‘കഴക്കൂട്ടത്ത് സിപിഎം- ബിജെപി ഡീല്‍; കടകംപള്ളി ഇഷ്ടക്കാര്‍ക്ക് സീറ്റ് നല്‍കി’: തിരുവന്തപുരത്ത് സിപിഎമ്മില്‍ വിമതപ്പട
തിരുവനന്തപുരം നഗരസഭയില്‍ സിപിഎം - ബിജെപി ഡീല്‍ എന്ന ആരോപണവുമായി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം. ഡീലിന് പിന്നില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ ടകംപള്ളി സുരേന്ദ്രന്‍ ആണെന്ന് ആനി അശോകന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍...
പലകുറി അപമാനിതനായപ്പോൾ നിങ്ങൾ എവിടെയായിരുന്നു? വീട്ടിലെത്തിയ സിപിഎം വനിതാ നേതാവ് സി എസ് സുജാതയോട് പൊട്ടിത്തെറിച്ച് ജി...
സിപിഎം അംഗത്വം ഉപേക്ഷിച്ച മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി സുധാകരനെ അനുയയിപ്പിക്കാൻ സിപിഎം ശ്രമം.കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, സുധാകരനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം...
മുഖം നോക്കാതെ നടപടിയെടുക്കാൻ ആണ് മുഖ്യമന്ത്രി പറഞ്ഞത്; ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജാള്യത മറയ്ക്കാൻ പുതു കാപ്സ്യൂളുമായി സിപിഎം:...
ശബരിമല സ്വര്‍ണ്ണ കൊള്ള അന്വേഷണത്തില്‍ പ്രതി ആരാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും കര്‍ശന നടപടി ഉറപ്പാണെന്നും സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. ഇനി പാര്‍ട്ടി...
സിപിഎം ഗുണ്ടാ നേതാവ് അർജുൻ ആയങ്കി കരുതൽ തടങ്കലിൽ; പിടിയിലായത് തിരുവനന്തപുരത്തുള്ള എസ്എഫ്ഐ നേതാവും ഗുണ്ടാ ലിസ്റ്റിൽ...
നിരവധി കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിയെ തിരുവനന്തപുരത്ത് പൊലിസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്തെ ഒരു വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു. ഗുണ്ടാ പട്ടികയില്‍പ്പെട്ട ആദർശിൻ്റെ വീട്ടില്‍ നിന്നാണ് അർജുനെ കസ്റ്റഡിലെടുത്തത്....
ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം ഏറ്റവും അധികം പണം ചെലവഴിച്ചത് മുകേഷിന് വേണ്ടി; സിനിമാതാരത്തിനു വേണ്ടി തൊഴിലാളി പാർട്ടി...
ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളില്‍ സിപിഎം ഏറ്റവും കൂടുതല്‍ പണം നല്‍കിയത് മുകേഷ് എം.എല്‍.എയ്ക്ക് ആണെന്ന് കണക്കുകള്‍. ഏഴ് തവണകളിലായി 79 ലക്ഷം രൂപയാണ് മുകേഷിന് വേണ്ടി പാർട്ടി ചെലവഴിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന് പാർട്ടി...
കന്യാസ്ത്രീകൾക്ക് റേഷൻ അനുവദിപ്പിക്കാൻ ഇടപെടൽ നടത്തിയത് കാപ്പൻ: തെളിവുകൾ പുറത്തുവിട്ട് അനുപമ വിശ്വനാഥ്; ജോസ് കെ മാണിയെ വെളുപ്പിക്കാൻ...
പാലായിൽ സ്ഥാനാർത്ഥിയായ പാർട്ടി നേതാവ് ജോസ് കെ എം മാണിയെ വെളുപ്പിക്കാനായി ചരിത്രം വളച്ചൊടിച്ച ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ ടീച്ചറെ പൊളിച്ചടുക്കി കോൺഗ്രസ് നേതാവും തലപ്പലം മുൻ പഞ്ചായത്ത്...
വയനാട്ടിൽ 500ലധികം സ്ത്രീകൾ ബലാത്സംഗത്തിനിരയായി; ജില്ല ലഹരിയുടെ കേന്ദ്രം: ദുരന്തഭൂമിയെ അവഹേളിച്ച് ബിജെപി നേതാവിന്റെ പ്രസ്താവന...
വയനാടിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി വക്താവ്. വയനാട്ടില്‍ അഞ്ഞൂറിലധികം സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയായെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.
മുന്‍ എംപി രാഹുല്‍ ഗാന്ധി ഇരകള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും വയനാടിനെ ലഹരിയുടെ...
“വിവാഹമോചിതയായ ദിവസം ഡേറ്റിങ്ങിന് ക്ഷണിച്ചു, വീട്ടിൽ വന്ന് താമസിക്കാൻ അഭ്യർത്ഥിച്ചു”: സൽമ ഹയേക്കിന് പിന്നാലെ ...
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ ഡേറ്റിങ്ങിന് ക്ഷണിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഓസ്കർ പുരസ്കാര ജേതാവും ഹോളിവുഡ് നടിയുമായ എമ്മ തോംപ്സണ്‍. താൻ വിവാഹമോചിതയായ അതേ ദിവസമാണ് ട്രംപ് തന്നെ ഡേറ്റിന് ക്ഷണിച്ചതെന്നും...
വടകര ദേശീയപാത: നിതിൻ ഗഡ്ഗരിയെ കണ്ട് ഷാഫി പറമ്ബിൽ; ‘ഇനിയെങ്കിലും അവഗണിക്കരുത്’ എന്ന് അഭ്യർത്ഥന; വിശദാംശങ്ങൾ വായിക്കാം
വടകരയിലെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയെ നേരില്‍കണ്ട് അറിയിച്ചതായി എംപി ഷാഫി പറമ്ബില്‍. ദുരിതങ്ങളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പത്രവാർത്തകളും...
സെൽഫി എടുക്കാൻ എത്തിയ യുവ വനിതാ ജില്ലാ പഞ്ചായത്ത് അംഗത്തെ പിണറായി വിജയൻ ആട്ടി അകറ്റിയ സംഭവം:...
പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിക്കൊപ്പം സെല്‍ഫിക്ക് ശ്രമിച്ച പഞ്ചായത്ത് അംഗത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിലക്കിയെന്ന പ്രചാരണം വ്യാജമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ്. അമ്പൂരി കൂമ്പിച്ചല്‍കടവ് പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ...
ജഗന്റെ വാക്കുകൾ കേട്ട് നായിഡുവിനെ ‘പൊക്കിയ’ ഉദ്യോഗസ്ഥന്റെ തൊപ്പി തെറിച്ചു; സർവീസിൽ നിന്ന് പിരിച്ചുവിടൽ: വിശദമായി...
നൈപുണ്യ വികസന കേസില്‍ നിലവിലെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ സർവീസില്‍ നിന്നും പിരിച്ച് വിട്ടു .
ജഗൻ മോഹൻ ഭരണകാലത്ത്, ചന്ദ്രബാബു അറസ്റ്റിലാകുമ്ബോള്‍ ആന്ധ്രാപ്രദേശിലെ ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് (സിഐഡി)...
ഭാര്യക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജദേജയും ബി.ജെ.പിയില്‍
ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജദേജ ബി.ജെ.പിയില്‍ ചേർന്നു. ബി.ജെ.പി എം.എല്‍.എ കൂടിയായ ഭാര്യ റിവാബയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്.ഇരുവരുടെയും അംഗത്വ കാർഡിന്റെ ചിത്രം റിവാബ പങ്കുവെച്ചു. ട്വന്റി 20 ലോകകപ്പില്‍...
അതിജീവിതയെ അപമാനിച്ചു എന്ന കേസ്: രാഹുൽ ഈശ്വറിന്റെ ജാമ്യ അപേക്ഷ തള്ളി; 14 ദിവസത്തെ റിമാൻഡിൽ ജയിലിലേക്ക്
അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളി. പ്രതി സ്ഥിരം കുറ്റവാളിയെന്നും , മുൻപും അതിജീവിതകളുടെ ഐഡന്റിറ്റി വ്യക്തമാക്കിയ കേസുകളുണ്ടെന്നും...
യൂത്ത് കോൺഗ്രസ് മുൻ നേതാവ് എ കെ ഷാനിബ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയിൽ; പാലക്കാട്ടെ വിമതനെ ചേർത്തുപിടിച്ച് സിപിഎം;...
യൂത്ത് കോണ്‍ഗ്രസ് വിട്ടെത്തിയ എ കെ ഷാനിബിനെ സംസ്ഥാന കമ്മിറ്റിയിലെടുത്ത് ഡിവൈഎഫ്‌ഐ. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷാനിബ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്താണ് മാതൃസംഘടനയായ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിന്റെ ഭാഗമായത്. പി...
‘ആരെയെങ്കിലും വെച്ച് തന്നാല്‍ അവരെ ചുമക്കാനുള്ളവരല്ല തങ്ങള്‍’: കുട്ടനാട് സീറ്റ് വിട്ടുകിട്ടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍; വിശദാംശങ്ങൾ വായിക്കാം
കുട്ടനാട് സീറ്റ് വിട്ടുകിട്ടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍. ഇനി ഒരു പരീക്ഷണത്തിന് നില്‍ക്കാൻ കഴിയില്ലെന്നും ആരെയെങ്കിലും വെച്ച് തന്നാല്‍ അവരെ ചുമക്കാനുള്ള ചുമട്ടുകാരല്ല തങ്ങള്‍ എന്നും കോണ്‍ഗ്രസ് നേതാവ് അനില്‍ ബോസ് മീഡിയവണിനോട്...
സിപിഎമ്മിനെ മുൾമുനയിൽ നിർത്തി ജി സുധാകരൻ; കരുതലോടെ വീക്ഷിച്ച് കോൺഗ്രസ്: ഗോവിന്ദൻറെ വഷള ചിരി പാർട്ടിക്ക് വിനയായത് ഇങ്ങനെ
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ അനുനയ നീക്കത്തിന് വഴങ്ങാതെ ജി സുധാകരൻ. മെമ്പർഷിപ്പ് പുതുക്കണമെന്ന എംവി ഗോവിന്ദൻറെ ആവശ്യം തള്ളി വീണ്ടും പാർട്ടിയെ മുള്‍മുനയില്‍ നിർത്തുകയാണ് സുധാകരൻ. സുധാകരനെ ചേർത്ത് നിർത്തും വിധത്തില്‍ എംഎ...
തദ്ദേശ തെരഞ്ഞെടുപ്പ്: തൃശ്ശൂരിൽ കോൺഗ്രസ് നേതാക്കളുടെ കൂട്ടരാജി; പ്രതിസന്ധിയിൽ യുഡിഎഫ്
തൃശൂരില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി വീണ്ടും നേതാക്കളുടെ രാജി. ഈസ്റ്റ് മണ്ഡലം പ്രസിഡന്‍റ് ജോർജ് ചാണ്ടിയും, കോണ്‍ഗ്രസ് ഒല്ലൂർ ബ്ലോക്ക് സെക്രട്ടറിയും മുൻ കൗണ്‍സിലറുമായ ഷോമി ഫ്രാൻസിസും രാജിവച്ചു. തൃശൂർ കോർപ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലർ...
യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി: തൃശ്ശൂർ ജില്ലയിലേക്ക് സ്ഥാനം എത്തുന്നത് അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം; സുധീരന്റെ പിൻഗാമിയായി...
വി.എം. സുധീരനുശേഷം തൃശൂരില്‍നിന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന പ്രസിഡന്‍റായി ഒ.ജെ. ജനീഷ്. 1975ല്‍ പ്രസിഡന്‍റായ സുധീരൻ രണ്ടുവർഷം യുവജനവിഭാഗത്തെ നയിച്ചു. അരനൂറ്റാണ്ടിനുശേഷമാണ് തൃശൂരിലേക്കു പദവിയെത്തുന്നത്.
2023 മുതല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റാണ്...
പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ഗുരുതരാവസ്ഥയിൽ; എറണാകുളത്തെ സ്വകാര്യ ആശുപത്രിയുടെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു: വിശദാംശങ്ങൾ...
ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പി ഡി പി ചെയർമാൻ അബ്ദുള്‍ നാസർ മഅ്ദനിയെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ശ്വാസതടസമുണ്ടായതിനെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയമിടിപ്പ് കുറയുകയും ബി.പി....
ഔചിത്യ ബോധമില്ലാതെ അധ്യാപകൻ; പാലായിലെ കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ കണ്ടനാടൻ പാർട്ടി പരിപാടിയുടെ...
പാലാ അസംബ്ലി സീറ്റ് മോഹിച്ച് ജോസ് കെ മാണിയെ പ്രീണിപ്പിക്കുവാൻ പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ കണ്ടനാടൻ കാണിച്ച അമിതാവേശം ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നു. ...

























