബിജെപി നേതാവും മന്ത്രിയുമായ...

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തമ്മിലുള്ള അടുപ്പത്തെ വിമർശിച്ച്‌ ബിജെപി നേതാക്കള്‍. മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയ്‌വർഗീയ നടത്തിയ പരാമർശങ്ങളാണ് ഇപ്പോള്‍ വൻ വിവാദമായി മാറിയിരിക്കുന്നത്. പൊതു റാലികളിലും പരിപാടികളിലും...

“ചതിയൻ പ്രതാപനെ മലബാറിന് വേണ്ട; തൃശ്ശൂർ ആർഎസ്എസിന് കൊടുത്ത നയവഞ്ചകൻ”: കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി...

കോണ്‍ഗ്രസ് നേതാവ് ടി. എന്‍ പ്രതാപനെതിരെ കോഴിക്കോട് നഗരത്തില്‍ ഫ്ലക്സ് ബോർഡുകള്‍. ചതിയന്‍ പ്രതാപനെ മലബാറിന് വേണ്ട, തൃശൂർ ആർഎസ്‌എസിന് കൊടുത്ത നയവഞ്ചകന്‍ എന്നീ വാക്യങ്ങളാണ് ബോർഡുകളിലുള്ളത്. ടി.എന്‍ പ്രതാപന് മലബാറിന്റെ ചുമതല...

ഉപതെരഞ്ഞെടുപ്പ്: പാലക്കാട്ടേക്കും, ചേലക്കരയിലേക്കും കോൺഗ്രസ് സാധ്യത പട്ടിക തയ്യാർ; പാലക്കാട് അഞ്ചും ചേലക്കരയിൽ നാലും...

പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമഘട്ടത്തില്‍.സര്‍വേ ഫലം അടിസ്ഥാനമാക്കിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക. സര്‍വേ നടത്തിയ സ്വകാര്യ ഏജന്‍സി ഉടന്‍ തന്നെ ഫലം കെപിസിസിക്ക് കൈമാറും. ഓരോ മണ്ഡലത്തിലും അഞ്ച് പേരുകളാണ് സാധ്യത...