സതീശന്റെ നേതൃത്വം അംഗീകരിച്ച്‌ പിവി അന്‍വര്‍; ജാനുവിന്റെ പാര്‍ട്ടിക്കൊപ്പം തൃണമൂലിനേയും യുഡിഎഫില്‍ സഹകരിപ്പിക്കും; വാഗ്ദാനങ്ങളൊന്നുമില്ല: വിശദാംശങ്ങൾ വായിക്കാം

ഏറെ നാളായി യുഡിഎഫ് പ്രവേശനം കാത്ത് നില്‍ക്കുന്ന പിവി അന്‍വറിനെ ഒടുവില്‍ സഹകരിപ്പിക്കാന്‍ യുഡിഎഫില്‍ ധാരണ. അന്‍വറിന്റെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടകക്ഷിയാക്കില്ല. പകരം അസോസിയേറ്റ് കക്ഷിയാക്കി ഉള്‍പ്പെടുത്താനാണ് മുന്നണിയില്‍ ധാരണ ആയിരിക്കുന്നത്....

“പഠിക്കാൻ വന്നവനാണെങ്കിൽ പഠിച്ചു പോവുക, അല്ലെങ്കിൽ നാ** മോനെ നിന്റെ കാല് ഞാൻ തല്ലിയൊടിക്കും”: എസ്എഫ്ഐക്കെതിരെ ക്യാമ്പസിനുള്ളിൽ...

മലപ്പുറം വളയംകുളത്ത് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കെ.എസ്.യു നേതാവിൻ്റെ കൊലവിളി പ്രസംഗവും അസഭ്യവർഷവും. കെ.എസ്.യു സംസ്ഥാന സെക്രട്ടറി കണ്ണൻ നമ്ബ്യാർ ആണ് ഭീഷണി മുഴക്കിയത്. പഠിക്കാൻ വന്നാല്‍ പഠിച്ച്‌ പോകണമെന്നും അല്ലെങ്കില്‍ കാല് തല്ലി...

സംസ്ഥാനത്ത് വീണ്ടും നിപ? മലപ്പുറത്ത് മരിച്ച 17കാരിക്ക് നിപ ബാധിച്ചിരുന്നുവെന്ന് സംശയം; സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചു; വിശദാംശങ്ങൾ വായിക്കാം

സ്വകാര്യ ആശുപത്രിയില്‍ കഴി‍ഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിയായ പതിനേഴുകാരിക്ക് നിപ ബാധിച്ചിരുന്നുവെന്ന് സംശയം. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് 17 കാരിയുടെ പോസ്റ്റുമോർട്ടം നടന്നത്. സാമ്ബിള്‍ പൂനൈ എൻ.ഐ.വിയിലേക്ക് അയച്ചു. പോസ്റ്റുമോർട്ടം...

ഐടി ജീവനക്കാരനായ യുവാവിനെ സ്ത്രീ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരഭിമാനക്കൊല എന്ന ആരോപണവുമായി ബന്ധുക്കൾ: ...

കന്യാകുമാരിയില്‍ ദളിത്‌ യുവാവിനെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോയമ്ബത്തൂരിലെ ഐടി കമ്ബനിയില്‍ ജോലി ചെയുന്ന ധനുഷ് (22) ആണ്‌ മരിച്ചത്. കുലശേഖരത്തെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇരുവരുടെയും...

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സർക്കാർ സംഘപരിവാറിന് വിറ്റു; നീക്കം വലിയ ഡീലിന്റെ ഭാഗം: അലോഷ്യസ് സേവിയർ

പത്തനംതിട്ട: കേന്ദ്ര സര്‍ക്കാരിന്റെ പി.എം. ശ്രീ പദ്ധതിയില്‍ സംസ്ഥാനം ഒപ്പു വച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ.കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സംഘപരിവാറിന് തുറന്നു നല്‍കുന്നതിന് തുല്യമാണ് ഈ നീക്കമെന്നും...

രാജ്യത്ത് 21 വ്യാജ സർവകലാശാലകൾ; കേരളത്തിൽ രണ്ടെണ്ണം; പേര് പുറത്തുവിട്ട് യുജിസി: വിശദമായ പട്ടിക വാർത്തയോടൊപ്പം

രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ വിവരങ്ങള്‍ പുറത്തുവിട്ട് യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍. വിവിധ സംസ്ഥാനങ്ങളിലായി 21 വ്യാജ സര്‍വകലാശാലകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് യുജിസി റിപ്പോര്‍ട്ടില്‍ ഉള്ളത്. കേരളത്തിലും രണ്ട് വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് യുജിസി...

ബംഗളൂരുവിൽ നിന്നും കാണാതായ ടെക്കിയെ നോയിഡയിൽ നിന്നും പൊക്കി പോലീസ്; കണ്ടെത്തിയത് അടിപൊളി രൂപം മാറിയ അവസ്ഥയിൽ; ഭാര്യയുടെ...

10 ദിവസം മുമ്ബ് കാണാതായ ബെംഗളൂരു ടെക്കിയെ ഒടുവില്‍ നോയിഡയിലെ ഒരു മാളില്‍ നിന്നും വ്യാഴാഴ്ച കണ്ടെത്തി. റിപ്പോർട്ടുകള്‍ പ്രകാരം ആഗസ്ത് നാലിനാണ് ഇയാളെ കാണാതാവുന്നത്. ഒരു മാളില്‍ നിന്നും സിനിമ കണ്ട്...

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതിയുടെ ജയിലിനുള്ളിലെ ആത്മഹത്യാശ്രമം; ജീവൻ തിരികെ കിട്ടിയാലും അഫാൻ ജീവിതകാലം മുഴുവൻ തളർന്നു കിടക്കും? ഡോക്ടർമാർ...

സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതി അഫാന്റെ നില ഗുരുതരമായി തുടരുന്നു. ജീവന്‍ തിരിച്ചു കിട്ടിയാലും അഫാന്‍ കോമ സ്റ്റേജിലേക്ക് പോകാനുള്ള സാദ്ധ്യതയാണ് കൂടുതലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു....

ക്ഷേമപെൻഷൻ വിതരണം സിപിഎം പാർട്ടി ഓഫീസുകളിലൂടെ; നടപടി സർക്കാർ ഉത്തരവ് കാറ്റിൽ പറത്തി: സഹകരണ ബാങ്കിനെതിരെ പരാതി

സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെൻഷൻ സി.പി എം ഓഫീസുകള്‍ വഴി നല്‍കുന്നത് സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ വെട്ടിലായി സി.പി.എം നിയന്ത്രണത്തിലുള്ള പള്ളുരുത്തി സർവീസ് സഹകരണ ബാങ്ക്. ബാങ്ക് പരിധിയിലുള്ള പാർട്ടി മന്ദിരങ്ങള്‍, സി.പി.എമ്മിന്റെ കൊടി...

ഫ്‌ലാഗ് ഓഫിനു പിന്നാലെ വടക്കാഞ്ചേരി നഗരസഭയുടെ വാഹനം പുഴയില്‍ വീണു; വാഹന ഓടിച്ചിരുന്ന യുവതിയും സ്ഥിരസമിതി അധ്യക്ഷനും നീന്തി...

ഫ്‌ലാഗ് ഓഫിനു പിന്നാലെ വടക്കാഞ്ചേരി നഗരസഭയുടെ വാഹനം പുഴയില്‍ വീണു. പുതുതായി വാങ്ങിയ വാഹനത്തിന്റെ ഉദ്ഘാടനത്തിനിടയിലാണു വാഹനം നിയന്ത്രണം വിട്ട് കുമ്മായച്ചിറക്കു സമീപം വാഴാനി പുഴയില്‍ വീണത്. വാഹനം ഓടിച്ചിരുന്ന ബിന്ദു ജയാനന്ദനും...

നടി ചൈത്രയെ കാറില്‍ തട്ടിക്കൊണ്ടുപോയി; ക്വട്ടേഷൻ നല്‍കിയത് ഭര്‍ത്താവ്: വിശദാംശങ്ങൾ വായിക്കാം

സിനിമാ സീരിയല്‍ താരം ചൈത്രയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഭർത്താവും നിർമാതാവുമായ ഹർഷവർദ്ധന്റെ നിർദേശപ്രകാരം ക്വട്ടേഷൻ സംഘമാണ് ചൈത്രയെ തട്ടിക്കൊണ്ടുപോയതെന്നാണ് ആരോപണം. ചൈത്രയെ കാണാനില്ലെന്ന് കാണിച്ച്‌ സഹോദരിയാണ് പൊലീസില്‍ പരാതി നല്‍കിയത്. 2023ലായിരുന്നു ചൈത്രയും...

യുഡിഎഫ് പ്രവേശന സാധ്യത തേടി പി വി അൻവർ; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആയി ചർച്ച...

നിലമ്ബൂർ ഉപതിരഞ്ഞെടപ്പിലെ പ്രകടനം മുൻനിർത്തി യു.ഡി.എഫില്‍ അംഗത്വത്തിന് ശ്രമിച്ച്‌ വീണ്ടും പി.വി അൻവർ. തദ്ദേശത്തിരഞ്ഞെടുപ്പില്‍ നിലവിലെ അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് യു.ഡി.എഫില്‍ അസോസിയേറ്റഡ് മെമ്ബർഷിപ്പിനാണ് അൻവറും സംഘവും ശ്രമിക്കുന്നത്. ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുമ്ബ് യു.ഡി.എഫില്‍...

അന്യ സംസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏജന്റ് ആയി പ്രവർത്തിക്കുന്ന സീനിയർ വിദ്യാർത്ഥികൾ സൃഷ്ടിക്കുന്നത് വൻ ഭീഷണി; അഡ്മിഷൻ...

അഡ്മിഷനും ലോണും സ്കോളർഷിപ്പും തരപ്പെടുത്തികൊടുക്കുമെന്ന വാഗ്ദാനങ്ങളുമായി അന്യ സംസ്ഥാനങ്ങളിലെ വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ സീനിയർ വിദ്യാർഥികൾ ഇടനില നിന്ന് ബന്ധുമിത്രാതികൾക്കും സുഹൃത്തുക്കൾക്കും അഡ്മിഷൻ തരപ്പെടുത്തി കൊടുത്ത് കമ്മീഷൻ പറ്റുന്ന പ്രവണത...

കോൺഗ്രസ് കോർ കമ്മിറ്റി പുനസംഘടന: തിരുവഞ്ചൂരിനെ ഉൾപ്പെടുത്തുന്നതിന് എതിർത്ത് എ ഗ്രൂപ്പ്; നീക്കങ്ങൾക്ക് മുന്നിൽ കോട്ടയത്തു...

ഉമ്മന്‍ചാണ്ടിക്കൊപ്പം വലംകൈയായി നിന്ന് പയറ്റിത്തെളിഞ്ഞ നേതാവാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇടതുമുന്നണിയുടെ സിറ്റിംഗ് മണ്ഡലങ്ങളിൽ നിന്നാണ് തിരുവഞ്ചൂർ നിയമസഭയിലേക്ക് വിജയിച്ചു കയറിയിട്ടുള്ളത്. മികച്ച ജനകീയ ഇടപെടലുകളുടെ ആനുകൂല്യത്തിൽ ഓരോ തവണയും ഭൂരിപക്ഷം...

ഡീസല്‍ തീര്‍ന്നു പോയി; ദേശീയ പാതയില്‍ രണ്ട് മണിക്കൂറോളം ഗതാഗത തടസ്സമുണ്ടാക്കി കെഎസ്‌ആര്‍ടിസി ബസ്: വീഡിയോ

ആലപ്പുഴയില്‍ ഗതാഗത തടസമുണ്ടാക്കി കെഎസ്‌ആർടിസി ബസ്. ഡീസല്‍ തീർന്നതിനെ തു‌ടർന്ന് ബസ് നടുവഴിയിലായി. വടകരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസാണ് ഇന്ധനം തീർന്ന് വഴിയില്‍ കിടന്നത്. ഡ്രൈവറും, കണ്ടക്ടറും, നാട്ടുകാരും ചേർന്നാണ് ബസ്...

നായികമാർ വെറുത്ത നായകൻ; ഉണ്ണി മുകുന്ദനെ നിഖില വിമലും അപർണ ബാലമുരളിയും അകറ്റിനിർത്തുന്നതിന്റെ കാരണങ്ങൾ...

ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട് ഗോസിപ്പ് കോളങ്ങളില്‍ നിരവധി നടിമാര്‍ നിറഞ്ഞിട്ടുണ്ട്. നടനൊപ്പം പെയറായി അഭിനയിച്ചവരെല്ലാം അക്കൂട്ടത്തിലേക്ക് വന്നവരാണ്. ഫാന്‍സ് പേജുകള്‍ക്ക് ആഘോഷിക്കാനുള്ള വകകള്‍ മാത്രമായിരുന്നു അത്. അക്കൂട്ടത്തില്‍ നിറഞ്ഞു നിന്ന പെയറാണ് നിഖിലാ...

നിഷയുടെ സ്ഥാനാർത്ഥിത്വം പ്രഹസനമാകുമെന്ന് റോഷി അനുകൂലികൾ; മാണിയുടെ മകന്റെ രാഷ്ട്രീയം തള്ളിയ പാലാക്കാർ മരുമകളെ...

കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ വിശുദ്ധ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലായില്‍ വരാനിരിക്കുന്നത് ഉജ്ജ്വലമായ ഒരു തെരഞ്ഞെടുപ്പ് പോരാട്ടം മാത്രമായിരിക്കില്ല, കേരള കോണ്‍ഗ്രസ് എം എന്ന പാർട്ടിയിലെ നിർണ്ണായകമായ ഒരു അധികാര വടംവലിയുടെ അധ്യായം...

യുഡിഎഫിലേക്ക് ഒരു മടങ്ങിപ്പോക്കില്ല: ലയന സാധ്യതയും, മുന്നണി മാറ്റവും തള്ളി ജോസ് കെ മാണി; അതാവും നല്ലതെന്ന് തിരിച്ചടിച്ച്...

ലയന സാധ്യതയും, മുന്നണി മാറ്റവും തള്ളി കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. യുഡിഎഫിലേക്ക് ഇനിയൊരു തിരിച്ചു പോക്കില്ല. കെ എം മാണിയുടെ രാഷ്ട്രീയം അംഗീകരിച്ചാല്‍ ആർക്കും പാർട്ടിയിലേക്ക് കടന്നുവരാമെന്നും...

കോഴിക്കോട് മെഡിക്കല്‍ കോളജിൽ പൊട്ടിത്തെറി: വയനാട് സ്വദേശി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചെന്ന് ടി. സിദ്ദീഖ് എം.എല്‍.എ; ആളപായമില്ലെന്ന്...

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ പൊട്ടിത്തെറിയില്‍ വയനാട് സ്വദേശി ഉള്‍പ്പെടെ മൂന്നു പേർ മരിച്ചതായി ടി. സിദ്ദീഖ് എം.എല്‍.എ. വയനാട് കല്‍പറ്റ മേപ്പാടി സ്വദേശി നസീറ (44) മരിച്ചതായി ബന്ധുക്കള്‍...

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചു; തമിഴ്‌നാട്ടില്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശച്ച തമിഴ്‌നാട്ടിലെ സ്വകാര്യ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍. എസ്.ആര്‍.എം യൂണിവേഴ്‌സിറ്റിയിലെ പ്രാഫസര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. വാട്‌സാപ്പ് സ്റ്റാറ്റസില്‍ ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിക്കുന്ന കുറിപ്പിട്ടതിനെ തുടര്‍ന്നാണ്‌നടപടി. ഇന്ത്യ പാകിസ്താനില്‍ നടത്തിയ ആക്രമണത്തില്‍...