പോലീസ് ഉദ്യോഗസ്ഥൻ തുടർച്ചയായി ബലാത്സംഗത്തിനിരയാക്കി; പരാതി നൽകിയിട്ടും നടപടിയില്ല; കൈവെള്ളയിൽ ആത്മഹത്യാക്കുറിപ്പ് എഴുതി വനിതാ ഡോക്ടർ...
മഹാരാഷ്ട്രയിലെ സതാറയില്‍ എസ്‌ഐക്കെതിരെ കൈവെള്ളയില്‍ ആത്മഹത്യക്കുറിപ്പെഴുതി വനിതാ ഡോക്ടര്‍ ജീവനൊടുക്കി. ജില്ല ആശുപത്രിയിലെ ഡോക്ടറാണ് വ്യാഴാഴ്ച രാത്രി ആത്മഹത്യ ചെയ്തത്. എസ്‌ഐ ഗോപാല്‍ ബദ്‌നെ തന്നെ നിരന്തരം ശാരീരികവും മാനസികവുമായ അതിക്രമത്തിന് വിധേയയാക്കുകയാണെന്നും...
പിഎം ശ്രീ: ധാരണാപത്രം തയ്യാറാക്കിയത് ഒക്ടോബര്‍ 16ന്; ഒപ്പിട്ടത് കൈമാറിയത് ഇന്നലെ, സിപിഐ മന്ത്രിമാരെ കബളിപ്പിച്ചു
പിഎം ശ്രീ പദ്ധതിയില്‍ എംഒയു തയ്യാറാക്കിയത് 16നും ഒപ്പിട്ടത് ഇന്നലെയാണ് ധാരണാപത്രം ഒപ്പിട്ട് കൈമാറിയത്. ദേശീയ വിദ്യാഭ്യാസ നയമാണ് പദ്ധതിയുടെ പ്രധാനലക്ഷ്യമെന്ന് ധാരണാപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. മന്ത്രിസഭയില്‍ തര്‍ക്കംവന്നത് 22നാണ്. അന്നും സിപിഐ മന്ത്രിമാര്‍...
പല്ലില്ലാത്തവർക്ക് വെപ്പ് നൽകാൻ സർക്കാർ; സൗജന്യ പദ്ധതിക്ക് അപേക്ഷിക്കേണ്ടത് അക്ഷയ കേന്ദ്രം വഴി: വിശദാംശങ്ങൾ വായിക്കാം
പല്ലുകൊഴിഞ്ഞ മോണകാട്ടി ചിരിക്കാൻ മടിയുള്ള മുത്തച്ഛൻമാർക്കും മുത്തശ്ശിമാർക്കും ആത്മവിശ്വാസം പകർന്ന് സാമൂഹ്യനീതി വകുപ്പിന്റെ 'മന്ദഹാസം' പദ്ധതി. കൊഴിഞ്ഞു പോയതും കേടായതുമായ പല്ലുകള്‍ക്കു പകരം കൃത്രിമ പല്ലുകള്‍ സ്ഥാപിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കുന്ന വയോജനങ്ങളുടെ എണ്ണം...
ബംഗളൂരുവിൽ പുലർച്ചെ മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ ഓടിച്ചു പോയത് നടി ദിവ്യാ സുരേഷിന്റെ കാർ; ഓടിച്ചിരുന്നത്...
ബൈക്കില്‍ യാത്ര ചെയ്തിരുന്ന മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഈ മാസം 4 ന് പുലർച്ചെ ബൈതാരയണപുരയിലെ നിത്യ ഹോട്ടലിന്...
ലുലു പി വി ആറിലെ ഭക്ഷണശാലയിൽ നിന്നും പഴകിയ ഭക്ഷണം കിട്ടിയെന്ന് ആരോപണം; പരാതി ഉയർന്നത് കൊച്ചി മാളിൾ:...
ലുലു പിവിആറില്‍ നിന്ന് കേടായ ഭക്ഷണം ലഭിച്ചതായി പരാതി. കോട്ടയം മുണ്ടക്കയം സ്വദേശി നിതിനാണ് പഴകിയ ഭക്ഷണം ലഭിച്ചത്. ഇടവേളക്കിടെ ഓർഡർ ചെയ്ത ചിക്കൻ ചീസി നാച്ചോസില്‍ നിന്ന് പഴകിയ മണം വന്നതായി...
വിവരാവകാശ അപേക്ഷകന് “വിവരങ്ങള്‍ ലഭ്യമല്ല, വിവരങ്ങള്‍ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല” എന്നീ മറുപടികള്‍ കൊടുത്താൽ കർശന നടപടി; ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി...
വിവരങ്ങള്‍ പൗരന് ക്രമമായി ലഭ്യമാകുന്ന വിധത്തില്‍ ഫയലുകള്‍ സൂക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഓഫീസ് മേധാവിക്കാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ എം ദിലീപ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടന്ന വിവരാവകാശ കമ്മീഷൻ...
ശബരിമലയിലെ സ്വർണ്ണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റത് ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധന്; ഉന്നതരുടെ പങ്ക് വ്യക്തമാക്കി മുരാരി...
ശബരിമലയിലെ സ്വർണ പാളികളില്‍ നിന്ന് വേർതിരിച്ച സ്വർണം കര്‍ണാടകയിലെ സ്വര്‍ണ വ്യാപാരിക്ക് ഉണ്ണികൃഷ്ണൻ പോറ്റി വിറ്റുവെന്ന് എസ്.ഐ.ടി.കണ്ടെത്തല്‍. ബല്ലാരി സ്വദേശിയായ ഗോവർദ്ധനാണ് സ്വര്‍ണം വിറ്റതെന്ന് സമ്മതിച്ച് പോറ്റിയും വാങ്ങിയതായി ഗോവർദ്ധനും മൊഴി നല്‍കി....
സിപിഎം നേതാവ് പാര്‍ട്ടി ഓഫിസില്‍ തൂങ്ങി മരിച്ച നിലയില്‍; സംഭവം ഉദയംപേരൂരിൽ: വിശദാംശങ്ങൾ വായിക്കാം
സിപിഎം നേതാവിനെ പാർട്ടി ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദയംപേരൂർ നോർത്ത് ലോക്കല്‍ കമ്മിറ്റി മുൻ സെക്രട്ടറി ടി.എസ്. പങ്കജാക്ഷനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദയംപേരൂർ നടക്കാവ് ലോക്കല്‍ കമ്മിറ്റി ഓഫീസിലെ വായനശാലയിലാണ്...
ദീപാവലി ആഘോഷങ്ങൾക്ക് ശേഷം ബിജെപി നേതാവിന്റെ വീട്ടിൽ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞ മാലിന്യങ്ങൾ ശേഖരിച്ച് വീട്ടിലേക്ക്...
ബിജെപി നേതാവ് മഹേഷ് റായിയുടെ വസതിക്ക് പുറത്ത് ചിതറിക്കിടക്കുന്ന മാലിന്യങ്ങള്‍ ശേഖരിച്ച് അദ്ദേഹത്തിന്റെ മുറ്റത്ത് നിക്ഷേപിക്കാൻ സിഎംഒ ശൈലേന്ദ്ര സിംഗ് ശുചിത്വ ജീവനക്കാരോട് നിർദ്ദേശിച്ചു. ഈ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍...
ആനക്കൊമ്പ് കേസിൽ മോഹൻലാലിനും സംസ്ഥാന സർക്കാരിനും തിരിച്ചടി; സൂപ്പർതാരത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച ഉടമസ്ഥാവകാശം റദ്ദാക്കി ഹൈക്കോടതി: വിശദാംശങ്ങൾ...
ആനക്കൊമ്ബ് കേസില്‍ സർക്കാരിനും മോഹൻലാലിനും തിരിച്ചടി. മോഹൻലാലിന് ആനക്കൊമ്ബിന്റെ ഉടമസ്ഥാവകാശം നല്‍കിയത് ഹൈക്കോടതി റദ്ദാക്കി. വനംവകുപ്പിന്റെ തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കോടതി നിർദേശം...
സിപിഐ വിമർശിച്ചാൽ എന്താ, എബിവിപി അഭിനന്ദിച്ചില്ലോ: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച വിദ്യാഭ്യാസ മന്ത്രിയെ ഓഫീസിൽ എത്തിയ അഭിനന്ദിച്ച്...
മന്ത്രി വി ശിവന്‍കുട്ടിക്ക് എബിവിപിയുടെ അഭിനന്ദനം. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിനാണ് മന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി നേതാക്കള്‍ അഭിനന്ദനമറിയിച്ചത്. എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഔദ്യോഗിക വസതിയിലെത്തി...
നഗ്ന വീഡിയോ പ്രചരിച്ചതിന്റെ പേരിൽ ഭർത്താവ് ഉപേക്ഷിച്ച സ്ത്രീ; നീണ്ട നിയമ പോരാട്ടത്തിന് ഒടുവിൽ വ്യാജ വീഡിയോ എന്ന്...
ക്രൂരമായ അപവാദ പ്രചാരണത്തിന് ഇരയായ യുവതിയുടെ അനുഭവം പൊതുജന മധ്യത്തില്‍ എത്തിച്ച മാധ്യമ പ്രവർത്തകനും, അതേ യുവതിയും തമ്മില്‍ വിവാഹിതരാകുന്നു. സ്വന്തം നഗ്നദൃശ്യം താൻ തന്നെ പ്രചരിപ്പിച്ചുവെന്ന വ്യാജ പ്രചാരണത്തിൻ്റെ പേരില്‍ 2016ല്‍...
പെരുമ്പാവൂർ ഇരിങ്ങോള്‍കാവ് ക്ഷേത്രത്തിലെ 200 കിലോ സ്വര്‍ണവും അപൂര്‍വ രത്‌നങ്ങളും അപ്രത്യക്ഷം; കണക്കുകള്‍ ലഭ്യമല്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്;...
ശബരിമലയില്‍ സ്വര്‍ണക്കൊള്ള വ്യക്തമായതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലെ സ്വത്ത് സംബന്ധിച്ചും ആശങ്ക. പെരുമ്ബാവൂര്‍ ഇരിങ്ങോള്‍കാവ് ഭഗവതി ക്ഷേത്രത്തിലെ ഇരുനൂറ് കിലോയിലേറെ സ്വര്‍ണം കാണാനില്ലെന്നാണ് ആരോപണം ഉയരുന്നത്. ക്ഷേത്രത്തിലെ സ്വര്‍ണം...
പിരിച്ചുവിടാൻ കമ്മീഷണർ നാഗരാജു നൽകിയ നോട്ടീസ് റദ്ദാക്കിയത് സംസ്ഥാന സർക്കാർ; അഭിലാഷ് ഡേവിഡിന് കൃത്യമായ സിപിഎം...
ഷാഫി പറമ്ബില്‍ എംപി ആരോപണം ഉന്നയിച്ച സിഐ അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാനായി സിറ്റി പൊലിസ് കമ്മീഷണർ നാഗരാജു നല്‍കിയ നോട്ടീസ് പുറത്ത്. ഇത് റദ്ദാക്കിയാണ് സർക്കാർ അഭിലാഷിനെ സർവ്വീസില്‍ തിരിച്ചെടുത്തത്. അഭിലാഷ് ഡേവിഡിനെ...
വിദേശ വിദ്യാർത്ഥികളുടെ എണ്ണം: കേരളം ബഹുദൂരം പിന്നിൽ; സംസ്ഥാനത്തെത്തുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം ദേശീയ ശരാശരിയുടെ മൂന്നിലൊന്നു...
കേരളത്തില്‍ പഠിക്കാനെത്തുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം ദേശീയ ശരാശരിയുടെ പകുതി പോലുമില്ലെന്ന് കണക്കുകള്‍. കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട ഉന്നതവിദ്യാഭ്യാസ സര്‍വേയിലെ (AISHE) കണക്കുകള്‍ പ്രകാരം വിദേശവിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ കേരളം...
രഹന ഫാത്തിമക്കെതിരായ പ്രേമചന്ദ്രന്റെ പൊറോട്ട ബീഫ് ആരോപണം; ഫേസ്ബുക്കിലൂടെ മറുപടിയുമായി രഹന രംഗത്ത്: വിശദാംശങ്ങൾ വായിക്കാം
രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും ശബരിമലയിലെത്തിയത് ബീഫും പൊറോട്ടയും കഴിച്ചിട്ടാണെന്ന എംപി എൻകെ പ്രേമചന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി രഹ്നാ ഫാത്തിമ. ഫേസ്ബുക്ക് കുറിപ്പിലാണ് അവർ എംപിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്. എൻ കെ...
ഗുരുവായൂരിലെ വ്യാപാരിയുടെ ആത്മഹത്യ; ബ്ലേഡ് പലിശക്കാരുടെ വീടുകളില്‍ പോലീസ് റെയ്ഡ്; കണക്കില്‍പ്പെടാത്ത പണവും സുപ്രധാന രേഖകളും പിടിച്ചെടുത്തു: വിശദാംശങ്ങൾ...
തൃശൂർ ജില്ലയിലെ ഗുരുവായൂരില്‍ പലിശക്കാരുടെ നിരന്തര ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍, ആരോപണ വിധേയരായ പലിശ ഇടപാടുകാരുടെ വീടുകളില്‍ പോലീസ് ഊർജ്ജിത പരിശോധന നടത്തി. തൈവളപ്പില്‍ പ്രഗിലേഷ്, കണ്ടാണശേരി സ്രാമ്ബിക്കല്‍...
കേരളത്തിൽ നഴ്സിംഗ് പഠനം ബാലികയറാ മല ആകുമ്പോൾ തമിഴ്നാട്ടിലെയും കർണാടകയിലെയും മികച്ച കോളേജുകളിൽ കുറഞ്ഞ ഫീസിൽ പഠിക്കാൻ...
സംസ്ഥാനത്ത് BSc നഴ്സിംഗ് സീറ്റുകളുടെ എണ്ണം കേവലം പതിനായിരമാണ്. ഈ സീറ്റുകളിലേക്കുള്ള ആകെ അപേക്ഷകരുടെ എണ്ണം 1 ലക്ഷത്തോളം വരുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്രയൊക്കെ നഴ്സിംഗ്...
ഡീസല്‍ തീര്‍ന്നു പോയി; ദേശീയ പാതയില്‍ രണ്ട് മണിക്കൂറോളം ഗതാഗത തടസ്സമുണ്ടാക്കി കെഎസ്‌ആര്‍ടിസി ബസ്: വീഡിയോ
ആലപ്പുഴയില്‍ ഗതാഗത തടസമുണ്ടാക്കി കെഎസ്‌ആർടിസി ബസ്. ഡീസല്‍ തീർന്നതിനെ തുടർന്ന് ബസ് നടുവഴിയിലായി. വടകരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസാണ് ഇന്ധനം തീർന്ന് വഴിയില്‍ കിടന്നത്. ഡ്രൈവറും, കണ്ടക്ടറും, നാട്ടുകാരും ചേർന്നാണ് ബസ്...
സുപ്രീം കോടതിയിലെ സത്യവാങ്മൂലം വിനയായി; പുതിയ എകെജി സെന്റർ നിർമ്മാണ ഇനത്തിൽ സിപിഎം തൊഴിലാളി ക്ഷേമനിധിയിൽ നിന്ന്...
പുതിയ എ.കെ.ജി സെന്റർ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സി.പി.എം നികുതി വെട്ടിപ്പ് നടത്തിയതായി ആരോപണം. ഭൂമി സംബന്ധമായി സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെട്ടിട നിര്‍മ്മാണത്തിന് 30 കോടിരൂപ ചെലവായെന്നാണ് സി.പി.എം അറിയിച്ചത്....


























