യുവതിക്കൊപ്പം പത്തനംതിട്ടയിലെ ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: കൂടുതൽ വിശദാംശങ്ങൾ പുറത്ത്; ഇവിടെ...

യുവതിക്കൊപ്പം ലോഡ്‌ജില്‍ മുറിയെടുത്ത യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കുമ്ബഴയില്‍ ശനിയാഴ്‌ച്ച വൈകിട്ടാണ്‌ സംഭവം. ആലപ്പുഴ ആദിക്കാട്ടുക്കുളങ്ങര മുട്ടാലി വടക്കേതില്‍ മുഹമ്മദ് സൂഫിയാൻ (23) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന യുവതിയുമായി ഉണ്ടായ തർക്കത്തെ...

വനിത വോളിബോൾ താരങ്ങൾക്ക് നൈരെ തെരുവിൽ ലൈംഗികാധിക്ഷേപവും അക്രമവും; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്: വിശദാംശങ്ങളും...

ഛത്തീസ്ഗഡിലെ റായ്പൂരില്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന വനിതാ വോളിബോള്‍ താരങ്ങള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി വിവരം. ബിലാസ്പൂർ, കോർബ ജില്ലകളില്‍ നിന്നുള്ള ഇരകള്‍ സുഹൃത്തിന്റെ പിറന്നാള്‍ പാർട്ടിയില്‍ പങ്കെടുക്കാൻ റായ്പൂരിലെത്തിയപ്പോഴാണ് സംഭവം...

തമ്മനം ഫൈസലും ചോക്ലേറ്റ് ബിനുവും നേര്‍ക്കുനേര്‍; സുഹൃത്തിന്‍റെ മകന്‍റെ മാമോദിസ ചടങ്ങിനെത്തിയ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടൽ: വിശദാംശങ്ങൾ വായിക്കാം

കൊച്ചിയില്‍ സുഹൃത്തിന്‍റെ മകന്‍റെ മാമോദിസ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഗുണ്ടകള്‍ ഏറ്റുമുട്ടി. തമ്മനം ഫൈസലും ലഹരിക്കേസുകളിലടക്കം പ്രതിയായ ചോക്ലേറ്റ് ബിനുവും തമ്മിലായിരുന്നു കയ്യാങ്കളി. തൈക്കൂടം പള്ളിക്ക് സമീപത്തെ ഹാളിലാണ് ചടങ് സംഘടിപ്പിച്ചത്.ഇവിടെ ഉച്ചയ്ക്ക് രണ്ട്...

മറ്റൊരു യുവാവുമായി ബന്ധം എന്ന് സംശയം; തൃശ്ശൂരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി: വിശദാംശങ്ങൾ വായിക്കാം

ദിവ്യക്ക് മറ്റൊരു യുവാവുമായി സൗഹൃദം ഉണ്ടെന്ന് സംശയം തോന്നിയ കുഞ്ഞുമോൻ ബസില്‍ ഭാര്യയെ പിന്തുടരുകയായിരുന്നു. ജോലി സ്ഥലത്തേക്കുള്ള വഴിമധ്യേ ദിവ്യ ബസില്‍ നിന്നിറങ്ങി ഒരു യുവാവിന്‍റെ ബൈക്കില്‍ കയറിപ്പോകുന്നത് കുഞ്ഞുമോൻ കണ്ടു. ഇതേ...

ഇടുക്കി തൂവൽ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ അപകടം; വെള്ളത്തിൽ വീണ വിനോദയാത്രികനെ നാട്ടുകാർ രക്ഷിച്ചത് അതിസാഹസികമായി: ...

ഇടുക്കി തൂവല്‍ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് വിനോദസഞ്ചാരി. പാറക്കൂട്ടത്തില്‍ തങ്ങിനിന്ന ഇയാളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്.ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മധുര സ്വദേശിയായ വിനോദസഞ്ചാരിയാണ് അപകടത്തില്‍ പെട്ടത്. മധുരയില്‍നിന്ന് നാലുപേരടങ്ങുന്ന സംഘമാണ് തൂവല്‍വെള്ളച്ചാട്ടം...

പ്രസവത്തെ തുടർന്ന് രക്തസ്രാവം: ഇരട്ട കുട്ടികൾക്ക് ജന്മം കൊടുത്തതിന് പിന്നാലെ യുവതി മരണത്തിന് കീഴടങ്ങി; തിരുവല്ലയിലെ സ്വകാര്യ...

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ആലപ്പുഴ ജില്ലയില്‍ എടത്വ കൊടുപ്പുന്ന കോലത്ത് (തൃക്കാര്‍ത്തികയില്‍) കെ.ജെ. മോഹനന്റെ മകള്‍ നിത്യ മോഹനന്‍ (28) ആണ് മരിച്ചത് വെള്ളിയാഴ്ച രാവിലെ 6 മണിക്ക് തിരുവല്ല സ്വകാര്യ...

കൊളംബിയൻ സെനറ്ററും പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാർഥിയുമായ നേതാവിന് നേരെ വെടിവെപ്പ്; വെടിയേറ്റത് റാലിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ: ഞെട്ടിക്കുന്ന...

കൊളംബിയയില്‍ വലതുപക്ഷ സെനറ്റർക്ക് നേരെ വെടിവെപ്പ്. അടുത്ത വർഷം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുന്ന മിഖായേല്‍ ഉറിബിന് നേരെയാണ് വെടിവെപ്പുണ്ടായത്. കഴിഞ്ഞ ദിവസം ഒരു റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെത വെടിവെപ്പുണ്ടായത്. ഇതിന്റെ വിഡിയോ...

ക്യു ആർ കോഡ് മാറ്റി സ്ഥാപനത്തിലെ പണം മോഷ്ടിച്ചു എന്ന ആരോപണം: വീഡിയോ പുറത്തുവിട്ട് കൃഷ്ണകുമാറിന്റെ കുടുംബം; ദൃശ്യങ്ങളിൽ...

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്ബത്തിക ക്രമക്കേട് ആരോപണത്തില്‍ ജീവനക്കാര്‍ തെറ്റ് സമ്മതിക്കുന്ന വീഡിയോ പുറത്തുവിട്ട് ജി. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാര്‍. അമ്ബലമുക്കിലെ ഓഫീസില്‍ വച്ച്‌ അഹാന കൃഷ്ണയുടെ നേതൃത്വത്തില്‍ ജീവനക്കാരോട് സംസാരിക്കുന്ന...

കോട്ടയം കോടിമതയിൽ അനധികൃത ചൂതാട്ട കേന്ദ്രം; ലക്ഷങ്ങൾ മറിയുന്ന ചീട്ടുകളി സംഘം തമ്പടിക്കുന്നത് കോടിമത ഐസിഐസിഐ ബാങ്ക് പ്രവർത്തിക്കുന്ന...

കോട്ടയം നഗരത്തിൽ പിടിമുറുക്കി ചീട്ടുകളി സംഘങ്ങൾ. ലക്ഷങ്ങൾ മറിയുന്ന അനധികൃത ചൂതാട്ട കേന്ദ്രം നഗര മധ്യത്തിൽ അധികൃതരുടെയും പോലീസിന്റെയും മൂക്കിന് താഴെയാണ് പ്രവർത്തിക്കുന്നത്. കോടിമത നാലുവരി പാതയ്ക്ക് സമാന്തരമായി...

വാറ്റ് ചാരായവുമായി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടും സുഹൃത്തും പിടിയിൽ; എക്സൈസ് വലയിൽ വീണത് പയ്യോളി മണ്ഡലം...

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ വാറ്റുചാരായവുമായി പിടികൂടി. പയ്യോളി മണ്ഡലം പ്രസിഡന്റ് രഞ്ജിത് ലാലിനെയാണ് പിടികൂടിയത്. മകളുടെ പിറന്നാള്‍ ആഘോഷത്തിനുവേണ്ടി സുഹൃത്തുക്കള്‍ക്കായി ചാരായം വാങ്ങാൻപോയ സമയത്ത് എക്സൈസ് പിടികൂടുകയായിരുന്നു. സംഭവത്തില്‍ അഭിലാഷ് എന്നയാളും...

ഭാര്യയുടെ തലയറത്ത് സ്കൂട്ടറിന് മുന്നിൽ വെച്ചുകൊണ്ട് യാത്ര; ബംഗളൂരുവിൽ യുവാവ് അറസ്റ്റിൽ: ഞെട്ടിക്കുന്ന വാർത്തയുടെ വിശദാംശങ്ങൾ...

ബെംഗളൂരുവില്‍ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വെള്ളിയാഴ്ച രാത്രി ബെംഗളുരുവിലെ അനേക്കലിനടുത്തുള്ള ചന്ദാപുരയിലാണ് ദാരുണമായ സംഭവം നടന്നത്. ഭാര്യയുടെ തല അറുത്തുമാറ്റി സ്കൂട്ടറിന് മുന്നില്‍ വെച്ച്‌ വണ്ടിയോടിച്ചു...

മകളുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരെ തട്ടിക്കൊണ്ടുപോയി; ഭീഷണിപ്പെടുത്തി പണം വാങ്ങി: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരെ...

നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ട് പോകലിന് കേസ്. കൃഷ്ണകുമാ‍ർ, മകള്‍ ദിയ കൃഷ്ണ, കൃഷ്ണകുമാറിന്റെ സുഹൃത്ത് സന്തോഷ്, എന്നിവ‍ർക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ...

കോഴിക്കോട്ടെ പെൺവാണിഭ സംഘത്തെ നിയന്ത്രിച്ചിരുന്നത് പുല്‍പ്പള്ളി സ്വദേശി ബിന്ദുവും, ഇടുക്കി സ്വദേശി അഭിരാമിയും; അന്യ സംസ്ഥാനങ്ങളില്‍ നിന്നുപോലും യുവതികളെ...

മലാപ്പറമ്ബിലെ അപ്പാർട്മെന്റില്‍ പ്രവർത്തിച്ചിരുന്ന പെണ്‍വാണിഭ സംഘം പിടിയിലായത് നാട്ടുകാരുടെ ജാഗ്രതയില്‍. ഇവിടെ അനാശാസ്യപ്രവർത്തനങ്ങള്‍ നടക്കുന്നതായി നേരത്തേ തന്നെ പ്രദേശവാസികള്‍ പൊലീസിനെയും ഫ്ലാറ്റ് ഉടമകളെയും അറിയിച്ചിരുന്നു. അപ്പാർട്മെൻറ് കേന്ദ്രീകരിച്ച്‌ അസ്വഭാവികമായ കാര്യങ്ങള്‍ നടക്കുന്നതായി നാട്ടുകാർ...

ഇന്നലെ അന്തരിച്ച മുൻ കെപിസിസി അധ്യക്ഷൻ തെന്നല ബാലകൃഷ്ണപിള്ള പാരമ്പര്യ സ്വത്തിൽ പതിമൂന്നര ഏക്കർ വിറ്റഴിച്ചത് ഈ കാര്യങ്ങൾക്ക്...

രാഷ്ട്രീയക്കാർക്ക് ഒരുതരത്തിലും 'അനുകരണീയ മാതൃക'യല്ല തെന്നല ബാലകൃഷ്ണപിള്ള എന്നതിന് അദ്ദേഹത്തിന്‍റെ സ്വത്ത് വിവരം തന്നെ സാക്ഷ്യം. ശൂരനാട്ടെ സമ്ബന്ന കുടുംബത്തില്‍നിന്ന് കോണ്‍ഗ്രസിന്‍റെ പ്രാദേശിക ഘടകത്തിലേക്ക് നാട്ടുകാരുടെ സമ്മർദത്താല്‍ കാലെടുത്തുവെക്കുമ്ബോള്‍ തെന്നലയുടെ പേരില്‍ ശൂരനാട്...

കേരളത്തിലും ഉത്തരേന്ത്യൻ മോഡൽ വിവാഹ തട്ടിപ്പ്; പത്തു പേരെ വിവാഹം കഴിച്ച ശേഷം സ്വർണവും പണവും കൈക്കലാക്കി മുങ്ങിയ...

ഓണ്‍ലൈനില്‍ വിവാഹപ്പരസ്യം നല്‍കിയും സിനിമയെ വെല്ലുന്ന കഥകള്‍ മെനഞ്ഞും വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്മ...

ഇന്ത്യൻ ട്രാവൽ വ്ലോഗർമാരെ വലയിൽ വീഴ്ത്തിയതും ചാരവൃത്തിയിലേക്ക് നയിച്ചതും മാഡം എം; പാക്കിസ്ഥാൻകാരിയായ നൂഷിബ ഷെഹ്സാദിനെക്കുറിച്ച് കൂടുതൂൽ...

പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇതുവരെയുള്ള 40 ദിവസത്തിനുള്ളിൽ ഒന്നര ഡസനോളം പേരെയാണ് പാകിസ്ഥാന് രാജ്യരഹസ്യങ്ങൾ ചോർത്തിയതിന് ഇന്ത്യൻ ഏജൻസികൾ അറസ്റ്റ്ചെയ്തത്. അറസ്റ്റിലായവരിൽ തെലങ്കാന സ്വദേശിയായ സണ്ണി ഭയ്യാ യാദവ്, ഹരിയാന സ്വദേശിനി ജ്യോതി മൽഹോത്ര,...

കുറ്റ്യാടിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലഹരി മരുന്നു നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പരാതി; പ്രതിയായ...

കോഴിക്കോട് കുറ്റ്യാടിയില്‍ പ്രായപൂർത്തിയാകാത്ത കുട്ടിയെ മയക്ക് മരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പൊലീസ് പ്രതിയെ പിടികൂടിയിട്ടില്ല. പ്രതി അടുക്കത്ത് സ്വദേശി അജ്നാസിനെ പിടികൂടാൻ തയ്യാറാകാത്തതിനെതിരെ വനിതാ സംഘടനകള്‍ രംഗത്തെത്തി. കേസില്‍ സമഗ്ര...

ഇടപാടുകാരുടെ ഫിക്സഡ് ഡെപ്പോസിറ്റുകൾ അനധികൃതമായി ഓഹരി വിപണിയിൽ നിക്ഷേപിച്ചു; ഐസിഐസിഐ ബാങ്ക് വനിതാ ഉദ്യോഗസ്ഥ അറസ്റ്റിൽ: വിശദാംശങ്ങൾ...

ബാങ്കിലെ ഉദ്യോഗസ്ഥ ഇടപാടുകാരായവരുടെ വിശ്വാസം മുതലെടുത്ത് നാല് കോടി രൂപയിലധികം കബളിപ്പിച്ചതായി പരാതി. ഐസിഐസിഐ ബാങ്കിന്റെ റിലേഷൻഷിപ്പ് മാനേജരായിരുന്ന സാക്ഷി ഗുപ്തക്കെതിരെയാണ് പരാതി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ബാങ്കിൽ എഫ് ഡിയായി നിക്ഷേപിക്കുന്നതിന്...

കൊള്ള പലിശ സഹിതം കടം വാങ്ങിയ പണം തിരികെ കൊടുത്തിട്ടും രേഖകൾ മടക്കി നൽകിയില്ല; ചോദിക്കാൻ...

തിരുവനന്തപുരം: തലസ്ഥാനാത്തെ കുപ്രസിദ്ധ ബ്ലേഡ് മാഫിയയ്‌ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം വഞ്ചിയൂർ പൊലീസാണ് ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത് . തിരുവനന്തപുരം അമ്പലത്തറ സ്വദേശി അമ്പലത്തറ പ്രസാദ് എന്നറിയപ്പെടുന്ന ശിവപ്രസാദ്, കരമന...

“കോടിക്കണക്കിന് രൂപയുടെ ഭൂസ്വത്ത് ഉണ്ട്… ഒരു തുണ്ട് ഭൂമി പോലും വിൽക്കാൻ കഴിയുന്നില്ല; ഒരു രൂപയെങ്കിലും അക്കൗണ്ടിലേക്ക്...

നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ജനങ്ങളില്‍ നിന്നും സംഭാവന തേടി സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അൻവർ. തനിക്ക് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെങ്കിലും മിച്ചഭൂമി കേസെന്നും പറഞ്ഞ് ഒരുതുണ്ട് പോലും...