സ്വദേശിവല്‍ക്കരണം: രാജ്യത്തെ പൗരന്മാരെ കൂടുതലായി നിയമിച്ചില്ലെങ്കിൽ വൻ തുക പിഴ ഈടാക്കും എന്ന് കാട്ടി കമ്പനികൾക്ക് ...
സ്വദേശിവല്‍ക്കരണം വിപുലീകരിക്കുന്നത്തിന്റെ ഭാഗമായി രാജ്യത്തെ പൗരന്മാരെ കൂടുതലായി നിയമിക്കണമെന്നും ഇല്ലെങ്കില്‍ വൻ തുക പിഴ ഈടാക്കുമെന്നും സ്വകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ട് യുഎഇ. 20 മുതല്‍ 49 തൊഴിലാളികള്‍ വരെയുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ കുറഞ്ഞത്...
സിദ്ദിഖിന്‍റെ അറസ്റ്റ് ഉടൻ? വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് നല്‍കി
ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ നടനും "അമ്മ' മുൻ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങി പോലീസ്. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് തിരിക്കും.
സിദ്ദിഖ്...
കോൺഗ്രസിൽ സ്ത്രീകൾക്ക് സീറ്റ് ലഭിക്കണമെങ്കിൽ ശരീരം കൂടി കാഴ്ച വയ്ക്കേണ്ട സ്ഥിതി; ദേശീയ പാർട്ടിക്കെതിരെ ഗുരുതര ആരോപണവുമായി...
കോണ്‍ഗ്രസില്‍ സ്ത്രീകള്‍ക്ക് സീറ്റ് ലഭിക്കണമെങ്കില്‍ സ്വന്തം ശരീരംകൂടി കാഴ്‌ച്ചവയ്‌ക്കേണ്ട സാഹചര്യമെന്ന വിമർശനവുമായി വനിതാ നേതാവ്.ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവും നിയമസഭാംഗവുമായ ശാരദ രത്തോർ ആണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ഹരിയാനയില്‍ നിയമസഭ...
യുവ നടിയുടെ പരാതിയിൽ ബലാത്സംഗ കേസ്; നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യമില്ല; ജാമ്യാപേക്ഷ തള്ളിയത് ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം
യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തനിക്കെതിരായ...
കോട്ടയം കുമരകത്ത് നിയന്ത്രണം വിട്ട കാർ ആറ്റിലേക്ക് മറിഞ്ഞ് അപകടം; യാത്രികരായിരുന്ന രണ്ടുപേർ മരണമടഞ്ഞു: വിശദാംശങ്ങൾ വായിക്കാം
കോട്ടയം കുമരകം കൈപ്പുഴമുട്ടില്‍ നിയന്ത്രണം വിട്ട കാർ ആറ്റിലേക്ക് വീണുണ്ടായ അപകടത്തില്‍ 2 മരണം അപകടം. മഹാരാഷ്ട്ര സ്വദേശികളായ രണ്ട് പേരാണ് മരിച്ചത്. ഒരു കുഞ്ഞ് കാറിലുണ്ടായിരുന്നോ എന്ന് സംശയിക്കുന്നുണ്ട്. രാത്രി 8.45ഓടെയാണ്...
മലയാള സിനിമ പ്രൊഡക്ഷൻ കൺട്രോളർ കൊച്ചിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; പരേതനെതിരെ നടിയുടെ ബലാത്സംഗ...
കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ പ്രൊഡക്ഷൻ കണ്‍ട്രോളർ ഷാനു ഇസ്മായിലിനെ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ 10 ദിവസമായി ഷാനു ഇവിടെ താമസിക്കുകയായിരുന്നു. ഇന്ന് 3 മണിയോടെയാണ് മൃതദേഹം കണ്ടതെന്ന് ഹോട്ടല്‍ ഉടമ അറിയിച്ചു....
വീണ്ടും മൈക്ക് അനൗൺസറുമായി തെറ്റി പിണറായി വിജയൻ: മുഖ്യമന്ത്രിയുടെ രോഷപ്രകടനം – വീഡിയോ കാണാം.
പൊതുപരിപാടിക്കിടെ മൈക്ക് അനൗൺസറെ ശകാരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂരഹിത-ഭവന രഹിത കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്യുന്ന തൃശ്ശൂർ കോർപ്പറേഷന്റെ ചടങ്ങിലാണ് സംഭവം. മുഖ്യമന്ത്രി ശിലാഫലകം അനാച്ഛാദനം ചെയ്യുന്നതിനിടെ അവതാരകൻ കൈയ്യടിക്കാൻ പറഞ്ഞതാണ്...
കോട്ടയം എസ്‌എംഇ കോളജ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; രണ്ട് അധ്യാപകര്‍ക്ക് എതിരെ നടപടി: വിശദാംശങ്ങൾ വായിക്കാം.
വിദ്യാർഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോട്ടയം എസ്‌എംഇ കോളജില്‍ രണ്ട് അധ്യാപകരെ സ്ഥലം മാറ്റി. സംഭവത്തില്‍ കോളജ് അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇതോടെ വിദ്യാര്‍ഥി പ്രതിഷേധം അവസാനിപ്പിച്ചിട്ടുണ്ട്.
രണ്ടാഴ്ച മുന്‍പാണ് ഒന്നാം വർഷ എംഎല്‍ടി...
സോഷ്യൽ മീഡിയയിലൂടെ പരിചയം സ്ഥാപിച്ച് പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവം: മൂന്നുമാസമായി ഒളിവിൽ ആയിരുന്ന യൂട്യൂബർ അറസ്റ്റിൽ;...
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യൂട്യൂബര്‍ അറസ്റ്റില്‍. കോഴിക്കോട് കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറൂല്‍ ആണ് കേസില്‍ അറസ്റ്റിലായത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതിയ്ക്കായി പൊലീസ് ഊര്‍ജ്ജിത...
10 ഗ്രാം എം ഡി എം എയും, ആറു മൊബൈൽ ഫോണുകളുമായി യുവതി അറസ്റ്റിൽ; സംഭവം തലശ്ശേരിയിൽ:...
10 ഗ്രാം എംഡിഎംഎയും ആറ് മൊബൈല്‍ ഫോണുകളുമായി യുവതി അറസ്റ്റിൽ. തലശ്ശേരി കുയ്യാലിയില്‍ വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് മയക്ക്മരുന്ന് വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് എം ഡി എം എ...
പാലാ ജൂബിലി തിരുനാളിന്റെ ഭാഗമായ സാംസ്കാരിക ഘോഷയാത്രയും, ടൂവീലർ ഫാൻസി ഡ്രസ്സും ഉപേക്ഷിക്കാനുള്ള നീക്കത്തിന് പിന്നിൽ ...
ജാതിമതഭേദമന്യേ പാലാക്കാർ കൊണ്ടാടുന്ന ആഘോഷമാണ് ജൂബിലി തിരുനാൾ. പല ടൗൺ കപ്പേളയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന അമലോൽഭവ മാതാവിന്റെ തിരുനാളാണ് ജൂബിലി തിരുനാൾ എന്നറിയപ്പെടുന്നത്. എല്ലാവർഷവും ഡിസംബർ എട്ടാം...
എംഎം ലോറൻസിന്റെ പൊതുദര്‍ശനം: ഹാളില്‍ നാടകീയ രംഗങ്ങള്‍; മൃതദേഹത്തില്‍ കിടന്ന മകളെ ബലംപ്രയോഗിച്ച് നീക്കി; വീഡിയോ കാണാം
അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കുന്ന ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍. ലോറിൻസിന്റ മകള്‍ മൃതദേഹത്തിന്റെ അരികില്‍ നിന്നതോടെ മൃതദേഹം പുറത്തേക്കെടുക്കാൻ കഴിഞ്ഞില്ല. ഈ സമയം വനിതാ പ്രവർത്തകർ മുദ്രാവാക്യം...
ബിവറേജസിൽ കയറി കുപ്പിയെടുത്ത് പണം നൽകാതെ മുങ്ങാൻ ശ്രമം; തടയാൻ ശ്രമിച്ച വനിതാ ജീവനക്കാർക്കടക്കം മർദ്ദനം: കുന്നത്തുനാട് സ്റ്റേഷനിലെ...
ബീവറേജ്സ് ഔട്ട്ലെറ്റില്‍ നിന്നും മദ്യം എടുത്ത് കടന്നു കളയാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റില്‍. കുന്നത്തുനാട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർ ഓഫീസർ ഗോപി ആണ് അറസ്റ്റിലായത്. എറണാകുളം പട്ടിമറ്റത്താണ് സംഭവം. മാനേജറായ യുവതിയെ...
അനാഥരായ 540ലധികം മനോരോഗികൾക്ക് ആശ്രയമായ പാലാ മരിയ സദനം വൻ സാമ്പത്തിക പ്രതിസന്ധിയിൽ; പിടിച്ചുനിൽപ്പിനായി സുമനസ്സുകളുടെ സഹായം തേടി...
അനാഥരും, മനോരോഗികളുമായ ആളുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ 1998-ൽ സ്ഥാപിതമായ പ്രസ്ഥാനമാണ് പാലാ മരിയസദനം. ഇന്ന് മരിയസദനത്തിലും അനുബന്ധ സ്ഥാപനങ്ങളിലുമായി 540ലേറെ ആളുകൾ അധിവസിക്കുന്നു. മനോരോഗികൾ കൂടിയായ അന്തേവാസികളുടെ താമസവും...
അൻവറിന് ആജീവനാന്ത പിന്തുണ എന്ന് യു പ്രതിഭ; പാർട്ടി കൈവിട്ട അൻവറിനെ ചേർത്തുനിർത്തി സിപിഎം വനിത എംഎൽഎ പറയുന്നത്...
സിപിഎം കൈവിട്ട പിവി അൻവർ എം.എല്‍.എയെ ചേർത്തുപിടിച്ച് കായകുളം എം.എല്‍.എ യു. പ്രതിഭ. പിവി അൻവറിന് നല്‍കിയത് ആജീവനാന്ത പിന്തുണയാണെന്നും അങ്ങനെ മാറ്റേണ്ട കാര്യമില്ലെന്നും അവർ പറഞ്ഞു. എഡിജിപിയെ അന്വേഷണ വിധേയമായി മാറ്റിനിർത്തണം...
പിറവത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: പിറന്നാൾ ദിനത്തിൽ അമ്മയ്ക്കൊപ്പം കേക്ക് വാങ്ങി മടങ്ങുകയായിരുന്ന യുവാവിന് ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം.
പിറവം ഓണക്കൂറില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ബൈക്കില്‍ യാത്ര ചെയ്തിരുന്ന യുവാവ് മരിച്ചു. തിരുമാറാടി കാക്കൂർ കള്ളാട്ടുകുഴി ജങ്ഷനു സമീപം മുകളേല്‍ എം.എം. അനിലിന്റെ മകൻ അതുല്‍ അനി (22) യാണ് പിറന്നാള്‍ ദിനത്തില്‍...
ലുലുവിൽ മികച്ച തൊഴിലവസരം; അപേക്ഷിക്കേണ്ടത് സെപ്റ്റംബർ 30ന് മുന്നേ: വിശദാംശങ്ങൾ വായിക്കാം.
ലോലു ഗ്രൂപ്പിൽ ജോലി നേടാൻ അവസരം. ഹൈദരാബാദിലേക്ക് ആണ് പുതിയ റിക്രൂട്ട്മെന്റ്. എസ്.ഒ.എച്ച് എക്സിക്യൂട്ടിവ് പോസ്റ്റിലേക്കാണ് നിയമനം നടക്കുന്നത്. ചുവടെ നല്കിയിരിക്കുന്ന യോഗ്യതകളുള്ളവർ സെപ്റ്റംബർ 30ന് മുൻപായി ഇ-മെയിൽ മുഖേന അപേക്ഷ...
മോഹൻലാലിന്റെ അമ്മയെ ‘കൊന്ന’ ദേശാഭിമാനി മാപ്പു പറഞ്ഞു; സിപിഎം മുഖപത്രം തലയൂരിയത് സമൂഹമാധ്യമപ്രതിഷേധം കടുത്തതോടെ: വിശദാംശങ്ങൾ വായിക്കാം.
കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തിലെ അനുസ്മരണ കുറിപ്പിനിടെ നടന്‍ മോഹന്‍ലാലിന്റെ അമ്മ മരിച്ചുവെന്ന തെറ്റായ വാര്‍ത്ത നല്‍കിയ വിഷയത്തില്‍ സിപിഎം മുഖപത്രം മാപ്പ് പറഞ്ഞു. കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തെ കുറിച്ച് മോഹന്‍ലാല്‍ എഴുതുന്നുവെന്ന എഡിറ്റോറിയല്‍...
ബലാത്സംഗക്കേസില്‍ സിദ്ദീഖിന് പിടിവീഴും? യുവനടിയുടെ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ഉണ്ടെന്ന് പൊലീസ്; വിശദാംശങ്ങൾ വായിക്കാം.
ലൈംഗിക അതിക്രമക്കേസില്‍ നടന് സിദ്ദീഖിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്ന് അന്വേഷണ സംഘം. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡീപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അന്വേഷണ വൃത്തങ്ങള്‍...
പൂക്കളം ചവിട്ടിമെതിച്ച് നശിപ്പിച്ചു; സംഭവം ബെംഗളൂരുവില്‍; മലയാളി യുവതിക്കെതിരെ വിമര്‍ശനം: വീഡിയോ കാണാം.
അത്തപ്പൂക്കളം ചവിട്ടി മെതിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ വിവാദമാകുന്നു. ബെംഗളൂരുവിലെ തന്നിസാന്ദ്ര ഫ്ലാറ്റ് സമുച്ചയത്തില്‍ കുട്ടികള്‍ ഒരുക്കിയ പൂക്കളത്തോടാണ് മലയാളി സ്ത്രീ അനാദരവ് കാണിച്ചത്. ആദ്യം അത്തപ്പൂക്കളത്തില്‍ കയറിനില്‍ക്കുകയും പിന്നീട് ചവിട്ടിമെതിച്ച് അലങ്കോലമാക്കുകയുമായിരുന്നു.
ഫ്ലാറ്റിലെ...

























