ഡിഎംകെ കനിഞ്ഞു; കമൽഹാസൻ രാജ്യസഭയിലേക്ക്; തെരഞ്ഞെടുപ്പ് ജൂൺ 19ന്: വിശദാംശങ്ങൾ വായിക്കാം
നടനും 'മക്കള്‍ നീതി മയ്യം' പ്രസിഡന്റുമായ കമല്‍ഹാസനും കവയിത്രിയും എഴുത്തുകാരിയും പാർട്ടി വക്താവുമായ സല്‍മയും ഡി.എം.കെ ടിക്കറ്റില്‍ രാജ്യസഭയിലേക്ക്. നിലവിലെ രാജ്യസഭാംഗം അഡ്വ: പി. വില്‍സണ്‍, സേലം മുൻ എം.എല്‍.എ എസ്.ആർ. ശിവലിംഗം...
മാതൃക നിലപാടുമായി വി ഡി സതീശൻ: അധിക സുരക്ഷ വേണ്ട; പൈലറ്റും എസ്കോർട്ടും മാത്രം മതി;...
യാത്രാസുരക്ഷയില്‍ശൈലി മാറ്റം പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. യാത്രയില്‍ കൂടുതല്‍ സുരക്ഷ വേണ്ടെന്ന് വി ഡി സതീശന്‍ അറിയിച്ചു.പൈലറ്റും എസ്കോർറ്റും ഒഴികെ മറ്റ് വാഹനങ്ങള്‍ വേണ്ടെന്നാണ് നിര്‍ദേശം.
യാത്ര പോകുമ്പോള്‍...
സി.സദാനന്ദൻ എം.പിയുടെ കാല്‍ വെട്ടിയ കേസ്: ജയിൽ ശിക്ഷ അനുഭവിക്കുന്ന പാർട്ടി പ്രതിനിധികളെ ന്യായീകരിക്കുവാൻ സിപിഎമ്മിന്റെ രാഷ്ട്രീയ...
ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനും രാജ്യസഭാ എംപിയുമായ സി. സദാനന്ദൻ്റെ കാല് വെട്ടിയ കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ട പശ്ചാത്തലത്തില്‍ വിശദീകരണ യോഗവുമായി സിപിഎം. കേസില്‍ ശിക്ഷിക്കപ്പെട്ടവരുടെ ചിത്രം പതിച്ച പോസ്റ്ററില്‍ ഇവർ കുറ്റക്കാരാണോ യെന്ന്...
ചാനല്‍ ചര്‍ച്ചയ്ക്കിടെ പി എം ആര്‍ഷോയെ കയ്യേറ്റം ചെയ്ത് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ; ഏറ്റുമുട്ടി...
വാർത്താ ചാനലിന്റെ തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും സിപിഎം നേതാവ് ആർഷോയും ഏറ്റുമുട്ടി. ചർച്ചയ്ക്കിടെ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. ഇതോടെ സിപിഎം - ബിജെപി...
“5,000 ബിജെപി വോട്ടുകള്‍ ലഭിക്കും”; ജി സുധാകരന്റെ പ്രസ്താവനയില്‍ കുരുങ്ങി യുഡിഎഫും ബിജെപിയും ; വിശദാംശങ്ങൾ വായിക്കാം
തനിക്ക് 5,000 ബിജെപി വോട്ടുകള്‍ ലഭിക്കുമെന്ന അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരന്റെ വെളിപ്പെടുത്തലില്‍ കുരുങ്ങി കോണ്‍ഗ്രസും ബിജെപിയും.എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്ത കണ്‍വെൻഷനില്‍ സുധാകരൻ നടത്തിയ...
എം എ ബേബിക്ക് എകെജി സെന്ററിൽ നൽകിയ സ്വീകരണത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻറെ അഭാവം ചർച്ചയാകുന്നു;...
സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റശേഷം കേരളത്തിലെത്തിയ എം.എ ബേബിയെ എകെജി സെന്ററില്‍ സ്വീകരിക്കാനെത്താതെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എം.എ ബേബിയുടെ സ്ഥാനലബ്ദിയില്‍ എം.വി ഗോവിന്ദനുള്ള അതൃപ്തിയാണ് കാരണമെന്നാണ് സൂചന. പാര്‍ട്ടി...
തരൂർ പാർട്ടിക്ക് വിധേയനാവണം, പുതിയ തലങ്ങളിലേക്കുള്ള പോക്ക് പാർട്ടിയെ ചവിട്ടി മെതിച്ചു കൊണ്ടാവരുത്: ശശി തരൂർ...
കേന്ദ്ര സര്‍ക്കാര്‍ പാക് ഭീകരതയ്‌ക്കെതിരായ നിലപാട് വ്യക്തമാക്കുന്നതിന് രൂപീകരിച്ച സര്‍വകക്ഷി പ്രതിനിധി സംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ വിമര്‍ശനവുമായി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തരൂര്‍...
“ഞാൻ അനുഭവിച്ച നട്ടുച്ചകളുടെ ചൂടൊന്നും നീയറിഞ്ഞിട്ടില്ല, ഗ്രനേഡ് വീണ് തകർന്ന കാല്പാദവും ജയിലില്‍ കഴിഞ്ഞ ആഴ്ചവട്ടങ്ങളും സ്വകാര്യമായ എൻ്റെ...
ഇടത് സൈബർ ആക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ഫേസ്ബുക്ക് കുറിപ്പിലൂടെ സിന്ധു ജോയി രംഗത്ത്. നീണ്ടൊരു ഇടവേളയ്ക്കു ശേഷമാണ് ഫേസ്‌ബുക്കിലെ കുറിപ്പെന്ന് വ്യക്തമാക്കിയ സിന്ധു ജോയി, ആദിത്യനെന്നും റഫീഖ് എന്നും ചില പെണ്‍പേരുകളിലും വരുന്ന...
അന്വേഷണ സംഘത്തിൽ അജിത് കുമാറിന്റെ കീഴു ഉദ്യോഗസ്ഥർ; ഡിജിപിയുടെ ആവശ്യങ്ങൾ തള്ളി: എല്ലാം തീരുമാനിക്കുന്നത് ആരോപണ വിധേയനായ പി...
എഡിജിപി അജിത് കുമാർ ഉള്‍പ്പെടെയുള്ളവർക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ അന്വേഷിക്കാൻ ചുമതലപ്പെടുത്തപ്പെട്ട സംഘത്തില്‍ ഡിജിപിക്ക് കടുത്ത അതൃപ്തിയെന്ന് റിപ്പോർട്ട്. സംഘാംഗങ്ങളെ തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസാണ്. ഇന്നലെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഡിജിപി മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിച്ചിരുന്നില്ല....
9 മാസത്തിനിടെ വാടകയിനത്തിൽ മാത്രം ചെലവാക്കിയത് 7.2 കോടി: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ ധൂർത്ത് തുടരുന്നു; നിയമസഭയിൽ അവതരിപ്പിച്ച...
കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിക്കായി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിനായി ചെലവഴിക്കുന്നത് കോടികള്‍.
വാടകയിനത്തില്‍ മാത്രം കഴിഞ്ഞ 9 മാസം നല്‍കിയത് ഏഴു കോടി 20 ലക്ഷം രൂപ. അതേസമയം എത്ര തവണ ഹെലികോപ്റ്ററില്‍ യാത്ര ചെയ്തെന്ന്...
പാർട്ടി പരിപാടിക്ക് എത്തിയാൽ ഇരിക്കുന്ന കസേര ഫ്രീയായി വീട്ടിൽ കൊണ്ടുപോകാം; തമിഴ്നാട്ടിൽ പൊതു പരിപാടിക്ക് ആളെ...
തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയുടെ പരിപാടി കഴിഞ്ഞ് മടങ്ങിയവർ ഇരുന്ന കസേരകളുമായി മടങ്ങിയതിൻ്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. തിരുപ്പൂർ പെരുമാനല്ലൂരിലെ എഐഎഡിഎംകെ യോഗത്തിന്റെ ദൃശ്യങ്ങളാണ് വൈറലായത്. യോഗത്തിന് ആളെ കൂട്ടാൻ അണ്ണാ ഡിഎംകെ...
“പണം പിരിച്ചിട്ടും വയനാട്ടില്‍ ഒരു വീട് പോലും നിര്‍മിച്ചില്ല”: യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ സംസ്ഥാന ക്യാമ്പിൽ രൂക്ഷവിമര്‍ശനം;...
വയനാട് മേപ്പാടി മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി പ്രഖ്യാപിച്ച ഭവന നിര്‍മാണ പദ്ധതി നടന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം. ആലപ്പുഴയിലെ സംസ്ഥാന പഠന ക്യാമ്ബിലെ ചര്‍ച്ചയിലാണ് യൂത്ത് കോണ്‍ഗ്രസ് ഭവന നിര്‍മാണ പദ്ധതി...
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ബിജെപിയിലേക്ക്; തരൂരിനെതിരെ മത്സരിച്ച് 1483 വോട്ടു പിടിച്ച...
യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈൻ ലാല്‍ എംപി ബിജെപിയില്‍ ചേരും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നല്‍കും. കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പില്‍ ശശി തരൂരിനെതിരെ സ്വതന്ത്രനായി...
ഷാഫിക്കെതിരായ ആരോപണം: സിപിഎമ്മിൽ ഭിന്നത; ജില്ലാ സെക്രട്ടറിയെ കൈവിട്ട് മുതിർന്ന നേതാക്കൾ; വിശദാംശങ്ങൾ വായിക്കാം
ഷാഫി പറമ്ബിലിനെതിരായ സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിന്‍റെ ആരോപണത്തെച്ചൊല്ലി സിപിഎമ്മില്‍ അഭിപ്രായ ഭിന്നത. ഷാഫി പറമ്ബിലിനെതിരായ ജില്ല സെക്രട്ടറിയുടെ ആരോപണം ഏറ്റെടുക്കാതെയാണ് സിപിഎം നേതാക്കളുടെ പ്രതികരണം. ജില്ല സെക്രട്ടറിയ്ക്ക് ആരോപണം...
‘മുൻ നിര നടിമാര്‍ എന്തുകൊണ്ട് വെളിപ്പെടുത്തലുകള്‍ നടത്തുന്നില്ല? അവര്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ലേ?’: യു പ്രതിഭ എംഎൽഎ
ഹേമ കമ്മിറ്റി റിപ്പോർട്ട് മസാല ചർച്ചയായി മാറിയെന്ന് സിപിഎം നേതാവും കായംകുളം എംഎല്‍എയുമായ യു. പ്രതിഭ. നടിമാരുടെ ജോലിയാണ് അഭിനയം. ജോലി ചെയ്യാൻ പോകുന്നവരെ ചൂഷണം ചെയ്യാൻ പാടില്ല. അവർ ജോലി ചെയ്യുമ്ബോള്‍...
ആര്യാടൻ ഷൗക്കത്തിന്റെ വിജയം; ബെറ്റില്‍ തോറ്റ സിപിഐ നേതാവ് മുസ്ലീം ലീഗ് അംഗത്വം സ്വീകരിച്ചു: വിശദാംശങ്ങൾ വായിക്കാം
നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ സ്വരാജ് പരാജയപ്പെട്ടതോടെ ബെറ്റ് പാലിച്ച് സിപിഐ നേതാവ്. സ്വരാജ് ജയിക്കുമെന്നായിരുന്നു മുസ്ലിം ലീഗ് പ്രവർത്തകനായ ഷരീഫുമായി സിപിഐ മലപ്പുറം തുവൂർ ടൗണ്‍ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി ഗഫൂറിന്റെ ബെറ്റ്. അല്ലെങ്കില്‍...
10 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് മുതൽ ഓരോ വർഷവും യൂണിഫോമിനായി 5000 രൂപ വരെ: പൊതു...
പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓട്ടോ ഡ്രൈവർമാരെ ലക്ഷ്യമിട്ട് ആം ആദ്മി പാർട്ടി. പാർട്ടിയുടെ പരമോന്നത നേതാവ് അരവിന്ദ് കെജ്രിവാളിനെ നേരിട്ട് രംഗത്തിറക്കിയാണ് ആം ആദ്മി പാർട്ടിയുടെ കരുനീക്കം...
എഡിഎം നവീൻ ബാബുവിന്റെ കേസ് അന്വേഷിച്ച റിട്ട. പോലീസ് ഉദ്യോഗസ്ഥൻ സിപിഎം സ്ഥാനാര്‍ത്ഥി; ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയില്‍ മത്സരിക്കും: വിശദാംശങ്ങൾ...
മുൻ കണ്ണൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (ACP) ടി.കെ. രത്നകുമാർ സിപിഎം ടിക്കറ്റില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. എഡിഎം നവീൻ ബാബുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരായ...
മോദിക്ക് വിദ്യാഭ്യാസമില്ല, അമിത് ഷാ ജയിലിൽ പോകണം: വിവാദ മറുപടികളിലൂടെ ഇലോൺ മസ്കിന്റെ ആർട്ടിഫിഷൽ ഇന്റലിജൻസ് പ്ലാറ്റ്ഫോം ...
രണ്ട് ആത്മാർത്ഥ സുഹൃത്തുക്കൾ കേസ് കൊടുത്താൽ എങ്ങനെ ഉണ്ടാകും. അതാണ് ഇലോൺ മസ്ക്കും കേന്ദ്രഗവണ്മെന്റും തമ്മിൽ നടന്നു കൊണ്ടിരിക്കുന്നത്.കേന്ദ്രസർക്കാർ നിയമം വഴി സോഷ്യൽ മീഡിയ കണ്ടെന്റുകളിൽ കൈ കടത്തുന്നു എന്നതാണ് എക്‌സിന്റെ ആരോപണം....
പൊലീസ് ആയിരുന്നതിന്റെ അധികാര ഹുങ്ക്’; ആര്‍ ശ്രീലേഖയ്ക്കെതിരെ വി ജോയ് എംഎല്‍എ ; വിശദാംശങ്ങൾ വായിക്കാം
വികെ പ്രശാന്ത് എംഎല്‍എയുടെ ഓഫീസായി പ്രവർത്തിക്കുന്ന മുറി ഒഴിയണമെന്ന് ശാസ്തമംഗലം കൗണ്‍സിലർ ശ്രീലേഖ ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി വി ജോയ് എംഎല്‍എ.നേരത്തെ പൊലീസ് ആയിരുന്നതിന്റെ അധികാര ഹുങ്കാണ് ആർ ശ്രീലേഖയ്ക്ക് എന്നും വിഷയത്തില്‍...


























