ഗർഭഛിദ്രത്തിന് ഗുളിക എത്തിച്ചത് രാഹുലിന്റെ സുഹൃത്തായ യുവ വ്യവസായി; അബോർഷന് ശേഷം ചികിത്സ നടത്തിയത് ...
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയായ യുവതിയുടെ മൊഴി വിവരങ്ങള്‍ പുറത്ത്. ഗർഭഛിദ്രം നടത്താൻ രാഹുല്‍ സുഹൃത്ത് വഴി ഗുളിക എത്തിച്ചെന്നാണ് യുവതിയുടെ മൊഴി. വീഡിയോ കോള്‍ വിളിച്ച് രാഹുല്‍ ഭീഷണിപ്പെടുത്തിയതോടെയാണ്...
പുതിയ കെ.പി.സി.സി അധ്യക്ഷൻ ഉടൻ; കെ സുധാകരന്റെ പിൻഗാമിയായി വരുന്നതാര്?; വിശദാംശങ്ങൾ വായിക്കാം
മാർച്ചോടെ കെ.പി.സി.സിക്ക് പുതിയ അധ്യക്ഷൻ വരുമെന്ന് സൂചന. കെ സുധാകരന്റെ പിൻഗാമിയായി മുതിർന്ന നേതാക്കളായ അടൂർ പ്രകാശോ ബെന്നി ബെഹനാനോ എത്തിയേക്കുമെന്നാണ് സൂചന.മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാത്തവരെന്ന് വിലയിരുത്തപ്പെടുന്ന ഡിസിസി അധ്യക്ഷന്മാർക്കും സ്ഥാനചലനം...
“സിപിഐഎമ്മില്‍ മക്കത്തായവും മരുമക്കത്തായവും”: എസ്എഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഗോകുല്‍ ഗോപിനാഥ് ബിജെപിയിൽ; സിപിഎമ്മിനെതിരെ രൂക്ഷ വിമർശം
മുൻ എസ്‌എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും, മുൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായിരുന്ന ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേർന്നു.ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നല്‍കി.
സത്യസന്ധമായി ചുമതല നിർവഹിക്കാൻ കഴിയാത്ത സംഘടനയായി...
തലേദിവസം സ്ഥലത്തെത്തിയിട്ടും തൊടുപുഴയിലെ നേതൃയോഗത്തിന് എത്തിയത് മൂന്നു മണിക്കൂർ വൈകി; വയനാട് ഫണ്ട് പിരിവിലും ലൈംഗികാപവാദത്തിലും...
യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃസംഗമത്തില്‍ സംസ്ഥാന അധ്യക്ഷൻ രാഹൂല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനം. നിശ്ചയിച്ചതിലും മൂന്ന് മണിക്കൂറോളം വൈകി നേതൃസംഗമത്തിനെത്തിയ രാഹുല്‍ പ്രസംഗത്തിന് ശേഷം വേദി വിടാൻ ഒരുങ്ങിയപ്പോള്‍ തടഞ്ഞുവെച്ചാണ് ഇടുക്കിയിലെ യൂത്ത്...
നേതാവിന്‍റെ കൈയില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി ഐപിഎസുകാരി; വിജയ്‍യുടെ പരിപാടിക്കിടെ അസാധാരണ സംഭവങ്ങള്‍, കടുത്ത നിയന്ത്രണങ്ങള്‍: വീഡിയോ
നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ പരിപാടിക്കിടെ വേദിയിലേക്ക് കൂടുതല്‍ ആളുകളെ ക്ഷണിച്ച പാർട്ടി നേതാവ് ബസ്സി ആനന്ദിന്‍റെ കൈയില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി ഐപിഎസ് ഉദ്യോഗസ്ഥ. പുതുച്ചേരിയിലാണ് സംഭവം. പുതുച്ചേരിയില്‍...
“അവൾ ഷോക്കടിച്ച പോലെ ഇരുന്നു, ഭക്ഷണം പോലും കഴിച്ചില്ല”: നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്ന ദിവസത്തെ ഇരയുടെ...
നടിയെ അക്രമിച്ച കേസില്‍ വിധി കേട്ടശേഷം അതിജീവിത കടന്നുപോയ സാഹചര്യങ്ങളെക്കുറിച്ച് വിശദ്ദീകരിച്ച് ഭാഗ്യലക്ഷ്മി. വിധി കേട്ട് ഷോക്കടിച്ചിരുന്ന അവള്‍ ഭക്ഷണം പോലും കഴിച്ചില്ലെന്നും ഭർത്താവിന്റെ വാക്കുകളായിരുന്നു ആ ദിവസം അവളുടെ ആശ്വാസമെന്നും ഭാഗ്യലക്ഷ്മി...
മഹാരാഷ്ട്രയിൽ വമ്പൻ രാഷ്ട്രീയ ട്വിസ്റ്റ്: മഹായൂതി യോഗം ബഹിഷ്കരിച്ച് ‘മുങ്ങി’ ഏകനാഥ് ഷിൻഡെ; എൻഡിഎ സഖ്യത്തിന്റെ സർക്കാർ രൂപീകരണം...
സര്‍ക്കാര്‍ രൂപീകരണത്തിനായി ഇന്നു ചേരേണ്ട മഹായുതി സഖ്യത്തിന്റെ നിര്‍ണായക യോഗം ബഹിഷ്‌കരിച്ച് ശിവസേന നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെ. തുടര്‍ന്ന് മഹായുതി സഖ്യത്തിന്റെ നിര്‍ണായക യോഗം റദ്ദാക്കിയതിനാല്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ രൂപീകരണം...
ഇടതുപക്ഷ കോട്ടയായ കൊല്ലത്ത് യുഡിഎഫ് കുതിപ്പ്; ചരിത്രത്തിലാദ്യമായി കോർപ്പറേഷൻ ഭരണം വലത്തേക്ക്
കോർപ്പറേഷൻ രൂപീകരണം മുതല്‍ ഇടതിന്റെ കുത്തകയായി തുടർന്ന കൊല്ലത്ത് എല്‍ഡിഎഫിന് വൻ തിരിച്ചടി. വടക്കുഭാഗത്ത് നിലവിലെ മേയർ ഹണി ബെഞ്ചമിൻ പരാജയപ്പെട്ടു.യുഡിഎഫ് സ്ഥാനാർത്ഥിയായ കുരുവിള ജോസഫിനോടാണ് മേയർ തോറ്റത്. ഉളിയക്കോവില്‍ ഈസ്റ്റ്...
തലസ്ഥാനനഗരിയിൽ പോരാട്ടം കടുപ്പിക്കാൻ സിപിഎം; ശബരീനാഥനെതിരെ മത്സരത്തിന് ഇറങ്ങുന്നത് ലോക്കൽ സെക്രട്ടറി; യുവത്വത്തിനും പരിചയ സമ്പന്നതക്കും ഒരുപോലെ പരിഗണന:...
തലസ്ഥാനത്ത് നഗരസഭാ ഭരണം നിലനിര്‍ത്താന്‍ ലക്ഷ്യമിട്ട് ശക്തമായ നീക്കങ്ങളുമായി എല്‍ഡിഎഫ്. സിപിഎം പുറത്തിറക്കിയ സ്ഥാനാര്‍ത്ഥി പട്ടികയോടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ചിത്രം കൂടുതല്‍ വ്യക്തമായി. നിലവിലെ മേയര്‍ ആര്യ രാജേന്ദ്രന്‍ ഇത്തവണ മത്സരരംഗത്തിനില്ല...
സംസ്ഥാന സർക്കാരിന് മന്ത്രി കേളുവിനോടു വയനാട്ടിലെ ദുരന്തബാധിതരോട് ഇല്ലാത്ത കരുതൽ; ഔദ്യോഗിക വസതി മോടി...
കേന്ദ്രസര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ എല്‍ഡിഎഫ് -യുഡിഎഫ് ഹര്‍ത്താല്‍ വയനാട് പുരോഗമിക്കുന്നതിനിടെയാണ് ജില്ലയില്‍ നിന്നുള്ള മന്ത്രിയുടെ ഔദ്യോഗിക വസതിക്കായി ലക്ഷങ്ങള്‍ ചിലവഴിക്കുന്നതിന്റെ വിവരങ്ങളും പുറത്തു വരുന്നത്.
മന്ത്രി ഒആര്‍ കേളുവിന്റെ ഔദ്യോഗിക വസതി നവീകരിക്കാന്‍ 87 ലക്ഷം...
പ്രായപരിധിയിൽ തട്ടി പിണറായി പി ബിയിൽ നിന്ന് പുറത്തേക്കോ? പാർട്ടി സമ്മേളനങ്ങൾക്ക് തുടക്കം കുറിക്കുമ്പോൾ സിപിഎമ്മിൽ ചർച്ചകൾ മുറുകുന്നു;...
ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി മുൻ നിറുത്തിയുള്ള ചർച്ചകള്‍ക്കും വിശകലനത്തിനും ശേഷം 24-ാം പാർട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങള്‍ക്ക് സി.പി.എം സംസ്ഥാനഘടകം ഒരുങ്ങുകയാണ്. തുടർച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള...
“എനിക്കൊരു അവസരം വന്നപ്പോൾ പുറം കാലുകൊണ്ട് ചവിട്ടി തൊഴിച്ചെറിഞ്ഞു”: ചാണ്ടി ഉമ്മൻ എംഎൽഎ ക്കെതിരെ ജില്ലാ പഞ്ചായത്ത് അംഗമായ...
ചാണ്ടി ഉമ്മന് എതിരെ ആക്ഷേപം ഉന്നയിച്ച് കോണ്‍ഗ്രസിലെ യുവ നേതാവും ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന റെജി എം ഫിലിപ്പോസ്. ഉള്ളം കൈയ്യില്‍ ചങ്കും കരളുമായി നടന്ന പ്രിയപ്പെട്ട ചണ്ടി ഉമ്മൻ എം.എല്‍.എ. എനിക്കൊരു...
പിറവം നഗരസഭ ചെയർമാൻ: പ്രദീപ് കുമാറിനെ ആദ്യ രണ്ടര വർഷക്കാലത്തേക്ക് കോൺഗ്രസ് തിരഞ്ഞെടുത്തത് നറുക്കെടുപ്പിലൂടെ; വിശദാംശങ്ങൾ വായിക്കാം
പിറവം നഗരസഭാ ചെയർമാനായി കെ.ആർ. പ്രദീപ്കുമാറിനെ പാർട്ടി തീരുമാനിച്ചു. നറുക്കെടുപ്പിലൂടെയാണ് പ്രദീപ് കുമാറിനെ നിശ്ചയിച്ചത്. 28 വാർഡില്‍ 21 സീറ്റിലാണ് യുഡിഎഫ് വിജയിച്ചത്. ചെയർമാൻ സ്ഥാനം കോണ്‍ഗ്രസിനായതിനാല്‍ ചെയർമാൻ സ്ഥാനത്തേക്ക് പ്രദീപ്കുമാറിനെയും അരുണ്‍...
നിരന്തരം വ്യാജ വാർത്തകൾ; ദേശാഭിമാനിയുടെ ഇൻസ്റ്റഗ്രാം പേജിന് പൂട്ട്: വിശദാംശങ്ങൾ വായിക്കാം
വ്യാജ വാർത്തകളുമായി ബന്ധപ്പെട്ട് നിരന്തരം പരാതികള്‍ വന്നതോടെ ദേശാഭിമാനിയുടെ ഇൻസ്റ്റഗ്രാം പേജ് മരവിപ്പിച്ച് മെറ്റ. സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ ഇൻസ്റ്റഗ്രാം പേജിന് ഈയിടെയാണ് പൂട്ട് വീണത്. വ്യാജ വാർത്തകളുടെ ആധിക്യമാണ് നടപടിക്ക് കാരണമെന്നാണ്...
കെ മുരളീധരനെ പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യവുമായി ഡിസിസി രംഗത്ത്; ഉപതിരഞ്ഞെടുപ്പിൽ അവസാന നിമിഷം സർപ്രൈസ് സ്ഥാനാർത്ഥിയായി...
പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത തെളിയുന്നു.
മുരളീധരനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ഡിസിസി ഭാരവാഹികള്‍ കെപിസിസി നേതൃത്വത്തെ സമീപിച്ചതായി റിപ്പോര്‍ട്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍, പി. സരിന്‍...
മഹാരാഷ്ട്രയിലെ മലയാളികൾ മഹായുതിയോടൊപ്പം: ബി ജെ പി മഹാരാഷ്ട്ര കേരളീയ വിഭാഗം കൺവീനർ ഉത്തംകുമാർ
മുംബൈ:മഹാരാഷ്ട്രയിലെ മലയാളി സമൂഹം മഹായുതി സഖ്യത്തോടൊപ്പമാണെന്ന് വ്യക്തമായ തെരഞ്ഞെടുപ്പ് ഫലമാണ് മഹാരാഷ്ട്രയിലുണ്ടായിരിക്കുന്നതെന്ന് ബി ജെ പി മഹാരാഷ്ട്ര കേരളീയ വിഭാഗം കൺവീനർ ഉത്തം കുമാർ പറഞ്ഞു. മലയാളികൾ ഏറെ വസിക്കുന്ന വസായ്, വിരാർ,...
പുതുയുഗ യാത്ര: അടിമാലിയിലെ യോഗ വേദിയിൽ തിക്കും തിരക്കും; ക്ഷുഭിതനായി വി ഡി സതീശൻ; വീഡിയോ ദൃശ്യങ്ങൾ...
പുതുയുഗ യാത്രയ്ക്ക് അടിമാലിയില്‍ നല്‍കിയ സ്വീകരണ പരിപാടിക്കിടെ വേദിയിലുണ്ടായ തിക്കിലും തിരക്കിലും ബഹളത്തിലും ക്ഷോഭിച്ച് വിഡി സതീശൻ.പ്രസംഗിക്കുന്നതിനിടെ ബഹളം തുടര്‍ന്നതോടെ പലതവണ വിഡി സതീശൻ സംസാരിക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രസംഗം വീണ്ടും തുടര്‍ന്നപ്പോള്‍ വേദിയുടെ...
സാമ്പത്തിക പ്രതിസന്ധിയും വീടിന്റെ ജപ്തി ഭീഷണിയും: യൂസഫലി അടക്കമുള്ള സുമനസ്സുകൾ വാഗ്ദാനം ചെയ്ത സഹായം സ്നേഹത്തോടെ നിരസിക്കുന്നു...
വ്യവസായി എം എ യൂസഫലി അടക്കമുള്ളവരുടെ സഹായം സ്നേഹപൂർവ്വം വേണ്ടെന്നു വെക്കുന്നുവെന്ന് നാട്ടിക എംഎല്‍എ സി സി മുകുന്ദൻ. ആ സഹായം നാട്ടിക നിയോജക മണ്ഡലത്തിലെ നിർധനരായ രോഗികള്‍ക്കും ഭവനരഹിതരായ പാവപ്പെട്ടവർക്കും നല്‍കണമെന്ന്...
വിദ്യാര്‍ഥികളെ ഉപയോഗിച്ച് കേബിളുകള്‍ നീക്കി; മാത്യു കുഴല്‍നാടനെതിരെ ബാലാവകാശ കമീഷന് പരാതിയുമായി സിപിഎം: വിശദാംശങ്ങൾ വായിക്കാം
വിദ്യാർഥികളെ ഉപയോഗിച്ച് മൂവാറ്റുപുഴ ടൗണിലെ കേബിളുകള്‍ നീക്കം ചെയ്തെന്ന് മാത്യു കുഴല്‍നാടൻ എം.എല്‍.എക്കെതിരെ ബാലാവകാശ കമീഷന് പരാതി. എല്‍.ഡി.എഫ് നേതാക്കളാണ് പരാതി നല്‍കിയിരിക്കുന്നത്.നഗര റോഡ് നവീകരണം നടക്കുന്ന മൂവാറ്റുപുഴയിലെ പൊട്ടിക്കിടന്നതും ഉപേക്ഷിക്കപ്പെട്ടതുമായ കേബിളുകളാണ്...
അതിജീവിതയെ അപമാനിച്ചു എന്ന കേസ്: രാഹുൽ ഈശ്വറിന്റെ ജാമ്യ അപേക്ഷ തള്ളി; 14 ദിവസത്തെ റിമാൻഡിൽ ജയിലിലേക്ക്
അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളി. പ്രതി സ്ഥിരം കുറ്റവാളിയെന്നും , മുൻപും അതിജീവിതകളുടെ ഐഡന്റിറ്റി വ്യക്തമാക്കിയ കേസുകളുണ്ടെന്നും...


























