‘എനിക്ക് രാഷ്ട്രീയത്തെ കുറിച്ച്‌ ഒന്നും അറിയില്ല; ഇത്തവണ എന്നല്ല, ഒരിക്കലും ഞാന്‍ രാഷ്ട്രീയത്തിലേക്കില്ല’;അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി അനുശ്രീ ; വിശദാംശങ്ങൾ...

ഡയമണ്ട് നെക്ലേസ് എന്ന ഒറ്റ സിനിമയിലൂടെ തലവര മാറിയ നായിക നടിയാണ് അനുശ്രീ. റിയാലിറ്റി ഷോകളാണ് യാതൊരു സിനിമാ പാരമ്പര്യവുമില്ലാത്ത നടിക്ക് സിനിമയിലേക്കുള്ള വഴി തെളിച്ച്‌ കൊടുത്തത്.ആദ്യ സിനിമയിലൂടെ കഥാപാത്രവും ഡയലോഗുകളും ഹിറ്റായി...

കേരള രാഷ്ട്രീയത്തിലെ അമ്പരപ്പിക്കുന്ന ട്വിസ്റ്റിൽ നേട്ടം കോൺഗ്രസിന്; സന്ദീപിന്റെ അവസാന നിമിഷ നീക്കത്തിൽ ബിജെപിക്ക് അന്ധാളിപ്പ്; ബിജെപി നേതാവിനെ...

നിരവധി രാഷ്ട്രീയ കളം മാറ്റങ്ങള്‍ കേരളം കണ്ടിട്ടുണ്ട്. സീറ്റ് ലഭിക്കാത്തതിലും നയങ്ങളിലുമെല്ലാം പ്രതിഷേധിച്ച്‌ തരാതരം പോലെ നേതാക്കളും അണികളും എതിര്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഒരു ഉപതിരഞ്ഞെടുപ്പിനിടെ ഇത്രയും നേതാക്കള്‍...

മുന്നണി മാറ്റ സാധ്യതകൾ തേടി കേരള കോൺഗ്രസ്; കരുതിനീക്കം നടത്തി എൻഡിഎ: ജോസ് കെ മാണി...

നിയമസഭാ തെരഞ്ഞെടുപ്പില്‍ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയ കേരള കോണ്‍ഗ്രസ് (എം) തല്‍ക്കാലം എല്‍.ഡി.എഫില്‍ തുടരുമെങ്കിലും മറ്റൊരു മുന്നണിയിലേക്ക് പോകുന്നതിനെ കുറിച്ചുള്ള സാധ്യതകള്‍ ആരാഞ്ഞ് പാർട്ടി നേതൃത്വം.കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ലയിച്ച്‌ യു.ഡി.എഫിലെത്തുക...

ഈട് വച്ചത് വീടാണെങ്കിൽ ജപ്തി ചെയ്യാൻ പാടില്ല; മുഖ്യമന്ത്രിയുടെ നിർദ്ദേശത്തോടെ വെട്ടിലായി സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ: വിശദാംശങ്ങൾ...

വായ്പയെടുക്കാന്‍ ഈടുവച്ചത് വീടാണെങ്കില്‍ ജപ്തി ചെയ്യാന്‍ പാടില്ലെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തില്‍ സഹകരണ ബാങ്കുകള്‍ വെട്ടിലായി. ജപ്തി ചെയ്യാനായി വീടിനുമുന്നില്‍ ബോര്‍ഡ് സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വീട്ടുകാരെ ആത്മഹത്യയിലേക്ക് നയിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നിര്‍ദ്ദേശം....

എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറ്റം വിവാദത്തില്‍;’വി ഡി സതീശന് നട്ടെല്ലിന് പകരം വാഴപ്പിണ്ടി,അല്ലെങ്കില്‍ എസ്ഡിപിഐവോട്ടുകള്‍ വേണ്ടെന്ന് പറയണം’; കെ സുരേന്ദ്രന്‍...

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചതിന് പിന്നില്‍ യുഡിഎഫ്-എസ്ഡിപിഐ ധാരണ എന്ന് ബിജെപി നേതാവും സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍.എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്ന കെ എം അഷ്‌റഫ് നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതിന് പിന്നാലെയാണ് കെ സുരേന്ദ്രന്റെ...

സമൂഹമാധ്യമത്തിലൂടെ ബലാത്സംഗ ഭീഷണിയും അശ്ലീല കമന്റും; ഞരമ്പനെ വീട്ടിലെത്തി കൈകാര്യം ചെയ്ത് കോൺഗ്രസ് വനിതാ നേതാവും അണികളും: വീഡിയോ...

സമൂഹ മാധ്യമത്തിലൂടെ ബലാത്സംഗ ഭീഷണി മുഴക്കുകയും മോശം കമന്റിടുകയും ചെയ്തയാളെ വീട്ടിലെത്തി 'കൈകാര്യം ചെയ്ത്' കോണ്‍ഗ്രസ് വനിത നേതാവും സംഘവും. ഉത്തർപ്രദേശ് വരാണസിയിലെ ലാല്‍പൂർ-പന്തേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കോണ്‍ഗ്രസ് പ്രാദേശിക...

റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രോട്ടോകോൾ ലംഘനം; രാഹുൽ ഗാന്ധിക്ക് ഇരിപ്പിടം ഒരുക്കിയത് മൂന്നാം നിരയിൽ: കടുത്ത പ്രതിഷേധവുമായി കോൺഗ്രസ്

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് മൂന്നാം നിരയില്‍ ഇരിപ്പിടം നല്‍കിയതിനെതിരെ കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത്. പ്രതിപക്ഷ നേതാവിനെ മനഃപൂർവം തരംതാഴ്ത്താനുള്ള നീക്കമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും...

സുരേഷ് ഗോപി ‘ടോട്ടല്‍ ലോസ്’; ക്രിസ്ത്യൻ വോട്ടുപരീക്ഷണവും പാളി: അങ്കലാപ്പില്‍ ബിജെപി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പയറ്റിവിജയിച്ച ക്രിസ്ത്യൻ വോട്ട് നേടാനുള്ള തന്ത്രങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ എട്ടുനിലയില്‍ പൊട്ടിയെന്ന് പാർട്ടിക്കുള്ളിലെ വിലയിരുത്തല്‍. തൃശൂരില്‍ സുരേഷ് ഗോപി വിരുദ്ധതരംഗവും തിരിച്ചടിയായെന്ന വിലയിരുത്തലുമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലും വിജയിക്കുകയാണെങ്കില്‍ നിയമസഭയിലും...

നിമിഷപ്രിയയുടെ മോചനം: കാന്തപുരത്തിന്റെ ഇടപെടലില്‍ വിറളിപൂണ്ട് സംഘ്പരിവാര്‍ അനുകൂലികള്‍; വിമർശനങ്ങൾ ഇങ്ങനെ

യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളിയായ നിമിഷപ്രിയയുടെ മോചനത്തിനായുള്ള ഇടപെടല്‍ പുരോഗമിക്കുന്നതിനിടെ വിറളിപൂണ്ട് സംഘ്പരിവാർ അനുകൂലികള്‍. ഇടപെടലിന് നേതൃതം കൊടുക്കുന്ന കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് നേരെയാണ് പരാമർശങ്ങള്‍. ഹിന്ദുത്വവാദിയായ പ്രതീഷ് വിശ്വനാഥനാണ്...

പിഡിപി പീഡിതരുടെ പാർട്ടി എന്ന് എം വി ഗോവിന്ദൻ; മാഅദനിയുടെ അനുയായികൾ വെട്ടിക്കൊന്ന രക്തസാക്ഷിയായ എസ്എഫ്ഐ...

നാല് വോട്ടിനു വേണ്ടി ഏത് വര്‍ഗീയ പാര്‍ട്ടിയേയും പെയിന്റടിച്ച്‌ വെളുപ്പിക്കാന്‍ ഒരു മടിയുമില്ലാത്ത കൂട്ടരാണ് രാഷ്ടീയ നേതാക്കള്‍.അക്കാര്യത്തില്‍ സിപിഎമ്മിനെ വെല്ലാന്‍ തല്‍ക്കാലം കേരളത്തില്‍ ആരുമില്ല. സിപിഎമ്മിനൊപ്പം ഏത് മത- വര്‍ഗീയ - തീവ്രവാദി...

പോളിംഗ് ബൂത്തില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സ്ഥാനാര്‍ത്ഥിയുടെ മർദ്ദനം ; കോണ്‍ഗ്രസ് വിമതൻ്റെ നടപടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍:...

പോളിംഗ് ബൂത്തില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ച്‌ സ്ഥാനാർത്ഥി. രാജസ്ഥാനിലെ ഒരു പോളിംഗ് ബൂത്തില്‍ നടന്ന സംഭവത്തിത്തിൻ്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഡിയോളി-ഉനിയാര നിയമസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി നരേഷ് മീണ സബ് ഡിവിഷണല്‍...

കേന്ദ്രം ആവശ്യപ്പെട്ട റിപ്പോർട്ട് നൽകിയത് ദുരന്തം ഉണ്ടായി മൂന്നര മാസങ്ങൾക്ക് ശേഷം; റിപ്പോർട്ട് സമർപ്പിച്ചതിന് തൊട്ടുപിന്നാലെ കേന്ദ്രത്തെ...

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര സഹായം വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ പഴിച്ച്‌ ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തുവരാന്‍ ഇടയാക്കിയത് സര്‍ക്കാര്‍ വീഴ്ച്ച തന്നെ. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിനെ പഴിച്ചു കൊണ്ട് സര്‍ക്കാറും സിപിഎമ്മും രംഗത്തുവരുമ്ബോള്‍...

തൃപ്പൂണിത്തുറയില്‍ സിനിമാതാരം അഞ്ജലി നായര്‍ ട്വൻ്റി ട്വൻ്റി സ്ഥാനാര്‍ത്ഥി ; സോഷ്യല്‍ മീഡിയയില്‍ രോഷപ്രകടനവുമായി ബിജെപി അണികള്‍...

തൃപ്പൂണിത്തുറ സീറ്റില്‍ ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രോഷപ്രകടനവുമായി മണ്ഡലത്തിലെ ബിജെപി അണികള്‍.പാർട്ടിക്ക് വലിയ സ്വാധീനമുള്ള മണ്ഡലം ഘടകകക്ഷിക്ക് നല്‍കിയതില്‍ നേതാക്കള്‍ക്കും അതൃപ്തിയുണ്ടെങ്കിലും ആരും പരസ്യ പ്രതികരണം വേണ്ടെന്ന...

തദ്ദേശ തെരഞ്ഞെടുപ്പ്: തൃശ്ശൂരിൽ കോൺഗ്രസ് നേതാക്കളുടെ കൂട്ടരാജി; പ്രതിസന്ധിയിൽ യുഡിഎഫ്

തൃശൂരില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി വീണ്ടും നേതാക്കളുടെ രാജി. ഈസ്റ്റ് മണ്ഡലം പ്രസിഡന്‍റ് ജോർജ് ചാണ്ടിയും, കോണ്‍ഗ്രസ് ഒല്ലൂർ ബ്ലോക്ക് സെക്രട്ടറിയും മുൻ കൗണ്‍സിലറുമായ ഷോമി ഫ്രാൻസിസും രാജിവച്ചു. തൃശൂർ കോർപ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലർ...

അടിമുടി തട്ടിപ്പുകാരനായ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ ന്യായീകരിക്കാൻ സൈബർ സഖാക്കളുടെ കൂട്ടയിടി; മുന്നിൽ...

മുട്ടില്‍ മരംമുറി, മാംഗോ ഫോണ്‍ കേസുകളില്‍ പ്രതിയായ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെ വെളുപ്പിക്കാൻ പിആർ ക്യാമ്ബയിനുമായി സൈബർ സഖാക്കള്‍. കഴിഞ്ഞ ദിവസം സ്വന്തം ചാനലായ റിപ്പോർട്ടറില്‍ വന്ന ആന്റോ അഗസ്റ്റിന്റെ...

ദിനേശ് മേനോൻ നൽകിയ വഞ്ചനാ കേസ്: മാണി സി കാപ്പനെ കുറ്റവിമുക്തനാക്കി കോടതി; താൻ...

വ്യവസായിയായ ദിനേശ് മേനോൻ നൽകിയ വഞ്ചന കേസിൽ മാണി സി കാപ്പൻ എംഎൽഎയെ കുറ്റവിമുക്തനാക്കി ആക്കി കോടതി. എറണാകുളം ചീഫ് ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് രാവിലെ ഉത്തരവ്...

വയനാട് സിപിഎമ്മിൽ അപ്രതീക്ഷിതമാറ്റം: ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് പി ഗഗാറിനെ മാറ്റി; ഇനി വയനാട്ടിൽ പാർട്ടിയെ നയിക്കുക...

സിപിഎം വയനാട് ജില്ലാ സെക്രട്ടറിയായി ഡിവൈഎഫ്‌ഐ നേതാവ് കെ. റഫീഖിനെ ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു.പി. ഗഗാറിൻ സെക്രട്ടറിയായി ഒരുടേം കൂടി തുടരും എന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് തീർത്തും അപ്രതീക്ഷിതമായി റഫീഖ് ആ സ്ഥാനത്തേത്ത്...

സിപിഎം ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റർ പങ്കുവെച്ച് ബിജെപി ജില്ലാ ട്രഷറർ; സംഭവം പത്തനംതിട്ടയിൽ; അബദ്ധം പറ്റിയതെന്ന്...

സിപിഎം ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റര്‍ സ്വന്തം ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്ത ബിജെപി ജില്ലാ ട്രഷറര്‍ പുലിവാല് പിടിച്ചു.അബദ്ധം പറ്റിയതാണെന്ന് വിശദീകരിച്ചുവെങ്കിലും സംഘപരിവാര്‍-ബിജെപി ഗ്രൂപ്പുകളില്‍ വിവാദം കത്തുന്നു. ബിജെപി ജില്ലാ ട്രഷറര്‍ ഗോപാലകൃഷ്ണന്‍...

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ അന്തരിച്ചു; മരണം ചെന്നൈ അപ്പോളോ ഹോസ്പിറ്റലിൽ അർബുദ...

കോട്ടയം: സി.പി.എം കോട്ടയം ജില്ല സെക്രട്ടറി എ.വി റസൽ അന്തരിച്ചു. അർബുദ ബാധിതനായി ചെന്നൈയിൽ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് വിധേയനാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അന്ത്യം. ചങ്ങനാശ്ശേരി തെങ്ങണ സ്വദേശിയാണ്. 2021ലെ നിയമസഭാ...

പശ്ചിമബംഗാൾ ബിജെപിയുടെ മുൻ അധ്യക്ഷൻ വിവാഹിതനാകുന്നു; വധു പാർട്ടി വനിതാ നേതാവ്: വിശദാംശങ്ങൾ വായിക്കാം

പശ്ചിമ ബംഗാള്‍ ബിജെപി മുന്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ് വിവാഹിതനാകുന്നു. പാര്‍ട്ടി സഹപ്രവര്‍ത്തകയായ റിങ്കു മജുംദാറാണ് വധു. ഇന്ന് കൊല്‍ക്കത്തയിലെ അദ്ദേഹത്തിന്റെ വസതിയിലാണ് വിവാഹം. വധു റിങ്കു ദീര്‍ഘകാലമായി ബിജെപി പ്രവര്‍ത്തകയാണ്. പാര്‍ട്ടിയുടെ വനിതാ...