വി വി രാജേഷിനെതിരെ പോസ്റ്റർ ഒട്ടിച്ചത് ബിജെപിക്കാർ തന്നെ; സിസിടിവി ദൃശ്യങ്ങൾ അടക്കം തെളിവായി; മൂന്ന് ബിജെപി പ്രവർത്തകർ...

ബിജെപി നേതാവ് വി.വി. രാജേഷിനെതിരേ പോസ്റ്റർ ഒട്ടിച്ച സംഭവത്തില്‍ ബിജെപി പ്രവർത്തകർ അറസ്റ്റില്‍. നാഗേഷ്, മോഹൻ, അഭിജിത്ത് എന്നിവരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിന് നേരത്തെ പാർട്ടിയില്‍നിന്ന്...

ഭർത്താവിനെ വെടിവെച്ചു കൊന്നത് കാമുകൻ; ഗൂഢാലോചനയിൽ പങ്ക്: കണ്ണൂരിൽ ബിജെപി വനിതാ നേതാവ് അറസ്റ്റിൽ – വിശദാംശങ്ങൾ...

കൈതപ്രത്തെ ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച്‌ കൊന്ന സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കെ കെ രാധാകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ വി വി മിനി നമ്ബ്യാരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപി...

പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപണം; മലയാളി യുവാവിനെ കർണാടകയിൽ ആൾക്കൂട്ടം തല്ലിക്കൊലപെടുത്തി: വിശദമായി വായിക്കാം

പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച്‌ മംഗളുരുവില്‍ ആള്‍ക്കൂട്ടം മർദ്ദിച്ച്‌ കൊലപ്പെടുത്തിയത് മലയാളി യുവാവിനെ. വയനാട് പുല്‍പ്പള്ളി സ്വദേശിയായ അഷ്‌റഫാണ് കൊല്ലപ്പെട്ടത്. മൃതദേഹം തിരിച്ചറിയാൻ കർണാടക പൊലീസും കേരള പൊലീസും വിളിച്ചറിയിച്ചത് പ്രകാരം...

ഏതാണ് ഈ യുവ അധികാരി? വിഴിഞ്ഞത്ത് മുഖ്യമന്ത്രിയുടെ യോഗത്തില്‍ കൊച്ചുമകൻ; ഔദ്യോഗിക വാഹനത്തില്‍ മകള്‍; വിവാദം

വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മിഷനിങ്ങിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രിയുടെ ഭാര്യയും മകളും കൊച്ചുമകനും പങ്കെടുത്തതില്‍ വിവാദം. വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലാണ്...

ഹൃദയാഘാതം: പാലക്കാട് സ്വദേശിയായ യുവാവ് ഖത്തറില്‍ അന്തരിച്ചു

പാലക്കാട് ആലത്തൂർ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ഖത്തറില്‍ അന്തരിച്ചു. ആറാപ്പുഴ ഇസ്മായില്‍-അസ്മാബി ദമ്ബതികളുടെ മകൻ അർഷാദ്(26)ആണ് മരിച്ചത്. മിസൈല ലുലു ഹൈപ്പർമാർക്കറ്റില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഇന്ന് വെളുപ്പിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ...

തിരുവഞ്ചൂരിന്റെ ലഹരിക്കെതിരായ ഏകദിന ഉപവാസത്തിന് തുരങ്കം വയ്ക്കാൻ യുഡിഎഫ് ട്രേഡ് യൂണിയനുകളുടെ സംയുക്ത യോഗം; വിമത നീക്കം...

മുൻ ആഭ്യന്തര മന്ത്രിയും, കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ വർദ്ധിച്ചു വരുന്ന ലഹരി ഭീഷണിക്കെതിരെ പൗരപ്രതിരോധമുയർത്തുവാൻ നാളെ കോട്ടയം തിരുനക്കരയിൽ ഏകദിന ഉപവാസം സംഘടിപ്പിക്കുകയാണ്. രാഷ്ട്രീയത്തിന് അതീതമായി വലിയ പിന്തുണയാണ് തിരുവഞ്ചൂരിന്റെ...

ഇരിട്ടിയിൽ ഭർതൃവീട്ടിലെ അടുക്കളയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയ്ക്ക് കാരണക്കാർ ഭർത്താവും ബന്ധുക്കളും എന്ന് കുറിപ്പ്: വിശദാംശങ്ങൾ...

കേളൻപീടികയില്‍ ഭർതൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. സ്‌നേഹാലയത്തിലെ ജിനീഷിന്‍റെ ഭാര്യ സ്‌നേഹയെയാണ് (25) ഭർതൃവീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം 5.30 നും ആറിനും ഇടയിലാണ് സംഭവം. സ്നേഹ എഴുതിയ...

ഹൈബ്രിഡ് ലഹരി അല്ല മറിച്ച് ഹൈടെക് പെൺവാണിഭമോ? എന്താണ് പുറത്തുവരുന്ന വാർത്തകളിൽ പറയുന്ന റിയൽ...

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഇന്നലെ എക്സൈസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായതോടെയാണ് മോഡല്‍ സൗമ്യ വാർത്തകളില്‍ നിറഞ്ഞത്. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ തസ്ലിമ സുല്‍ത്താനുമായി യുവതിക്ക് അടുത്ത ബന്ധമുണ്ടെന്ന...

ഹെഡ്‌ഗേവാറിന്റെ പേരില്‍ കയ്യാങ്കളി; പാലക്കാട് നഗരസഭയില്‍ കൂട്ടയടി; കൗണ്‍സിലര്‍ കുഴഞ്ഞുവീണു: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആര്‍എസ്‌എസ് സ്ഥാപക നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് നഗരസഭാ യോഗത്തില്‍ തമ്മില്‍തല്ല്. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭ യോഗത്തില്‍ പ്രതിഷേധമുയര്‍ത്തുകയും ആരാണ് ഹെഡ്‌ഗേവാര്‍ എന്ന പോസ്റ്റര്‍ ഉയര്‍ത്തുകയും...

ബിസിനസ് മകളെ ഏൽപ്പിച്ച് സജീവ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഷിബു തെക്കുംപുറം; എറിന്‍ ലിസ്ബത്ത് ഷിബുവിന് കെഎല്‍എം ആക്‌സിവ...

കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റിന്‍റെ മാനേജ്‌മെന്‍റ് തലപ്പത്തേക്ക് എറിന്‍ ലിസ്ബത്ത് ഷിബു എത്തുന്നു. വൈസ് പ്രസിഡന്‍റ് (ഫിനാന്‍സ്) ആയാണു നിയമനം. ലണ്ടന്‍ ആസ്ഥാനമായ പ്രമുഖ മള്‍ട്ടിനാഷണല്‍ ബാങ്ക് ബാര്‍ക്ലേസിലെ അനുഭവസമ്ബത്തുമായാണ് എറിന്‍ കെഎല്‍എം ആക്‌സിവയുടെ...

കാർഷിക ധനസഹായം വക മാറ്റിയ സംഭവം: കേരളത്തിന് കടുത്ത മുന്നറിയിപ്പുമായി ലോക ബാങ്കിൻറെ ഇമെയിൽ സന്ദേശം; തടിയൂരാൻ തിരക്കിട്ട്...

കേര പദ്ധതിയുടെ തുക വകമാറ്റിയതില്‍ ധനവകുപ്പിനോട് വിശദീകരണം തേടി ലോക ബാങ്ക്. ഏപ്രില്‍ 27 നാണ് ഇ മെയില്‍ സന്ദേശം അയച്ചത്. പണം കിട്ടാത്തതിന്‍റെ കാരണം കൃഷി വകുപ്പും വിശദീകരിക്കണം. പണം പദ്ധതി...

വധുവിന്റെ ബന്ധുവയച്ച ലൊക്കേഷൻ തെറ്റി; വരനും സംഘവും എത്തിച്ചേർന്നത് കല്യാണം നിശ്ചയിച്ച അമ്പലത്തിനും 60 കിലോമീറ്റർ അപ്പുറം: കണ്ണൂരിൽ...

മുഹൂര്‍ത്തം അടുത്തപ്പോള്‍ വരനെ കാണാനില്ല. ആശങ്കയുടെ മുള്‍മുനയില്‍ വധു കാത്തുനിന്നത് മണിക്കൂറുകളോളം. മുഹൂര്‍ത്തം തെറ്റി മൂന്നുമണിക്കൂര്‍ കഴിഞ്ഞെത്തിയ വരന്‍ വരണമാല്യം അണിയിച്ചപ്പോഴാണ് വധുവിന് ശ്വാസംനേരെവീണത്. ഇരിട്ടി സ്വദേശിനിയായ വധുവിന്റെ ബന്ധു തിരുവനന്തപുരത്തുകാരനായ വരന് അയച്ചുകൊടുത്ത...

വിഴിഞ്ഞം തുറമുഖ കമ്മിഷനിങ് ചടങ്ങ്: പ്രതിപക്ഷ നേതാവിനെ ഒഴിവാക്കി സംസ്ഥാന സർക്കാർ; ശശി തരൂരിനും എം.വിന്‍സെന്റിനും ക്ഷണം

വിഴിഞ്ഞം തുറമുഖ കമ്മിഷനിങ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണമില്ല. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ചടങ്ങെന്നാണ് വിശദീകരണം. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച പട്ടികയിലാണ് വി ഡി സതീശന്റെ പേര്...

ഒന്നുമറിയാതെ സിപ് ലൈനിൽ പോകവെ ചിത്രീകരിച്ച സെൽഫി വീഡിയോ: പശ്ചാത്തലത്തിൽ വെടിയേറ്റ് വീഴുന്ന ടൂറിസ്റ്റുകൾ: പഹൽഗാം അക്രമണത്തിന്റെ ഏറ്റവും...

പഹല്‍ഗാം ഭീകരാക്രമണത്തിലെ നിർണായക ദൃശ്യങ്ങള്‍ പുറത്ത്. വിനോദസഞ്ചാരിയായ ഋഷി ഭട്ട് സിപ് ലൈനില്‍ സഞ്ചരിക്കുമ്ബോള്‍ പകർത്തിയ വീഡിയോയില്‍ ആളുകള്‍ വെടിയേറ്റ് വീഴുന്ന ദൃശ്യങ്ങള്‍ പതിഞ്ഞു. അതേസമയം 16ലധികം പേരെ ഭീകരർ വെടിവയ്ക്കുന്നത് താൻ...

2026 നിയമസഭ തെരഞ്ഞെടുപ്പിൽ കാപ്പന്റെ ചിഹ്നം ടെലിവിഷൻ? കേരള ഡെമോക്രാറ്റിക് പാർട്ടിക്ക് ചിഹ്നമായി ടിവി അനുവദിച്ച്...

കേരള ഡെമോക്രാറ്റിക്‌ പാര്‍ട്ടിക്കു തെരഞ്ഞെടുപ്പ്‌ ചിഹ്നമായി 'ടെലിവിഷന്‍' അനുവദിച്ചു. സംസ്‌ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ ഇതു സംബന്ധിച്ച്‌ ഉത്തരവിട്ടതായി സംഘടനാ ചുമതലയുള്ള സംസ്‌ഥാന ജനറല്‍ സെക്രട്ടറി സാജു എം. ഫിലിപ്‌ അറിയിച്ചു. യു.ഡി.എഫിലെ ഘടകകക്ഷിയാണു...

പ്രധാന മന്ത്രിയെത്തി ഉദ്ഘാടനം ചെയ്യുന്നതിന് മുന്നേ വിഴിഞ്ഞം തുറമുഖത്ത് മുഖ്യന്റെയും കുടുംബത്തെയും ഉല്ലാസയാത്ര; റിവ്യൂ മീറ്റിങ്ങിലും സാമ്പത്തിക തട്ടിപ്പ്...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. തുറമുഖം മേയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമർപ്പിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു സന്ദർശനം. തുറമുഖത്തിന്റെ പ്രവർത്തനം വിലയിരുത്തി. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമല, മകള്‍ വീണ,...

ഒരു സ്കൂളിൽ പഠിക്കുന്ന മൂന്നു വിദ്യാർത്ഥിനികളെ കാണാതായി; പാലക്കാട് തൃശൂർ സ്വദേശിനികൾ പ്രായപൂർത്തിയാകാത്ത കുട്ടികൾ: വിശദാംശങ്ങൾ വായിക്കാം

തൃശൂർ - പാലക്കാട് ജില്ലകളില്‍ നിന്നായി പ്രായപൂർത്തിയാവാത്ത മൂന്നു പെണ്‍കുട്ടികളെ കാണാതായതായി പരാതി. ഇതില്‍ രണ്ടു പേർ പാലക്കാട് ജില്ലയിലെ ഷൊർണൂർ സ്വദേശിനികളും ഒരാള്‍ തൃശൂർ ജില്ലയിലെ ചെറുതുരുത്തി ദേശമംഗലം സ്വദേശിനിയുമാണ്. മൂന്നു...

ഷൈൻ ടോം ചാക്കോ രാസ ലഹരിക്ക് അടിമ; തൊടുപുഴ പൈങ്കുളം സേക്രട്ട് ഹാർട്ട് ഡീ അഡിക്ഷൻ ...

നടൻ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യലിനുശേഷം ഡീ അഡിക്ഷൻ സെന്‍ററിലേക്ക് കൊണ്ടുപോയി. തൊടുപുഴയിലെ സെന്‍ററിലേക്കാണ് മാറ്റുന്നത്. നിലവില്‍ ചികിത്സയില്‍ ആണെന്ന് ഷൈനും കുടുംബവും അറിയിച്ചിരുന്നു. എക്സൈസ് ഓഫീസിലും ഷൈൻ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു....

‘ശശി തരൂര്‍ സൂപ്പര്‍ ബിജെപി ചമയുന്നു’: പഹല്‍ഗാമില്‍ സര്‍ക്കാറിനെ ന്യായീകരിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവ്; വിശദാംശങ്ങൾ വായിക്കാം

പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെക്കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് രംഗത്ത്. തരൂർ കോണ്‍ഗ്രസിന് വേണ്ടിയാണോ സംസാരിക്കുന്നത് അതോ ഭരണകക്ഷിയായ ബിജെപിയുമായി സഖ്യത്തിലാണോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ശശി...

പ്രമുഖ മലയാളി റാപ്പർ വേടന്റെ വീട്ടിൽ ലഹരി പരിശോധന; കഞ്ചാവ് പിടിച്ചെടുത്തു: താരത്തിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരണ്‍ ദാസ് മുരളിയുടെ ഫ്ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി. കൊച്ചിയിലെ ഫ്ളാറ്റില്‍ നടത്തിയ പരിശോധനയിലാണ് ഏഴ് ഗ്രാം കഞ്ചാവ് പിടികൂടിയത്. വേടന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.ഫ്ളാറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന...