സിപിഎമ്മിനെ മുൾമുനയിൽ നിർത്തി ജി സുധാകരൻ; കരുതലോടെ വീക്ഷിച്ച് കോൺഗ്രസ്: ഗോവിന്ദൻറെ വഷള ചിരി പാർട്ടിക്ക് വിനയായത് ഇങ്ങനെ

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ അനുനയ നീക്കത്തിന് വഴങ്ങാതെ ജി സുധാകരൻ. മെമ്പർഷിപ്പ് പുതുക്കണമെന്ന എംവി ഗോവിന്ദൻറെ ആവശ്യം തള്ളി വീണ്ടും പാ‍ർട്ടിയെ മുള്‍മുനയില്‍ നിർത്തുകയാണ് സുധാകരൻ. സുധാകരനെ ചേർത്ത് നിർത്തും വിധത്തില്‍ എംഎ...

കടകംപള്ളിയെ കൈവിട്ട് പ്രതിച്ഛായ തിരികെ പിടിക്കാൻ സിപിഎം; മുൻ ദേവസ്വം മന്ത്രിക്കെതിരെ നീങ്ങാൻ അന്വേഷണ സംഘത്തിന് പച്ചക്കൊടി:...

ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കര്‍ശന നടപടികളുമായി മുന്നോട്ട് പോകാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഉന്നതതല അനുമതി ലഭിച്ചു. കേസിലെ നിര്‍ണ്ണായക മൊഴികളും തെളിവുകളും വിശകലനം ചെയ്ത...

വയനാടിന് വാഗ്ദാനം ചെയ്ത 100 വീടുകൾ വച്ച് നൽകാൻ സന്നദ്ധത അറിയിച്ചിട്ടും നൽകിയിട്ടും കേരളം മറുപടി നൽകുന്നില്ല; വേണമെങ്കിൽ...

വയനാട് മേപ്പാടിയിലെ മുണ്ടൈക്ക, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് വീട് വെച്ച്‌ നല്‍കാമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ വാഗ്ദാനത്തില്‍ കേരള സര്‍ക്കാരില്‍ നിന്ന് ഇതുവരെയും മറുപടി ലഭിച്ചില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇക്കാര്യം വിശദീകരിച്ച്‌...

വൈസ് പ്രസിഡൻറ് സ്ഥാനമോ, ജനറൽ സെക്രട്ടറി സ്ഥാനമോ പ്രതീക്ഷിച്ചു; കെപിസിസി പുനഃസംഘടനയിൽ ചാണ്ടിയും ഉമ്മനും അനുയായികൾക്കും അസംതൃപ്തി:...

കെപിസിസി പുനഃസംഘടനയില്‍ ചാണ്ടി ഉമ്മനെ തഴഞ്ഞതില്‍ അതൃപ്തി. കെപിസിസി ഭാരവാഹിയാക്കാത്തതില്‍ ചാണ്ടി ഉമ്മൻ അനുകൂലികള്‍ അതൃപ്തരാണ്. ജനറല്‍ സെക്രട്ടറിയോ വൈസ് പ്രസിഡന്‍റോ ആക്കുമെന്നായിരുന്നു പ്രതീക്ഷ. യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച്‌ സെല്‍...

വോട്ടർപട്ടിക തീവ്ര പരിഷ്കരണ എന്യൂമറേഷൻ ഫോം വീട്ടിലെത്തിച്ചു തരില്ലേ എന്ന് ചോദിച്ചത് പ്രകോപനമായി; വീഡിയോ എടുത്തതോടെ...

എസ്.ഐ.ആര്‍. എന്യൂമേറഷന്‍ ഫോം വിതരണ ക്യാമ്ബിനിടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ ബൂത്ത് ലെവല്‍ ഓഫീസര്‍ക്കെതിരെ (ബി.എല്‍.ഒ.) ജില്ലാ ഭരണകൂടം നടപടിയെടുത്തു. മലപ്പുറം തിരൂര്‍ തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം...

ഡിസിസി അധ്യക്ഷന്മാര്‍ക്ക് മത്സരവിലക്ക്; ലോക്‌സഭ-നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിക്കില്ലെന്ന് ഹൈക്കമാൻഡ് തീരുമാനം: റിപ്പോർട്ടുകൾ വായിക്കാം

ഡിസിസി അധ്യക്ഷന്മാര്‍ക്ക് മത്സരവിലക്ക്. ജില്ലാകോണ്‍ഗ്രസ് അധ്യക്ഷന്മാര്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥി ആകുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തും.ലോക്‌സഭ-നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളാക്കുന്നതില്‍ നിന്നും വിലക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. സംഘടനയെ ശക്തിപ്പെടുത്തുന്നതിനും തിരഞ്ഞെടുപ്പുകള്‍ ചുക്കാന്‍ പിടിക്കുന്നതിനും മുഖ്യചുമതല ഡിസിസി അധ്യക്ഷന്മാര്‍ക്കാണെന്നാണ്...

ഹൈക്കമാൻഡ് അനുമതി ലഭിച്ചത് ജൂലൈ ആദ്യവാരം; എന്നുമെക്കാതെ കെപിസിസി പുനഃസംഘടന; ഡിസിസി അധ്യക്ഷന്മാരെ നിൽക്കുന്നതിൽ പ്രാഥമിക ചർച്ച...

കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്‍റുമാരുടെയും പുന സംഘടന നടപടികള്‍ എങ്ങുമെത്തിയില്ല എന്ന് സൂചന. പുനസംഘടനയക്ക് സംസ്ഥാന നേതൃത്വത്തിന് എഐസിസി അനുമതി നല്‍കിയെങ്കിലും ചർച്ചകളിൽ കാര്യമായ പുരോഗതി ഇല്ല. കെപിസിസി പുനസംഘടന ഉടനടി വേണമെന്ന്...

2026 നിയമസഭാ തിരഞ്ഞെടുപ്പ്: ടേം വ്യവസ്ഥ നടപ്പാക്കി 3 വട്ടം തുടർച്ചയായി എംഎൽഎമാരായവരെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ഒഴിവാക്കാൻ...

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം ലീഗ് തീരുമാനം.തുടർച്ചയായി മൂന്ന് തവണ എംഎല്‍എമാരായവർ മത്സരിക്കേണ്ടതില്ലെന്ന വ്യവസ്ഥ നടപ്പാക്കാനാണ് ലീഗ് തീരുമാനം. പികെ കുഞ്ഞാലിക്കുട്ടിക്കും എംകെ മുനീറിനും വ്യവസ്ഥയില്‍ ഇളവ് ലഭിച്ചേക്കും....

ഷാഫിക്കെതിരായ ആരോപണം: സിപിഎമ്മിൽ ഭിന്നത; ജില്ലാ സെക്രട്ടറിയെ കൈവിട്ട് മുതിർന്ന നേതാക്കൾ; വിശദാംശങ്ങൾ വായിക്കാം

ഷാഫി പറമ്ബിലിനെതിരായ സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിന്‍റെ ആരോപണത്തെച്ചൊല്ലി സിപിഎമ്മില്‍ അഭിപ്രായ ഭിന്നത. ഷാഫി പറമ്ബിലിനെതിരായ ജില്ല സെക്രട്ടറിയുടെ ആരോപണം ഏറ്റെടുക്കാതെയാണ് സിപിഎം നേതാക്കളുടെ പ്രതികരണം. ജില്ല സെക്രട്ടറിയ്ക്ക് ആരോപണം...

ഗാന്ധിജിക്കും മുകളിൽ സവർക്കർ, ജവഹർലാൽ നെഹ്റു ചിത്രത്തിലേ ഇല്ല: സുരേഷ് ഗോപി ചുമതല വഹിക്കുന്ന പെട്രോളിയം...

പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷ പോസ്റ്റർ കടുത്ത വിവാദത്തിലേക്ക്. മഹാത്മാ ഗാന്ധിജിയുടെ ചിത്രത്തിന് മുകളിലായി വിനായക് ദാമോദർ സവർക്കറുടെ ചിത്രം നല്‍കിയിരിക്കുന്നത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരിക്കുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ മന്ത്രാലയം സാമൂഹ്യ മാധ്യമങ്ങളില്‍...

ദുരിതബാധിതര്‍ക്കായി പിരിച്ചെടുത്ത ഫണ്ട് ധനലക്ഷ്മി ബാങ്കില്‍; വെളിപ്പെടുത്തലുമായി കെ.സി.വേണുഗോപാല്‍; വിശദാംശങ്ങൾ വായിക്കാം

വയനാട് ദുരിതബാധിതർക്കായി പിരിച്ചെടുത്ത പണം ധനലക്ഷ്മി ബാങ്കിലെ കോണ്‍ഗ്രസിന്‍റെ അക്കൗണ്ടിലെന്ന് വെളിപ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍.ധനലക്ഷ്മി ബാങ്കിന്‍റെ തിരുവനന്തപുരത്തെ ബ്രാഞ്ചിലാണ് അക്കൗണ്ട്. പിരിഞ്ഞു കിട്ടിയതിനേക്കാള്‍ കൂടിയ വിലയ്ക്കാണ് ഭൂമി വാങ്ങിയത്. ബാക്കി...

ചാണ്ടി ഉമ്മനെ പിന്തുണച്ച് ചാനൽ ചർച്ചയിൽ പങ്കെടുത്തു; കോൺഗ്രസ് മാധ്യമ വാട്ട്സപ്പ് ഗ്രൂപ്പിൽ നിന്ന് യുവ നേതാവ്...

ചാണ്ടി ഉമ്മൻ എം.എല്‍.എയെ പിന്തുണച്ച്‌ ചാനല്‍ ചർച്ചകളില്‍ പങ്കെടുത്ത കെ.പി.സി.സി. അംഗം അഡ്വ.ജെ.എസ്. അഖിലിനെ കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം വാട്ട്സ്‌ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി. മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള അഡ്വ. ദീപ്തി മേരി വർഗീസാണ് കെ.പി.സി.സി....

ആം ആദ്മി പാർട്ടിയിൽ വൻ പിളർപ്പ്; രാഘവ ഛദ്ദ ഉൾപ്പെടെയുള്ള എം പിമാർ ബിജെപിയിലേക്ക്: വിശദാംശങ്ങൾ...

രാഘവ് ഛദ്ദ എംപി എഎപി വിട്ട് ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചു. എ എ പിയില്‍ വൻ പിളർപ്പാണ് ഉണ്ടായിരിക്കുന്നത്.സഞ്ജയ് സിങ് ഒഴികെയുള്ള രാജ്യസഭ എം പി മാർ പാർട്ടി വിട്ടു. വാർത്താ സമ്മേളനം...

എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച് യുഡിഎഫ് സംഘടനാ സംവിധാനം; കോൺഗ്രസും ലീഗും കാര്യങ്ങൾ നീക്കുന്നത് മത്സരബുദ്ധിയോടെ: ...

ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി ആറു ദിവസം മാത്രം ശേഷിക്കെ മണ്ഡലത്തില്‍ അവസാന അടവും പുറത്തെടുത്ത് മുന്നണികള്‍ മുന്നേറുന്നു. മത്സരം എല്‍.ഡി.എഫും യു.ഡി.ഫും തമ്മിലാണെങ്കിലും വോട്ട് വർധന ലക്ഷ്യം വെച്ച്‌ ബി.ജെ.പിയും രംഗത്തുണ്ട്....

ഇരമ്പിയെത്തി ആൾക്കൂട്ടം; കരുത്ത് തെളിയിച്ച് അൻവർ: സിപിഎം വിമത എംഎൽഎയുടെ പൊതു യോഗത്തിലേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന്...

മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും വെല്ലുവിളിച്ച പിവി അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിന് വന്‍ജനാവലി. നിലമ്ബൂരിലെ ചന്തക്കുന്നത്ത് നടന്ന പൊതുയോഗത്തിലേക്ക് ജനം ഒഴുകിയെത്തി. തനിക്ക് ബോധിപ്പിക്കാനുള്ളത് നിലമ്ബൂരിലെ ജനങ്ങളെയാണെന്ന് പ്രഖ്യാപിച്ചാണ് അന്‍വര്‍ പൊതുയോഗം പ്രഖ്യാപിച്ചത്. അന്‍വറിനെ കേള്‍ക്കാന്‍...

“ഒരുകാലത്ത് ഏറ്റവും വലിയ വിശ്വസ്തൻ; ഇന്നിപ്പോൾ രാഷ്ട്രീയ അന്തകൻ”: മമതയെ തകർത്ത് സുവേന്ദു അധികാരി ആര്?

പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ മൂന്ന് പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രഭാവത്തിന് അന്ത്യം കുറിച്ച്‌ ബിജെപിയെ ഭരണസിംഹാസനത്തില്‍ എത്തിച്ചതിന് പിന്നിലെ യഥാർത്ഥ ശില്പിയാണ് സുവേന്ദു അധികാരി.ബംഗാളിന്റെ പുതിയ മുഖ്യമന്ത്രിയായി അദ്ദേഹം ചുമതലയേല്‍ക്കുമ്പോള്‍ അത്...

സഹോദരിയുടെ വീട്ടിൽ നിന്നും സ്വർണ്ണം കവർന്നു; ചേലക്കരയിൽ യുവതിയും പുരുഷ സുഹൃത്തും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

കഴിഞ്ഞ മാസം ചേലക്കരയില്‍ നടന്ന മാല മോഷണ കേസിലെ പ്രതികള്‍ അറസ്റ്റില്‍. ചെറങ്ങോണം ആലമ്ബുഴ കോളനിയില്‍ ഖദീജ (49) ഇവരുടെ ആണ്‍ സുഹൃത്ത് ചൊനങ്ങാട് സ്വദേശി അജീഷ് (40) എന്നിവരെയാണ് ചേലക്കര പൊലീസ്...

ശ്രീലങ്കയിൽ ഇനി ഭരിക്കുക വിപ്ലവ സൂര്യൻ; ബാലറ്റിലൂടെ അധികാരത്തിലെത്തി ഇടത് നേതാവ് കുമാര ദിസനായകെ : ...

ശ്രീലങ്കയില്‍ പുതുചരിത്രം കുറിച്ച്‌ നാഷണല്‍ പീപ്പിള്‍സ് പവർ (എൻപിപി) നേതാവ് അനുര കുമാര ദിസനായകെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.2022ല്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്ബത്തികപ്രതിസന്ധി നേരിട്ടശേഷം രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ഇടതുസഖ്യത്തിന്റെ...

ഒരു കോടി രൂപ പിടിച്ചെടുത്ത ആദായ നികുതി വകുപ്പിന്റെ നടപടിയില്‍ തെറ്റില്ലെന്ന് കേരള ഹൈക്കോടതി; സിപിഎമ്മിന് കള്ളപ്പണക്കേസിൽ...

തെരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. നടപടിക്കെതിരായ ഹർജി ഹൈക്കോടതി തള്ളി. ആദായനികുത വകുപ്പിൻ്റെ പരിശോധനയും നടപടിയും നിയമപരമെന്നാണ് കോടതിയുടെ നിരീക്ഷണം. വസ്തുതകള്‍...

സംസ്ഥാന ബിജെപിയിൽ ധൂർത്ത് എന്ന് ദേശീയ നേതൃത്വത്തിന് പരാതി; രാജീവ് ചന്ദ്രശേഖരൻ അധ്യക്ഷനായതോടെ പ്രതിമാസ ചെലവ്...

സംസ്ഥാന ബിജെപിയില്‍ ധൂര്‍ത്തെന്ന് പരാതി. രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന അധ്യക്ഷന്‍ ആയതിനുശേഷം പാര്‍ട്ടിയുടെ പ്രതിമാസ ചെലവ് രണ്ടേകാല്‍ കോടിയാണ്.പണച്ചെലവ് നാലിരട്ടി കൂടിയെന്ന് കാണിച്ച്‌ ദേശീയ നേതൃത്വത്തിനാണ് പരാതി ലഭിച്ചത്. കെ.സുരേന്ദ്രന്റെ കാലത്ത് 35...