പി പി ദിവ്യയെ കാണാൻ നേതാക്കൾക്ക് വിലക്കില്ല എന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രഖ്യാപനം;...
എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ കാണാന്‍ ജയിലിന് പുറത്ത് സിപിഎം നേതാക്കള്‍.
ജാമ്യം ലഭിച്ച വിവരം...
പിണറായി വിജയന് പോസ്റ്റ്ട്രേറ്റ് ക്യാൻസറോ? സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ഫേസ്ബുക്ക് കുറിപ്പ്; വിശദാംശങ്ങൾ വായിക്കാം
മയോ ക്ലിനിക്കില്‍ നടത്തിയിരുന്ന ചികിത്സയുടെ ഭാഗമായുള്ള പരിശോധനകള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസിലേക്ക് യാത്ര തിരിച്ചു. പുലര്‍ച്ചെ മൂന്നുമണിക്കാണ് തിരുവനന്തപുരത്തുനിന്നും അദ്ദേഹം യാത്ര തിരിച്ചത്. ചീഫ് സെക്രട്ടറി എ.ജയതിലകും പൊലീസ് മേധാവി റാവാഡ...
ആർഎസ്എസ് നീലക്കുറക്കൻ എന്ന കോൺഗ്രസ് നേതാവിന്റെ വിമർശനം; കെ സി വേണുഗോപാൽ കോൺഗ്രസിലെ കോഴികളെ അടയ്ക്കണമെന്ന്...
ആർഎസ്‌എസിന്‍റെ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാക്കുന്നതാണ് കേസരിയിലെ ലേഖനമെന്ന കെസി നേണുഗോപാലിന്‍റെ വിമര്‍ശനത്തിനെതിരെ ബിജെപി നേതാവ് വി മുരളീധരന്‍ രംഗത്ത്.ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാൻ കഴിയില്ലെന്നത് പോലെയാണ് സംഘപരിവാറിന്‍റെ ക്രൈസ്തവ സ്നേഹമെന്നായിരുന്നു വിമര്‍ശനം.കെ.സി.വേണുഗോപാല്‍...
പാലക്കാടൻ കോട്ടകളിൽ രാഹുൽ മാങ്കൂട്ടത്തിന്റെ തേരോട്ടം; യുഡിഎഫ് കുതിക്കുന്നത് റെക്കോർഡ് ഭൂരിപക്ഷത്തിലേക്ക്: കണക്കുകൾ വായിക്കാം.
പാലക്കാട് വാശിയേറിയ തിരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടമെങ്കില്‍ വോട്ടെണ്ണല്‍ നാല് മണിക്കൂർ പിന്നിടുമ്ബോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വമ്ബൻ ലീഡ് നേടി കുതിക്കുന്നു. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് നിലവില്‍ 15352...
“മൂർച്ചയുള്ള ആയുധങ്ങൾ വച്ച് ഒന്ന് വീശിയാൽ…. പന്നിക്കൂട്ടങ്ങൾ ജാഗ്രത”: ഭർത്താവിനെതിരെയുള്ള ലൈംഗിക അപവാദ പരാതിയിൽ ഭീഷണി...
ബിജെപി നേതാവ് കൃഷ്ണകുമാറിനെതിരായ പീഡന പരാതിയില്‍ ഭീഷണിയുമായി കൃഷ്ണകുമാറിന്റെ ഭാര്യ മിനി കൃഷ്ണകുമാര്‍.കേരള രാഷ്ട്രീയത്തില്‍ തകര്‍ക്കാന്‍ പറ്റാത്ത രണ്ട് പേരുകളാണ് സി.കൃഷ്ണകുമാറും കെ. സുരേന്ദ്രനും. നല്ല മൂര്‍ച്ചയുള്ള ആയുധങ്ങള്‍ വെച്ച് ഒന്ന് വീശിയാല്‍...
സന്ദീപ് വാര്യരെ ഉടനടി കെപിസിസി ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചേക്കും; പുനസംഘടന വരെ കാക്കില്ല എന്ന് റിപ്പോർട്ട്; ഡൽഹിയിലെത്തി കോൺഗ്രസ്...
ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരുടെ പദവി സംബന്ധിച്ച് കെ പി സി സി പുനസംഘടനക്ക് മുൻപ് തീരുമാനം വരും.കെ പി സി സി ജനറല്‍ സെക്രട്ടറി സ്ഥാനത്തില്‍ ധാരണയായെന്നാണ് സൂചന.തീരുമാനം...
ഒറ്റ വർഷത്തിനിടയിൽ ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2244 കോടി രൂപ; കോൺഗ്രസിന് എത്ര കിട്ടി? വിശദമായ...
2023-24 സാമ്ബത്തിക വര്‍ഷത്തില്‍ ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2244 കോടി രൂപ. വ്യക്തികളില്‍ നിന്നും ട്രസ്റ്റുകളില്‍ നിന്നും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നുമാണ് ഇത്രയും രൂപ ബിജെപിക്ക് സംഭാവനയായി ലഭിച്ചിരിക്കുന്നത്.2022-23 കാലത്ത് ബിജെപിക്ക് ലഭിച്ചതിനേക്കാള്‍...
ആർഎസ്എസ് പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി; പുത്തൻപുരയില്‍ സികെ അഹദിനെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു:...
പിണറായിയില്‍ കൊലക്കേസ് പ്രതിയെ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു. പുത്തൻപുരയില്‍ സികെ അഹദിനെയാണ് ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ആർഎസ്‌എസ് പ്രവർത്തകൻ രമിത്തിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് സികെ അഹദ്.
2016 ഒക്ടോബറില്‍ ആർഎസ്‌എസ്...
ഭാര്യയെ മത്സരിപ്പിച്ചതോടെ തളിപ്പറമ്പില്‍ മാത്രമായി ഒതുങ്ങി,തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎമ്മില്‍ വിമര്‍ശനം കടുക്കുന്നു; എം വി ഗോവിന്ദനെതിരെ ജില്ലാ...
തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ജില്ലാ നേതൃയോഗങ്ങളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായ വിമർശനം തുടരുന്നു.തള്ളിപ്പറമ്പ് മണ്ഡലത്തില്‍ ഭാര്യ പി കെ ശ്യാമളയെ മത്സരിപ്പിച്ചതോടെ സംസ്ഥാന സെക്രട്ടറി കണ്ണൂരില്‍ ശ്രദ്ധ...
‘മറുനാടൻ മലയാളി’ ഷാജന്റെ പരാതിയിൽ പി വി അൻവർ എംഎൽഎക്കെതിരെ കേസെടുത്ത് പോലീസ്; വിശദാംശങ്ങൾ വായിക്കാം
മറുനാടന്‍ മലയാളിയുടെ ഉടമ ഷാജന്‍ സ്‌കറിയ നല്‍കിയ പരാതില്‍ നിലമ്ബൂര്‍ എംഎല്‍എ പി.വി അന്‍വറിനെതിരേ കേസെടുത്ത് പൊലീസ്.
സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ എരുമേലി പൊലീസാണ് കേസെടുത്തത്.
ബിഎന്‍സ് ആക്‌ട് 196,336,340,356 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്....
പി എം ശ്രീ പദ്ധതി നിർത്തിവെച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തലുമായി വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി:...
പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അയക്കുമ്ബോള്‍ മാധ്യമങ്ങളെ അറിയിക്കും.പിഎം ശ്രീ പദ്ധതി സംബന്ധിച്ച കാര്യം കാബിനറ്റ് സബ് കമ്മിറ്റിക്ക് മുന്‍പിലാണ്. സബ്കമ്മിറ്റി കൂടിയാലോചിച്ച ശേഷം പിഎംശ്രീയുടെ ഭാവി...
എൻസിപി മന്ത്രി: എ കെ ശശീന്ദ്രൻ രാജിവെക്കും; പകരം മന്ത്രിയാകാൻ തോമസ് കെ തോമസ്; നിർണായകമായത് ശരത് പവാറിന്റെ...
എൻസിപിയിലെ മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള വടംവലിയില്‍ തോമസ് കെ തോമസിന് ജയം. നിലവിലെ മന്ത്രിയായ എ.കെ. ശശീന്ദ്രൻ സ്ഥാനം ഒഴിയും. ഇത് സംബന്ധിച്ച് ഒരാഴ്ചയ്ക്കകം പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.
തർക്കം മുറുകുന്ന സാഹചര്യത്തില്‍ തോമസ്...
പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ മരിച്ച ഷെറിനെ രക്തസാക്ഷിയാക്കി ഡിവൈഎഫ്‌ഐ പ്രമേയം; പ്രധിരോത്തലായി സിപിഎം: വിശദാംശങ്ങൾ വായിക്കാം
പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ മരിച്ച ഷെറിനെ രക്തസാക്ഷിയാക്കി ഡിവൈഎഫ്‌ഐ പ്രമേയം. കുന്നോത്തുപറമ്ബ് മേഖലാ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. ഷെറിനെ ഉള്‍പ്പെടെയുള്ളവരെ സിപിഐഎം നേതൃത്വം തള്ളിപ്പറഞ്ഞിരുന്നു.
2024 ഏപ്രില്‍ അഞ്ചിനാണ് പാനൂര്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായി...
പിഞ്ചു പൂവിനെ പിച്ചിച്ചീന്തിയ കാപാലികാ, നീ ഇത്രയും ക്രൂരനോ? രാഹുൽനെതിരെ ഒളിയമ്പുമായി കവിത രചിച്ച് ...
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന ആരോപണങ്ങള്‍ ശക്തിപ്പെടുമ്ബോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖിന്‍റെ ഭാര്യയുടെ കവിത. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതികള്‍ ആണ് കവിതയുടെ പ്രമേയമെന്നാണ് അഭിപ്രായങ്ങള്‍...
മുനമ്പത്ത് ഭൂമി വഖഫ് അല്ല എന്ന് ലോകത്തോട് ആർജ്ജവത്തോടെ വിളിച്ചുപറഞ്ഞ ഏക രാഷ്ട്രീയ നേതാവ് താങ്കളാണ് പക്ഷേ മുനമ്പം...
പ്രതിപക്ഷനേതാവിനോട് ചോദ്യങ്ങളുമായി മുനമ്ബത്തെ ജനത. പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ സ്വാഗതം ചെയ്യുമ്ബോഴും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് ശരിയല്ലെന്ന് ഈ കത്തിലൂടെ ഓര്‍മിപ്പിക്കുന്നുണ്ട്. പ്രതിപക്ഷനേതാവിനോട് ചോദ്യങ്ങളുമായി മുനമ്ബത്തെ ജനത. പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ സ്വാഗതം...
പിണറായി വിജയൻ സി പി എമ്മിലേക്ക് ക്ഷണിച്ചു; ചങ്കൂറ്റമുണ്ടെങ്കില്‍ നിഷേധിക്കട്ടെ: മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് സുരേഷ് ഗോപി.
മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സി.പി.എമ്മിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ചങ്കൂറ്റം ഉണ്ടെങ്കില്‍ ഇല്ലെന്ന് പറയട്ടേയെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കൊല്ലം ഫാത്തിമ മാതാ കോളേജിലെ പൂർവ വിദ്യാർത്ഥികളായ ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു...
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കെ.പി.സി.സിയില്‍ അഴിച്ചുപണിയെന്ന് സൂചന; മത്സരിക്കാൻ സാധ്യതയുള്ള വര്‍ക്കിംഗ് പ്രസിഡന്റുമാരെയും വൈസ് പ്രസിഡൻ്റുമാരെയും ഒഴിവാക്കിയേക്കും: റിപ്പോർട്ടുകൾ...
തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ സംഘടനാതലത്തില്‍ വീണ്ടും അഴിച്ചു പണിക്ക് ഒരുങ്ങി കെപിസിസി നേതൃത്വം. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്ബ് പരമാവധി പാർട്ടിയെ സജ്ജമാക്കി അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഴിച്ചുപണി നടത്താൻ നീക്കമുള്ളത്. നിലവില്‍...
വായ തുറക്കുന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കാനോ? കെപിസിസി അധ്യക്ഷൻ കെം സുധാകരനെതിരെ കടുത്ത വിമർശനങ്ങളുമായി വി ഡി...
കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രംഗത്ത് എന്ന് റിപ്പോർട്ടുകൾ. സുധാകരന്റെ പല പ്രസ്താവനകളും പാര്‍ട്ടിക്ക് തിരിച്ചടിയാകുന്നതാണെന്ന് സതീശന്‍ വിഭാഗം വിമര്‍ശിക്കുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷന്‍...
സ്വന്തം പ്രവർത്തകരെ കൊന്നു കളഞ്ഞിട്ട് അവർക്ക് വേണ്ടി സ്മാരകം നിർമ്മിക്കുന്ന പാർട്ടിയോ സിപിഎം? സി പി...
കണ്ണൂരിലെ തലശ്ശേരിയില്‍ സി.പി.എം പ്രവർത്തകൻ യു.കെ സലീമിനെ കൊലപ്പെടുത്തിയ ശേഷം സി.പി.എമ്മുകാർ തന്നെ സ്മാരകവും നിർമ്മിച്ചു എന്ന് വ്യാപക പരിഹാസം. സലീമിനെ കൊന്നത് സിപിഎം പ്രവർത്തകരാണെന്ന് ആരോപിച്ച് പിതാവ് കെ.പി യൂസഫ് രംഗത്ത്...
മുഖ്യമന്ത്രി ആരെന്ന് അറിഞ്ഞ ശേഷം പ്രതിപക്ഷനേതൃസ്ഥാനത്തില്‍ തീരുമാനമെന്ന് പിണറായി വിജയൻ ; വിശദാംശങ്ങൾ വായിക്കാം
മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ആരെ പ്രഖ്യാപിക്കുമെന്ന് അറിഞ്ഞശേഷം മതി, പ്രതിപക്ഷനേതൃസ്ഥാനത്തില്‍ തീരുമാനമെന്ന് പിണറായി വിജയൻ.ഘടകക്ഷിനേതാക്കളുമായുള്ള സംഭാഷണത്തില്‍ പിണറായി വിജയൻ ഇക്കാര്യം സൂചിപ്പിച്ചു. തന്നേക്കാള്‍ ജൂനിയറായ മുഖ്യമന്ത്രി വന്നാല്‍ ഒരുപക്ഷേ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തേക്കില്ല.
പാർട്ടിയില്‍...


























