വിവാഹം കഴിഞ്ഞിട്ട് മൂന്നാഴ്ച മാത്രം; ശാരീരിക ബന്ധത്തെ ചൊല്ലി നിരന്തരം കലഹം: ഭർത്താവിനെ മഴു കൊണ്ട്...
ഹണിമൂണിനിടെ ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നല്‍കിയ ഭാര്യയെക്കുറിച്ചുള്ള വാർത്തയുടെ ഞെട്ടല്‍ മാറും മുൻപ് മറ്റൊരു ക്രൂര കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നു. മഹാരാഷ്‌ട്രയില്‍ ഭാര്യ മഴു ഉപയോഗിച്ച് ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയതാണ് സംഭവം.സാങ്ക്ലിയിലാണ് ക്രൂര കൊലപാതകം...
ഗുജറാത്തിലെ അഹമ്മദാബാദില്‍ യാത്രാവിമാനം തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഇവിടെ കാണാം
ഗുജറാത്തിലെ അഹമ്മദാബാദില്‍ യാത്രാവിമാനം തകർന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. ടേക്ക് ഓഫ് ചെയ്ത വിമാനം താഴ്ന്നുപറന്ന് ജനവാസമേഖലയില്‍ തകർന്നൂവീണ് തീപിടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അഹമ്മദാബാദിലെ അദാനി എയർപോർട്ടില്‍നിന്ന് യാത്രതിരിച്ച എയർ ഇന്ത്യയുടെ ബോയിങ് 787-8...
വനിത പൊലീസുകാര്‍ വസ്ത്രം മാറുന്നിടത്ത് ഒളിക്യാമറ; ദൃശ്യങ്ങള്‍ പകര്‍ത്തി ഉദ്യോഗസ്ഥയ്ക്ക് അയച്ച് ഭീഷണി: തൊടുപുഴയിൽ പൊലീസുകാരൻ അറസ്റ്റില്‍
പൊലീസ് സ്റ്റേഷനില്‍ ഒളിക്യാമറ വെച്ച് വനിത പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകർത്തിയ സംഭവത്തില്‍ പൊലീസുകാരൻ അറസ്റ്റില്‍. ഇടുക്കി വണ്ടിപ്പെരിയാർ സ്റ്റേഷനിലാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥൻ വൈശാഖാണ് പിടിയിലായത്. സ്റ്റേഷനോട് ചേർന്ന് വനിത...
വയനാട് കാട്ടിക്കുളത്ത് ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; 85 പേർക്ക് പരിക്കേറ്റു: വിശദാംശങ്ങൾ വായിക്കാം
കാട്ടിക്കുളത്ത് സ്വകാര്യ ബസും ടൂറിസിറ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 85 പേര്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല.ഇവരില്‍ 30ഓളം പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 12 പേര്‍ കാട്ടിക്കുളത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍...
ഇടുക്കി കാഞ്ചിയാറിൽ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: വിശദാംശങ്ങൾ...
കാഞ്ചിയാറില്‍ പതിനാറുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകള്‍ ശ്രീപാർവതി ആണ് മരിച്ചത്. വീടിനു പിറകിലുള്ള മുറിയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി...
ഇവന്റ് മാനേജ്‌മെന്റ് കമ്ബനിയുടെ മറവില്‍ നീലച്ചിത്ര നിര്‍മ്മാണവും പെണ്‍വാണിഭവും: ആര്യൻഖാൻ പിടിയിൽ; മാതാവ് ശ്വേതാ ഖാൻ ഒളിവില്‍...
ബംഗാളില്‍ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച നിലച്ചിത റാക്കറ്റ് കേസിലെ പ്രതികളിലൊരാള്‍ പി പിടിയില്‍. കേസിലെ പ്രതി ശ്വേതാ ഖാന്റെ മകൻ ആര്യൻ ഖാനും സഹായിയുമാണ് പിടിയിലായത്. ഒളിവിലുള്ള ശ്വേതാഖാന് വേണ്ടി പൊലീസ് അന്വേഷണം...
പുരുഷന്മാർക്ക് ബീജദാനം ചെയ്തും പണമുണ്ടാക്കാം; ഇന്ത്യയിൽ മാസം 15,000 വരെ സമ്പാദിക്കാനുള്ള മാർഗം: വിശദാംശങ്ങൾ ഇങ്ങനെ
വന്ധ്യതാ ചികിത്സാരംഗം ഇന്ന് വളരെയേറെ പുരോഗമിച്ചിട്ടുണ്ട്. വന്ധ്യത സംബന്ധിച്ച് മുമ്ബുണ്ടായിരുന്ന തെറ്റിദ്ധാരണകള്‍ മാറിയ സമൂഹമാണ് നമ്മുടേത്. പുരുഷ വന്ധ്യതക്ക് പരിഹാരമായി ബീജദാനം പോലും ഇന്ന് പ്രചാരത്തിലുണ്ട്. വന്ധ്യതക്ക് പരിഹാരം എന്ന നിലയില്‍ മാത്രമല്ല,...
ക്ഷേത്രത്തിന് സമീപം പ്രവർത്തിച്ചിരുന്ന സെക്സ് റാക്കറ്റ് പോലീസ് പിടിയിൽ; 10 യുവതികളെ രക്ഷപ്പെടുത്തി: വിശദാംശങ്ങൾ വായിക്കാം
മുംബൈ മലബാർ ഹിലിലെ സായ് ധാം ക്ഷേത്രത്തിന്റെ 100 മീറ്ററിനുള്ളില്‍ പ്രവർത്തിച്ചിരുന്ന സെക്സ് റാക്കറ്റ് സംഘത്തെയാണ് മുംബൈ പോലിസ് പിടികൂടിയത്. സംഘത്തില്‍ ഉള്‍പ്പെട്ട എട്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു.പത്ത് യുവതികളെ രക്ഷപ്പെടുത്തിയതായും...
ദേശാഭിമാനിയിൽ എഴുതിയ നരേന്ദ്ര മോദി വിരുദ്ധ ലേഖന പരമ്പര ഉണ്ണി ബാലകൃഷ്ണനെ തിരിഞ്ഞു കുത്തുന്നു; ജോയിനിങ് തീയതി...
ഏഷ്യാനെറ്റ് ന്യൂസില്‍ കണ്‍സള്‍ട്ടിംഗ് എഡിറ്ററായി ഇന്നലെ ജോലിക്ക് കയറാനിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷണന്റെ ജോയിനിംഗ് തീയതി നീട്ടി മാനേജ്‌മെന്റ്. മോദി സര്‍ക്കാരിനെതിരെ ദേശാഭിമാനി വാരികയില്‍ എഴുതുന്ന ലേഖന പരമ്ബരയാണ് അദ്ദേഹത്തിന് പാരയായി മാറിയത്....
ഇനി തോന്നിയതു പോലെ തണുപ്പിക്കാൻ പറ്റില്ല: രാജ്യത്ത് എ സി ഉപയോഗത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കേന്ദ്രസർക്കാർ തീരുമാനം; ...
എസി ഉപയോഗവുമായി ബന്ധപ്പെട്ട നിലവിലെ നിബന്ധന പരിഷ്‌കരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. വീട്ടിലെയും വാഹനങ്ങളിലെയും, ഓഫീസികളിലെയും എസി ( AC temperature ) ഉപയോഗം കാര്യക്ഷമമാക്കാനാണ് മാനദണ്ഡം പരിഷ്‌കരിക്കുന്നത്. താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ...
കേരളത്തില്‍ ആധുനിക ഫുഡ് സ്ട്രീറ്റുകൾ സജ്ജമാക്കാൻ സർക്കാർ; ആദ്യ ഘട്ടത്തിൽ ഒരുങ്ങുന്നത് തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്...
മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ്‌സ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നാല് നഗരങ്ങളില്‍ ഫുഡ് സ്ട്രീറ്റുകള്‍ ഒരുക്കാൻ സർക്കാർ. തിരുവനന്തപുരം ശംഖുമുഖം, എറണാകുളം പനമ്ബിള്ളി നഗര്‍, മലപ്പുറം കോട്ടക്കുന്ന്, കോഴിക്കോട് ബീച്ച് എന്നീ സ്ഥലങ്ങളിലാണ്...
“കുഞ്ഞനന്തനെ ഇല്ലാതാക്കിയത് ജുഡീഷ്യറിയുടെ ഇടതുപക്ഷ വിരുദ്ധമനോഭാവം”: വിവാദ പരാമര്‍ശവുമായി ഇ.പി. ജയരാജൻ; വീഡിയോ
ജുഡീഷ്യറിയുടെ ഇടതുപക്ഷ വിരുദ്ധമനോഭാവമാണ് പി.കെ. കുഞ്ഞനന്തനെ ഇല്ലാതാക്കിയതെന്ന് ഇ.പി. ജയരാജൻ. തടവറയ്ക്കുള്ളിലും കുഞ്ഞനന്തന് നീതി ലഭിച്ചില്ലെന്നും ഇ.പി. പറഞ്ഞു. പാനൂരില്‍ പി.കെ. കുഞ്ഞനന്തൻ ദിനാചരണത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്ബോഴായിരുന്നു ഇ.പിയുടെ വിവാദ പരാമർശം.
'വർഗീയ ശക്തികളും...
ഹണിമൂൺ കൊലപാതകം: എയർപോർട്ടിൽ പ്രതിയുടെ കരണം പുകച്ച് യാത്രികൻ; വീഡിയോ ദൃശ്യങ്ങൾ കാണാം
മേഘാലയില്‍ ഹണിമൂണിനിടെ നവവരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളിലൊരാളെ വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരൻ മുഖത്തടിച്ചതായി ദൃക്‌സാക്ഷികള്‍. ഇൻഡോറിലെ ദേവി അഹല്യഭായ് ഹോള്‍ക്കർ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.രാജാ രഘുവംശി കൊലപാതക കേസിലെ പ്രതികളുമായി...
പെരുമഴയത്ത് നിയമങ്ങൾ കാറ്റിൽ പറത്തി പാലായിൽ പാടം നികത്തൽ; ഭൂഉടമ ജോസഫ് ഗ്രൂപ്പ് നേതാവും ളാലം ...
പാലായിൽ അധികൃതരുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഒത്താശയോടെ ഇന്നത്തെ നിലം നികത്തൽ. നഗരസഭാ പരിധിക്കുള്ളിൽ വലവൂർ റൂട്ടിൽ മുണ്ടുപാലം സെമിനാരി പടിയിലാണ് നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് ഭൂമാഫിയയുടെ വിളയാട്ടം....
വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്ന് പരാതി; കേസെടുത്തതിന് പിന്നാലെ ക്രൈസ്തവ വൈദികൻ ഒളിവിൽ: വിശദാംശങ്ങൾ വായിക്കാം
സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ വൈദികനെതിരെ പോക്‌സോ നിയമപ്രകാരം കേസ്. ഫാദര്‍ പോള്‍ തട്ടുപറമ്ബിലിനെതിരെയാണ് ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തത്.2024 മെയ് 15 മുതല്‍ ആഗസ്ത് 13 വരെയുള്ള ദിവസങ്ങളില്‍ 16കാരനായ കുട്ടിയെ...
വീട്ടിൽ ഒരുക്കിയിരുന്നത് ബിവറേജസ് ഔട്ട്ലെറ്റിന് സമാധാനമായ സെറ്റപ്പ്; 170 ലിറ്റർ ഗോവൻ മദ്യവുമായി യുവതി പിടിയിൽ:...
വീട്ടില്‍ 'ബെവ്‌കോ ഔട്ട് ലെറ്റി'ന് സമാനമായ രീതിയില്‍ അനധികൃതമായി മദ്യവില്‍പന നടത്തിയ യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് സ്വദേശിയായ 36കാരി വിനീതയാണ് അറസ്റ്റിലായത്. എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി-നാര്‍ക്കോട്ടിക്സ് സ്പെഷ്യല്‍...
ക്രിസ്തുമത വിശ്വാസികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്; അതിവേഗം വളർന്ന് ഇസ്ലാം മതം; മതം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിലും കുതിപ്പ്:...
ഏറ്റവും പുതിയ ഒരു പഠനമനുസരിച്ച് ലോകത്തില്‍ ഏറ്റവും വേഗതയില്‍ വളരുന്ന മതം ഇസ്ലാമാണ്. ലോക ജനസംഖ്യയില്‍ 25.6 ശതമാനം മുസ്ലീങ്ങള്‍ ഉള്ളപ്പൊള്‍, ക്രിസ്ത്യാനികള്‍ ഉള്ളത് 28.8 ശതമാനമാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്യൂ റിസര്‍ച്ച്...
കെനിയയിൽ ഇന്ത്യൻ വിനോദസഞ്ചാരസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; മരണമടഞ്ഞത് സ്ത്രീകളും കുട്ടികളും അടക്കം അഞ്ചു...
ഖത്തറില്‍ നിന്നുള്ള വിനോദയാത്രാ സംഘം കെനിയയില്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ മൂന്ന് വനിതകളും രണ്ട് കുട്ടികളും ഉള്‍പ്പെടെ അഞ്ച് മലയാളികള്‍ മരിച്ചു. പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണന്‍റെ മകള്‍ റിയ ആൻ (41),...
പാക്കിസ്ഥാൻ പതാക പ്രദർശിപ്പിച്ച് പാസ്റ്റർമാരുടെ യോഗത്തിൽ പരസ്യ ആരാധന; എറണാകുളം ഉദയംപേരൂരിലെ ഓഡിറ്റോറിയം ഉടമയ്ക്കെതിരെ കേസെടുത്തു:...
ഓഡിറ്റോറിയത്തില്‍ നിന്നും പാകിസ്താൻ പതാക കണ്ടെടുത്ത സംഭവത്തില്‍ ഓഡിറ്റോറിയം ഉടമക്കെതിരെ പൊലീസ് കേസെടുത്തു. തൃപ്പൂണിത്തുറ കണ്ടനാട് കവലക്കടുത്തുള്ള ജീസസ് ജനറേഷൻ ഓഡിറ്റോറിയം ഉടമ കുരീക്കാട് ജെയ് നഗർ കല്ലിങ്കത്തറ വീട്ടില്‍ ദീപു ജേക്കബിനെതിരെയാണ്...
“നെടുമ്ബാശ്ശേരിയില്‍ ഇറങ്ങുന്ന അമേരിക്കക്കാരനെ തറയില്‍ കമിഴ്ത്തിക്കിടത്തി വിലങ്ങിടുമോ? ഈ കാണിച്ചു കൂട്ടിയ വൃത്തികേടിന് മോദിയും ജയശങ്കരനും സമാധാനം പറയണം”:...
ന്യൂജഴ്സിയിലെ നെവാർക്ക് വിമാനത്താവളത്തില്‍ ഇന്ത്യൻ വിദ്യാർഥിക്ക് നേരെ ഉദ്യോഗസ്ഥർ നടത്തിയ അധിക്ഷേപവും ക്രൂരപീഡനവും ഇന്ത്യക്കാരുടെ അന്തസ്സ് ചോദ്യം ചെയ്യുന്നതാണെന്ന് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സി.എൻ. ജയരാജൻ. 'ആ കുട്ടി എന്തൊക്കെയോ സ്വപ്നങ്ങള്‍ കണ്ടു കൊണ്ടാണ്...


























