മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ നാടകങ്ങൾ; ഉദ്ധവ് പക്ഷത്ത് നിന്ന് ആറ് എംപിമാർ ഷിൻഡെയ്ക്കൊപ്പം, വിശദാംശങ്ങൾ വായിക്കാം
മഹാരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ചുലച്ച നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഉദ്ധവ് താക്കറെ ശിവസേന വിഭാഗത്തില്‍ നിന്ന് ആറ് എംപിമാരാണ് ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേനയില്‍ എത്തിയത്.ഇതോടെ 'ഓപ്പറേഷൻ ടൈഗർ' പൂർണ്ണ വിജയം വരിച്ചതായി ഏക്നാഥ് ഷിൻഡെ...
ആർഎസ്എസ് വേദിയിൽ പ്രത്യക്ഷപ്പെട്ടു; പ്രമുഖ മലയാള നടിക്കെതിരെ രൂക്ഷമായ സൈബർ അറ്റാക്ക്: വിശദാംശങ്ങൾ വായിക്കാം
ആർഎസ്‌എസ് വേദിയില്‍ നില്‍ക്കുന്ന അനുശ്രീയുടെ ഫോട്ടോയ്ക്ക് നേരെ സൈബർ അധിക്ഷേപവുമായി ഫേക്ക്സൈബർ പ്രൊഫൈലുകളും അക്കൗണ്ടുകളും. സംഘിണി, ചാണകക്കുഴിയില്‍ വീണ നായിക എന്നൊക്കെയാണ് അധിക്ഷേപകമന്റുകള്‍. ആർഎസ്‌എസ് കാര്യവാഹക് സി. പ്രദീപില്‍ നിന്ന് കേസരി മാസികയുടെ...
പൂരം കലങ്ങിയിട്ടില്ല, വെടിക്കെട്ട് അല്പം വൈകിയതിനാണ് പൂരം കലക്കി എന്ന് പ്രചരിപ്പിക്കുന്നത്: പുതിയ നിലപാടുമായി മുഖ്യമന്ത്രി
വെടിക്കെട്ട് അല്‍പ്പം വൈകിയതിനാണോ തൃശ്ശൂര്‍ പൂരം കലക്കി എന്ന് പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി.
കള്ളം പ്രചരിപ്പിക്കാന്‍ ലീഗിന് എന്താണ് സംഘപരിവാറിനേക്കാള്‍ ആവേശം എന്നും മുഖ്യമന്ത്രി ചോദിച്ചു. പി ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി...
പി പി ദിവ്യ ബിജെപിയിലേക്കോ? ജില്ലാ നേതൃത്വവുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്; വിശദാംശങ്ങൾ വായിക്കാം
എ.ഡി.എം നവീന് ബാബുവിന്റെ മരണത്തില് പ്രതിസ്ഥാനത്തായതിനു പിന്നാലെ പാര്ട്ടി കൈയൊഴിഞ്ഞ സി.പി.എം വനിതാനേതാവ് ബി.ജെ.പിയിലേക്കെന്നു സൂചന.ജില്ലയിലെ ബി.ജെ.പി നേതാക്കള് കഴിഞ്ഞദിവസം ദിവ്യയുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.
ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയായിരുന്നു കൂടിക്കാഴ്ച....
പി പി ദിവ്യക്കെതിരെ പാർട്ടി നടപടിയില്ല? വിഷയം ചർച്ചയ്ക്ക് പോലും എടുക്കാതെ ജില്ലാ സെക്രട്ടറിയേറ്റ്: വിശദാംശങ്ങൾ...
എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരെ പാർട്ടി നടപടിയില്ല. വിഷയം ചർച്ച പോലും ചെയ്യാതെ പൂർണ്ണ വിവരങ്ങള്‍ പുറത്ത് വരട്ടെയെന്ന നിലപാടാണ് ജില്ലാ സെക്രട്ടറിയേറ്റ് സ്വീകരിച്ചത്.
അതേസമയം അറസ്റ്റിലായ പി പി...
ഫണ്ട് വെട്ടിപ്പും നിയമന ക്രമക്കേടും: മുൻ എംഎൽഎ പി കെ ശശിയെ നേതൃസ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്ത് സിപിഎം;...
സി.പി.എം നേതാവ് പി.കെ ശശിക്കെതിരെ പാർട്ടി നടപടി. ജില്ലാ കമ്മിറ്റി ഉള്‍പ്പെടെ മുഴുവൻ നേതൃസ്ഥാനങ്ങളില്‍നിന്നും ശശിയെ പുറത്താക്കി. സാമ്ബത്തിക തിരിമറി, നിയമന ക്രമക്കേട് ആരോപണങ്ങളിലാണു ജില്ലാ കമ്മിറ്റിയുടെ നടപടി. ശശിക്ക് സ്വാധീനമുള്ള മണ്ണാർക്കാട്...
ഒരു മാസത്തിനകം സമ്പൂർണ്ണ അഴിച്ചുപണിക്ക് കോണ്‍ഗ്രസ്; തിരഞ്ഞെടുപ്പ് പ്ലാൻ തയ്യാറാർ; യുവനേതാക്കള്‍ക്ക് ചുമതല: വിശദാംശങ്ങൾ വായിക്കാം
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് കടക്കേണ്ടതിനാല്‍ ഈ മാസത്തോടെ കോണ്‍ഗ്രസ് പുനഃസംഘടന പൂർത്തിയാക്കാൻ നേതൃത്വം. കെപിസിസി വൈസ് പ്രസിഡന്റുമാർ, ജനറല്‍ സെക്രട്ടറിമാർ എന്നിവരെ ഉടൻ നിശ്ചയിക്കും. ജില്ലാപ്രസിഡന്റുമാരെ മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.
എഐസിസി നടത്തിയ പരിശോധനയില്‍...
തമിഴ്‌നാട് നിയമസഭയിലേക്ക് അങ്കം കുറിക്കാൻ വിജയ്; 234 മണ്ഡലങ്ങളിലും സ്വതന്ത്ര പോരാട്ടം പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം; വിശദാംശങ്ങൾ...
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർഥി പട്ടിക പുറത്തിറക്കി തമിഴക വെട്രി കഴകം. ഏപ്രിലില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് ഔദ്യോഗികമായി അറിയിച്ചു.സ്ഥാനാർത്ഥി പട്ടികയിലെ ഏറ്റവും...
തദ്ദേശ തെരഞ്ഞെടുപ്പിലെ വന്‍വിജയവും സിനിമാ താരത്തിന്റെ സ്ഥാനാര്‍ത്ഥിത്വവും; തൃപ്പൂണിത്തുറയില്‍ ബിജെപിയ്ക്ക് വലിയ പ്രതീക്ഷ; വിശദാംശങ്ങൾ വായിക്കാം
തദ്ദേശ തെരഞ്ഞെടുപ്പില്‍ കിട്ടിയ വന്‍വിജയവും ട്വന്റിട്വന്റി യുടെ സാന്നിദ്ധ്യവും പിന്നെ സിനിമാ താരത്തിന്റെ സ്ഥാനാര്‍ത്ഥിത്വവും ഒക്കെയായി എന്‍ഡിഎ തൃപ്പൂണിത്തുറയില്‍ വന്‍ പ്രതീക്ഷയിലാണ്.ബിജെപി എ ക്ലാസ്സ് മണ്ഡലമായി കരുതുന്ന തൃപ്പൂണിത്തുറയില്‍ പ്രശസ്ത നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ...
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയും സർവ്വകലാശാലകളും തകർച്ചയെ അഭിമുഖീകരിക്കുമ്പോൾ സ്വകാര്യ കൽപിത സർവകലാശാലക്ക് മുഖ്യമന്ത്രിയുടെ...
വിദ്യാർത്ഥികളുടെ വിദേശപാലായനവും, അന്യസംസ്ഥാന പാലായനവും സർവ്വകലാശാലകളിലെ പാർട്ടി ഭരണവും, ഗവർണർ സർക്കാർ പോരാട്ടങ്ങളും എസ്എഫ്ഐയുടെ ക്യാമ്പസ് അതിക്രമങ്ങളും എല്ലാം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നട്ടെല്ലൊടിച്ച...
രഹന ഫാത്തിമക്കെതിരായ പ്രേമചന്ദ്രന്റെ പൊറോട്ട ബീഫ് ആരോപണം; ഫേസ്ബുക്കിലൂടെ മറുപടിയുമായി രഹന രംഗത്ത്: വിശദാംശങ്ങൾ വായിക്കാം
രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും ശബരിമലയിലെത്തിയത് ബീഫും പൊറോട്ടയും കഴിച്ചിട്ടാണെന്ന എംപി എൻകെ പ്രേമചന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി രഹ്നാ ഫാത്തിമ. ഫേസ്ബുക്ക് കുറിപ്പിലാണ് അവർ എംപിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്. എൻ കെ...
തരൂരിനെ അനുനയത്തിലൂടെ ഒപ്പം നിർത്താൻ രാഹുൽ ഗാന്ധി; വളഞ്ഞിട്ട് ആക്രമിച്ചാൽ കടുത്ത നിലപാടെടുക്കുമെന്ന് നയം വ്യക്തമാക്കി ശശി തരൂർ:...
ലേഖന വിവാദവും മോദി പ്രശംസയും കോണ്‍ഗ്രസിലുണ്ടാക്കിയ പൊട്ടിത്തെറിക്കിടെ ഇന്നലെ ദില്ലിയില്‍ നടന്ന ശശി തരൂർ- രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയില്‍ പൂർണ്ണ സമവായമായില്ല. കോണ്‍ഗ്രസ് പാർട്ടി നയത്തോട് ചേർന്നു നില്‍ക്കണമെന്ന് ശശി തരൂരിനോട് രാഹുല്‍...
മുഡ അഴിമതി കേസ്: കർണാടക മുഖ്യമന്ത്രി പദത്തിൽ നിന്ന് സിദ്ധരാമയ്യ പുറത്തേക്ക്? ബദ്ധവൈരികളായ ഡി കെ ശിവകുമാറും, സതീഷ്...
മൈസൂരു വികസന അതോറിറ്റി (മുഡ) ഭൂമി കുംഭകോണക്കേസ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കസേര തെറിപ്പിക്കുമോ? കേസില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കോടതിയില്‍ നിന്നും താല്‍ക്കാലിക ആശ്വാസം ലഭിച്ചെങ്കിലും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങള്‍...
ജയിലര്‍ 2 ഫൈനല്‍ ഷെഡ്യൂളും കേരളത്തിൽ; രജനികാന്ത് കൊച്ചിയിലെത്തി: വിശദാംശങ്ങൾ വായിക്കാം
രജനികാന്തിന്റേതായി നിലവില്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന പുതിയ ചിത്രം ജയിലര്‍ 2വാണ്. പാലക്കാട് അട്ടപ്പാടിയിലായിരുന്നു ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം. കോഴിക്കോടും ജയിലര്‍ 2 ചിത്രീകരിച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗിനായി വീണ്ടും രജനികാന്ത് കൊച്ചിയില്‍ എത്തി. ജയിലര്‍ 2വിന്റെ...
‘തിരഞ്ഞെടുപ്പ് ഫലം പറയാം, മുഖ്യമന്ത്രിയെ പറയാന്‍ പറ്റില്ല’; റാഷിദ് സി പി ; വിശദാംശങ്ങൾ വായിക്കാം
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിപ്പോരില്‍ ആര് വിജയം നേടുമെന്ന പ്രവചനം അസാധ്യമെന്ന് റാഷിദ് സി പി. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം കിറുകൃത്യമായി പ്രവചിച്ച് ശ്രദ്ധ നേടിയയാളാണ് റാഷിദ്.റാഷിദിന്‍റെ പോസ്റ്റില്‍ മുഖ്യമന്ത്രി ആരാകുമെന്ന് പ്രവചിക്കാൻ സാധിക്കുമോ എന്നൊരാള്‍...
ആർഎസ്എസ് വേദിയിൽ മുഖ്യപ്രസംഗികനായി പാലാ രൂപതയിലെ യുവ കത്തോലിക്ക വൈദികൻ; വാർത്തയായതോടെ പങ്കെടുത്തത് ബിഷപ്പിന്റെ അനുവാദത്തോടെ എന്ന്...
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ അക്രമങ്ങള്‍ നടക്കുകയും ഭരണകൂടം കള്ളക്കേസില്‍ കുടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടെ സിറോ-മലബാര്‍ സഭയുടെ പാലാ രൂപതയില്‍ നിന്നുള്ള ഒരു പുരോഹിതന്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതിന്റെ ഞെട്ടലിൽ കത്തോലിക്കാ സമൂഹം. വിഷയം...
വക്കീൽ ആയിരുന്നപ്പോൾ ഒന്നരലക്ഷം വരെ മാസ വരുമാനം ഉണ്ടായി; എംഎൽഎ ശമ്പളം കണ്ടപ്പോൾ കരഞ്ഞു പോയി; ...
താൻ വക്കീലായിരുന്നപ്പോള്‍ ലഭിച്ച വരുമാനം പിന്നെ ഉണ്ടായിരുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. സ്കൂള്‍ പഠന കാലത്ത് സ്റ്റുഡൻ്റ് പൊളിടിക്സില്‍ താത്പര്യമുണ്ടായിരുന്നെങ്കിലും ഇഷ്ടം വക്കീലാകാനായിരുന്നു. ആരാകണം എന്ന് അധ്യാപകര് ചോദിക്കുമ്ബോള്‍ കണക്കിന് മുട്ട വാങ്ങുന്നവനും...
‘മരുമകന്‍’ പരാമര്‍ശം എന്തിന്?’എനിക്ക് വരാൻ ആകില്ലെന്ന് നേരത്തെ അറിയിച്ചു’;ദേശീയ പാത ഉദ്ഘാടന വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി ; വിശദാംശങ്ങൾ...
ദേശീയ പാത ഉദ്ഘാടനവേളയില്‍ കേരള പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ഈ വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മരുമകൻ പരാമർശം നടത്തിയത്...
“ഇതെല്ലാം കഴിയുമ്പോൾ അയാൾക്കെതിരെ ഒരു ഒറിജിനൽ കാർഡ് വരുന്നുണ്ട്”: തനിക്കെതിരെ നീക്കങ്ങൾ നടത്തുന്ന എംവി നികേഷ് കുമാറിന്...
എം.വി നികേഷ് കുമാർനെതിരെ പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എകെജി സെൻ്ററില്‍ ഇരുന്ന് ഒരാള്‍ തനിക്കെതിരെ നിരന്തരം കാർഡ് ഇറക്കി കൊണ്ടിരിക്കുന്നു.തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നുന്നു. ഇതെല്ലാം കഴിയുമ്ബോള്‍ അയാള്‍ക്കെതിരെ ഒരു...
ആശയടങ്ങാതെ കൊടിക്കുന്നിൽ: കേരളത്തിൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളയാളെ പരിഗണിക്കണമെന്ന് പരോക്ഷമായി സൂചനയുമായി മാവേലിക്കര എംപി;...
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളയാളെ പരിഗണിക്കണമെന്ന് പരോക്ഷമായി സൂചിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ്. കെപിസിസി ഓഫീസിലെ ചുവരില്‍ തൂക്കിയ 36 പ്രസിഡന്റുമാരില്‍ ഒരു വിഭാഗത്തെ മാത്രം മാറ്റി നിര്‍ത്തിയിരിക്കുന്നു....


























