എൻഎസ്‌എസ് പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വെക്കാൻ ശ്രമം; ആര്‍എസ്‌എസ് നേതാവിനെ ഇറക്കിവിട്ട് പ്രവര്‍ത്തകര്‍: വിശദാംശങ്ങൾ വായിക്കാം

തൃശ്ശൂർ മാള കുഴൂരില്‍ എൻഎസ്‌എസ് സംഘടിപ്പിച്ച പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വെക്കാൻ ശ്രമിച്ച ആർഎസ്‌എസ് നേതാവിനെ ഇറക്കിവിട്ടു. മന്നത്ത് പത്മനാഭന്റെ ചിത്രത്തിനൊപ്പം കാവി കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം വെക്കാൻ ശ്രമിച്ചതാണ് എതിർപ്പിന്...

‘മാപ്പ് പറഞ്ഞ് ശീലമില്ല; അതിലും ഭേദം മരണം; ശശികലയെ ‘വിഷകല’ എന്ന് വിളിച്ച കേസിലെ കോടതി വിധിക്ക് പിന്നാലെ...

ഹിന്ദു ഐക്യ വേദി നേതാവ് കെ.പി ശശികലയെ 'വിഷകല'യെന്ന് വിളിച്ചതുമായി ബന്ധപ്പെട്ട് ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍നിന്നുണ്ടായ അനുകൂല വിധിക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. മാപ്പ്...

മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം; നടപടി ആഭ്യന്തരമന്ത്രാലയത്തിന്റേത്: വിശദാംശങ്ങൾ വായിക്കാം

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. പ്രത്യേകിച്ച്‌ കാരണമൊന്നും ചൂണ്ടിക്കാട്ടാതെ ആണ് അനുമതി തള്ളിയത്. വിവിധ ഘട്ടങ്ങളായി ഗള്‍ഫ്...

ജയിലര്‍ 2 ഫൈനല്‍ ഷെഡ്യൂളും കേരളത്തിൽ; രജനികാന്ത് കൊച്ചിയിലെത്തി: വിശദാംശങ്ങൾ വായിക്കാം

രജനികാന്തിന്റേതായി നിലവില്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന പുതിയ ചിത്രം ജയിലര്‍ 2വാണ്. പാലക്കാട് അട്ടപ്പാടിയിലായിരുന്നു ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം. കോഴിക്കോടും ജയിലര്‍ 2 ചിത്രീകരിച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗിനായി വീണ്ടും രജനികാന്ത് കൊച്ചിയില്‍ എത്തി. ജയിലര്‍ 2വിന്റെ...

കേരളത്തിലെ കോൺഗ്രസിൽ നേതൃ മാറ്റം ഉണ്ടാകും: കെ മുരളീധരൻ

കോണ്‍ഗ്രസില്‍ കേരളത്തിലും നേതൃമാറ്റമുണ്ടാകുമെന്ന് കെ മുരളീധരൻ. നിലവില്‍ ഇക്കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.കെപിസിസി പ്രസിഡൻ്റിനെ മാറ്റുമെന്നത് തെറ്റായ പ്രചാരണമാണ്. കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മില്‍ നല്ല ബന്ധത്തിലാണെന്നും കെ മുരളീധരൻ...

വിജയദശമി ദിനത്തിൽ മുഴുവൻ സമയ ആർഎസ്എസ് പ്രചാരകരായി ചുമതലയേൽക്കാൻ ജേക്കബ് തോമസ്; മുൻ ഡിജിപി സംഘത്തിലെത്തുന്നത്...

സംസ്ഥാന മുന്‍ ഡിജിപി ജേക്കബ് തോമസ് ആര്‍എസ്‌എസില്‍ സജീവമാകും. ഒക്ടോബര്‍ ഒന്നിന് കൊച്ചിയില്‍ നടക്കുന്ന ആര്‍എസ്‌എസ് പദ സഞ്ചലനത്തില്‍ പങ്കെടുത്തുകൊണ്ടാണ് സജീവമാകുക. ഗണ വേഷം അണിഞ്ഞ് പദസഞ്ചലനത്തില്‍ പങ്കെടുത്ത് മുഴുവന്‍ സമയ പ്രചാരകനാകുകയാണ്...

പാലായിൽ ക്രിസ്ത്യൻ ആധിപത്യം; ജോസ് കെ മാണി സൂത്രക്കാരൻ; കടുത്ത വിമർശനങ്ങളുമായി വെള്ളാപ്പള്ളി നടേശൻ: വിശദാംശങ്ങൾ...

വീണ്ടും വിവാദ പരാമര്‍ശങ്ങളുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാലായില്‍ ക്രിസ്ത്യന്‍ ആധിപത്യമാണെന്നും തദ്ദേശ സ്ഥാപനങ്ങളില്‍ പോലും ഈഴവ പ്രാതിനിധ്യം കുറവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാണി സാര്‍ സഹായിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും...

ഐഷാ പോറ്റിയുടെ അപ്രതീക്ഷിത കോൺഗ്രസ് പ്രവേശത്തിന് പിന്നിൽ കെ സി വേണുഗോപാലിന്റെ പഴുതടച്ച തന്ത്രങ്ങൾ; സിപിഎമ്മിനെ നിരായുധരാക്കിയത് കെ...

കർട്ടന്റെ പിന്നിൽ കാര്യങ്ങൾ നിയന്തിക്കുന്ന സ്റ്റേജ് മാനേജരുടേതിന് സമാനമാണ് കോൺഗ്രസ് രാഷ്ട്രീയത്തിൽ കെസി വേണുഗോപാലിന്റെ റോൾ. കോൺഗ്രസിന്റെ ഒട്ടുമിക്ക വിജയഗാഥകൾക്ക് പിന്നിലും, തന്ത്രങ്ങൾക്ക് പിന്നിലും കെസിയുടെ കരസ്പർശം ഉണ്ടെങ്കിലും ഒരിക്കലും...

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ്: മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് കനത്ത തിരിച്ചടി; തുടരന്വേഷണം നടത്താൻ...

യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻ മർദ്ദിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. കേസ് തള്ളണമെന്ന ‌റഫർ റിപ്പോർട്ട് കോടതി തള്ളുകയായിരുന്നു. തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു....

“കേരളത്തില്‍ ബിജെപി ഭരിക്കുന്ന കാലം അടുത്തുവരികയാണ്”; വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ 30 സീറ്റ് ബിജെപിക്ക് ലഭിക്കുമെന്ന് അനില്‍ ആന്റണി...

ബിജെപി ഒരിക്കല്‍ കേരളത്തില്‍ ഭരണത്തില്‍ വരുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. ബിജെപി ഭരിക്കുന്ന കാലം അടുത്തുവരികയാണ്, വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ 30 സീറ്റ് ബിജെപിക്ക് ലഭിക്കുമെന്ന് അനില്‍ ആന്റണി പറഞ്ഞു.കൃത്യമായ വിലയിരുത്തലിന്റെ...

അർത്ഥ പട്ടിണിക്കാരന്റെ വയറ്റത്തടിക്കുന്ന പാലാ നഗരസഭ; കൊട്ടാരമറ്റം പ്രൈവറ്റ് സ്റ്റാൻഡിൽ ഗ്രീസ് അടിക്കുന്ന തൊഴിലാളികളെ ഒഴിവാക്കാൻ നടക്കുന്നവർ...

35 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ അധികാരത്തിൽനിന്ന് പുറത്താക്കി പാലാ നഗരസഭയിൽ യുഡിഎഫ് അധികാരം പിടിച്ചത്. സ്വതന്ത്ര മുന്നണിക്ക് പിന്തുണ നൽകി കൊണ്ടായിരുന്നു യുഡിഎഫ് അധികാരത്തിലെത്തിയത്. എന്നാൽ...

ബിജെപി ജയിച്ചാലും റസാഖ് തോല്‍ക്കണം; ഷാഫി പറമ്പിലിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു...

പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു രംഗത്ത്.എല്‍ഡിഎഫ് സ്ഥാനാർത്ഥി എൻ.എം.ആർ റസാഖിന് ലഭിക്കുന്ന വൻ ജനപിന്തുണയില്‍ യുഡിഎഫ് ഭയപ്പെട്ടിരിക്കുകയാണെന്ന്...

എംപിമാർ മത്സരിക്കേണ്ട എന്ന നിലപാടിൽ സംസ്ഥാന നേതൃത്വം; അന്തിമ തീരുമാനം ഹൈക്കമാന്റിന്റെത്; ഇന്ന് നിർണായ ചർച്ച

നിയമസഭ തെരഞ്ഞെടുപ്പില്‍ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. ഹൈക്കമാന്‍ഡുമായി ഇന്ന് നടക്കുന്ന ചർച്ചയില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഇക്കാര്യം അറിയിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍...

അജയി എറണാകുളം ജില്ലയിൽ സതീശന്റെ യാത്ര എത്തുമ്പോൾ തന്നെ എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിക്കും; സിപിഎം നേതാവ്...

ശബരിമലയിലെ കൊടിമര നിര്‍മാണത്തില്‍ ഭാരവാഹിയെന്ന നിലയില്‍ തനിക്ക് ഉത്തരവാദിമുണ്ടെങ്കിലും ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പൂര്‍ണമായും നടപ്പിലാക്കിയത് അഡ്വ.കമ്മിഷണറും തിരുവാഭരണ കമ്മിഷണറും ചീഫ് എഞ്ചിനീയറുമാണെന്ന് ബോര്‍ഡ് മുന്‍ അംഗം അജയ് തറയില്‍. ഫീനിക്സ് ഗ്രൂപ്പ് 9,...

ക്രൈസ്തവസഭകൾ കോൺഗ്രസിനോട് അടുക്കുന്നു; എൻഎസ്എസ് വേദിയിൽ ഫ്രാൻസിസ് ജോർജിന് മുന്തിയ പരിഗണന; സഭാ പരിപാടികളിൽ ജോസ്...

കർഷകരുടേയും കത്തോലിക്കാ സഭയുടേയും സമ്മർദ്ദത്തില്‍ നട്ടംതിരിഞ്ഞ് കേരള കോണ്‍ഗ്രസ് (മാണി). കേരള വനനിയമ ഭേദഗതി ബില്‍ പിൻവലിക്കുന്നതിനെ ആശ്രയിച്ചാവും പാർട്ടിയുടെ ഇടത് മുന്നണിയിലെ ഭാവി.കേരള കത്തോലിക്ക മെത്രാൻ സമിതിയും (കെസിബിസി) സിറോ മലബാർ...

സിനിമാ ജീവിതം പൂര്‍ണമായും മാറ്റി നിര്‍ത്തിയാണ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായത്; രണ്ടും കല്‍പ്പിച്ച്‌ രമേഷ് പിഷാരടി ;പാലക്കാട് വീണ്ടും...

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് പാലക്കാട്. രാഹൂല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട വിവാദമാണ് നടന്‍ രമേഷ് പിഷാരടി ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി എത്താന്‍ ഇടയാക്കിയത്.സിനിമാ ജീവിതം പൂര്‍ണമായും മാറ്റി നിര്‍ത്തിയാണ്...

കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരത്തിൽ? പ്രഖ്യാപനം മാർച്ച് രണ്ടാം വാരമെന്നും സൂചന; പ്രധാന...

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുക്കം തുടങ്ങി. സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച്‌ 12 ന് ശേഷമാകുമെന്ന് പുറത്തുവരുന്ന സൂചനകള്‍. മാര്‍ച്ച്‌ അഞ്ചിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും ആറിനും 11നും ഇടയ്ക്ക്...

പാലാ മുനിസിപ്പാലിറ്റി അവിശ്വാസപ്രമേയ ചർച്ചയും വോട്ടെടുപ്പും ഫെബ്രുവരി 14ന്; ചെയർമാന് എതിരെ ഭരണപക്ഷത്ത് നിന്നും ...

പ്രണയദിനത്തിൽ പാലാ മുനിസിപ്പാലിറ്റിയിൽ അവിശ്വാസ പ്രമേയ ചർച്ച ചൂടുപിടിക്കും. യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര കൗൺസിലർ ജിമ്മി ജോസഫ് ആണ് ചെയർമാൻ ഷാജു തുരുത്തനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് സമർപ്പിച്ചത്. ...

“ചതിയൻ പ്രതാപനെ മലബാറിന് വേണ്ട; തൃശ്ശൂർ ആർഎസ്എസിന് കൊടുത്ത നയവഞ്ചകൻ”: കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി...

കോണ്‍ഗ്രസ് നേതാവ് ടി. എന്‍ പ്രതാപനെതിരെ കോഴിക്കോട് നഗരത്തില്‍ ഫ്ലക്സ് ബോർഡുകള്‍. ചതിയന്‍ പ്രതാപനെ മലബാറിന് വേണ്ട, തൃശൂർ ആർഎസ്‌എസിന് കൊടുത്ത നയവഞ്ചകന്‍ എന്നീ വാക്യങ്ങളാണ് ബോർഡുകളിലുള്ളത്. ടി.എന്‍ പ്രതാപന് മലബാറിന്റെ ചുമതല...

മുംബൈയിൽ സ്വന്തമായി വീടില്ലാത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി താൻ മാത്രം: ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്; വിശദാംശങ്ങൾ വായിക്കാം.

നാഗ്പൂർ: മുംബൈയിൽ സ്വന്തമായി വീടില്ലാത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി താൻ മാത്രമാണെന്ന് ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ യാണ് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര...