വിജയിയുടെ രാഷ്ട്രീയ കുതിപ്പ്; ‘ദി ഗോട്ട്’ സിനിമയിലെ രംഗം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ; വിശദാംശങ്ങൾ വായിക്കാം

തമിഴ്നാട് രാഷ്ട്രീയത്തില്‍ അട്ടിമറി വിജയം കരസ്ഥമാക്കി വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) അധികാരം പിടിച്ചടക്കുമ്പോള്‍, സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചർച്ചയാകുന്നത് 2024-ല്‍ പുറത്തിറങ്ങിയ 'ദി ഗോട്ട്' എന്ന ചിത്രത്തിലെ ഒരു രംഗമാണ്.സിനിമയിലെ...

കെപിസിസി അധ്യക്ഷൻ നിഷ്പക്ഷനല്ല; സണ്ണി ജോസഫ് പിന്തുണച്ചത് കെ സിയെ: മുകുൾ വാസ്നിക്കിന്റെ പട്ടിക ചോർന്നു – വിശദാംശങ്ങൾ...

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിക്കായുള്ള തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കവെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പിന്തുണ കെസി വേണുഗോപാലിനെന്ന് വ്യക്തമാകുന്ന ലിസ്റ്റ് പുറത്ത്.എഐസിസി നിരീക്ഷകന്‍ മുകുള്‍ വാസ്‌നിക്കിന്റെ കയ്യിലെ എംഎല്‍എമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ ലിസ്റ്റാണ്...

ഫ്രാൻസിസ് ജോർജിന്റെ മധ്യസ്ഥതയിൽ നിർണായക ചർച്ച; മൂവാറ്റുപുഴയിലെ കുഴൽനാടൻ vs ലീഗ് സംഘർഷത്തിന് അറുതി: വിശദാംശങ്ങൾ വായിക്കാം

കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ മുസ്ലിം ലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴല്‍നാടന്റെ പ്രസ്താവനയെത്തുടർന്ന് മൂവാറ്റുപുഴ യുഡിഎഫില്‍ ഉടലെടുത്ത തർക്കം രമ്യതയിലേക്ക്. കോട്ടയം എംപി ഫ്രാൻസിസ് ജോർജിന്റെ മധ്യസ്ഥതയിലാണ് തർക്കങ്ങൾ ഏറെക്കുറെ പറഞ്ഞ് അവസാനിപ്പിച്ചത്....

“അനുചിതമായി തോന്നിയതുകൊണ്ടാണ് അങ്ങനെ പ്രതികരിച്ചത്”: ചെറിയാൻ ഫിലിപ്പ് കെട്ടിപ്പിടുത്ത വിവാദത്തിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രതികരണം;...

ചെറിയാൻ ഫിലിപ്പ് വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി ബിന്ദു കൃഷ്ണ. ചെറിയാൻ ഫിലിപ്പ് എന്തെങ്കിലും ദുരുദ്ദേശത്തോടെയാണ് അന്ന് അങ്ങനെ പെരുമാറിയത് എന്നൊന്നും താൻ വിശ്വസിക്കുന്നില്ല.പക്ഷെ തനിക്ക് അനൗചിത്യമെന്ന് തോന്നി, അത്രമാത്രമേ ഉള്ളൂവെന്ന് മന്ത്രി പ്രതികരിച്ചു. സൈബർ...

‘കോണ്‍ഗ്രസിനെ വിശ്വസിക്കരുത്, എസ്‌ഡിപിഐയ്ക്ക് വോട്ട് ചെയ്യൂ’;കോണ്‍ഗ്രസ് മന്ത്രി സമീര്‍ അഹമ്മദിന്റെ പ്രസംഗം വൈറല്‍; വിശദാംശങ്ങൾ വായിക്കാം

കോണ്‍ഗ്രസിലെ ഇസ്ലാമിസ്റ്റുകള്‍ക്ക് എസ് ഡി പി ഐയുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ പലപ്പോഴും ഉയരാറുണ്ട്.എന്നാല്‍ ഇപ്പോള്‍ അതിന് വ്യക്തമായ തെളിവാണ് കർണാടകയില്‍ ഉണ്ടായിരിക്കുന്നത് . കോണ്‍ഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നും , എസ് ഡി പി...

പിണറായി മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രി ശിവൻകുട്ടി; ഗണേഷ് കുമാറിന് മൂന്നാം സ്ഥാനം; റിയാസ് ബഹുദൂരം...

റിപ്പോർട്ടർ ടിവി നടത്തിയ ഓണ്‍ലൈൻ ഇലക്ഷൻ സർവേയില്‍ നിലവിലെ മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രിയായി വി ശിവന്‍കുട്ടി തെരഞ്ഞെടുക്കപ്പെട്ടു.സർവേയില്‍ പങ്കെടുത്തവരില്‍ 14.56 ശതമാനം പേരാണ് രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയിലെ മികച്ച മന്ത്രി...

രാഹുൽ സഭയിൽ എത്തിയത് ഷാഫി ഇറങ്ങി കളിച്ചതോടെ എന്ന് വിലയിരുത്തൽ; പകച്ച് സതീശനും, രമേശും; പ്രതിപക്ഷനേതാവ്...

നിയമസഭയിലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ 'മാസ്‌ എന്‍ട്രി'യില്‍ കോണ്‍ഗ്രസില്‍ പുകച്ചില്‍. കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം പിന്തുണച്ചതുകൊണ്ടാണ്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്റെ പരസ്യ നിലപാടിനെ തള്ളി മാങ്കൂട്ടത്തില്‍ നിയമസഭയില്‍ വന്നതെന്നാണ്‌ പൊതുവേയുള്ള വിലയിരുത്തല്‍. വിശ്വസ്‌തരെ...

ലക്ഷ്യം വി ഡി സതീശൻ? അകൽച്ച കോൺഗ്രസിനോട് അല്ല പ്രതിപക്ഷ നേതാവിനോട് എന്ന സൂചനയുമായി എൻഎസ്എസ് ജനറൽ...

എന്‍എസ്‌എസിന്റെ ചുവടുമാറ്റത്തില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ടോ? സമുദൂര സിദ്ധാന്തത്തില്‍ നിന്നും മാറി, പതിവിന് വിപരീതമായി ഇടത് സര്‍ക്കാരിന് എന്‍എസ്‌എസ് പിന്തുണ പ്രഖ്യാപിച്ചത് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ക്കിടയില്‍ കനത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ചില കോണ്‍ഗ്രസ് നേതാക്കളും...

നടന്മാരുടെ വീട്ടിലെ ഇഡി റെയ്ഡ് സ്വര്‍ണപ്പാളി വിവാദം മുക്കാൻ; വിചിത്ര വാദവുമായി സുരേഷ് ഗോപി: വിശദാംശങ്ങൾ വായിക്കാം

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം മുക്കാനാണ് നടന്മാരായ ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രണ്ടു സിനിമാക്കാരെ വലിച്ചിഴയ്ക്കുന്നത് ഇതിനു വേണ്ടിയാണോയെന്ന് സംശയമുണ്ട്. കേന്ദ്രമന്ത്രിയായതിനാല്‍ കൂടുതലൊന്നും...

നിവേദനവുമായി സുരേഷ് ഗോപിയുടെ വാഹനത്തിന് മുന്നില്‍ ചാടി വയോധികൻ; ബലമായി പിടിച്ച്‌ മാറ്റി ബിജെപി പ്രവര്‍ത്തകർ; സംഭവം കോട്ടയത്ത്:...

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനത്തിന് മുന്നിലേക്ക് നിവേദനവും കയ്യില്‍ പിടിച്ചു കൊണ്ട് ചാടി വയോധികൻ. കോട്ടയത്തായിരുന്നു സംഭവം. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തില്‍ നടന്ന കലുങ്ക് സംവാദ പരിപാടിക്ക് ശേഷം കേന്ദ്രമന്ത്രി മടങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന്റെ...

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച്‌ വിജ്ഞാപനമായി; പാർട്ടികളും ചിഹ്നങ്ങളും – വിശദമായ പട്ടിക വാർത്തയോടൊപ്പം

സംസ്ഥാനത്തെ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് രാഷ്ട്രീയപാർട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച്‌ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. രാഷ്ട്രീയപാർട്ടികള്‍ക്ക് നാല് പട്ടികകളിലായാണ് ചിഹ്നം അനുവദിച്ചിട്ടുള്ളത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള ആറ് ദേശീയപാർട്ടികളെ പട്ടിക...

ആർഎംപി പ്രവർത്തകർ സിപിഎമ്മിലേക്ക് മടങ്ങില്ല; ആർഎംപി യുഡിഎഫിന്റെ ഭാഗമല്ല; മുന്നണിയുമായി സഹകരണം മാത്രം: നിലപാട് വ്യക്തമാക്കി കെകെ രമ

ആർഎംപി യുഡിഎഫിന്റെ ഭാഗമല്ലെന്ന് കെ.കെ. രം. പൊതുവിഷയങ്ങളില്‍ യുഡിഎഫുമായി സഹകരിക്കുക മാത്രമാണ് ചെയ്യുന്നത്. തെരഞ്ഞെടുപ്പുകളിലും യുഡിഎഫുമായി ധാരണയുണ്ട്. കേരളത്തിന് പുറത്ത് സിപിഐഎമ്മും കോണ്‍ഗ്രസുമായി സഹകരിക്കുന്നുണ്ട്. കോണ്‍ഗ്രസുമായി ഞങ്ങള്‍ സഹകരിക്കുന്നതിനെ പരിഹസിക്കേണ്ടതില്ലെന്നും ആർഎംപി നേതാവ്...

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നേ അൻവർ യുഡിഎഫിലെത്തും; പ്രഖ്യാപനവുമായി ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ: വിശദാംശങ്ങൾ വായിക്കാം

പിവി അൻവർ തദേശ തെരഞ്ഞെടുപ്പിന് മുമ്ബ് യുഡിഎഫിനൊപ്പമുണ്ടാകുമെന്ന് പാണക്കാട് സാദിഖലി തങ്ങള്‍. യുഡിഎഫ് പ്രവേശനം അൻവറിന്റെ നിലനില്‍പ്പിന് ആവശ്യമാണെന്നും യുഡിഎഫുമായി ധാരണയായി കഴിഞ്ഞാല്‍ പ്രഖ്യാപിച്ച ടിഎംസി സ്ഥാനാർത്ഥികളെ അൻവർ പിൻവലിക്കുമെന്നും പാണക്കാട് സാദിഖ്...

വോട്ടർ പട്ടിക തീവ്ര പരിഷ്കരണം: 10% ഡിജിറ്റലൈസേഷൻ പൂർത്തിയാകുമ്പോൾ ഒഴിവാക്കപ്പെടുന്നത് 129836 വോട്ടർമാർ; വിശദാംശങ്ങൾ വായിക്കാം

തീവ്രവോട്ടർപട്ടിക പരിഷ്ക്കരണത്തില്‍ കരട് പട്ടിക പുറത്തുവരുമ്ബോള്‍ 2025ലെ വോട്ടർ പട്ടികയില്‍ പേരുണ്ടായിരുന്ന 1,29,836 പേർ പുറത്താകും. 2.78 കോടി വോട്ടർമാർ ഉള്‍പ്പെട്ട 2025ലെ വോട്ടർ പട്ടികയില്‍ ഇന്നലെ രാവിലെ 10 മണിവരെ 26...

രാഹുൽ മാങ്കൂട്ടം എംഎൽഎയുടെ പി എയെയും ഡ്രൈവറെയും അനധികൃതമായി കസ്റ്റഡിയിലെടുത്ത സംഭവം: ബന്ധുക്കൾ ഡിജിപിക്ക് പരാതി നൽകിയതോടെ ഇരുവരെയും...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒളിവില്‍ പോകാന്‍ സഹായിച്ചെന്ന് ആരോപിച്ച്‌ പ്രത്യേകസംഘം കസ്റ്റഡിയിലെടുത്ത രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെയും വിട്ടയച്ചു. ഫസല്‍ അബ്ബാസ്, ഡ്രൈവര്‍ ആല്‍വിന്‍ എന്നിവരെയാണ് അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചത്. തിരുവനന്തപുരം കമ്മീഷണര്‍...

ലക്ഷ്മി പത്മയും, വേണു ബാലകൃഷ്ണനും പ്രധാന മുഖങ്ങൾ; തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ...

ശക്തമായ മത്സരം അരങ്ങേറുന്ന മലയാളത്തിലെ ന്യൂസ് ചാനല്‍ രംഗത്ത് ഒരിടവേളയ്ക്ക് ശേഷം കൂടുമാറ്റം തുടങ്ങി. റേറ്റിംഗിൻ്റെ കാര്യത്തില്‍ ശക്തമായ മത്സരം അരങ്ങേറുമ്ബോഴാണ് പുതിയ കൂടുമാറ്റങ്ങള്‍ അരങ്ങേറുന്നതും മാധ്യമ പ്രവർത്തകർ താവളം മാറുന്നതും എന്നത്...

“ഇതെല്ലാം കഴിയുമ്പോൾ അയാൾക്കെതിരെ ഒരു ഒറിജിനൽ കാർഡ് വരുന്നുണ്ട്”: തനിക്കെതിരെ നീക്കങ്ങൾ നടത്തുന്ന എംവി നികേഷ് കുമാറിന്...

എം.വി നികേഷ് കുമാർനെതിരെ പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എകെജി സെൻ്ററില്‍ ഇരുന്ന് ഒരാള്‍ തനിക്കെതിരെ നിരന്തരം കാർഡ് ഇറക്കി കൊണ്ടിരിക്കുന്നു.തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നുന്നു. ഇതെല്ലാം കഴിയുമ്ബോള്‍ അയാള്‍ക്കെതിരെ ഒരു...

ജ്യോതി ബസ്സുവും, ഹർകിഷൻസിംഗ് സുർജിത്തും, ബുദ്ധദേവ് ഭട്ടചാര്യയും നിരസിച്ചു; പത്മവിഭൂഷൻ വലിയ അംഗീകാരമെന്ന് വിഎസിന്റെ കുടുംബം; സിപിഎം ആശയക്കുഴപ്പത്തിൽ?

മരണാനന്തരമെങ്കിലും, ഇന്ത്യയില്‍ ആദ്യമായാണ് ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതി ലഭിക്കാന്‍ പോകുന്നത്. അന്തരിച്ച സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യൂതാനന്ദന് പത്മവിഭൂഷണ്‍ പുരസ്‌കരം പ്രഖ്യാപിച്ചതിന്...

ഷഹനാസിനെതിരെ പത്തു കോടിയുടെ മാനനഷ്ട കേസ്; വക്കീർ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടം: വിശദാംശങ്ങൾ വായിക്കാം

കോണ്‍ഗ്രസ് നേതാവ് എം.എ. ഷഹനാസിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍. വാര്‍ത്താ സമ്മേളനത്തിലൂടെ തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചു എന്ന് കാണിച്ചാണ് നോട്ടീസ് അയച്ചത്. പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.ഫെബ്രുവരി മൂന്നിനാണ്...

സെൽഫി എടുക്കാൻ എത്തിയ യുവ വനിതാ ജില്ലാ പഞ്ചായത്ത് അംഗത്തെ പിണറായി വിജയൻ ആട്ടി അകറ്റിയ സംഭവം:...

പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിക്കൊപ്പം സെല്‍ഫിക്ക് ശ്രമിച്ച പഞ്ചായത്ത് അംഗത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിലക്കിയെന്ന പ്രചാരണം വ്യാജമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ്. അമ്പൂരി കൂമ്പിച്ചല്‍കടവ് പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ...