ബാബ സിദ്ദിഖി വധം; മുഖ്യപ്രതി യു പിയിൽ നിന്നും പിടിയിൽ: വിശദാംശങ്ങൾ വായിക്കാം.
മുംബൈ: എൻ സി പി നേതാവ് ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിലെ മുഖ‍്യപ്രതി ഉത്തർപ്രദേശിൽ നിന്നും പിടിയിലായി. പ്രതിയായ ശിവകുമാർ ഗൗതമിനെ മുംബൈ പൊലീസും ഉത്തർപ്രദേശ് പൊലീസും സംയുക്തമായി ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ നിന്നുമാണ്...
സിപിഎം ഗുണ്ടാ നേതാവ് അർജുൻ ആയങ്കി കരുതൽ തടങ്കലിൽ; പിടിയിലായത് തിരുവനന്തപുരത്തുള്ള എസ്എഫ്ഐ നേതാവും ഗുണ്ടാ ലിസ്റ്റിൽ...
നിരവധി കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിയെ തിരുവനന്തപുരത്ത് പൊലിസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്തെ ഒരു വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു. ഗുണ്ടാ പട്ടികയില്‍പ്പെട്ട ആദർശിൻ്റെ വീട്ടില്‍ നിന്നാണ് അർജുനെ കസ്റ്റഡിലെടുത്തത്....
തൃശ്ശൂര്‍ മേയര്‍ തെരഞ്ഞെടുപ്പ് വിവാദം; ലാലി ജെയിംസിന് പാര്‍ട്ടി സസ്പെന്‍ഷന്‍ , വിശദാംശങ്ങൾ വായിക്കാം
കോർപറേഷൻ കൗണ്‍സിലർ ലാലി ജെയിംസിനെ കോണ്‍ഗ്രസ് പാർട്ടി അംഗത്വത്തില്‍ നിന്ന് സസ്പെൻഡ് ചെയ്തു. തൃശൂർ ഡിസിസി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്...
ഒറ്റ വർഷത്തിനിടയിൽ ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2244 കോടി രൂപ; കോൺഗ്രസിന് എത്ര കിട്ടി? വിശദമായ...
2023-24 സാമ്ബത്തിക വര്‍ഷത്തില്‍ ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2244 കോടി രൂപ. വ്യക്തികളില്‍ നിന്നും ട്രസ്റ്റുകളില്‍ നിന്നും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നുമാണ് ഇത്രയും രൂപ ബിജെപിക്ക് സംഭാവനയായി ലഭിച്ചിരിക്കുന്നത്.2022-23 കാലത്ത് ബിജെപിക്ക് ലഭിച്ചതിനേക്കാള്‍...
ലക്ഷ്മി പത്മയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റുമായി യൂത്ത് കോൺഗ്രസ് വനിതാ നേതാവ്; മറുപടിയുമായി മാധ്യമപ്രവർത്തക: സൈബർ...
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ഗര്‍ഭച്ഛിദ്ര വാര്‍ത്ത കളവാണെന്ന വ്യാപക പ്രചാരണം ഉണ്ടായപ്പോള്‍, ഇരയായ പെണ്‍കുട്ടിയെ നേരില്‍ കണ്ട് വിവരങ്ങള്‍ പങ്കുവച്ച മാധ്യമ പ്രവര്‍ത്തകയാണ് ലക്ഷ്മി പദ്മ. അതിന്റെ പേരില്‍, ലക്ഷ്മിക്കെതിരെ വ്യാപക സൈബറാക്രമണവും...
മതാടിസ്ഥാനത്തില്‍ വിഭജനം നടത്തിയാല്‍ 95 സീറ്റുകളില്‍ ബിജെപി ജയിക്കും; ക്രിസ്ത്യന്‍ സഭ ആരെയാണ് പേടിപ്പിക്കുന്നത്; വിദ്വേഷ വീഡിയോയുമായി സെന്‍കുമാര്‍;...
ക്രിസ്ത്യന് സഭകള്ക്കെതിരെ വര്ഗീയ പരാമര്ശവുമായി ബിജെപി നേതാവ് ടിപി സെന്കുമാര്. കേരളത്തില് മതാടിസ്ഥാനത്തില് വിഭജനം നടന്നാല് 95 സീറ്റുകളില് ബിജെപിക്ക് ജയിക്കാന് സാധിക്കും.ആറ് ശതമാനം വോട്ടുള്ള ക്രിസ്ത്യന് സഭ ആരെയാണ് പേടിപ്പിക്കാന് നോക്കുന്നതെന്നും...
കരൂർ പഞ്ചായത്തിൽ വ്യാജ വില്പനയും ലഹരി വ്യാപനവും; പരാതി നൽകി യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം...
പാലാ കരൂർ പഞ്ചായത്ത് കേന്ദ്രീകരിച്ച് പടർന്ന് പന്തലിക്കുന്ന ലഹരി മാഫിയ സംഘങ്ങൾക്കെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി. കരൂർ പഞ്ചായത്തിലെ വള്ളിച്ചിറ ആശാനിലയം മുണ്ടുപാലം...
തിരുവനന്തപുരത്ത് മാണി ഗ്രൂപ്പ് സംഘടിപ്പിച്ച കെഎം മാണി അനുസ്മരണത്തിൽ ഉദ്ഘാടകനായി കെ മുരളീധരൻ; മുന്നണിമാറ്റ അഭ്യൂഹങ്ങൾ വീണ്ടും ചൂടുപിടിക്കുന്നു
കെ.എം മാണി അനുസ്മരണ വേദിയില്‍ ഉദ്ഘാടകനായി കെ.മുരളീധരൻ. കേരള കോണ്‍ഗ്രസ് (എം) സംഘടിപ്പിച്ച കെ.എം മാണിയുടെ 93ാം ജന്മദിനാഘോഷ പരിപാടിയിലാണ് കെ. മുരളീധരൻ ഉദ്ഘാടകനായി എത്തിയത്. കേരള കോണ്‍ഗ്രസ് (എം) നേതാക്കളും കെ.മുരളീധരനൊപ്പം...
ക്ഷേമപെൻഷൻ വിതരണം സിപിഎം പാർട്ടി ഓഫീസുകളിലൂടെ; നടപടി സർക്കാർ ഉത്തരവ് കാറ്റിൽ പറത്തി: സഹകരണ ബാങ്കിനെതിരെ പരാതി
സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെൻഷൻ സി.പി എം ഓഫീസുകള്‍ വഴി നല്‍കുന്നത് സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ വെട്ടിലായി സി.പി.എം നിയന്ത്രണത്തിലുള്ള പള്ളുരുത്തി സർവീസ് സഹകരണ ബാങ്ക്. ബാങ്ക് പരിധിയിലുള്ള പാർട്ടി മന്ദിരങ്ങള്‍, സി.പി.എമ്മിന്റെ കൊടി...
പിണറായിസത്തിനും, മരുമോനിസത്തിനും എതിരെ ആഞ്ഞടിച്ച് കളം പിടിച്ച് അൻവർ; നിയമസഭയിൽ പോലും എത്താതെ മണ്ഡലത്തിൽ തങ്ങി റിയാസ്: ബേപ്പൂരിൽ...
നാല് പതിറ്റാണ്ടായി ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായി തുടരുന്ന ബേപ്പൂരില്‍ ഇക്കുറി പോരാട്ടം പ്രവചനാതീതമാകുന്നു. മന്ത്രി മുഹമ്മദ് റിയാസിനെതിരെ മുൻ ഇടത് സഹയാത്രികൻ പി.വി അൻവർ യു.ഡി.എഫ് പിന്തുണയോടെ കളം നിറയുന്നത് മണ്ഡലത്തിലെ രാഷ്ട്രീയ...
തൃണമൂൽ കോൺഗ്രസിൽ ചേർന്ന് പി വി അൻവർ; അംഗത്വം നൽകി സ്വീകരിച്ചത് അഭിഷേക് ബാനർജി: ...
നിലമ്ബൂർ എം.എല്‍.എ. പി.വി. അൻവർ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നു. ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി അംഗത്വം നല്‍കി സ്വീകരിച്ചു.
കേരള കോൺഗ്രസ് എം കാസയുടെ ബി ടീം; ഗുരുതര ആക്ഷേപങ്ങൾ ഉന്നയിച്ച് പാർട്ടി ഭാരവാഹികളുടെ രാജി:...
മുനമ്ബം നിലപാടിനെച്ചൊല്ലി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ പൊട്ടിത്തെറി. സംസ്ഥാന സമിതിയംഗങ്ങളും നിയോജകമണ്ഡലം പ്രസിഡന്റുമാരുമായ രണ്ടുപേർ പാർട്ടിയില്‍നിന്ന് രാജിവച്ചു.
മുനമ്ബം ഉള്‍പ്പെടെ വിഷയങ്ങളില്‍ പാർട്ടി മതേതര നിലപാടില്‍നിന്ന് വ്യതിചലിക്കുന്നു എന്നാരോപിച്ചാണ് രാജി. പൊന്നാനി മണ്ഡലം...
തദ്ദേശ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാൻ സിപിഎം വോട്ട് മറിച്ചു: ഇനിയും എല്‍ഡിഎഫില്‍ തുടരാനില്ല; മുന്നണി വിടാൻ ആര്‍ജെഡി
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോർപറേഷനില്‍ മത്സരിച്ച സീറ്റുകളില്‍ തോല്‍പ്പിക്കാൻ സിപിഎം ശ്രമിച്ചെന്ന ആരോപണത്തിന് പിന്നാലെ മുന്നണി വിടാൻ ആർജെഡി. എല്‍ഡിഎഫ് മുന്നണി വിടണമെന്ന ആവശ്യം കോഴിക്കോട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു....
“വി എസിനെക്കാൾ വലുതെന്നുമല്ലല്ലോ ഹംസ, ഹംസയ്ക്ക് കൈയ്യടിച്ചവർ വി എസിനും കയ്യടിക്കണം”: ടി എം ഹംസക്കെതിരായ വിഎസ്...
മുതിർന്ന സി.പി.എം നേതാവും മുൻ എം.പിയുമായ ടി.കെ ഹംസക്കെതിരെ രൂക്ഷ വിമർശനവുമായി പി.വി. അൻവർ എം.എല്‍.എ. ടി.കെ ഹംസയുടെ തൊലി വി.എസ് അച്യുതാനന്ദൻ പൊളിച്ച് വിട്ടിട്ടുണ്ടെന്ന് അൻവർ ഫേസ്ബുക്കില്‍ കുറിച്ചു. ഹംസക്ക് കൈയ്യടിച്ച...
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പശ്ചിമ ബംഗാളില്‍ അക്രമം കത്തുന്നു; ടി.എം.സി ഓഫിസിന് തീ, ബി.ജെ.പി-ടി.എം.സി പരസ്പര ആരോപണം ;...
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പശ്ചിമ ബംഗാളില്‍ വ്യാപക അക്രമം. ബി.ജെ.പി ശക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നതിനിടെയാണ് പലയിടത്തും അക്രമസംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തത്.പശ്ചിമ ബർദ്‌വാൻ ജില്ലയിലെ ജാമുറിയ മണ്ഡലത്തിലെ ചുരുളിയ മേഖലയിലുള്ള തൃണമൂല്‍...
വോട്ട് ചെയ്യാനെത്തിയ മുസ്‌ലിം വനിതകള്‍ക്കു നേരെ തോക്ക് ചൂണ്ടി തിരികെ പോകാനാവശ്യപ്പെട്ട് പൊലീസ്; ഉത്തർപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ നടന്നത് കേട്ടു...
ഉത്തർ പ്രദേശില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്ന മുസ്‌ലിംകള്‍ക്കുനേരെ തോക്ക് ചൂണ്ടി തിരികെ പോകാനാവശ്യപ്പെട്ട് പൊലീസ്. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത് വന്നു.'നിങ്ങള്‍ക്ക് വെടിവെക്കാനാകില്ല' എന്ന് മുസ്‌ലിം സ്ത്രീ തോക്ക് ചൂണ്ടുന്ന പൊലീസുകാരനോട്...
ഡിഎംകെ കൊടിപിടിക്കാൻ പി വി അൻവർ; വിമത എംഎൽഎ സ്റ്റാലിനെ നേരിൽ കാണാൻ ചെന്നൈയിൽ: വിശദാംശങ്ങൾ...
സിപിഎം ബന്ധം ഉപേക്ഷിച്ച നിലമ്ബൂര്‍ എംഎല്‍എ തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെയില്‍ ചേരാന്‍ നീക്കം. ഡിഎംകെ നേതൃത്വവുമായുള്ള അന്‍വറിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.ഇതിനായി അന്‍വര്‍ ചെന്നൈയില്‍ എത്തിയിട്ടുണ്ട്.
അന്‍വറിന്റെ മകന്‍ ഇന്നലെ മധുരയിലെത്തി മന്ത്രി സെന്തില്‍...
പ്രതികാരത്തിന്റെ ചുവന്ന പതാക ഉയര്‍ത്തി ഇറാന്‍; തിരിച്ചടി ഉറപ്പ് : വീഡിയോ ദൃശ്യങ്ങൾ കാണാം
ഇറാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ഇറാനിലെ ജാംകരണ്‍ മസ്ജിദില്‍ ചുവന്ന പതാക ഉയര്‍ത്തി. ഇസ്രായേലിനോട് ഇറാന്‍ പ്രതികാരം ചെയ്യുമെന്ന് ഉറപ്പുവരുത്തുന്നതാണ് ഈ നടപടിയെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. നീതിയുടെയും പ്രതികാരത്തിന്റെയും ആഹ്വാനമായാണ് ഈ...
ഭര്‍ത്താവിനെതിരെ പരാതി നല്‍കാനെത്തി സബ് ഇൻസ്പെക്ടറുമായി പ്രണയത്തിലായി; സിആര്‍പിഎഫ് ജവാന്റെ ഭാര്യയുടെ ദുരൂഹ മരണത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: വിശദാംശങ്ങൾ...
റോഡരുകില്‍ യുവതിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ വൻ ട്വിസ്റ്റ്. മൊഹോബ സ്വദേശിനിയായ കിരണ്‍ സിംഗ് (30) കൊല്ലപ്പെട്ട സംഭവത്തില്‍ സബ് ഇൻസ്പെക്ടർ തന്നെ അറസ്റ്റിലായിരിക്കുകയാണ്. കിരണ്‍ സിംഗ് തന്റെ ഭർത്താവിനെതിര...
രക്തസാക്ഷി ഫണ്ട് വെട്ടിപ്പ്: പാർട്ടിയുടെ ജീർണത വെളിപ്പെടുത്തിയ ഉണ്ണികൃഷ്ണനെ അനുകൂലിച്ച് കണ്ണൂരിൽ പ്രകടനം; വിശദാംശങ്ങൾ വായിക്കാം
പുറത്താക്കലിന് പിന്നാലെ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും കണ്ണൂരില്‍ പ്രകടനം. പാര്‍ട്ടി ഫണ്ട് മുക്കിയവര്‍ക്ക് മാപ്പില്ല, മധുസൂദനന് മാപ്പില്ല എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രകടനം. വെള്ളൂരിലാണ് പ്രകടനം നടത്തിയത്. ഇവര്‍ കുഞ്ഞികൃഷ്ണന് രക്തഹാരവും അണിയിച്ചു....


























