എൻഎസ്എസ് വിഷയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനെ കളത്തിൽ ഇറക്കി കോൺഗ്രസ്; പ്രതിസന്ധി ഘട്ടങ്ങളിലെ പാർട്ടിയുടെ ട്രബിൾ ഷൂട്ടർ ആയ...

സംസ്ഥാന സര്‍ക്കാരിന് അനുകൂലമായി നിലപാട് എടുത്ത എന്‍എസ്‌എസിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടര്‍ന്ന് കോണ്‍ഗ്രസ്. കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി....

ഷഹനാസിനെതിരെ പത്തു കോടിയുടെ മാനനഷ്ട കേസ്; വക്കീർ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടം: വിശദാംശങ്ങൾ വായിക്കാം

കോണ്‍ഗ്രസ് നേതാവ് എം.എ. ഷഹനാസിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍. വാര്‍ത്താ സമ്മേളനത്തിലൂടെ തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചു എന്ന് കാണിച്ചാണ് നോട്ടീസ് അയച്ചത്. പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.ഫെബ്രുവരി മൂന്നിനാണ്...

മാറ്റം നടപ്പിലാക്കി കോൺഗ്രസ്; ആദ്യഘട്ട പട്ടികയിൽ 8 സ്ത്രീകൾ: വിശദാംശങ്ങൾ വായിക്കാം

കേരള നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കെപിസിസിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങിയപ്പോള്‍ ഒൻപത് വനിതകളാണ് ആദ്യഘട്ടത്തില്‍ ഇടംപിടിച്ചിരിക്കുന്നത്.പ്രമുഖ നേതാക്കളും യുവപ്രതിഭകളും ഉള്‍പ്പെടുന്ന ഈ പട്ടികയില്‍ സിപിഎം വിട്ടെത്തിയ ഐഷ പോറ്റി മുതല്‍ ആലത്തൂർ മുൻ...

ഇത്രയും വോട്ട് കിട്ടുന്ന ആളെ തള്ളിക്കളയാൻ പറ്റുമോ? അൻവറിന്റെ കാര്യം യുഡിഎഫ് ചര്‍ച്ചചെയ്യും: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

നിലമ്ബൂരില്‍ പി വി അൻവർ ശക്തി തെളിയിച്ചെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അൻവറിന് സ്വാധീനം ഉണ്ടെന്ന് മണ്ഡലത്തിലെ വോട്ടർമാർ വോട്ട് ചെയ്‌ത്‌ തെളിയിച്ചു. കഴിഞ്ഞ 9 വർഷക്കാലം അദ്ദേഹം അവിടെ എംഎല്‍എ...

റഷ്യൻ പ്രസിഡൻറ് പുട്ടിന് മോഡി ഒരുക്കുന്ന അത്താഴവിരുന്ന്: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...

ദ്വിദിന സന്ദർശനത്തിന് ഭാരതത്തിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിന് രാഷ്ട്രപതി ഒരുക്കുന്ന ഔദ്യോഗിക അത്താഴ വിരുന്നിലേക്ക് കോണ്‍ഗ്രസ് എംപി ശശി തരൂരിന് ക്ഷണം. റഷ്യന്‍ നയതന്ത്രവുമായുള്ള ശശി തരൂരിന്റെ ദീര്‍ഘകാല ബന്ധമാണ് അദ്ദേഹത്തെ...

9 മാസത്തിനിടെ വാടകയിനത്തിൽ മാത്രം ചെലവാക്കിയത് 7.2 കോടി: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ ധൂർത്ത് തുടരുന്നു; നിയമസഭയിൽ അവതരിപ്പിച്ച...

കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിക്കായി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിനായി ചെലവഴിക്കുന്നത് കോടികള്‍. വാടകയിനത്തില്‍ മാത്രം കഴിഞ്ഞ 9 മാസം നല്‍കിയത് ഏഴു കോടി 20 ലക്ഷം രൂപ. അതേസമയം എത്ര തവണ ഹെലികോപ്റ്ററില്‍ യാത്ര ചെയ്തെന്ന്...

ചാത്തന്നൂരിൽ യുഡിഎഫിന് ബിജെപി പേടി; ഫോർവേഡ് ബ്ലോക്കിന് നൽകിയ സീറ്റ് തിരികെ എടുത്തു: വിശദാംശങ്ങൾ വായിക്കാം

ചാത്തന്നൂരില്‍ ചുവട് മാറ്റി കോണ്‍ഗ്രസ്. ഫോർവേർഡ് ബ്ലോക്കിന് നല്‍കിയിരുന്ന സീറ്റ് തിരികെ വാങ്ങി കെപിസിസി ജനറല്‍ സെക്രട്ടറി സൂരജ് രവിയെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാൻ നീക്കം.ഫോ‍ഡ്ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ മത്സരിക്കുമെന്നായിരുന്നു ആദ്യം...

അകമഴിഞ്ഞ് പിന്തുണച്ച കോൺഗ്രസിനെ തള്ളി ആശാസമരം; സമര ബുള്ളറ്റിനിൽ കോൺഗ്രസ് നേതാക്കളുടെ പടങ്ങൾ പൂർണമായും ഒഴിവാക്കി; ...

ആശാ സമരത്തിന് ഐഎന്‍ടിയുസി പിന്തുണ പ്രഖ്യാപിക്കാത്തതില്‍ കോണ്‍ഗ്രസിനുള്ളില്‍ കലാപം വലുതായിരുന്നു. എന്നാല്‍ അന്ന് കലാപം ഉണ്ടാക്കിയവരേയും ഊഴമിട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ പോയി സമരത്തിന് പിന്തുണ അര്‍പ്പിച്ച നേതാക്കളെയും പാടെ അവഗണിച്ച്‌ കേരള ആശാ...

സാമ്പത്തിക തട്ടിപ്പ് കേസിൽ യുവ വ്യവസായി അറസ്റ്റിൽ; പോലീസ് കസ്റ്റഡിയിലെടുത്തത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും...

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മകനുമെതിരെ ആരോപണമുന്നയിച്ച വ്യവസായി മുഹമ്മദ് ഷർഷാദ് സാമ്ബത്തിക തട്ടിപ്പില്‍ അറസ്റ്റില്‍. 40 ലക്ഷം രൂപ തട്ടിച്ചു എന്ന കൊച്ചി സ്വദേശികളുടെ പരാതിയിലാണ് പോലീസ് നടപടി.മുഹമ്മദ് ഷർഷാദിനെ...

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്; ഇന്ന് നാലുമണിക്ക് അംഗത്വം നേടുമെന്ന് സൂചന: വിശദാംശങ്ങൾ വായിക്കാം.

മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്. ഇന്ന് നാലുമണിക്ക് അവർ ബി.ജെ.പി അംഗത്വം സ്വീകരിക്കും. ബി.ജെ.പിയില്‍ ചേരുന്നത് സംബന്ധിച്ച്‌ ഏറെ കാലമായി കേന്ദ്ര-സംസ്ഥാന നേതാക്കള്‍ അവരുമായി ചർച്ച നടത്തി വരികയായിരുന്നു. നാലുമണിക്ക് വീട്ടില്‍...

“ചടയൻ ഗോവിന്ദന്റെ മകൻ ചെറിയ ചായക്കട നടത്തി ജീവിക്കുന്നു; മൾട്ടി നാഷണൽ കമ്പനികളിലോ പാർട്ടി സ്ഥാപനങ്ങളുടെ തലപ്പത്തോ മകന്...

സി.പി.എമ്മിനെതിരെ വിമർശനവുമായി വീണ്ടും പോരാളി ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പ്. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്‍റെ മകനെക്കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് നേതാക്കള്‍ക്കെതിരെ വിമർശനമുയർത്തുന്നത്. ചടയൻ ഗോവിന്ദന്‍റെ മകൻ സുഭാഷ് കമ്ബില്‍ ടൗണില്‍ ചായക്കട...

കോതമംഗലം, കുട്ടനാട് സീറ്റുകളില്‍ കണ്ണുനട്ട് അനൂപ് ജേക്കബ്; ജേക്കബ് ഗ്രൂപ്പിന്റെ അവകാശവാദം ദീപാ ദാസ് മുൻഷിയുമായുള്ള ചർച്ചയിൽ: വിശദാംശങ്ങൾ...

അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകള്‍ കൂടി അധികമായി വേണമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ഗ്രൂപ്പ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാര്‍ട്ടി നേതാവ്...

സോളാര്‍ തട്ടിപ്പ് പ്രതി ബിജു രാധാകൃഷ്ണനെതിരെ; CSR തട്ടിപ്പ് കേസില്‍ പോലീസ് കേസെടുത്തു

സി. എസ്. ആർ തട്ടിപ്പ് കേസില്‍ ബിജു രാധാകൃഷ്ണനെതിരെ പോലീസ് കേസെടുത്തു. ബിജു രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കി കടവന്ത്ര പൊലീസാണ് കേസെടുത്തത്. അഭിഭാഷകയായ നിഷ പീറ്റർ, ബിജുവിൻ്റെ ജീവനക്കാരായ ബർലിൻ, വേണുഗോപാല്‍ എന്നിവരാണ്...

മരങ്ങാട്ടുപള്ളി പഞ്ചായത്ത് പതിനാലാം വാർഡിൽ പ്രതിപക്ഷ ഭരണപക്ഷ സഹകരണത്തോടെ നടന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്; എം സി റോഡ്...

മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആസ്തിരജിസ്റ്ററിൽ വ്യാജ രേഖപ്പെടുത്തലുകൾ വരുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി തെളിയിക്കുന്ന നിർണായക രേഖകൾ പുറത്ത്. പഞ്ചായത്തിലെ പതിനാലാം വാർഡാണ് തട്ടിപ്പുകളുടെ പ്രഭവ കേന്ദ്രം. കഴിഞ്ഞ...

ബോംബ് പടക്കമായി: സിപിഎം പ്രവര്‍ത്തകന്‍റെ കൈപ്പത്തി ചിതറിയ സംഭവം; അപകടം പടക്കം പൊട്ടിയെന്ന് പൊലീസ് എഫ്‌ഐആർ; വിശദാംശങ്ങൾ വായിക്കാം

കണ്ണൂർ പിണറായിയില്‍ ഇന്നലെയുണ്ടായ അപകടം ബോംബ് സ്ഫോടനമല്ലെന്നും പടക്കം പൊട്ടിയതാണെന്നും പിണറായി പൊലീസ്. എഫ്‌ഐആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൈപ്പത്തി ചിതറിയ ആള്‍ക്കെതിരെ ചുമത്തിയത് സ്ഫോടക വസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിനുള്ള വകുപ്പാണ്. ബോംബ്...

പ്രതിപക്ഷ നേതാവിനെ മാറ്റിയാല്‍ കേരളം ഭരിക്കാം, കെ സി വേണുഗോപാലിനെ മാറ്റിയാല്‍ കേന്ദ്രവും: കലിയടങ്ങാതെ സുധാകരന്റെ അണികൾ...

കെപിസിസി പ്രസിഡന്റ് പദവിയില്‍ നിന്നും കെ സുധാകരനെ മാറ്റിയതില്‍ പ്രതിഷേധവുമായി അണികള്‍. കെ സുധാകരനെ മാറ്റിയതില്‍ പ്രതിഷേധിച്ച്‌ പാലക്കാട് പ്രവർത്തകർ ഫ്ലക്സ് ബോർഡുകള്‍ സ്ഥാപിച്ചു. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പാലക്കാട്...

സിനിമാ ജീവിതം പൂര്‍ണമായും മാറ്റി നിര്‍ത്തിയാണ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായത്; രണ്ടും കല്‍പ്പിച്ച്‌ രമേഷ് പിഷാരടി ;പാലക്കാട് വീണ്ടും...

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് പാലക്കാട്. രാഹൂല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട വിവാദമാണ് നടന്‍ രമേഷ് പിഷാരടി ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി എത്താന്‍ ഇടയാക്കിയത്.സിനിമാ ജീവിതം പൂര്‍ണമായും മാറ്റി നിര്‍ത്തിയാണ്...

പിഎം ശ്രീ: ധാരണാപത്രം തയ്യാറാക്കിയത് ഒക്ടോബര്‍ 16ന്; ഒപ്പിട്ടത് കൈമാറിയത് ഇന്നലെ, സിപിഐ മന്ത്രിമാരെ കബളിപ്പിച്ചു

പിഎം ശ്രീ പദ്ധതിയില്‍ എംഒയു തയ്യാറാക്കിയത് 16നും ഒപ്പിട്ടത് ഇന്നലെയാണ് ധാരണാപത്രം ഒപ്പിട്ട് കൈമാറിയത്. ദേശീയ വിദ്യാഭ്യാസ നയമാണ് പദ്ധതിയുടെ പ്രധാനലക്ഷ്യമെന്ന് ധാരണാപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. മന്ത്രിസഭയില്‍ തര്‍ക്കംവന്നത് 22നാണ്. അന്നും സിപിഐ മന്ത്രിമാര്‍...

പിണറായി വിജയൻ സി പി എമ്മിലേക്ക് ക്ഷണിച്ചു; ചങ്കൂറ്റമുണ്ടെങ്കില്‍ നിഷേധിക്കട്ടെ: മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് സുരേഷ് ഗോപി.

മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സി.പി.എമ്മിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ചങ്കൂറ്റം ഉണ്ടെങ്കില്‍ ഇല്ലെന്ന് പറയട്ടേയെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കൊല്ലം ഫാത്തിമ മാതാ കോളേജിലെ പൂർവ വിദ്യാർത്ഥികളായ ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു...

തോമസ് കെ തോമസ് മുന്നണിയെ നാണംകെടുത്തുന്നു, കുട്ടനാട് സീറ്റ് ഏറ്റെടുക്കണം; ആവശ്യം സിപിഐഎം ഏരിയാ സമ്മേളനത്തില്‍: വിശദാംശങ്ങൾ വായിക്കാം

കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെതിരെ സിപിഐഎമ്മില്‍ വിമര്‍ശനം. കുട്ടനാട് സീറ്റ് സിപിഐഎം ഏറ്റെടുക്കണമെന്നും തോമസ് കെ തോമസ് മുന്നണിയെയും പാര്‍ട്ടിയെയും നാണം കെടുത്തുന്നുവെന്നും തകഴി ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കര്‍ഷക തൊഴിലാളികളുടെയും...