പശ്ചിമ ബംഗാള്‍ ബിജെപി മുന്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ് വിവാഹിതനാകുന്നു. പാര്‍ട്ടി സഹപ്രവര്‍ത്തകയായ റിങ്കു മജുംദാറാണ് വധു. ഇന്ന് കൊല്‍ക്കത്തയിലെ അദ്ദേഹത്തിന്റെ വസതിയിലാണ് വിവാഹം.
വധു റിങ്കു ദീര്‍ഘകാലമായി ബിജെപി പ്രവര്‍ത്തകയാണ്. പാര്‍ട്ടിയുടെ വനിതാ വിഭാഗം, ഒബിസി മുന്നണി, കൈത്തറി സെല്‍ തുടങ്ങി നിരവധി പ്രധാന ചുമതലകള്‍ അവര്‍ വഹിച്ചിട്ടുണ്ട്. 60 വയസ്സുള്ള ദിലീപ് ഘോഷ് അവിവാഹിതനാണ്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക




