പോലീസ് സ്റ്റേഷനിൽ ഇട്ട് ഭർത്താവിനെ ചവിട്ടിക്കൂട്ടി ഇന്ത്യൻ വനിതാ ബോക്സർ; ലോക ചാമ്പ്യൻഷിപ്പ് സ്വർണ്ണമെഡൽ ജേതാവ്...

ഇന്ത്യൻ ബോക്സറും ലോക ചാമ്ബ്യൻഷിപ്പ് സ്വർണ്ണ മെഡല്‍ ജേതാവുമായ സവീതി ബൂറയ്‌ക്കെതിരെ ഹിസാർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭർത്താവ് ദീപക് നിവാസ് ഹൂഡയോട് മോശമായി പെരുമാറുകയും പരിക്കേല്‍പ്പിക്കുകയും ചെയ്യുന്ന അവരുടെ വീഡിയോ...

ഒന്നും രണ്ടുമല്ല കാഴ്ചക്കാരുടെ എണ്ണം 45 ലക്ഷം; കൊല്ലത്ത് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജയിൽവാസം കഴിഞ്ഞ്...

കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല. കേരളം മുഴുവൻ ആ പിഞ്ചുകുഞ്ഞിനെ തിരികെ കിട്ടാനായി പ്രാ‌ർത്ഥനയോടെ കാത്തിരുന്നു. ഒടുവില്‍ ഒരു ആപത്തും കൂടാതെ കുട്ടിയെ തിരികെ...

മദ്യപാനം മറച്ചുവച്ച്‌ ആരോഗ്യ ഇൻഷുറൻസ് എടുത്താല്‍ പണി കിട്ടും; ക്ലെയിം കിട്ടില്ല: സുപ്രീംകോടതി ഉത്തരവിന്റെ വിശദാംശങ്ങൾ വായിക്കാം

ആരോഗ്യ ഇൻഷുറൻസിന്‍റെ കാര്യത്തില്‍ സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. ആരോഗ്യ ഇൻഷുറൻസ്‌ എടുക്കുന്ന ഘട്ടത്തില്‍ മദ്യപാനശീലം വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇനി മദ്യപാന ശീലം മറച്ചുവെച്ചാണ് ആരോഗ്യ ഇൻഷുറൻസ്‌ എടുക്കുന്നതെങ്കില്‍ മദ്യപാനവുമായി...

വേദങ്ങളും, ബൈബിളും പഠിച്ചവർ ദുർമാർഗികൾ: മലയാള മനോരമയുടെ ‘റംസാൻ ചിന്തകൾ’ ലേഖനത്തിനെതിരെ ക്രൈസ്തവ സമൂഹത്തിനിടയിൽ നിന്ന്...

മലയാള മനോരമ പ്രസിദ്ധീകരിച്ച റമസാൻ ചിന്തകള്‍ ലേഖനത്തില്‍ വേദങ്ങളും ബൈബിളും പഠിച്ചവർ ദുർമാർഗികളാണെന്ന പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം. ക്രിസ്ത്യൻ പത്രമെന്ന ലേബലുള്ള മനോരമയില്‍ ബൈബിള്‍ പഠിച്ചവർ ദുർമാർഗികളാണെന്ന പരാമർശമുണ്ടായത് പത്രത്തിന്റെ വരിക്കാരായ ക്രിസ്ത്യാനികളെ...

ജലസേചന വകുപ്പിന്റെ ബഫർ സോൺ ഉത്തരവ്: റോഷി അഗസ്റ്റിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ...

കേരള കോണ്‍ഗ്രസ് - എം പാർട്ടിയുടെ നേതാവും, ജലസേചന വകുപ്പ് മന്ത്രിയുമായ റോഷി അഗസ്റ്റിൻ മലയോര കർഷകരെ ബഫർ സോണ്‍ പ്രഖ്യാപിച്ചുകൊണ്ട് ദ്രോഹിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച്‌ കേരള കോണ്‍ഗ്രസ്- എം കല്ലാനോട് മണ്ഡലം...

രണ്ട് മലയാളികൾ അടക്കം 10 കപ്പൽ ജീവനക്കാർ കടൽക്കൊള്ളക്കാരുടെ തടങ്കലിൽ; കപ്പലിൽ നിന്ന് ജീവനക്കാരെ തട്ടിക്കൊണ്ടുപോയത്...

ആഫ്രിക്കയില്‍ രണ്ട് മലയാളികളടക്കം 10 കപ്പല്‍ ജീവനക്കാരെ കടല്‍ക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കാസർകോട് കോട്ടിക്കുളം ഗോപാല്‍പേട്ടയിലെ രജീന്ദ്രൻ ഭാർഗവനും (35) മറ്റൊരു മലയാളിയും വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള അഞ്ചുപേരും മൂന്ന് വിദേശികളുമടക്കം...

വിവാഹേതര ബന്ധവും അനധികൃത കച്ചവട ഇടപാടുകളും: ബംഗളൂരുവിൽ യുവ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരന്റെ കൊലപാതകത്തിന് പിന്നിൽ ഭാര്യയും...

കഴിഞ്ഞയാഴ്ച 37 കാരനായ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരൻ മരിച്ച സംഭവത്തില്‍ നി‍‌ർണായക വെളിപ്പെടുത്തലുമായി പൊലീസ്. ഭാര്യയും ഭാര്യയുടെ അമ്മയും ചേ‍ർന്നാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. രണ്ട് പ്രതികളെയും നിലവില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്....

മകന്റെയും പെൺ സുഹൃത്തിന്റെയും വീട്ടിലിരുന്നുള്ള ലഹരി ഉപയോഗം ചോദ്യം ചെയ്തു; 57കാരിയെ നടുറോഡിലിട്ട് തല്ലിചതച്ച കേസിൽ യുവാവും...

അമ്ബത്തേഴുകാരിയായ വീട്ടമ്മയെ മകനും പെണ്‍സുഹൃത്തും ചേർന്ന് മർദ്ദിക്കുകയും റോഡിലേക്ക് വലിച്ചിഴയ്ക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മകനും പെണ്‍സുഹൃത്തും വീട്ടിലിരുന്ന് ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതാണ് വീട്ടമ്മക്ക് നേരേ...

ഇടുക്കി സ്വദേശിയായ സൈനികന്റെ പരാതിയിൽ അമ്മ അറസ്റ്റ്; പരാതി മരുമകളുടെയും മകളുടെയും സ്വർണ്ണം തട്ടിച്ചെടുത്തു എന്ന്;...

സൈനികനായ മകന്‍റെ പരാതിയില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തങ്കമണിയില്‍ ആണ് സംഭവം. തങ്കമണി അച്ചന്‍കാനം പഴചിറ വീട്ടില്‍ ബിന്‍സി ജോസ് (53) ആണ് അറസ്റ്റിലായത്. മകളുടെയും മരുമകളുടെയും 24 പവൻ...

വ്യാജ ഓഡിഷൻ; നടിയുടെ നഗ്ന ദൃശ്യങ്ങള്‍ വെബ്സൈറ്റുകളിൽ: വിശദാംശങ്ങൾ വായിക്കാം

വ്യാജ ഓഡിഷന്റെ കെണിയില്‍ അകപെട്ട് തമിഴ് സീരിയല്‍ നടി. ഒരു ബിഗ് ബജറ്റ് ചിത്രത്തിലെ വേഷത്തിന് എന്ന വ്യാജേനയായിരുന്നു നടിയ്ക്ക് ഫോണ്‍കോള്‍ എത്തിയത്. ഓഡീഷന്റെ ഭാഗമായി ചില രംഗങ്ങള്‍ അഭിനയിച്ചു കാണിക്കാൻ നടിയോട്...

ഡൽഹിയിൽ അന്താരാഷ്ട്ര സെക്സ് റാക്കറ്റിന്റെ കണ്ണികൾ പിടിയിൽ; ലൈംഗിക തൊഴിലിനായി എത്തിച്ച 23 സ്ത്രീകളെ മോചിപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം

അന്താരാഷ്ട്ര സെക്സ് റാക്കറ്റിലെ ഏഴുപേർ ഡല്‍ഹിയില്‍ പിടിയിലായി. നേപ്പാളില്‍ നിന്നും വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ച 23 സ്ത്രീകളെയും പൊലീസ് മോചിപ്പിച്ചു. ഡല്‍ഹി പൊലീസ് പഹാഡ്ഘഞ്ചില്‍ നടത്തിയ റെയ്ഡിലാണ് സെക്സ് റാക്കറ്റ്...

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും മകൻ ഉദയനിധിക്കും ഒപ്പം കെ സുധാകരൻ; ചിത്രം വൈറൽ

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും മകൻ ഉദയനിക്കും ഒപ്പമുള്ള കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ചിത്രങ്ങൾ വൈറൽ. ഫേസ്ബുക്കിൽ സുധാകരൻ തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. "ജനാധിപത്യത്തിന്റെ നിലനിൽപ്പിനായി നിശ്ചയദാർഢ്യത്തോടെ ഫാസിസ്റ്റ് ,...

ഉത്സവമേളയ്ക്കിടെ കൂറ്റൻ രഥം മറിഞ്ഞ് അപകടം; രണ്ടു പേർക്ക് ദാരുണാന്ത്യം: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം

കർണാടകയിലെ ഹുസ്‌കൂറില്‍ പ്രശസ്ത ആഘോഷമായ ക്ഷേത്രമേളക്കിടെ രഥം മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേർ മരിച്ചു. തമിഴ്‌നാട് ഹൊസൂർ സ്വദേശി രോഹിത് (26), ബെംഗളൂരു കെങ്കേരി സ്വദേശി ജ്യോതി (14) എന്നിവരാണ് മരിച്ചത്.അപകടത്തില്‍ നിരവധി...

ശോഭാ സുരേന്ദ്രനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തു യൂത്ത് കോൺഗ്രസ് നേതാവ്; സമൂഹ മാധ്യമ പോസ്റ്റ് വൈറൽ:...

ബിജെപി സംസ്ഥാന അധ്യക്ഷ പദം വീണ്ടും നഷ്ടപ്പെട്ടതിന് പിന്നാലെ ശോഭാ സുരേന്ദ്രനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ്. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂര്‍ ആണ് സ്വാഗതം...

രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ | BIG BREAKING

ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖരെ തിരഞ്ഞെടുത്തു. അധ്യക്ഷ പദവിയില്‍ അഞ്ച് വർഷം പൂർത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷനായി നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി...

കൊല്ലത്ത് ബാറില്‍ കത്തിക്കുത്ത്: സിഐടിയു തൊഴിലാളിയെ സെക്യൂരിറ്റി ജീവനക്കാരൻ കുത്തി കൊലപ്പെടുത്തി

കൊല്ലം ചടയമംഗലത്ത് ബാറിനുള്ളില്‍ കത്തിക്കുത്ത്. സംഭവത്തില്‍ സിഐടിയു തൊഴിലാളി ചടയമംഗലം സ്വദേശി സുധീഷ് കുത്തേറ്റ് മരിച്ചു. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സുധീഷിനെ കുത്തിയത്. മറ്റൊരു സിഐടിയു തൊഴിലാളി ഇടുക്കുപാറ സ്വദേശി ഷിനുവിനെ ഗുരുതരമായ നിലയില്‍...

15കാരനുമായുള്ള ബന്ധത്തില്‍ കുഞ്ഞ് ജനിച്ചു; വിവാദം വെളിപ്പെടുത്തലിന് പിന്നാലെ രാജിവച്ച്‌ ഐസ്ലാൻഡിലെ വിദ്യാഭ്യാസ ശിശുക്ഷേമ മന്ത്രി: വിശദാംശങ്ങൾ വായിക്കാം

മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുൻപ് 15കാരനുമായുള്ള ബന്ധത്തില്‍ കുഞ്ഞുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ രാജിവച്ച്‌ ഐസ്ലാൻഡിലെ വിദ്യാഭ്യാസ ശിശുക്ഷേമ മന്ത്രി ആസ്തില്‍ദൂർ ലോവ തോർസ്ഡോട്ടിർ. ഐസ്ലാൻഡിലെ പ്രമുഖ മാധ്യമമായ വിസിറിന് നല്‍കിയ അഭിമുഖത്തിലെ വിവാദ പരാമർശത്തിന്...

ലക്ഷക്കണക്കിന് ആളുകൾ പെൻഷൻ വാങ്ങുന്ന കേരളത്തിൽ മരണ നിരക്ക് കുറവ്; പ്രശ്നം കേരളം ആരോഗ്യപരിപാലനത്തിൽ ഒന്നാമത്...

മന്ത്രി സജി ചെറിയാന്റെ പരമര്‍ശം വീണ്ടും വിവാദത്തില്‍. ലക്ഷക്കണക്കിനാളുകള്‍ പെന്‍ഷന്‍ വാങ്ങുന്ന കേരളത്തില്‍ മരണനിരക്ക് വളരെ കുറവാണെന്നും ഇത് പ്രശ്‌നമാണെന്നുമാണ് സജി ചെറിയാന്റെ വിവാദ പരാമര്‍ശം. സംസ്ഥാനത്ത് വന്‍ സാമ്ബത്തിക ബാധ്യതയെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു...

12 വയസ്സുകാരനെ മദ്യം കുടിപ്പിച്ചത് കട്ടൻകാപ്പി ആണെന്ന് തെറ്റിദ്ധരിപ്പിച്ച്; പീരുമേട് സ്വദേശിനിയായ യുവതി അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ...

12 വയസ്സുള്ള ആണ്‍കുട്ടിയെ മദ്യം കുടിപ്പിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്കയാണ് (32) പിടിയിലായത്. കട്ടൻചായയാണെന്ന് വിശ്വസിപ്പിച്ച്‌ നിർബന്ധിച്ച്‌ മദ്യം കുടിപ്പിച്ചു എന്നാണ് പരാതി. ശനിയാഴ്ച ഉച്ചക്കുശേഷം പ്രിയങ്കയുടെ...

58കാരി ഭാര്യയെ കൊലപ്പെടുത്തിയത് കാമുകിയെ കൂടെ കൂട്ടാൻ, 64കാരനായ വിമുക്തഭടൻ പിടിയില്‍: വിശദാംശങ്ങൾ വായിക്കാം

58കാരിയുടെ മരണത്തില്‍ നെഞ്ചുലഞ്ഞ് സംസ്കാര സമയത്ത് 64കാരനായ ഭർത്താവ്. അഞ്ച് മാസത്തിനിപ്പുറം പാർക്കിൻസണ്‍സ് രോഗമുള്ള വീട്ടമ്മയുടെ കൊലപാതകത്തില്‍ അറസ്റ്റിലായി വിമുക്ത ഭടൻ കൂടിയായ ഭർത്താവ്. ആനയറ കിംസ് ആശുപത്രിക്കു സമീപം ഈറോഡ് ഹൗസില്‍...