ഡൽഹിയിൽ ആപ്പ് അടിയറവ് പറയും; കേവല ഭൂരിപക്ഷവും കടന്ന് ബിജെപി കുതിപ്പ്; നേട്ടമുണ്ടാക്കാൻ ആവാതെ കോൺഗ്രസ്;...

ആവേശകരമായ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം ഏറെക്കുറേ ഉറപ്പിച്ച്‌ ബിജെപി. ആദ്യഘംട്ടം മുതല്‍ വ്യക്തമായ ലീഡ് നേടിയ ബിജെപി ഘട്ടം ഘട്ടമായി അത് ഉയര്‍ത്തുന്ന കാഴ്ചയാണ് കാണുന്നത്. വോട്ടെണ്ണിന്റെ ഘട്ടത്തില്‍ രണ്ടുതവണ മാത്രമാണ്...

കോടിയേരിയുടെ ഭാര്യാസഹോദരൻ തെറിച്ചു; 5 പൊതുമേഖല സ്ഥാപനങ്ങളിൽ പുതിയ എംഡിമാർ: മന്ത്രിസഭായോഗ തീരുമാനങ്ങളുടെ വിശദാംശങ്ങൾ വായിക്കാം

വ്യവസായ വകുപ്പിലെ പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്ത് മാറ്റം. 5 സ്ഥാപനങ്ങളുടെ എംഡിമാരെ മാറ്റി.യുണൈറ്റഡ് ഇലക്‌ട്രിക്കല്‍സ് എം ഡിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരൻ വിനയ കുമാറിനെയും മാറ്റി. പകരം പണ്ടംപുനത്തില്‍ അനീഷ് ബാബുവിനാണ്...

ഉമ തോമസിന്റെ അപകട വാർത്തയുടെ താഴെ അധിക്ഷേപ കമന്റുകളുമായി രാഷ്ട്രീയ എതിരാളികൾ; നടപടിയെ വിമർശിച്ച് ബിനീഷ് കൊടിയേരി...

ഉമ തോമസ് എം.എല്‍.എക്ക് വീണ് ഗുരുതര പരിക്കേറ്റുവെന്ന മാധ്യമ വാർത്തകള്‍ക്ക് താഴെ പരിഹാസ, അധിക്ഷേപ കമന്റുകളുമായി രാഷ്ട്രീയ എതിരാളികള്‍.ഉമയുടെ രാഷ്ട്രീയ നിലപാടുകളെ അപകടവുമായി കൂട്ടിച്ചേർത്ത് പരിഹസിച്ചാണ് കമന്റുകള്‍. എം.എല്‍.എയെ വ്യക്തിഹത്യ നടത്തുന്ന പരാമർശങ്ങളും...

ചിന്താ ജെറോമിനോട് സീരിയസ് ആയി പ്രണയം നടത്തിയ രാഹുൽ മങ്കൂട്ടം; സംഭവം 2017ൽ: റിപ്പോർട്ടർ ഓണ ചർച്ചകൾക്കിടെ പുറത്തുവന്ന...

പ്രായം കൊണ്ട് എതാണ്ട് സമകാലീകരാണെങ്കിലും ആശയ പ്രത്യയശാസ്ത്ര പരമായി രണ്ട് രീതികള്‍ പിന്തുടരുന്നവരാണ് രാഹുല്‍ മാങ്കൂട്ടത്തിലും ചിന്ത ജെറോമും. അത്തരത്തിലുള്ള രണ്ട് പേര്‍ തമ്മില്‍ പ്രപോസ് ചെയ്താലോ? എന്തായാലും അത്തരത്തില്‍ ഒരു സംഭവം...

‘ബീഫ് തീറ്റിച്ചത് സംഭവിച്ച കാര്യം, എമ്പുരാന് മാത്രമാണോ ആവിഷ്ക്കാര സ്വാതന്ത്ര്യം?’: കേരള സ്റ്റോറി 2 ...

കേരളത്തെ ലവ് ജിഹാദ് കേന്ദ്രമാക്കി താറടിച്ച്‌ കാണിക്കുന്ന കേരള സ്റ്റോറിക്ക് ശേഷം ഇപ്പോള്‍ കേരള സ്റ്റോറി 2 കൂടി പുറത്തിറങ്ങാൻ പോവുകയാണ്. ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയില്‍ വിമർശനങ്ങളും ഒപ്പം...

ഡൊണാൾഡ് ട്രംപിനെ നേർവഴിക്ക് നടത്താൻ ഇലോൺ മസ്ക്; പുതിയ മന്ത്രിസഭയിൽ സർക്കാർ കാര്യക്ഷമത വകുപ്പ് മന്ത്രിയായി ആഗോള...

ശതകോടീശ്വരനും വ്യവസായിയുമായ ഇലോണ്‍ മസ്ക് ഇനി മിനിസ്റ്റർ 'മസ്ക്'. പുതിയ ട്രംപ് മന്ത്രിസഭയില്‍ വിവേക് രാമസ്വാമിക്കൊപ്പം മസ്ക് 'സർക്കാർ കാര്യക്ഷമതാ വകുപ്പ്' കൈകാര്യം ചെയ്യും. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'വിവേക്...

ചാണ്ടി ഉമ്മനെ പിന്തുണച്ച് ചാനൽ ചർച്ചയിൽ പങ്കെടുത്തു; കോൺഗ്രസ് മാധ്യമ വാട്ട്സപ്പ് ഗ്രൂപ്പിൽ നിന്ന് യുവ നേതാവ്...

ചാണ്ടി ഉമ്മൻ എം.എല്‍.എയെ പിന്തുണച്ച്‌ ചാനല്‍ ചർച്ചകളില്‍ പങ്കെടുത്ത കെ.പി.സി.സി. അംഗം അഡ്വ.ജെ.എസ്. അഖിലിനെ കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം വാട്ട്സ്‌ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി. മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള അഡ്വ. ദീപ്തി മേരി വർഗീസാണ് കെ.പി.സി.സി....

“രാഹുൽ മാങ്കൂട്ടത്തെ തൊട്ടാൽ തൊട്ടവന്റെ കൈ വെട്ടും”: ബിജെപിക്ക് താക്കീതുമായി കെ സുധാകരൻ – വീഡിയോ

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വധഭീഷണി മുഴക്കിയ ബി.ജെ.പിക്കെതിരെ അതേ നാണയത്തില്‍ മറുപടിയുമായി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊട്ടാല്‍ തൊട്ടന്നവന്‍റെ കൈവെട്ടുമെന്ന് സുധാകരൻ പറഞ്ഞു. രാഹുലിനെതിരെ...

ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ റീത്ത്; പ്രത്യക്ഷപ്പെട്ടത് അര്‍ജുൻ ആയങ്കിക്ക് ശിക്ഷ വിധിച്ചതിന് പിന്നാലെ, അന്വേഷണം

കണ്ണൂരില്‍ ബിജെപി പ്രവർത്തകന്റെ വീട്ടില്‍ റീത്ത് കണ്ടെത്തി. അഴീക്കോട്‌ സ്വദേശി നിതിന്റെ വീട്ടുവരാന്തയിലാണ് റീത്ത് കണ്ടത്. നിതിനെ ആക്രമിച്ച കേസില്‍ അർജുൻ ആയങ്കി ഉള്‍പ്പെടെ എട്ട് പേരെ കഴിഞ്ഞ ദിവസം ശിക്ഷിച്ചിരുന്നു. തുടർന്ന്...

“ഗർഭിണിയായ ഭാര്യയെ മുടിക്കുത്തിന് പിടിച്ച് നിലത്ത് വീഴ്ത്തി വലിച്ചിഴച്ചു, വയറ്റിൽ ചവിട്ടി”: വീണാ ജോർജിനു നൽകിയ അഭിമുഖത്തിൽ നടനും...

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ലൈംഗിക ആരോപണ വിധേയനായ നടനും എംഎല്‍എയുമായ മുകേഷിനെതിരെ ഫേസ്ബുക്കില്‍ സ്ത്രീകളുടെ വിമര്‍ശനം തുടരുന്നു. സിനിമയിലെ സ്ത്രീകളെ മാത്രമല്ല ആദ്യഭാര്യ സരിതയേയും മുകേഷ് ക്രൂരമായി പീഡിപ്പിച്ചിട്ടുണ്ടെന്നത് നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്....

ശബരിമലയിൽ യുവതി പ്രവേശനത്തിന്റെ മറവിൽ സ്വർണ്ണക്കടത്ത്? ഡിഐജി ഹരിശങ്കറിന്റെയും പിതാവും ദേവസ്വം ബോർഡ് അംഗവുമായിരുന്ന ശങ്കര ദാസിന്റെയും...

ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ. പി ശശികല ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ് കേരള പൊലീസ് ഇടപെട്ട് മുക്കിയെന്ന് സംശയം. ശബരിമല സ്വർണകവർച്ചയുമായി ബന്ധപ്പെട്ട പോസ്റ്റ് ഇന്ത്യയില്‍ നിലവില്‍ ലഭ്യമല്ല. പൊലീസിന്റെ അഭ്യർത്ഥന...

മാത്യു കുഴൽനാടന്റെ ഓഫീസിനു മുന്നിൽ രക്തസാക്ഷികൾ സിന്ദാബാദ് എന്നെഴുതിയ ബോർഡ് സ്ഥാപിച്ച് ഡിവൈഎഫ്ഐ; കീറിയെറിഞ്ഞ് കാറ്റിൽ...

മാത്യു കുഴല്‍നാടൻ എംഎല്‍എയുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചില്‍ ഡി.വൈ.എഫ്.ഐ സ്ഥാപിച്ച ഫ്ലെക്സ് കീറി കോണ്‍ഗ്രസ് പ്രവർത്തകർ. മാത്യു കുഴല്‍നാടൻ നിയമസഭയില്‍ നടത്തിയ പ്രസ്താവനയിലൂടെ കൂത്തുപറമ്ബ് രക്തസാക്ഷികളെയും പുഷ്പനേയും അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് എം.എല്‍.എയുടെ ഓഫീസിലേക്ക്...

കർണാടക മുഖ്യമന്ത്രിയാകാൻ ഡി കെ ശിവകുമാർ; സ്ഥാനമൊഴിയുമെന്ന സൂചന നൽകി സിദ്ധരാമയ്യ: റിപ്പോർട്ടുകൾ വായിക്കാം

കർണാടകയില്‍ മുഖ്യമന്ത്രിമാറ്റത്തിന് കളമൊരുങ്ങുന്നു. സിദ്ധരാമയ്യ മാറി ഡി.കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാവുമെന്നാണ് റിപ്പോർട്ടുകള്‍.കർണാടകയില്‍ നേതൃമാറ്റമുണ്ടാവുമോയെന്ന ചോദ്യത്തിന് ഹൈക്കമാൻഡ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്....

ഉമ്മൻ ‌ചാണ്ടിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി ബി.ജെ.പിയില്‍

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവും സംസ്ഥാന വൈസ് പ്രസിഡന്‍റുമായിരുന്ന എൻ.ബി. രാജഗോപാല്‍ ബി.ജെ.പിയില്‍ ചേർന്നു. കൊട്ടാരക്കരയില്‍ നടന്ന വികസിത കേരളം കണ്‍വെൻഷനില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ്...

അനുരഞ്ജന ശ്രമങ്ങൾ പാളി? സന്ദീപ് വാര്യർ ബിജെപി വിടുന്നു എന്ന് റിപ്പോർട്ടുകൾ; വിശദാംശങ്ങൾ വായിക്കാം

ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യര്‍ ഉടന്‍ ബിജെപി വിടുമെന്ന് റിപ്പോര്‍ട്ട്. ബിജെപി നേതാക്കളുടെ അനുനയ നീക്കം പാളിയതിനെ തുടര്‍ന്നാണ് സന്ദീപ് പാര്‍ട്ടി വിടാനൊരുങ്ങുന്നത്. ബിജെപിയില്‍ തുടരാന്‍ മാനസികമായി തനിക്ക് സാധിക്കില്ലെന്ന് സന്ദീപ് ഉറപ്പിച്ച്‌...

ജനങ്ങൾക്കുവേണ്ടി മാസ്സായി കാപ്പൻ; പൊല്യൂഷൻ കൺട്രോൾ ബോർഡ് അനുമതിയില്ലാതെ പ്രവർത്തിച്ച ഫാക്ടറി പൂട്ടിച്ച് പാലാ എംഎൽഎ; ഇടപെടൽ...

ഒരു എംഎൽഎ എങ്ങനെ ജനങ്ങൾക്കൊപ്പം നിലകൊള്ളണം എന്നതിൻറെ നേർക്കാഴ്ചയായി മാറുകയാണ് മാണി സി കാപ്പൻ. പാലാ നഗരപരിധിയിൽ കരൂർ റൂട്ടിൽ പ്രവർത്തിക്കുന്ന റബ്ബർ സംസ്കരണ ഫാക്ടറി ജനജീവിതം...

വടകര ദേശീയപാത: നിതിൻ ഗഡ്ഗരിയെ കണ്ട് ഷാഫി പറമ്ബിൽ; ‘ഇനിയെങ്കിലും അവഗണിക്കരുത്’ എന്ന് അഭ്യർത്ഥന; വിശദാംശങ്ങൾ വായിക്കാം

വടകരയിലെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയെ നേരില്‍കണ്ട് അറിയിച്ചതായി എംപി ഷാഫി പറമ്ബില്‍. ദുരിതങ്ങളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പത്രവാർത്തകളും...

മനോരമയും കോൺഗ്രസിലെ ഒരു വിഭാഗവും പ്രതിക്കൂട്ടിൽ ആകുമോ? ചാരക്കേസ് കെട്ടിച്ചമച്ചത് എന്ന വെളിപ്പെടുത്തലുമായി മനോരമയ്ക്ക് വേണ്ടി ന്യൂസ്...

കാലങ്ങളോളം കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഐഎസ്‌ആര്‍ഒ ചാരക്കേസ് കെട്ടിചമച്ചതാണെന്ന വെളിപ്പെടുത്തലുമായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ പുസ്തകം വരുന്നു. മലയാള മനോരമക്കായി ഈ വിഷയം റിപ്പോര്‍ട്ട് ചെയ്ത മാധ്യപ്രവര്‍ത്തകനാണ് വര്‍ഷങ്ങള്‍ക്ക് ശേഷം...

യുവാക്കളെ പുറത്താക്കി സിപിഎം ; മരുമകൻ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ സ്പീക്കര്‍ ഔട്ട് ; വിശദാംശങ്ങൾ വായിക്കാം

സിപിഎം സ്ഥാനാർഥി പട്ടികയില്‍ യുവാക്കള്‍ കളം പിടിക്കുമെന്നു കരുതിയടത്ത് പട്ടിക പുറത്തുവന്നപ്പോള്‍ ഇടം പിടിച്ചത് തല നരച്ചതും നരയ്ക്കാൻ തുടങ്ങിയതുമായ കാരണവൻമാർ.2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥിപ്പട്ടിക പുറത്തുവരുമ്പോള്‍ സീറ്റ് പ്രതീക്ഷിച്ചിരുന്ന മുൻനിര...

അൻവറിനോട് അനുനയ നീക്കവുമായി കോൺഗ്രസ്; അർദ്ധരാത്രി വീട്ടിലെത്തി രാഹുൽ മാങ്കുട്ടം ചർച്ച നടത്തി: വിശദാംശങ്ങൾ വായിക്കാം

പി വി അന്‍വറിനെ അനുനയിപ്പിക്കാനുളള നീക്കം തുടര്‍ന്ന് കോണ്‍ഗ്രസ്. പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ പി വി അന്‍വറുമായി കൂടിക്കാഴ്ച്ച നടത്തി.ഇന്നലെ രാത്രിയാണ് രാഹുല്‍ അന്‍വറിന്റെ ഒതായിലെ...