“സസ്യാഹാരം വിളമ്ബുക, അല്ലെങ്കില്‍ പൂട്ടുക”: കെഎഫ്സിക്ക് മുന്നില്‍ ഹിന്ദുരക്ഷാ ദള്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം; വിശദാംശങ്ങൾ വായിക്കാം
ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഇന്ദിരാപുരത്ത് കെഎഫ്‌സി ഔട്ട്‌ലെറ്റിന് പുറത്ത് ഹിന്ദു രക്ഷാ ദള്‍ പ്രവർത്തകരുടെ പ്രതിഷേധം. കൻവാർ യാത്രക്കിടെ ഔട്ട്ലെറ്റില്‍ മാംസാഹാരം വിളമ്ബരുതെന്നും സസ്യാഹാരം മാത്രമേ വിളമ്ബാവൂവെന്നും ആവശ്യപ്പെട്ടാണ് ഹിന്ദുരക്ഷാ ദള്‍ പ്രവർത്തകർ സമരം...
നിമിഷ പ്രിയയുടെ മോചനം: വിനയാകുന്നത് മലയാളികളുടെ കുത്തിത്തിരിപ്പ്? മോചനത്തെ എതിർക്കുന്ന തലാലിന്റെ സഹോദരന്‍ സ്വന്തം മകന്‍ കൊല്ലപ്പെട്ട കേസില്‍...
യമനില്‍ വധശിക്ഷ വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി ഒരു ജനതയും സര്‍ക്കാരും മതമേലധ്യക്ഷന്മാരുമൊക്കെ കൈകോര്‍ക്കുമ്ബോള്‍ തന്നെയാണ് ഒരു വിഭാഗം കുത്തിത്തിരിപ്പുമായി ഇറങ്ങിയിരിക്കുന്നത്. നാട്ടില്‍ തുടങ്ങിയ പ്രചരണങ്ങള്‍ യെമന്‍ വരെ എത്തിയിരിക്കുന്നു. നീതിയോ കരുണയോ...
മോളേ വൈഭൂ… എന്ന് പൊട്ടിക്കരഞ്ഞ് അച്ഛൻ നിതീഷ്; അലമുറയിട്ട് കരഞ്ഞ് ഷൈലജയും; കണ്ട് നില്‍ക്കാനാകാതെ ബന്ധുക്കൾ; വൈഭവിയുടെ...
ദിവസങ്ങളായി ഷാര്‍ജയിലെ മോര്‍ച്ചറിയില്‍ തണുത്തുറഞ്ഞ അറയില്‍ കിടന്നിരുന്ന കുഞ്ഞ് വൈഭവിക്ക് ഒടുവില്‍ സംസ്‌കാരം നടത്തി. പ്രവാസ മണ്ണില്‍ തന്നെയാണ് വൈഭവിയെ സംസ്‌കരിച്ചത്. അമ്മ വിപഞ്ചികയോടൊപ്പം ദുരൂഹമായ സാഹചര്യത്തിലാണ് വൈഭവിയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്....
ഭർത്താവില്ലാത്ത നേരത്ത് യുവതിയെയും പിഞ്ചുകുഞ്ഞുങ്ങളെയും വീട്ടിൽ നിന്ന് ബലമായി പിടിച്ചിറക്കി; സിപിഎം നേതാവ് കുടുംബത്തെ ഫോണിലും ഭീഷണിപ്പെടുത്തി;...
നൂറനാട് അമ്മയേയും പെണ്‍മക്കളെയും സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ വാടക വീട്ടില്‍ നിന്നും ഇറക്കി വിട്ടു. ആദിക്കാട്ടുകുളങ്ങര സ്വദേശിനി റജുബയെയും കുടുംബത്തേയുമാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നൗഷാദും സംഘവും ഇറക്കി വിട്ടത്....
കൊല്ലത്ത് ടെക്സ്റ്റൈൽ ഷോപ്പ് ഉടമയായ യുവാവിനെയും മാനേജരായ യുവതിയെയും കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ...
കൊല്ലം ആയൂരില്‍ ടെക്‌സ്‌റ്റൈല്‍സ് ഉടമയെയും ജീവനക്കാരിയെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശി അലി, പള്ളിക്കല്‍ സ്വദേശിനി ദിവ്യമോള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി...
ഇറാഖിലെ എണ്ണക്കിണറുകള്‍ക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം: വീഡിയോ
ഇറാഖിലെ കുര്‍ദിസ്താന്‍ പ്രവിശ്യയിലെ എണ്ണക്കിണറുകള്‍ക്ക് നേരെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഡ്രോണ്‍ ആക്രമണം. എണ്ണയുല്‍പ്പാദനം ഒന്നരലക്ഷം ബാരല്‍ കുറച്ചു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഒരു സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുമില്ല.
താവ്‌കെ, പെഷകബൂര്‍,...
ആയിരം കോടി കടമെടുക്കാൻ കേരള സർക്കാർ; പുതിയ വായ്പ ജൂലൈ ആദ്യവാരം ശമ്പള ചെലവുകൾക്കായി 2000 കോടി...
സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ വീണ്ടും വായ്പ എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍.1000 കോടി രൂപയാണ് വായ്പ എടുക്കുന്നത്. പൊതുവിപണിയില്‍ നിന്ന് കടപത്രം വഴിയാണ് പണം സമാഹരിക്കുന്നത്. ഏതാണ്ട് 4000 കോടി രൂപയുടെ വായ്പ പൊതുവിപണിയില്‍...
വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ സ്ത്രീ വിവാഹേതരബന്ധം പുലർത്തിയതും തെറ്റ്; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന...
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ യുവാവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എത്തിയ ഹർജിക്കാരിക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. വിവാഹേതര ബന്ധം പുലർത്തിയതിന് നടപടി നേരിടേണ്ടി വരുമെന്ന് കോടതി താക്കീത് നല്‍കി.വിവാഹം കഴിക്കാമെന്ന വ്യാജ...
ഡൊണാൾഡ് ട്രംപിന് “ഞരമ്പു” രോഗം; പ്രസിഡണ്ടിന് ക്രോണിക് വീനസ് ഇൻസഫിഷ്യൻസി എന്ന രോഗാവസ്ഥ എന്ന് സ്ഥിരീകരിച്ച്...
അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഞരമ്പ് സംബന്ധമായ ആരോഗ്യ പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്. ട്രംപിന്റെ കൈയില്‍ കറുത്ത പാടുകള്‍ കാണുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് രോഗം സംബന്ധിച്ച ഔദ്യോഗിക വിശദീകരണം....
വിഴിഞ്ഞം പോർട്ടിന്റെ ആനുകൂല്യത്തിൽ തമിഴ്നാട്ടിലേക്ക് എത്തുന്നത് ആയിരക്കണക്കിന് കോടിയുടെ നിക്ഷേപം; ഏക്കറിന് ഒരു കൂടി രൂപ വാടക...
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനത്തിന്‍റെ ലാഭം കൊയ്യാൻ തമിഴ്നാട് ഉള്‍പ്പെടെയുള്ള അന്യ സംസ്ഥാനങ്ങള്‍ തള്ളും ചർച്ചയും അവകാശവാദങ്ങളും പിആർ സ്റ്റണ്ടുകളുമായി മുന്നോട്ടു പോകുകയാണ് കേരള സർക്കാർ. കേരളത്തിൽ പ്രഖ്യാപനങ്ങൾ...
ഫേസ്ബുക്കിൽ പരസ്യം കണ്ട് ഓർഡർ ചെയ്തത് ഫ്രണ്ട് ഓപ്പൺ ബ്രാ; പണമടച്ച് പാക്കറ്റ് പൊട്ടിച്ചപ്പോൾ ലഭിച്ചത് ...
ഫേസ്ബുക്കിലെ പരസ്യം കണ്ടാണ് തിരുവനന്തപുരം സ്വദേശിനിയായ യുവതി മൂന്ന് ഫ്രണ്ട് ഓപ്പണ്‍ ബ്രായുടെ പായ്ക്കിന് ഓണ്‍ലൈൻ വ്യാപാര സൈറ്റില്‍ ഓർഡർ നല്‍കിയത്. ഒരു വീഴ്ചയെ തുടർന്ന് പൂർണ ബെഡ്‌റെസ്റ്റില്‍ ആയിരുന്നു യുവതിയപ്പോള്‍."ഫ്രണ്ട് ബട്ടണ്‍...
കൊല്ലത്ത് സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രസംഗത്തിൽ കുട്ടിക്ക് വിമർശനം; പിന്നാലെ സൂബ ഡാൻസ്; മന്ത്രി...
കൊല്ലത്തെ വിദ്യാര്‍ഥിയുടെ മരണവിവരം അറിഞ്ഞ പിന്നാലെ അധികൃതരെ ന്യായീകരിച്ചും കുട്ടിയുടെ നടപടിയെ വിമർശിച്ചും രംഗത്തെത്തിയ മന്ത്രി ചിഞ്ചു റാണി വീണ്ടും വിവാദത്തിൽ. കുട്ടിയെ വിമർശിച്ചതിനു തൊട്ടുപിന്നാലെ തന്നെ തൃപ്പൂണിത്തറയിൽ നടന്ന പാർട്ടി പരിപാടിയിൽ...
ഇന്ധന വിലയിൽ ഉടൻ ആശ്വാസമോ? പെട്രോളിനും ഡീസലിനും രണ്ട് രൂപ വരെ കുറയുമെന്ന സൂചന നൽകി കേന്ദ്ര...
അടുത്ത മാസങ്ങളില്‍ ആഗോള ക്രൂഡോയില്‍ വിപണി സ്ഥിരതയോടെ നീങ്ങിയാല്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില കുറയ്ക്കാനാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഇന്നലെ വ്യക്തമാക്കി. ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ്...
വീട് പൂട്ടി കൊടികുത്തി സിപിഎം നേതാവ്; നിർധന കുടുംബം പെരുവഴിയിൽ: വിശദാംശങ്ങൾ വായിക്കാം
നിർധന കുടുംബം താമസിച്ച വീട് സിപിഎം നേതാവ് പൂട്ടി കൊടികുത്തി. ഇതേത്തുടർന്ന് നിർധന കുടുംബം മഴയത്ത് പെരുവഴിയിലായി. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് രാത്രി എട്ടോടെ നൂറനാട് പോലീസെത്തി വീട് തുറപ്പിച്ച് നിർധന കുടുംബത്തെ വീടിനുള്ളിലാക്കി.
നൂറനാട്...
എംഡിഎംഎയും, ഹാഷിഷ് ഓയിലുമായി കൊച്ചിയിൽ പിടിയിലായത് റെയിൽവേ ടിടിഇ; റെയിൽവേ ഉദ്യോഗസ്ഥന് ലഹരി ഉപയോഗത്തിന് പുറമേ...
2.63 ഗ്രാം എംഡിഎംഎയും 3.76 ഗ്രാം ഹാഷിഷ് ഓയിലുമായി റെയില്‍വേ ടിടിഇ കൊച്ചി സിറ്റി ഡാൻസാഫിന്റെ പിടിയിലായി. എളമക്കര എളവുങ്കല്‍ വീട്ടില്‍ അഖില്‍ ജോസഫ് (35) ആണ് പിടിയിലായത്. ബുധനാഴ്ച ബോള്‍ഗാട്ടി ബസ്...
ഹോസ്പിറ്റലിനുള്ളിൽ കയറി സിനിമ സ്റ്റൈൽ കൊലപാതകം; ബീഹാറിൽ മൂവർ സംഘം വെടിവെച്ച് കൊലപ്പെടുത്തിയത് അധോലോക നായകനെ: ഞെട്ടിക്കുന്ന വീഡിയോ...
സിനിമാസ്റ്റൈലില്‍ ആശുപത്രിക്കുള്ളില്‍ കയറി രോഗിയെ വെടിവെച്ച് കൊന്ന് അഞ്ചംഗം സംഘം. ബിഹാറിലാണ് നടുക്കുന്ന സംഭവം.അക്രമി സംഘം ആശുപത്രിയിലേക്കെത്തുന്നതും മുറിയുടെ വാതില്‍ തുറന്ന് പ്രവേശിക്കുന്നതും രക്ഷപ്പെടുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ചന്ദൻ മിശ്ര എന്നയാളെയാണ് ചികിത്സയിലിരിക്കെ...
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കെ കെ കൃഷ്ണൻ ജയിലിൽ മരിച്ചു
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പത്താം പ്രതി കെ കെ കൃഷ്ണൻ ജയില്‍ വാസത്തിനിടെ മരിച്ചു. കണ്ണൂർ സെൻട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് മരണം. ശ്വാസ തടസത്തെ തുടർന്ന് പരിയാരം മെഡിക്കല്‍ കോളേജ്...
നാളെയും പഠിപ്പും മുടങ്ങും; കേരളത്തിൽ വിദ്യാഭ്യാസ ബന്ദ്
എട്ടാം ക്ലാസ് വിദ്യാർഥി സ്കൂളില്‍വച്ച് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കെഎസ്‍യു പഠിപ്പുമുടക്കും. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്കൂളിലേക്ക് പ്രതിഷേധ മാർച്ചും നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൻ...
സംസ്ഥാനത്ത് അതിതീവ്ര മഴ പ്രവചനം; നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്: വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേർട്ടാണ്....
അഞ്ചംഗ കുടുംബത്തിന്റെ ഏക ആശ്രയം; വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി യുവാവ് വിമാനത്തില്‍ കുഴഞ്ഞുവീണ് യുവാവ് മരിച്ചു:...
ഒരു നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി മലപ്പുറം വെട്ടിച്ചിറ സ്വദേശി മുഹമ്മദ് അഫ്സലിന്റെ വിയോഗം. വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മാതാപിതാക്കളും മൂന്നു സഹോദരിമാരുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അഫ്സല്‍.
രണ്ടുമാസം...


























