നിരന്തരം വ്യാജ വാർത്തകൾ; ദേശാഭിമാനിയുടെ ഇൻസ്റ്റഗ്രാം പേജിന് പൂട്ട്: വിശദാംശങ്ങൾ വായിക്കാം
വ്യാജ വാർത്തകളുമായി ബന്ധപ്പെട്ട് നിരന്തരം പരാതികള്‍ വന്നതോടെ ദേശാഭിമാനിയുടെ ഇൻസ്റ്റഗ്രാം പേജ് മരവിപ്പിച്ച് മെറ്റ. സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ ഇൻസ്റ്റഗ്രാം പേജിന് ഈയിടെയാണ് പൂട്ട് വീണത്. വ്യാജ വാർത്തകളുടെ ആധിക്യമാണ് നടപടിക്ക് കാരണമെന്നാണ്...
ജോസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം: റോഷി അഗസ്റ്റിൻ നടത്തിയത് അച്ചടക്ക ലംഘനമെന്ന് വിമര്‍ശനം; വിശദാംശങ്ങൾ വായിക്കാം
പാലായില്‍ ജോസ് കെ. മാണിയുടെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയ റോഷി അഗസ്റ്റിന്റെ നടപടി ഉള്‍ക്കൊള്ളാനാകാതെ ഒരു വിഭാഗം കേരള കോണ്‍ഗ്രസ് പ്രവർത്തകർ.മുന്നണി ചർച്ചകള്‍ പോലും നടക്കാത്ത സാഹചര്യത്തിലുള്ള പ്രഖ്യാപനം അച്ചടക്ക ലംഘനമെന്ന് വിമർശനം....
ഗോവിന്ദൻ മാസ്റ്ററുടെ “പെരുങ്കള്ളൻ” പ്രയോഗം തിരിച്ചടിയാകും; ശബരിമല തന്ത്രിയെ കടന്നാക്രമിക്കുന്ന സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി സിപിഐ: വിശദാംശങ്ങൾ...
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്‌ഠര് രാജീവരര്‍ക്കെതിരേ സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നടത്തിയ 'പെരുങ്കള്ളന്‍' പ്രയോഗത്തെച്ചൊല്ലി ഇടതുമുന്നണിയില്‍ ഭിന്നത. തന്ത്രിയെ കടന്നാക്രമിക്കുന്ന സി.പി.എം. ശൈലിയോട് കടുത്ത വിയോജിപ്പാണ് സി.പി.ഐ. പ്രകടിപ്പിച്ചിരിക്കുന്നത്. ഇത് സര്‍ക്കാരിനും...
സിപിഎം ഓഫീസ് പി ശശിക്ക് അനാശാസ്യ കേന്ദ്രം പോലെ; കാണാൻ പാടില്ലാത്ത കാഴ്ച കണ്ട ഏരിയ കമ്മിറ്റി...
സിപിഐഎം പുറത്താക്കിയ നേതാവ് പികെ ശശിക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്‌ഐ നേതാവ്. സിപിഐഎം ഓഫീസ് പികെ ശശിക്ക് അനാശാസ്യ കേന്ദ്രമായിരുന്നെന്നും അവിടെ കാണാൻ പാടില്ലാത്തത് നേരില്‍ കണ്ട മുൻ ഏരിയ കമ്മിറ്റി അംഗത്തിന്റെ...
‘നിങ്ങള്‍ ആ രാഹുലിനെ കൂടെ പിടിച്ചു കെട്ടിക്ക്, മൊണാലിസ–ഫർമ്മാൻ വിവാഹത്തിൽ സിപിഎം നേതാക്കളുടെ സാന്നിധ്യത്തെ പരിഹസിച്ച് പി.സി ജോർജ്...
പ്രണയം വീട്ടുകാര്‍ എതിര്‍ത്തതോടെ കേരളത്തില്‍ അഭയം തേടിയ വൈറല്‍ താരം മൊണാലിസയുടെ വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള സിപിഎം...
‘മരുമകന്‍’ പരാമര്‍ശം എന്തിന്?’എനിക്ക് വരാൻ ആകില്ലെന്ന് നേരത്തെ അറിയിച്ചു’;ദേശീയ പാത ഉദ്ഘാടന വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി ; വിശദാംശങ്ങൾ...
ദേശീയ പാത ഉദ്ഘാടനവേളയില്‍ കേരള പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ഈ വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മരുമകൻ പരാമർശം നടത്തിയത്...
‘വോട്ട് രാഷ്ട്രീയത്തിലെ ലിവിംഗ് ടുഗദര്‍’ വിവാദം കത്തുന്നു; എസ്.ഡി.പി.ഐയുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന ടി പി രാമകൃഷ്ണന്റെ പരാമര്‍ശത്തെ ട്രോളി...
രാഷ്ട്രീയ കേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ഒരു 'പ്രേമകഥ'യാണ്. പ്രേമമെന്നു പറഞ്ഞാല്‍ സാദാ പ്രേമമല്ല, പക്കാ വോട്ട് രാഷ്ട്രീയത്തിലെ ലിവിംഗ് ടുഗദര്‍!എസ്.ഡി.പി.ഐയുമായുള്ള ബന്ധത്തെക്കുറിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ നടത്തിയ മലക്കംമറിച്ചിലിനെ ട്രോളി കൊലവിളിക്കുകയാണ്...
“ഞാന്‍ മത്സ്യതൊഴിലാളി കുടുംബത്തില്‍ നിന്നുള്ളവൻ തിരുത തോമ വിളി അഭിമാനം,ചെന്നിത്തല അപമാനിച്ചത് മത്സ്യത്തൊഴിലാളികളെ”; മറുപടിയുമായി കെ...
തിരുത തോമ എന്ന് വിളിക്കുന്നതില്‍ തനിക്ക് ഒരു കുറച്ചിലും ഇല്ലെന്ന് സംസ്ഥാന സർക്കാരിന്‍റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്.ആ വിളി കേള്‍ക്കുന്നതില്‍ അഭിമാനം മാത്രമേ ഉള്ളൂ. താൻ മത്സ്യത്തൊഴിലാളി കുടുംബത്തിലാണ്...
കൊടുങ്ങല്ലൂരിൽ ഒ.ജെ ജനീഷ് ജയിക്കണമെന്നാണ് ഉമ്മൻ ചാണ്ടി ആഗ്രഹിക്കുക, ‘ഉമ്മൻചാണ്ടിയുടെ പേരില്‍ ആരും മുതലക്കണ്ണീരൊഴുക്കേണ്ട’, എൻഡിഎ സ്ഥാനാര്‍ത്ഥിയായ സഹോദരി...
കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഒ.ജെ ജനീഷ് ജയിക്കണമെന്നാണ് ഉമ്മൻ ചാണ്ടി ആഗ്രഹിക്കുകയെന്ന് മകനും പുതുപ്പള്ളി എംഎല്‍എയുമായ ചാണ്ടി ഉമ്മൻ.അദേഹത്തിന്റെ പേരില്‍ ഇവിടെ ആരും മുതലക്കണ്ണീർ ഒഴുക്കേണ്ടെന്നും...
പാലക്കാട് വോട്ടർക്ക് പണം നല്‍കിയെന്ന ആരോപണം ;പണം കൈമാറിയ സ്ത്രീക്കൊപ്പം ശോഭ സുരേന്ദ്രനും കേന്ദ്രമന്ത്രിയും നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത്
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വോട്ടർക്ക് പണം നല്‍കിയെന്ന ആരോപണത്തില്‍ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെ കൂടുതല്‍ പ്രതിരോധത്തിലാക്കി പുതിയ തെളിവുകള്‍ പുറത്ത്.വയോധികയ്ക്ക് പണം കൈമാറിയ സ്ത്രീയെ തനിക്ക് അറിയില്ലെന്ന ശോഭയുടെ വാദം പൊളിക്കുന്ന ചിത്രങ്ങളാണ്...
രാഹുൽ മാങ്കൂട്ടവുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാവും കരുനാഗപ്പള്ളി എംഎൽഎയുമായ സി ആർ മഹേഷ്; ഫേസ്ബുക്ക് പോസ്റ്റ് വൈറൽ:...
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ട് കരുനാഗപ്പളളി എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ സി ആര്‍ മഹേഷ്. രാഹുലിന്റെ അടൂരിലെ വീട്ടിലെത്തിയാണ് സി ആര്‍ മഹേഷ് കൂടിക്കാഴ്ച നടത്തിയത്. ഇക്കാര്യം സി ആര്‍ മഹേഷ് തന്നെയാണ്...
കോൺഗ്രസിനെയും ചെറുകക്ഷികളെയും കൂടെ നിർത്തി ഭരണം ഉറപ്പിക്കാൻ വിജയ്; തമിഴ്നാട്ടിൽ ഇനി ‘ദളപതി’ കാലം: തിരക്കിട്ട...
തമിഴ്‌നാട്ടില്‍ ചെറുകക്ഷികളെ കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാൻ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്.കോണ്‍ഗ്രസുള്‍പ്പെടെയുള്ള പാർട്ടികളെ ഒപ്പം കൂട്ടാനാണ് വിജയ്‍യുടെ നീക്കം. 234 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 11 സീറ്റ് അകലമുള്ള...
“ഒരുകാലത്ത് ഏറ്റവും വലിയ വിശ്വസ്തൻ; ഇന്നിപ്പോൾ രാഷ്ട്രീയ അന്തകൻ”: മമതയെ തകർത്ത് സുവേന്ദു അധികാരി ആര്?
പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ മൂന്ന് പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രഭാവത്തിന് അന്ത്യം കുറിച്ച് ബിജെപിയെ ഭരണസിംഹാസനത്തില്‍ എത്തിച്ചതിന് പിന്നിലെ യഥാർത്ഥ ശില്പിയാണ് സുവേന്ദു അധികാരി.ബംഗാളിന്റെ പുതിയ മുഖ്യമന്ത്രിയായി അദ്ദേഹം ചുമതലയേല്‍ക്കുമ്പോള്‍ അത്...
സതീശന്‍ മന്ത്രിസഭയിലെ ആദ്യ പട്ടിക പുറത്ത്; 8 കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മന്ത്രിസ്ഥാനം ഉറപ്പ്; വിശദാംശങ്ങൾ വായിക്കാം
സതീശൻ മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം ഉറപ്പിച്ച 8 കോണ്‍ഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത്. സണ്ണി ജോസഫ്, കെ മുരളീധരൻ, എപി അനില്‍കുമാർ, പിസി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി...
കോട്ടയത്ത് എസ്പി ഓഫീസ് മാർച്ച് നടത്താൻ ആളെ കിട്ടാതെ എസ്എഫ്ഐ; കുട്ടി സഖാക്കൾ മുങ്ങിയതോടെ സമരം മാറ്റിവെച്ച് നേതൃത്വം:...
നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എന്‍. വാസവന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വീഴുകയും കേരള കോണ്‍ഗ്രസ് (എം) അടക്കമുള്ള ഘടകകക്ഷികള്‍ കൂട്ടത്തോടെ പരാജയപ്പെടുകയും ചെയ്ത കോട്ടയം ജില്ലയില്‍ ഇടതുപക്ഷത്തിന് പുതിയ നാണക്കേട്. കേരള സര്‍വകലാശാലാ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച്...
കർണാടക കോൺഗ്രസിൽ വമ്പൻ പ്രതിസന്ധി; ഡി.കെ അധികാരം ഏറ്റെടുത്തതിനു പിന്നാലെ രാജി പ്രഖ്യാപിച്ച് രാമലിംഗ റെഡ്ഢി; ...
കർണാടകത്തില്‍ ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ കോണ്‍ഗ്രസ് സർക്കാർ അധികാരമേറ്റ് ദിവസങ്ങള്‍ക്കകം കടുത്ത ആഭ്യന്തര കലഹത്തിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നു.വകുപ്പ് വിഭജനത്തെച്ചൊല്ലിയുള്ള കടുത്ത അതൃപ്തിയെത്തുടർന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ രാമലിംഗ റെഡ്ഡി...
ആഭ്യന്തര വകുപ്പിന്റെ തൂഫാൻ പ്രചരണം: പാലായിൽ ജനമൈത്രി പോലീസിനോട് ഇടഞ്ഞ് കോൺഗ്രസ്; പ്രാദേശിക നേതൃത്വത്തെ പ്രകോപിപ്പിച്ചത് കോൺഗ്രസ് ജനപ്രതിനിധികളെ...
സംസ്ഥാന ആഭ്യന്തരവകുപ്പ് കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും ഇന്ന് ഓപ്പറേഷൻ തൂഫാൻ അവബോധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. എല്ലാ എംഎൽഎമാർക്കും ഈ പരിപാടികളിൽ പങ്കെടുക്കണമെന്ന നിർദ്ദേശവും കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. രമേശ്...
കോട്ടയത്ത് വിഷം കഴിച്ചു ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു; അച്ഛനും മകനും ചികിത്സയില്‍ തുടരുന്നു: വിശദാംശങ്ങൾ വായിക്കാം
കോട്ടയത്ത് വിഷം കഴിച്ചു ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു. ളാകാട്ടൂർ സ്വദേശികളായ ജോസ്ന, മകള്‍ മരിയ തെരേസ എന്നിവരാണ് മരിച്ചത്. ജോസ്നയുടെ ഭർത്താവ് തോമസ് എബ്രഹാം, മകൻ അലൻ എന്നിവർ ചികിത്സയില്‍ തുടരുകയാണ്....
വോട്ടു ചെയ്യാൻ പോകുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍; വിശദാംശങ്ങൾ വായിക്കാം
വ്യാഴാഴ്ച നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി വരുന്നു. രാവിലെ ഏഴുമുതല്‍ വൈകീട്ട് വോട്ടെടുപ്പുദിവസം പ്ലാനിങ് സെക്രട്ടേറിയറ്റില്‍ ജില്ലാ കണ്‍ട്രോള്‍ റൂമും വെബ്കാസ്റ്റിങ് കണ്‍ട്രോള്‍ റൂമും പ്രവർത്തിക്കും.
വോട്ടർമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
1. വോട്ടർപട്ടികയില്‍...
മലപ്പുറത്ത് പോലീസിൽ വൻ അഴിച്ചു പണി; എസ്.പിക്കും എല്ലാ ഡിവൈഎസ്പിമാർക്കും സ്ഥലംമാറ്റം; പരാതിക്കാരിയുമായി അവിഹിതബന്ധം പുലർത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക്...
മലപ്പുറം പൊലീസില്‍ വന്‍ അഴിച്ച് പണി നടത്തി സംസ്ഥാന സർക്കാർ. മലപ്പുറം എസ്‌പി എസ് ശശിധരനെ സ്ഥലംമാറ്റി. മലപ്പുറത്തെ ഡിവൈഎസ്പിമാരെയും മാറ്റി. താനൂര്‍ ഡിവൈഎസ്‍പി ബെന്നിയെ കോഴിക്കോട് റൂറര്‍ ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി....


























