രാഷ്ട്രീയച്ചൂടില്‍ കേരളം,വോട്ടെടുപ്പിന് ഇനി മൂന്ന് നാള്‍, കൊട്ടിക്കലാശം നാളെ; വിശദാംശങ്ങൾ വായിക്കാം

കത്തുന്ന വേനല്‍ച്ചൂടിനേക്കാള്‍ വലിയ രാഷ്ട്രീയച്ചൂടില്‍ വെന്തുരുകി സംസ്ഥാനം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, വോട്ടർമാരെ നേരില്‍ കാണാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികള്‍.നാളെ വൈകുന്നേരത്തോടെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ചുള്ള ആവേശകരമായ...

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് : SIT അന്വേഷണം പ്രമുഖരിലേക്ക്; പത്മകുമാറിൻ്റെ വീട്ടിലെ റെയ്ഡില്‍ നിര്‍ണായക രേഖകള്‍ കണ്ടെടുത്തു,...

ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രമുഖരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം (എസ്.ഐ.ടി.) ഒരുങ്ങുന്നു. പത്മകുമാറിനെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങി...

പിണറായി വിജയന് പോസ്റ്റ്ട്രേറ്റ് ക്യാൻസറോ? സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ഫേസ്ബുക്ക് കുറിപ്പ്; വിശദാംശങ്ങൾ വായിക്കാം

മയോ ക്ലിനിക്കില്‍ നടത്തിയിരുന്ന ചികിത്സയുടെ ഭാഗമായുള്ള പരിശോധനകള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസിലേക്ക് യാത്ര തിരിച്ചു. പുലര്‍ച്ചെ മൂന്നുമണിക്കാണ് തിരുവനന്തപുരത്തുനിന്നും അദ്ദേഹം യാത്ര തിരിച്ചത്. ചീഫ് സെക്രട്ടറി എ.ജയതിലകും പൊലീസ് മേധാവി റാവാഡ...

സ്കൂൾ സമയ മാറ്റം: സർക്കാരിനെതിരെ പ്രത്യക്ഷ സമരം പ്രഖ്യാപിച്ച് സമസ്ത; 2007ലേതു പോലെ തോൽപ്പിക്കുമെന്ന് മുന്നറിയിപ്പ്;...

എല്‍ഡിഎഫ് സർക്കാരിന് ഇത് തിരിച്ചടികളുടെ കാലമാണ്. അവസാനമായി സർക്കാരിനെതിരെ രംഗത്ത് വന്നിരുന്നത് ഇതുവരെ സർക്കാരുമായി അടുത്തുനിന്നിരുന്ന സമസ്തയാണ്. മദ്രസ വിദ്യാഭ്യാസത്തെ സ്‌കൂള്‍ സമയമാറ്റം ബാധിക്കുന്നതില്‍ പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനുള്ള തീരുമാനത്തിലാണ് സമസ്ത.സംസ്ഥാനത്തെ സ്കൂ‌ള്‍...

മമതയുടെ രാഷ്ട്രീയ ഭാവി അസ്തമിച്ചു, മായാവതിയെപോലെ അപ്രത്യക്ഷമാകും;പി.വി.ആർ. നരസിംഹ റാവുവിന്റെ പഴയ പ്രവചനം ചര്‍ച്ചയാകുന്നു; വിശദാംശങ്ങൾ വായിക്കാം

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ രാഷ്ട്രീയ ഭാവി തുലാസിലായെന്ന് പ്രശസ്ത ജ്യോതിഷ പണ്ഡിതൻ പി.വി.ആർ.നരസിംഹ റാവു ഒരു വർഷം മുന്നേ തന്നെ പ്രവചിച്ചിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബംഗാള്‍ രാഷ്ട്രീയത്തില്‍ ആധിപത്യം...

വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസില്‍ എത്തണമെന്ന് ടിവികെ സ്ഥാനാർഥികളോട് വിജയ് ; വിശദാംശങ്ങൾ വായിക്കാം

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാർത്ഥികളുടെ പ്രധാന യോഗം വിളിച്ചു.വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസില്‍ എത്തണമെന്ന് ടിവികെ സ്ഥാനാർഥികളോട് വിജയ് ആവശ്യപ്പെട്ടു. വേറെ എവിടേയ്ക്കും പോകരുതെന്നും നിർദേശം....

പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ലക്ഷ്യമിട്ട് വാർത്താ സമ്മേളനം; ഒന്നും പറഞ്ഞ് പ്രതിഫലിപ്പിക്കാൻ ആവാതെ...

പാലക്കാട്ടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കലാപം പ്രഖ്യാപിക്കുമ്ബോഴം പിപി സരിൻ ലക്ഷ്യമിടുന്നത് മുഴുവന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ. ഇന്ന് രാഹുലിനെ വിമര്‍ശിക്കുമ്ബോഴും കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത് പ്രതിപക്ഷ നേതാവിനെതിരെ ആയിരുന്നു. അതില്‍ കല്‍പ്പാത്തി...

“വഖഫ് ബില്‍ പാസായാല്‍ ഭൂമി കിട്ടുമെന്നല്ലേ ബി.ജെ.പി പറഞ്ഞത്; മുനമ്ബം ജനതയെ കേന്ദ്രം വഞ്ചിച്ചു”: പി.കെ. കുഞ്ഞാലിക്കുട്ടി

വഖഫ് ഭൂമി വിഷയത്തില്‍ മുനമ്ബത്തെ ജനങ്ങള്‍ നിയമപോരാട്ടം തുടരേണ്ടി വരുമെന്ന കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്‍റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. വഖഫ് ബില്‍ പാസായാല്‍ ഭൂമി കിട്ടുമെന്നല്ലേ ബി.ജെ.പി...

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ; രണ്ടുദിവസത്തെ ഡൽഹി സന്ദർശനം...

കേരള മുഖ്യമന്ത്രി വി ഡി സതീശന്‍ ന്യൂഡല്‍ഹിയില്‍ ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.കേരളത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ ഇ ഡി റെയ്ഡ് ചെയ്ത സംഭവവും തുടര്‍ന്നുണ്ടായ...

9 മാസത്തിനിടെ വാടകയിനത്തിൽ മാത്രം ചെലവാക്കിയത് 7.2 കോടി: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ ധൂർത്ത് തുടരുന്നു; നിയമസഭയിൽ അവതരിപ്പിച്ച...

കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിക്കായി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിനായി ചെലവഴിക്കുന്നത് കോടികള്‍. വാടകയിനത്തില്‍ മാത്രം കഴിഞ്ഞ 9 മാസം നല്‍കിയത് ഏഴു കോടി 20 ലക്ഷം രൂപ. അതേസമയം എത്ര തവണ ഹെലികോപ്റ്ററില്‍ യാത്ര ചെയ്തെന്ന്...

സിനിമാ താരം അനുശ്രീയെ പത്തനാപുരത്ത് മത്സരിപ്പിക്കാൻ ബിജെപി ;പ്രഖ്യാപനം ഉടനെന്ന് സൂചന ; വിശദാംശങ്ങൾ വായിക്കാം

പത്തനാപുരത്ത് യുവ സിനിമ താരത്തെ മത്സരത്തിന് ഇറക്കാൻ ബിജെപി. മന്ത്രി കെ ബി ഗണേഷ് കുമാർ മത്സരിക്കുന്ന പത്തനാപുരത്ത് യുവ നടി അനുശ്രീയെ മത്സരിപ്പിക്കാനാണ് ബിജെപി നീക്കം.അനുശ്രീയുടെ കാര്യത്തില്‍ തീരുമാനം ആയതായാണ് സൂചന....

തിരഞ്ഞെടുപ്പില്‍ അപരൻമാരുടെ അപാരത ;വോട്ടര്‍മാരെ കുഴക്കാന്‍ പ്രമുഖര്‍ക്കെതിരെ ഒരേപേരിലുള്ള സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത് ; വിശദാംശങ്ങൾ വായിക്കാം

നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോള്‍ പല മണ്ഡലങ്ങളിലും പ്രമുഖ സ്ഥാനാർത്ഥികള്‍ക്കടക്കം പാരയായി അപരൻമാരുടെ അപാരത.അമ്പലപ്പുഴയില്‍ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ജി.സുധാകരന്റെ അപരൻ പാതിരപ്പള്ളി ചെട്ടികാട് സ്വദേശി സുധാകരനാണെങ്കില്‍ ഹരിപ്പാട്ട് രമേശ് ചെന്നിത്തലയ്ക്കെതിരെ...

സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം; എല്‍ഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തില്‍ കുതിക്കും? സര്‍വ്വേ ഫലം ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം

നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് സര്‍വ്വേ. യുഡിഎഫിന് നേരിയ മേല്‍ക്കൈയും സര്‍വ്വേ പ്രവചിക്കുന്നു.67 മുതല്‍ 73 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് നേടിയേക്കുമെന്നാണ് സര്‍വ്വേഫലം വ്യക്തമാക്കുന്നത്. അതേസമയം തൊട്ടടുത്ത് തന്നെ...

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകാനില്ല; വാർത്തകൾ നിഷേധിച്ച് ശ്രീകാന്ത് ഷിൻഡെ: വിശദാംശങ്ങൾ വായിക്കാം.

മുംബൈ:മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയെ മഹായുതി ഇതുവരെ പ്രഖ്യാപിക്കാൻ ഇരിക്കുന്നതെ ഉളളൂവെന്നും താൻ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയാകുമെന്ന വാർത്തകൾ വ്യാജമാണെന്നും ശിവസേനയുടെ കല്യാണിൽ നിന്നുള്ള എംപി ശ്രീകാന്ത് ഷിൻഡെ. ഒരു മന്ത്രിസ്ഥാനത്തിനും താൻ മത്സരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ്...

ബേപ്പൂരിൽ കടുത്ത പോരാട്ടം; മുഹമ്മദ് റിയാസിനെതിരെ പി.വി. അൻവർ ;യുഡിഎഫ് വോട്ടുകളും തനിക്ക് കിട്ടുമെന്ന് റിയാസ് ; വിശദാംശങ്ങൾ...

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ഏറ്റവും ഉറ്റുനോക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് ബേപ്പൂർ. എല്‍ഡിഎഫിനായി സിറ്റിങ് എംഎല്‍എയായ മുഹമ്മദ് റിയാസ് ഇറങ്ങുമ്പോള്‍, യുഡിഎഫിനായി പി.വി.അൻവർ കളത്തിലിറങ്ങുന്നതോടെ മത്സരാന്തരീക്ഷം മാറി. ബേപ്പൂരില്‍ ഇത്തവണ അട്ടിമറിയുണ്ടാകുമെന്നാണ് പി.വി.അൻവർ ഏഷ്യാനെറ്റ് ന്യൂസിനോട്...

വേദിയിലെ മൈക്ക് കുഴപ്പം ഉണ്ടാക്കിയിട്ടും മര്യാദ രാമൻ ആയി പുഞ്ചിരിച്ച് പിണറായി; ‘ഇന്ദ്രചന്ദ്രന്മാരെ’ ഭയപ്പെടാത്ത മുഖ്യമന്ത്രിക്കും ശൈലി മാറ്റം:...

വീണ്ടും പ്രസംഗത്തിനിടെ മൈക്ക് ചതിച്ചു, പക്ഷേ ഇത്തവണ വിമർശം ഭയന്ന് സമചിത്തതയോടെ പെരുമാറി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തവണ ഉയരമാണ് മുഖ്യന് അതൃപ്തിയുണ്ടാക്കിയത്. ഇത് നേരെയാക്കാൻ മൈക്ക് ഓപ്പറേറ്ററെ വിളിച്ചെങ്കിലും വേദിയിലുണ്ടായിരുന്ന സിപിഎം...

അൻവറിന്റേത് കോൺഗ്രസ് പശ്ചാത്തലം; പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എഡിജിപി അജിത് കുമാറിനും പൂർണ്ണ പിന്തുണയും ക്ലീൻചിറ്റും: മുഖ്യമന്ത്രി...

സിപിഎം എംഎല്‍എ പിവി അന്‍വറിനെയും ഘടകകക്ഷിയായ സിപിഐയെയും തള്ളി ആരോപണവിധേയരായ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയേയും എഡിജിപി അജിത് കുമാറിനേയും ചേര്‍ത്തുപിടിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ തന്നെ പറയുന്നു ഞങ്ങളെയെല്ലാം...

കോൺഗ്രസ് നേതാവിന്റെ വാഹനം തടഞ്ഞ് ബോണറ്റിൽ അടിച്ചു; തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷിന്റെ...

തിരുവനന്തപുരത്ത് നടുറോഡില്‍ മന്ത്രി പുത്രന്റെ അഭ്യാസം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകന്‍ വാഹനം തടഞ്ഞ് ബോണറ്റില്‍ അടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മാധവ് സുരേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി 11.15നാണ് സംഭവം....

ഒരു കോടി രൂപ പിടിച്ചെടുത്ത ആദായ നികുതി വകുപ്പിന്റെ നടപടിയില്‍ തെറ്റില്ലെന്ന് കേരള ഹൈക്കോടതി; സിപിഎമ്മിന് കള്ളപ്പണക്കേസിൽ...

തെരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. നടപടിക്കെതിരായ ഹർജി ഹൈക്കോടതി തള്ളി. ആദായനികുത വകുപ്പിൻ്റെ പരിശോധനയും നടപടിയും നിയമപരമെന്നാണ് കോടതിയുടെ നിരീക്ഷണം. വസ്തുതകള്‍...

മുഖ്യമന്ത്രി യുവ വനിതാ നേതാവിനോട് മാറിനിൽക്കാൻ ആക്രോശിച്ച സംഭവം: തിരുവനന്തപുരത്തെ നാടാർ കോട്ടകളിൽ വൻ പ്രതിഷേധം; ...

മുഖ്യമന്ത്രി പിണറായി വിജയന്റെ 'കടക്ക് പുറത്ത്' ശൈലി വീണ്ടും ചര്‍ച്ചകളില്‍. അമ്പൂരിയില്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആതിര ഗ്രേസിനോട് മുഖ്യമന്ത്രി കാട്ടിയ ധാര്‍ഷ്ട്യം വരാനിരിക്കുന്ന നിയമസഭാ പോരാട്ടത്തില്‍ ഇടതുമുന്നണിയുടെ അടിത്തറ ഇളക്കുമെന്നാണ് വിലയിരുത്തല്‍. തദ്ദേശ...