അനിൽ ആന്റണി കൈപ്പറ്റിയത് 25 ലക്ഷം; ശോഭാ സുരേന്ദ്രൻ വസ്തു ഇടപാടിനായി വാങ്ങിയ 10 ലക്ഷം തിരികെ നൽകിയില്ല:...

ബിജെപി നേതാക്കളും ലോക്‌സഭ സ്ഥാനാര്‍ഥികളുമായ അനില്‍ ആന്റണി, ശോഭ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരേ സാമ്ബത്തിക ആരോപണവും തെളിവുകളുമായി ദല്ലാള്‍ നന്ദകുമാര്‍. തന്റെ അഭിഭാഷകനെ ഹൈക്കോടതി സ്റ്റാന്‍ഡിങ് കൗണ്‍സിലില്‍ നിയമിക്കാൻ അനില്‍ ആന്റണി 25 ലക്ഷം...

ഗാന്ധി എന്ന പേര് ചേർത്ത് വിളിക്കാൻ അർഹതയില്ല രാഹുലിന്റെ ഡി എൻ എ പരിശോധന നടത്തണം: രാഹുൽ ഗാന്ധിക്കെതിരെ...

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഇടത് എംഎല്‍എ പി.വി അന്‍വര്‍. രാഹുല്‍ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നും ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പേരക്കുട്ടിയായി വളരാനുള്ള അര്‍ഹത രാഹുലിന് ഇല്ലെന്നും പി.വി അന്‍വര്‍ പറഞ്ഞു....

കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പി എ ബിജെപിയിൽ ചേർന്നു; മെമ്പർഷിപ്പ് സ്വീകരിച്ചത് എൻഡിഎ സ്ഥാനാർഥിയിൽ നിന്ന്.

കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പിഎ ആയിരുന്ന വി.കെ മനോജ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി കണ്ണൂര്‍ ജില്ലാ ആസ്ഥാനത്ത് വെച്ച്‌ എൻഡിഎ സ്ഥാനാർത്ഥി സി രഘുനാഥില്‍ നിന്ന് വി.കെ മനോജ് ബിജെപി അംഗത്വം സ്വീകരിച്ചു....

ഓൺലൈനായി മെയ് 1 മുതൽ 18 വരെ സയന്റിഫിക് വാസ്തു ശാസ്ത്ര ക്ലാസുകൾ: രജിസ്ട്രേഷൻ സംബന്ധിച്ച വിശദങ്ങൾ വാർത്തയോടൊപ്പം.

വാസ്തുഭാരതി വേദിക് റിസര്‍ച്ച്‌ അക്കാദമിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ സയന്റിഫിക് വാസ്തു ശാസ്ത്രപഠനം ഓണ്‍ലൈനില്‍ നടക്കുന്നു. മെയ് 1 മുതല്‍ 18 വരെ. പ്രമുഖ വാസ്തുശാസ്ത്ര ആചാര്യന്‍ ഡോ. നിശാന്ത് തോപ്പില്‍ പരിശീലനത്തിന് നേതൃത്വം...

വടകരയിലെ തിരഞ്ഞെടുപ്പ് ചൂട് പ്രവാസ ലോകത്തേക്കും; ഷാഫിക്ക് വേണ്ടി വോട്ട് ചെയ്യാൻ എത്തി നിരവധി പ്രവാസി മലയാളികൾ: വൈറലാകുന്ന...

കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വാശിയേറിയ മത്സരവും പ്രചരണവും നടക്കുന്നത് വടകരയിലാണ്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഹെവി വെയ്റ്റുകളായ രണ്ട് സിറ്റിംഗ് എംഎൽഎമാരാണ് വടകരയുടെ എംപി ആകാൻ ഇവിടെ ഏറ്റുമുട്ടുന്നത്. മുൻ ആരോഗ്യ മന്ത്രിയും...

മരവും വൈദ്യുതി പോസ്റ്റും കടപുഴകി വീണു; സൈക്കിളിൽ പോയിരുന്ന 10 വയസ്സുകാരന് ദാരുണാന്ത്യം: സംഭവം എറണാകുളത്ത്.

ചെങ്ങമനാട് പുറയാർ ഗാന്ധിപുരത്ത് മരവും വൈദ്യുതി പോസ്റ്റും കടപുഴകി വീണ് സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന പത്ത് വയസുകാരന് ദേഹത്ത് വീണ് ദാരുണാന്ത്യം. അമ്ബാട്ടുവീട്ടില്‍ നൗഷാദിന്‍റെ മകൻ മുഹമ്മദ് ഇർഫാനാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറ്...

പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ അല്ല, ഇത് ബിബിസി റിപ്പോർട്ടർ സുപ്രിയ മേനോൻ: സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന സുപ്രിയയുടെ പഴയകാല...

പൃഥ്വിരാജിനെ വിവാഹം ചെയ്യും മുൻപ് സുപ്രിയ മേനോൻ ഒരു മാധ്യമപ്രവർത്തകയായിരുന്നു. ബിബിസിയിലും എൻഡി ടിവിയിലുമൊക്കെ സുപ്രിയ ജോലി ചെയ്തിട്ടുണ്ട്. പല അഭിമുഖങ്ങളിലും തന്റെ മാധ്യമപ്രവർത്തന കാലഘട്ടത്തെ കുറിച്ച്‌ അവർ സംസാരിക്കാറുമുണ്ട്.ബിബിസി കാലത്ത് റിപ്പോർട്ട്...

ഇനി മുന്നറിയിപ്പില്ല അച്ചടക്ക നടപടി: ഏകീകൃത കുർബാന വിഷയത്തിൽ കടുത്ത നടപടികളുമായി വത്തിക്കാൻ മുന്നോട്ട്; എറണാകുളം അങ്കമാലി അതിരൂപതയിൽ...

ഏകീകൃത കുര്‍ബാന അര്‍പ്പണത്തില്‍ 25ന് മുന്‍പ് തീരുമാനം അറിയിച്ചില്ലെങ്കില്‍ അച്ചടക്ക നടപടിയെന്ന് എറണാകുളം - അങ്കമാലി അതിരൂപത വിമതര്‍ക്ക് സീറോ - മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്റെ മുന്നറിയിപ്പ്. ജനാഭിമുഖ കുര്‍ബാന...

കോട്ടയത്ത് മാത്രം കർഷകർക്ക് നൽകാനുള്ളത് 12 കോടിയിലേറെ രൂപ; നെല്ല് സംഭരണവും പൂർത്തിയായില്ല: വിശദാംശങ്ങൾ വായിക്കാം.

ഉദ്യോഗസ്ഥരുടെ അലംഭാവം പുഞ്ചക്കൃഷിയിറക്കിയ കർഷകരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുന്നു. നെല്ല് സംഭരിച്ച വകയില്‍ ഇനി കിട്ടാനുള്ളത് 12 കോടി രൂപയാണ്. മുപ്പതു ശതമാനത്തോളം പാടങ്ങളില്‍ ഇനിയും കൊയ്ത്ത് പൂർത്തിയാകാനുണ്ട്. ആ നെല്ല് കൂടി സംഭരിക്കുമ്ബോള്‍...

ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ട സംഭവം: കൊട്ടേഷൻ നൽകിയത് കുടുംബനാഥന്റെ മൂത്ത മകൻ; എട്ടു പ്രതികളും അറസ്റ്റിൽ

ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ എട്ടുപേർ അറസ്റ്റില്‍‌. വാടക കൊലയാളികളും ക്വട്ടേഷൻ നല്‍കിയ മകനുമാണ് അറസ്റ്റിലായതെന്ന് പൊലീസ് വ്യക്തമാക്കി. അച്ഛൻ, അമ്മ, സഹോദരൻ എന്നിവരെ കൊലപ്പെടുത്താൻ മൂത്തമകൻ 65 ലക്ഷം...

തൃശ്ശൂർ മാപ്രാണം സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ ജീവനക്കാരെ അബോധാവസ്ഥയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി. മാപ്രാണം ബസ് സ്റ്റോപ്പിന് അടുത്തുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിലാണ് സംഭവം. ബാങ്കിനുള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. ഇന്ന് വൈകീട്ട് ആറ് മണിയോടെയായിരുന്നു...

കോൺഗ്രസ് സ്ഥാനാർത്ഥിയുടെയും ഡമ്മിയുടെയും നാമനിർദ്ദേശപത്രികൾ തള്ളി; ഏഴ് സ്വതന്ത്ര സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചു; ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിൽ നിന്ന്...

അഹമ്മദാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തില്‍ ബിജെപി നാടകീയ ജയം. സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാമനിർദ്ദേശം ചെയ്തവർ പിന്മാറിയതിനെ തുടർന്ന് ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുടെ...

യുവതിക്കെതിരെ അപവാദ പ്രചരണം; പെൺവാണി സംഘാംഗങ്ങൾ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.

കണ്ണൂര്‍ ജില്ലയിലെ കണ്ണവം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഓണ്‍ ലൈന്‍ പെണ്‍വാണിഭ സംഘം സൈബര്‍ പോലീസ് വലയില്‍ കുടുങ്ങി. വടക്കെ മലബാര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തിലെ മുഖ്യകണ്ണികളായ യുവതി യുവാക്കളാണ് അറസ്റ്റിലായത്.കണ്ണവം...

അമിത് ഷായുടെയും ഭാര്യയുടെയും ഓഹരി നിക്ഷേപം കേട്ടാൽ നിങ്ങളുടെ കണ്ണ് തള്ളും; ആസ്തി വിവരങ്ങൾ ഇവിടെ വായിക്കാം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂരത്തിന് രാജ്യത്ത് കൊടിയേറിക്കഴിഞ്ഞു. ആദ്യഘട്ട പോളിംഗില്‍ 21 സംസ്ഥാനങ്ങളിലെ ജനങ്ങള്‍ വിധിയും കുറിച്ചു. തിരഞ്ഞെടുപ്പില്‍ പോരാടുന്ന പ്രമുഖരുടെ ഓഹരി നിക്ഷേപ വിവരങ്ങളാണ് ഇത്തവണ ശ്രദ്ധ നേടുന്നത്.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ...

തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ ഇടതുപക്ഷം സ്ഥാനാർത്ഥിയെ നിർത്തരുതായിരുന്നു; ശശി തരൂരിന് പിന്തുണയുമായി പ്രകാശ് രാജ് രംഗത്ത്: വിശദാംശങ്ങൾ വായിക്കാം.

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാർത്ഥിയെ നിർത്തരുതായിരുന്നുവെന്ന് നടൻ പ്രകാശ് രാജ്. പാർലമെന്റിലെ രാജാവിനെതിരെ ചോദ്യം ചോദിച്ച ആളാണ് ശശി തരൂരെന്നും അദ്ദേഹം രാജ്യത്തിന്റെ അഭിമാനമാണെന്നും പ്രകാശ് രാജ് പറഞ്ഞു. തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍...

ബാർ ഹോട്ടലിൽ എത്തിയത് ലഹരി മരുന്നു കേസിൽ മഹസ്സറെഴുതാൻ; ബാറിൽ കയറി മദ്യപിച്ച് ബഹളം ഉണ്ടാക്കി: എറണാകുളത്ത് എക്സൈസ്...

കേസ് അന്വേഷിക്കാൻ പോയി ബാറില്‍ കയറി മദ്യപിച്ച്‌ ബഹളമുണ്ടാക്കിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. കൊച്ചി എൻഫോഴ്സ്മെന്റ് നാർക്കോട്ടിക് സ്ക്വാഡിലെ അസിസ്റ്റൻറ് ഇൻസ്പെക്ടർ എം ടി ഹാരിസിനെയാണ് എക്സൈസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്....

പൂരം കലക്കിയത് സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ; ആരോപണവുമായി കെ മുരളീധരൻ രംഗത്ത്: വിശദാംശങ്ങൾ വായിക്കാം.

തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ ജയിപ്പിക്കാൻ വേണ്ടിയാണ് പൂരം കലക്കിയതെന്ന് കോണ്‍ഗ്രസ് സ്ഥാനാർഥി കെ. മുരളീധരൻ. സിപിഎമ്മിന്‍റെ അജണ്ട നടപ്പാക്കാൻ കമ്മിഷണറെ ഉപയോഗിച്ചെന്നും, സുരേഷ് ഗോപി പ്രശ്നം പരിഹരിച്ചെന്ന് ബിജെപി സൈബർ...

നീന്തൽ കുളത്തിൽ പാമ്പ്; കൂൾ കൂളായി കൈകൊണ്ട് പിടിച്ചെടുത്ത് യുവതി: വൈറൽ വീഡിയോ കാണാം

പാമ്ബുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്ബോള്‍ മറ്റു ചിലത് ഭയം ഉളവാക്കുന്നതാണ്.ഇപ്പോള്‍ ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ നിന്ന് വെറുംകൈ കൊണ്ട് കൂളായി പാമ്ബിനെ പിടികൂടുന്ന യുവതിയുടെ ദൃശ്യങ്ങളാണ്...

“വീട്ടിലെ പ്രസവം സുഖപ്രദം, യാതൊരു കൈകടത്തലുമില്ല, ഒരുതവണ പോലും സ്‌കാന്‍ ചെയ്തില്ല”: വിവാദമായി മലയാളി യുവതിയുടെ കുറിപ്പ്; കേസെടുക്കണമെന്ന്...

കൊച്ചി: വീട്ടിലെ പ്രസവാനുഭവം തുറന്നെഴുതിയ യുവതിക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. വളാഞ്ചാരി സ്വദേശിയും അക്യുപങ്ചറിസ്റ്റുമായ ഹിറ ഹരീറയാണ് വീട്ടിലെ പ്രസവത്തിന് പ്രോത്സാഹനം നല്‍കുന്ന രീതിയില്‍ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്. യാതൊരു കൈകത്തലുമില്ലാതെ എല്ലാം എളുപ്പമായിരുന്നെന്ന്...

24 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടി: അശ്ലീല വീഡിയോ വിവാദത്തിൽ കെം കെ ശൈലജയ്ക്ക് അന്ത്യശാസനവുമായി ഷാഫി പറമ്പിൽ;...

വീഡിയോ വിവാദത്തില്‍ വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയ്ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്ബിലിന്‍റെ വക്കീല്‍ നോട്ടീസ്. ഇരുപത്തിനാല് മണിക്കൂറിനകം വാര്‍ത്താസമ്മേളനം വിളിച്ച്‌ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടിയിലേക്ക് കടക്കുമെന്നും ഷാഫി പറമ്ബില്‍ അറിയിച്ചു....